"പദം (ഗണിതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1 പതിപ്പ്)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{നാനാര്‍ത്ഥം|പദം}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] '''പദം''' എന്നത് [[സ്ഥിരാങ്കം|സ്ഥിരാങ്കമോ]] [[ചരം|ചരമോ]] [[പ്രസ്താവന|പ്രസ്താവനയോ]] ആയതും +‌ അഥവാ - എന്നീ കാരകങ്ങൾ കൊണ്ട് വേർതിരിക്കപ്പെട്ടതുമായ  ഏതുമൂല്യത്തേയും സൂചിപ്പിക്കുന്നു.

വരി 7: വരി 6:
പദം എന്നതിന്റെ ആംഗലേയപദമായ term,അതിര് അഥവാ അതിർ‌രേഖ എന്നർത്ഥം വരുന്ന terminus എന്ന ലാറ്റിൻ വാക്കിൽ  നിന്നു ഉത്ഭവിച്ചതാണ്.
പദം എന്നതിന്റെ ആംഗലേയപദമായ term,അതിര് അഥവാ അതിർ‌രേഖ എന്നർത്ഥം വരുന്ന terminus എന്ന ലാറ്റിൻ വാക്കിൽ  നിന്നു ഉത്ഭവിച്ചതാണ്.

{{math-stub|Term (mathematics)}}
[[വർഗ്ഗം:ഗണിതം]]
[[വിഭാഗം:ഗണിതം]]

[[en:Term (mathematics)]]
[[en:Term (mathematics)]]
<!--visbot  verified-chils->

10:19, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഗണിതശാസ്ത്രത്തിൽ പദം എന്നത് സ്ഥിരാങ്കമോ ചരമോ പ്രസ്താവനയോ ആയതും +‌ അഥവാ - എന്നീ കാരകങ്ങൾ കൊണ്ട് വേർതിരിക്കപ്പെട്ടതുമായ ഏതുമൂല്യത്തേയും സൂചിപ്പിക്കുന്നു.

മൌലികഗണിതശാസ്ത്രത്തിൽ പദം എന്നത് ഒരു സംഖ്യയോ ചരമോ അല്ലെങ്കിൽ നിരവധി സംഖ്യകളുടേയും ചരങ്ങളുടേയും ഗുണനഫലമോ ആവാം. ഉദാഹരണത്തിന് 3 + 4x + 5yzw പരിഗണിക്കുക.+ കൊണ്ട് വേർതിരിക്കപ്പെട്ടതായ 3,4x,5yzw ഇവയെല്ലാം പദങ്ങളാണ്.

പദവ്യുല്പത്തി

പദം എന്നതിന്റെ ആംഗലേയപദമായ term,അതിര് അഥവാ അതിർ‌രേഖ എന്നർത്ഥം വരുന്ന terminus എന്ന ലാറ്റിൻ വാക്കിൽ നിന്നു ഉത്ഭവിച്ചതാണ്.

en:Term (mathematics)

"https://schoolwiki.in/index.php?title=പദം_(ഗണിതം)&oldid=394216" എന്ന താളിൽനിന്ന് ശേഖരിച്ചത്