"സെന്റ്.ജോസഫസ് എച്ച്.എസ്.വെളിയച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: == ആമുഖം == എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ … |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ | എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം,1982ൽ ഹൈസ്കൂളായി ഉയർത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റർ അകലെ പുന്നേക്കാട്-പാലമറ്റം റൂട്ടിൽ വെളിയൽച്ചാൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. | ||
കോതമംഗലം രൂപത | കോതമംഗലം രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. കര്യക്കോസ് കൊക്കല്ലയിലും മാനേജർ റവ. ഫാ.മാത്യു വടക്കും പാടത്തുമാണ്. ശ്രീ. ജോസ് വർഗീസ് ഹെഢ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.500 കുട്ടികളും 26 സ്ററാഫ് അംഗങ്ങളും ഉണ്ട്. | ||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
| വരി 8: | വരി 8: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് | സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | ||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് | |||
മിനി | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
== | == നേട്ടങ്ങൾ == | ||
പാഠ്യ പാഠ്യാനുബന്ധ | പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവ് പുലർത്തുന്നു. 2008-09-ലെ എൽ.എസ്.എസ്. യു.എസ്.എസ്,നാഷണൽ ടാലന്റ് സ്കോളർഷിപ്പുകൾക്ക് ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്. | ||
വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് | വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഇവിടത്തെ കുട്ടകൾ സജീവമായി പങ്കെടുക്കുന്നു. സ്കൗട്സ് ആൻഡ് ഗൈഡിൽ മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള | ||
രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ | രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ കുട്ടികൾ അർഹരായിട്ടുണ്ട്. | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും, | പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും,സ്മാർട് ക്ലാസ്റൂമും പ്രവർത്തിക്കുന്നു. | ||
നിർദ്ധനാരായ പെൺകുട്ടികൾക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റൽ നടത്തുന്നുണ്ട്. | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
| വരി 31: | വരി 31: | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== | == മേൽവിലാസം == | ||
പിൻ കോഡ് : | |||
ഫോൺ നമ്പർ : | |||
ഇ | ഇ മെയിൽ വിലാസം : | ||
<!--visbot verified-chils-> | |||