"സംഖ്യാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

108 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 പതിപ്പ്)
 
No edit summary
 
വരി 1: വരി 1:
{{prettyurl|Number theory}}
{{prettyurl|Number theory}}
{{ആധികാരികത}}
{{ആധികാരികത}}
സംഖ്യാസിദ്ധാന്തം സംഖ്യകളുടെ സ്വഭാവസവിശേഷതകള്‍ വിവരിക്കുന്ന ഒരു [[ഗണിതശാസ്തം|ശുദ്ധഗണിതശാസ്ത്ര]] ശാഖയാണ്. സംഖ്യാസിദ്ധാന്തം എല്ലാ സംഖ്യകളുടേയും വിശേഷിച്ച് പൂര്‍ണ്ണസംഖ്യകളുടെ പ്രത്യേകതകളെ വിവരിക്കുന്നു.
'''സംഖ്യാസിദ്ധാന്തം''' സംഖ്യകളുടെ സ്വഭാവസവിശേഷതകൾ വിവരിക്കുന്ന ഒരു [[ഗണിതശാസ്തം|ശുദ്ധഗണിതശാസ്ത്ര]] ശാഖയാണ്. സംഖ്യാസിദ്ധാന്തം എല്ലാ സംഖ്യകളുടേയും വിശേഷിച്ച് പൂർണ്ണസംഖ്യകളുടെ പ്രത്യേകതകളെ വിവരിക്കുന്നു.


== പൂര്‍ണ്ണസംഖ്യകളുടെ സവിശേഷതകള്‍ ==
== പൂർണ്ണസംഖ്യകളുടെ സവിശേഷതകൾ ==
a,b,c മൂന്ന് പൂര്‍ണ്ണസംഖ്യകളാണ്.‍ a=bc എന്ന് എഴുതാന്‍ സാധിയ്ക്കുമെങ്കില്‍ bയെ (bപൂജ്യമാകരുത്) aയുടെ വിഭാജകം അഥവാ ഘടകം എന്ന് പറയുന്നു. b,aയുടെ ഘടകമാണെങ്കില്‍ aയെ b കൊണ്ട് ഹരിയ്ക്കത്തക്കതാണ് എന്നോ a,b യുടെ ഗുണിതമാണെന്നോ പറയുന്നു.
a,b,c മൂന്ന് പൂർണ്ണസംഖ്യകളാണ്.‍ a=bc എന്ന് എഴുതാൻ സാധിയ്ക്കുമെങ്കിൽ bയെ (bപൂജ്യമാകരുത്) aയുടെ വിഭാജകം അഥവാ ഘടകം എന്ന് പറയുന്നു. b,aയുടെ ഘടകമാണെങ്കിൽ aയെ b കൊണ്ട് ഹരിയ്ക്കത്തക്കതാണ് എന്നോ a,b യുടെ ഗുണിതമാണെന്നോ പറയുന്നു.


aയ്ക്കും -aയ്ക്കും ഉള്ള ഘടകങ്ങള്‍ ഒന്നുതന്നെയായിരിയ്ക്കും a,b യുടെ ഗുണിതമാണെന്നത് a=M(b) എന്ന് എഴുതുന്നു.
aയ്ക്കും -aയ്ക്കും ഉള്ള ഘടകങ്ങൾ ഒന്നുതന്നെയായിരിയ്ക്കും a,b യുടെ ഗുണിതമാണെന്നത് a=M(b) എന്ന് എഴുതുന്നു.
=== അഭാജ്യ, ഭാജ്യ സംഖ്യകള്‍ ===
=== അഭാജ്യ, ഭാജ്യ സംഖ്യകൾ ===
1ഓ -1ഓ അല്ലാത്ത ഒരു പൂര്‍ണ്ണസംഖ്യ p എന്ന സംഖ്യയുടെ ഘടകങ്ങള്‍ 1,-1,p,-p ഇവയിലേതെങ്കിലും മാത്രമാണെങ്കില്‍ p അഭാജ്യമാണ്.1,-1 ഇവയെ ''യൂണിറ്റ്'' എന്ന് പറയുന്നു.
1ഓ -1ഓ അല്ലാത്ത ഒരു പൂർണ്ണസംഖ്യ p എന്ന സംഖ്യയുടെ ഘടകങ്ങൾ 1,-1,p,-p ഇവയിലേതെങ്കിലും മാത്രമാണെങ്കിൽ p അഭാജ്യമാണ്.1,-1 ഇവയെ ''യൂണിറ്റ്'' എന്ന് പറയുന്നു.


ഉദാ:പൂര്‍ണ്ണസംഖ്യാഗണത്തിലെ ആദ്യ ചില അഭാജ്യസംഖ്യകളാണ് 2,3,5,7,11,13തുടങ്ങിയവ. 2ന്റെ ഘടകങ്ങള്‍ 1,-1,2,-2 ഇവയാണ്.ആയതിനാല്‍ 2 ഒരു അഭാജ്യസംഖ്യയാണ്.
ഉദാ:പൂർണ്ണസംഖ്യാഗണത്തിലെ ആദ്യ ചില അഭാജ്യസംഖ്യകളാണ് 2,3,5,7,11,13തുടങ്ങിയവ. 2ന്റെ ഘടകങ്ങൾ 1,-1,2,-2 ഇവയാണ്.ആയതിനാൽ 2 ഒരു അഭാജ്യസംഖ്യയാണ്.


തന്നിരിക്കുന്ന ഒരു സംഖ്യയുടെ താഴേയുള്ള ധനപൂര്‍ണ്ണ അഭാജ്യസംഖ്യകള്‍ കണ്ടെത്തുന്നതിന് ''സീവ് ഓഫ് ഇറാത്തോസ്തനീസ്'' ഉപയോഗിയ്ക്കുന്നു.
തന്നിരിക്കുന്ന ഒരു സംഖ്യയുടെ താഴേയുള്ള ധനപൂർണ്ണ അഭാജ്യസംഖ്യകൾ കണ്ടെത്തുന്നതിന് ''സീവ് ഓഫ് ഇറാത്തോസ്തനീസ്'' ഉപയോഗിയ്ക്കുന്നു.


യൂണിറ്റോ അഭാജ്യമോ അല്ലാത്ത പൂജ്യമല്ലാത്ത ഒരു പൂര്‍ണ്ണസംഖ്യയെ ഭാജ്യസംഖ്യ എന്ന് പറയുന്നു.അതായത് n ഒരു ഭാജ്യപൂര്‍ണ്ണസംഖ്യയാണെങ്കില്‍ n=n1.n2ഉം 1<n1<n ഉം 1<n2<nഉം ആയ n1,n2 എന്നീ രണ്ട് പൂര്‍ണ്ണസംഖ്യകള്‍ കണ്ടെത്താം.
യൂണിറ്റോ അഭാജ്യമോ അല്ലാത്ത പൂജ്യമല്ലാത്ത ഒരു പൂർണ്ണസംഖ്യയെ ഭാജ്യസംഖ്യ എന്ന് പറയുന്നു.അതായത് n ഒരു ഭാജ്യപൂർണ്ണസംഖ്യയാണെങ്കിൽ n=n1.n2ഉം 1<n1<n ഉം 1<n2<nഉം ആയ n1,n2 എന്നീ രണ്ട് പൂർണ്ണസംഖ്യകൾ കണ്ടെത്താം.


ഉദാ:4=2X2 ,6=3X2
ഉദാ:4=2X2 ,6=3X2
വരി 20: വരി 20:
{{num-stub|Number Theory}}
{{num-stub|Number Theory}}


[[വര്‍ഗ്ഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]


[[an:Tioría de numeros]]
[[an:Tioría de numeros]]
വരി 84: വരി 84:
[[vo:Numateor]]
[[vo:Numateor]]
[[zh:数论]]
[[zh:数论]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394202" എന്ന താളിൽനിന്ന് ശേഖരിച്ചത്