18,998
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''പ്രവേശനോത്സവം''' | |||
GHSS കരുവാരകുണ്ടിൽ പ്രവേശനോത്സവത്തിന് പച്ചക്കറിവിത്തിന്റെ പായ്ക്കറ്റും ആശംസാ കാർഡും നൽകി ശ്രദ്ധേയമാതൃകയായി..ഹരിത പ്രോട്ടോകോൾ നടപ്പാക്കി കൊണ്ടായിരുന്നു ഉത്സവം നടത്തിയത്. ഇതാവട്ടെ പി.ടി.എ, എം.ടി.എ, എസ്.എം.സി രക്ഷിതാക്കൾ SP C എന്നിവരുടെ സാന്നിധ്യം കൊണ്ടു് ധന്യമായിരുന്നു | GHSS കരുവാരകുണ്ടിൽ പ്രവേശനോത്സവത്തിന് പച്ചക്കറിവിത്തിന്റെ പായ്ക്കറ്റും ആശംസാ കാർഡും നൽകി ശ്രദ്ധേയമാതൃകയായി..ഹരിത പ്രോട്ടോകോൾ നടപ്പാക്കി കൊണ്ടായിരുന്നു ഉത്സവം നടത്തിയത്. ഇതാവട്ടെ പി.ടി.എ, എം.ടി.എ, എസ്.എം.സി രക്ഷിതാക്കൾ SP C എന്നിവരുടെ സാന്നിധ്യം കൊണ്ടു് ധന്യമായിരുന്നു | ||
വരി 7: | വരി 7: | ||
''' | ''' '''15''' jun;2017'''''' കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാത ഭക്ഷണം നൽകുന്നു.''' | ||
കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ബ്ലോക്ക് വൈ. പ്രസി.റംലീച്ചർ ഉൽഘാടനം ചെയ്തു. പി.ടി.എ.എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. | കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ബ്ലോക്ക് വൈ. പ്രസി.റംലീച്ചർ ഉൽഘാടനം ചെയ്തു. പി.ടി.എ.എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. | ||
രാവിലത്തെ പ്രഭാത ഭക്ഷണം ശരിക്കും കഴിക്കാതെയും ,രാവിലെ മദ്രസയും മറ്റും വിട്ട് ഓടി കിതച്ച് വരുന്ന വിദ്യാർത്ഥികൾ ...ആരും അറിയാതെ പോകുന്ന യാഥാർത്ഥ്യം.ഒരു തുടക്കം ഇവിടെ കുറിക്കുന്നു. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ 9.30 വരെ പ്രഭാത ഭക്ഷണം നൽകും (ക്ലാസുകൾ ഒന്നും തന്നെ നഷ്ടപെടില്ല ബെല്ല് അടിക്കുന്നത് 10 മണിക്ക്) സ്കൂളിൽ പഠിക്കുന്ന ആർക്കും ആവശ്യമെങ്കിൽ ഭക്ഷണം നൽകും.സാമ്പത്തികം PTA കണ്ടതും, സൽമനസ്കർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷേ ഇങ്ങനെ ഒരു പദ്ധതി നമ്മുടെ സബ് ജില്ലയിൽ ആദ്യമായിരിക്കും. | രാവിലത്തെ പ്രഭാത ഭക്ഷണം ശരിക്കും കഴിക്കാതെയും ,രാവിലെ മദ്രസയും മറ്റും വിട്ട് ഓടി കിതച്ച് വരുന്ന വിദ്യാർത്ഥികൾ ...ആരും അറിയാതെ പോകുന്ന യാഥാർത്ഥ്യം.ഒരു തുടക്കം ഇവിടെ കുറിക്കുന്നു. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ 9.30 വരെ പ്രഭാത ഭക്ഷണം നൽകും (ക്ലാസുകൾ ഒന്നും തന്നെ നഷ്ടപെടില്ല ബെല്ല് അടിക്കുന്നത് 10 മണിക്ക്) സ്കൂളിൽ പഠിക്കുന്ന ആർക്കും ആവശ്യമെങ്കിൽ ഭക്ഷണം നൽകും.സാമ്പത്തികം PTA കണ്ടതും, സൽമനസ്കർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷേ ഇങ്ങനെ ഒരു പദ്ധതി നമ്മുടെ സബ് ജില്ലയിൽ ആദ്യമായിരിക്കും. | ||
പഠനത്തോടൊപ്പം നമ്മുടെ മക്കളുടെ ആരോഗ്യവും സംരക്ഷിക്കപെടേണ്ടതുണ്ട്.ഇന്ന് അഞ്ഞൂറോളം കുട്ടികൾ പ്രഭാത ഭക്ഷണം കഴിച്ചു. | പഠനത്തോടൊപ്പം നമ്മുടെ മക്കളുടെ ആരോഗ്യവും സംരക്ഷിക്കപെടേണ്ടതുണ്ട്.ഇന്ന് അഞ്ഞൂറോളം കുട്ടികൾ പ്രഭാത ഭക്ഷണം കഴിച്ചു. | ||
സ്നേഹവീട് | |||
കരുവാരകുണ്ട് ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട പത്ത് | കരുവാരകുണ്ട് ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട പത്ത് കുട്ടികൾക്കുള്ള ഒാണ, പെരുന്നാൾ കോടിയിലേക്കുള്ള തുക ഹെഡ്മാസ്റ്റർ രാജൻ കരുവാരകുണ്ടിന്റെ സാന്നിധ്യത്തിൽ സ്നേഹവീട് കൂട്ടായ്മയുടെ പ്രതിനിധിയായി അർഷദ് കരുവാരകുണ്ട് സ്കൂൾ പിടിഎ പ്രസിഡന്റ് GK ഗോപാല കൃഷ്ണൻ മാഷിന് കൈമാറുന്നു കൂടാതെ നിർധനരായ രണ്ട് കുട്ടികളുടെ പഠന സഹായവും സ്നേഹവീട് ഏറ്റെടുത്തു | ||
കരുവാരകുണ്ടു് ;;;വണ്ടൂർ AEO ഓഫീസിൽ വെച്ച് SS ക്ലബ്ബിന് കീഴിൽ നടന്ന സബ്ജില്ലാതല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ 7 C യിലെ ഫഹ് മി നജാത്ത്. വി UP വിഭാഗത്തിലും , +1 കൊമേഴ്സ് വിദ്യാർത്ഥി മുഹമ്മദ് ജിൻഷാദ് Hടട വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. വിജയികൾക്ക് അഭിനന്ദനങ്ങൾ | കരുവാരകുണ്ടു് ;;;വണ്ടൂർ AEO ഓഫീസിൽ വെച്ച് SS ക്ലബ്ബിന് കീഴിൽ നടന്ന സബ്ജില്ലാതല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ 7 C യിലെ ഫഹ് മി നജാത്ത്. വി UP വിഭാഗത്തിലും , +1 കൊമേഴ്സ് വിദ്യാർത്ഥി മുഹമ്മദ് ജിൻഷാദ് Hടട വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. വിജയികൾക്ക് അഭിനന്ദനങ്ങൾ | ||
'' ''''ഗണിതം മധുരം'''''' | '' ''''ഗണിതം മധുരം'''''' | ||
വരി 61: | വരി 61: | ||
കരുവാരക്കുണ്ടിന്റെ പുറംമോടിക്കുള്ളിൽ ദുരിതമനുഭവിക്കുന്ന നിരവധി കുട്ടികൾ ഇപ്പോഴും സ്കൂളിലുണ്ട്. അവരെ ഏതെല്ലാം തരത്തിൽ സഹായിക്കാനാവുമോ അതെല്ലാം ചെയ്യാമെന്നവർ ഉറപ്പു നൽകുന്നു. അങ്ങനെ സ്നേഹസ്പർശം ഹൃദയസ്പർശമാകുന്നു. | കരുവാരക്കുണ്ടിന്റെ പുറംമോടിക്കുള്ളിൽ ദുരിതമനുഭവിക്കുന്ന നിരവധി കുട്ടികൾ ഇപ്പോഴും സ്കൂളിലുണ്ട്. അവരെ ഏതെല്ലാം തരത്തിൽ സഹായിക്കാനാവുമോ അതെല്ലാം ചെയ്യാമെന്നവർ ഉറപ്പു നൽകുന്നു. അങ്ങനെ സ്നേഹസ്പർശം ഹൃദയസ്പർശമാകുന്നു. | ||
എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി. | എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി. | ||
'''മെഹന്തി ഫെസ്റ്റും ഓണാഘോഷവും -''''''''' | |||
കരുവാരക്കുണ്ട് ഗവ:ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷവും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു. ഓണപ്പാട്ടുകൾ ,നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, കുപ്പിയിൽെ വെള്ളം നിറയ്ക്കൽ പൂക്കള മൽസരം, മൈലാഞ്ചിയിടൽ മൽസരം;ചെണ്ടമേളം എന്നിവ നടന്നു.മഹാബലി യുടെയും വാമനന്റെയും വേഷം ധരിച്ച കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പരിസരം ചുറ്റി നടന്നു.മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ട് താഴ്ത്തുന്ന ദൃശ്യം കുട്ടികൾ ആവിഷ്ക്കരിച്ചു.പരിപാടികൾ, പി.ടി.എ പ്രസി: ഇ ബി ഗോപാലകൃഷണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം.എ.അപ്പുണ്ണി, സ്റ്റാഫ് സെക്രട്ടറി Rശൈലജ, എം.അബ്ദുൾ മജീദ്, പി.മൻസൂർ, ഹൈദരലി ശിഹാബ്, രാംദാസ് ,കൃഷ്ണ പ്രസാദ്, കെ ശിവശങ്കരൻ ,തങ്കമണി എന്നിവർ ഓണാശംസകൾ നേർന്നു.മൽസര വിജയികൾക്ക് സമ്മാനവിതരണം നടത്തി.പ്രത്യേക പരിഗണന അർഹിക്കുന്ന [ CWS N] കുട്ടികളുടെ ഓണാഘോഷവും പൂക്കളവും ശ്രദ്ധേയമായി. | |||
വരി 69: | വരി 73: | ||
'''ഞങ്ങളുടെ വിദ്യാലയത്തിലെ ഔഷധ | '''ഞങ്ങളുടെ വിദ്യാലയത്തിലെ ഔഷധ സസ്യങ്ങൾ''' | ||
2009-10 | 2009-10 വർഷത്തിൽ ഞങ്ങൾ തയ്യാറാക്കിയ ജൈവവൈവിദ്യ രജിസ്റ്ററിൽ ഔഷധ സസ്യങ്ങളുടെ | ||
ശാസ്ത്രീയനാമങ്ങൾ,ചിത്രം, ഉപയോഗങ്ങൾ എന്നിവ ഉള്പെടുത്തിയിരിക്കുന്നു. | |||
ഇതിൽ ചിലതെങ്ങിലും വികസനത്തിന്റെ ഫലമായി നഷ്ടപ്പെട്ടിടുന്ടെന്നു സമ്മതിക്കുന്നു. | |||
അത്തരത്തില്ലുള്ളത് വീണ്ടും | അത്തരത്തില്ലുള്ളത് വീണ്ടും വളർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. | ||
വിദ്യാലയത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള | വിദ്യാലയത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തിൽ നിന്നും(Bio Diversity Register-Herbs)ഉള്ളതിനെ | ||
കണ്ടെതുന്നതോടൊപ്പം ഉണ്ടാവെണ്ടാതിനെ കൂടി കണ്ടെത്താനും അവയുടെ സാന്നിധ്യം | കണ്ടെതുന്നതോടൊപ്പം ഉണ്ടാവെണ്ടാതിനെ കൂടി കണ്ടെത്താനും അവയുടെ സാന്നിധ്യം വിദ്യാലയത്തിൽ ഉറപ്പു വരുത്താനും കഴിഞ്ഞു. | ||
അത് | അത് കൂടുതൽ എളുപ്പത്തിൽ മറ്റുള്ളവരുമായി പന്ഘു വെക്കാന്നുള്ള ഉധ്യമത്തിന്റെ ഭാഗമാണ് ഔഷധോധ്യാനം. | ||
ക്ലബ്ബങ്ങളായ ഇംഗ്ലീഷ് മീഡിയം | ക്ലബ്ബങ്ങളായ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ മുൻകയ്യെടുത്തത് നിര്മിച്ചതിനാൽ പുസ്തകം ഇന്ഗ്ലീഷിലാണ്, മലയാളത്തിലാക്കാനുള്ള ശ്രമത്തിലാണ്. | ||
'''പുസ്തകം | '''പുസ്തകം വായിക്കാൻ എവിടെ ക്ലിക്ക് ചെയ്യുക''' '''[https://docs.google.com/viewer?a=v&pid=explorer&chrome=true&srcid=0B7eLqs-2QzCxMTdhN2QxYmUtMmFlYS00MzYyLTlkODYtMWRmNGFiNjJkMGQ2&hl=en_GB] | ||
''' | ''' | ||
വരി 87: | വരി 91: | ||
'''നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം''' | '''നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം''' | ||
വിദ്യാലയ പരിസരത്തെ നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം, | വിദ്യാലയ പരിസരത്തെ നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം, നാടൻ മരങ്ങളുടെ വൈവിധ്യത്തെ കുറിച്ച് അറിവ് നൽകിയതോടൊപ്പം അന്യം നിന്ന് കൊണ്ടിരിക്കുന്ന (endangered) നാട്ടിനങ്ങളെ കുറിച്ചുള്ള ഉള്കണ്ടാജനകമായ അവസ്ഥയും ബോധ്യപ്പെടുത്തി. ഇപ്പോഴുള്ള മരങ്ങളെ എല്ലാവര്ക്കും തിരിച്ചറിയാൻ വേണ്ടി ഈ മരങ്ങളുടെ നാട്ടു പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയ ഫലകം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സ്കൂൾ പറമ്പിൽ ഇപ്പോഴില്ലാത്ത എന്നാൽ നാട്ടിൽ സുലബമായിരുന്ന ചില മരങ്ങളായ ഇരൂൾ, വീട്ടി, കാഞ്ഞിരം തുടങ്ങിയവ കൂടി വെച്ച് പിടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. വാകയുടെ വിവിധ ഇനങ്ങൾ അടുത്ത കാലത്ത് വെച്ച് പിടിപ്പിച്ചതിൽ ഉൾപ്പെടുമ്പോൾ നാട്ടു മാവിന്റെയോ പ്ലാവുകളുടെയോ ഒരിനം പോലും സർക്കാർ പദ്ധതികളിൽ നിന്നും ലഭ്യമല്ലാത്തതിനാൽ അടുത്ത വർഷത്തിലീക് നാടൻ ഇനങ്ങളുടെ ഒരു നഴ്സറി ഉണ്ടാക്കാനും അതിന്റെ പ്രജനനം വർധിപ്പിക്കാനും ഞാങ്ങലലാവുനത് ചെയ്യാൻ തീരുമാനിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നാഷണൽ കൌൺസിൽ ഫോർ ബയോലജികൽ സയൻസ് സങ്ങടിപ്പിക്കുന്ന നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനത്തിൽ ഞങ്ങളും പങ്ങാളികലാണ്. | ||
[[ചിത്രം:Trees.JPG]] | [[ചിത്രം:Trees.JPG]] | ||
വരി 93: | വരി 97: | ||
'''വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ കഴിഞ്ഞ | '''വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിനായി താഴെ ക്ലിക്ക് ചെയ്യുക''' | ||
http://www.schoolwiki.in/images/6/64/Vanasree-stec_annual_report.pdf | http://www.schoolwiki.in/images/6/64/Vanasree-stec_annual_report.pdf | ||
വരി 101: | വരി 105: | ||
http://www.schoolwiki.in/images/4/4c/Ghss_green_project.pdf | http://www.schoolwiki.in/images/4/4c/Ghss_green_project.pdf | ||
[[ | [[വർഗ്ഗം:വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ പ്രവർത്തന പദ്ധതികൾ]] | ||
<!--visbot verified-chils-> |