"ഇരട്ടസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1 പതിപ്പ്)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Even number}}
രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കുന്ന [[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യകളാണ്‌]] '''ഇരട്ടസംഖ്യകൾ'''.  
{{ആധികാരികത}}
രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിക്കുന്ന [[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യകളാണ്‌]] '''ഇരട്ടസംഖ്യകള്‍'''.  


[[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യകളെ]] മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകള്‍, [[ഒറ്റസംഖ്യകള്‍]], [[പൂജ്യം]] എന്നിങ്ങനെ. ഒരു സംഖ്യയെ <math>2\,</math> എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിയ്ക്കുന്നു എങ്കില്‍ അത് '''ഇരട്ടസംഖ്യ''' ആയിരിയ്ക്കും. ഇല്ല എങ്കില്‍ ഒറ്റസംഖ്യയും. ഇരട്ടസംഖ്യ <math>n = 2k\,</math> എന്ന നിയമം പാലിയ്ക്കുന്നു. <math>n\,</math> എന്ന പൂര്‍‌ണ്ണസംഖ്യയെ <math>2\,</math> കൊണ്ട് ഹരിയ്ക്കുമ്പോള്‍ ഹരണഫലം <math>k\,</math>യും ശിഷ്ടം [[പൂജ്യം|പൂജ്യവും]] ആയിരിയ്ക്കും.
[[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യകളെ]] മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകൾ, [[ഒറ്റസംഖ്യകൾ]], [[പൂജ്യം]] എന്നിങ്ങനെ. ഒരു സംഖ്യയെ '''2''' എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നു എങ്കിൽ അത് '''ഇരട്ടസംഖ്യ''' ആയിരിയ്ക്കും. ഇല്ല എങ്കിൽ ഒറ്റസംഖ്യയും. ഇരട്ടസംഖ്യ n = '''2'''''k''എന്ന നിയമം പാലിയ്ക്കുന്നു. '''n''' എന്ന പൂർ‌ണ്ണസംഖ്യയെ '''2''' കൊണ്ട് ഹരിയ്ക്കുമ്പോൾ ഹരണഫലം '''k'''യും ശിഷ്ടം [[പൂജ്യം|പൂജ്യവും]] ആയിരിയ്ക്കും.


ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിയ്ക്കുന്ന വേറൊരു മാര്‍ഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം <math>0,2,4,6,8\,</math> ഇവയില്‍ ഏതെങ്കിലുമാണെങ്കില്‍ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്ക്കും.
ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാൻ ഉപയോഗിയ്ക്കുന്ന വേറൊരു മാർഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം '''0,2,4,6,8''' ഇവയിൽ ഏതെങ്കിലുമാണെങ്കിൽ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്ക്കും.


== സവിശേഷതകള്‍ ==
== സവിശേഷതകൾ ==
*<math>a,b\,</math> ഇവ രണ്ട് ഇരട്ടസംഖ്യകളാണെങ്കില്‍ <math>a+b ,a-b,a*b\,</math> ഇവയെല്ലാം ഇരട്ടസംഖ്യകളായിരിയ്ക്കും. എന്നാല്‍, <math>a/b\,</math> ഈ നിയമം പാലിയ്ക്കുന്നില്ല.<math>a/b\,</math> ഒരു ഇരട്ടസംഖ്യ ആവണമെങ്കില്‍ ഹാര്യത്തിന് ഹാരകത്തിനേക്കാള്‍ രണ്ടിന്റെ ഘടകങ്ങള്‍ വേണം
*<'''a,b'''ഇവ രണ്ട് ഇരട്ടസംഖ്യകളാണെങ്കിൽ '''a+b ,a-b,a*b''' ഇവയെല്ലാം ഇരട്ടസംഖ്യകളായിരിയ്ക്കും. എന്നാൽ, '''<sup> a</sup>/<sub> b</sub>'''ഈ നിയമം പാലിയ്ക്കുന്നില്ല.'''<sup> a</sup>/<sub> b</sub>'''ഒരു ഇരട്ടസംഖ്യ ആവണമെങ്കിൽ ഹാര്യത്തിന് ഹാരകത്തിനേക്കാൾ രണ്ടിന്റെ ഘടകങ്ങൾ വേണം
*അഭാജ്യസംഖ്യാഗണത്തിലുള്‍‌പ്പെടുന്ന ഏക ഇരട്ടസംഖ്യ <math>2\,</math> ആണ്.
*അഭാജ്യസംഖ്യാഗണത്തിലുൾ‌പ്പെടുന്ന ഏക ഇരട്ടസംഖ്യ '''2 '''ആണ്.


[[വിഭാഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]


{{num-stub}}
<!--visbot  verified-chils->
 
[[af:Ewe getal]]
[[ar:أعداد فردية وزوجية]]
[[bg:Четни и нечетни числа]]
[[ca:Nombre senar]]
[[cs:Sudá a lichá čísla]]
[[da:Lige og ulige tal]]
[[de:Parität (Mathematik)]]
[[el:Άρτιοι και περιττοί αριθμοί]]
[[en:Parity (mathematics)]]
[[es:Números pares e impares]]
[[eu:Zenbaki bakoiti]]
[[fi:Parillinen luku]]
[[fr:Parité (arithmétique)]]
[[he:מספר זוגי]]
[[hu:Páros és páratlan számok]]
[[is:Oddatala]]
[[it:Numeri pari e dispari]]
[[ja:奇数]]
[[ko:홀수와 짝수]]
[[la:Numerus impar]]
[[lmo:Nümar díspari]]
[[lt:Lyginiai ir nelyginiai skaičiai]]
[[nds:Evene un unevene Tallen]]
[[nl:Even]]
[[nn:Oddetal og partal]]
[[no:Partall]]
[[pl:Liczby parzyste i nieparzyste]]
[[pt:Números pares e ímpares]]
[[ru:Чётные и нечётные числа]]
[[simple:Even number]]
[[sk:Párne číslo]]
[[sl:Soda in liha števila]]
[[sr:Парни и непарни бројеви]]
[[sv:Jämna och udda tal]]
[[th:จำนวนคู่และจำนวนคี่]]
[[tr:Çift ve tek sayılar]]
[[uk:Парність (математика)]]
[[ur:جفت عدد]]
[[zh:奇數和偶數]]

10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കുന്ന പൂർണ്ണസംഖ്യകളാണ്‌ ഇരട്ടസംഖ്യകൾ.

പൂർണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകൾ, ഒറ്റസംഖ്യകൾ, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ 2 എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നു എങ്കിൽ അത് ഇരട്ടസംഖ്യ ആയിരിയ്ക്കും. ഇല്ല എങ്കിൽ ഒറ്റസംഖ്യയും. ഇരട്ടസംഖ്യ n = 2kഎന്ന നിയമം പാലിയ്ക്കുന്നു. n എന്ന പൂർ‌ണ്ണസംഖ്യയെ 2 കൊണ്ട് ഹരിയ്ക്കുമ്പോൾ ഹരണഫലം kയും ശിഷ്ടം പൂജ്യവും ആയിരിയ്ക്കും.

ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാൻ ഉപയോഗിയ്ക്കുന്ന വേറൊരു മാർഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം 0,2,4,6,8 ഇവയിൽ ഏതെങ്കിലുമാണെങ്കിൽ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്ക്കും.

സവിശേഷതകൾ

  • <a,bഇവ രണ്ട് ഇരട്ടസംഖ്യകളാണെങ്കിൽ a+b ,a-b,a*b ഇവയെല്ലാം ഇരട്ടസംഖ്യകളായിരിയ്ക്കും. എന്നാൽ, a/ bഈ നിയമം പാലിയ്ക്കുന്നില്ല. a/ bഒരു ഇരട്ടസംഖ്യ ആവണമെങ്കിൽ ഹാര്യത്തിന് ഹാരകത്തിനേക്കാൾ രണ്ടിന്റെ ഘടകങ്ങൾ വേണം
  • അഭാജ്യസംഖ്യാഗണത്തിലുൾ‌പ്പെടുന്ന ഏക ഇരട്ടസംഖ്യ 2 ആണ്.


"https://schoolwiki.in/index.php?title=ഇരട്ടസംഖ്യ&oldid=394255" എന്ന താളിൽനിന്ന് ശേഖരിച്ചത്