"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''പ്രവേശനോത്സവം''' | |||
GHSS കരുവാരകുണ്ടിൽ പ്രവേശനോത്സവത്തിന് പച്ചക്കറിവിത്തിന്റെ പായ്ക്കറ്റും ആശംസാ കാർഡും നൽകി ശ്രദ്ധേയമാതൃകയായി..ഹരിത പ്രോട്ടോകോൾ നടപ്പാക്കി കൊണ്ടായിരുന്നു ഉത്സവം നടത്തിയത്. ഇതാവട്ടെ പി.ടി.എ, എം.ടി.എ, എസ്.എം.സി രക്ഷിതാക്കൾ SP C എന്നിവരുടെ സാന്നിധ്യം കൊണ്ടു് ധന്യമായിരുന്നു | GHSS കരുവാരകുണ്ടിൽ പ്രവേശനോത്സവത്തിന് പച്ചക്കറിവിത്തിന്റെ പായ്ക്കറ്റും ആശംസാ കാർഡും നൽകി ശ്രദ്ധേയമാതൃകയായി..ഹരിത പ്രോട്ടോകോൾ നടപ്പാക്കി കൊണ്ടായിരുന്നു ഉത്സവം നടത്തിയത്. ഇതാവട്ടെ പി.ടി.എ, എം.ടി.എ, എസ്.എം.സി രക്ഷിതാക്കൾ SP C എന്നിവരുടെ സാന്നിധ്യം കൊണ്ടു് ധന്യമായിരുന്നു | ||
| വരി 7: | വരി 7: | ||
''' | ''' '''15''' jun;2017'''''' കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാത ഭക്ഷണം നൽകുന്നു.''' | ||
കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ബ്ലോക്ക് വൈ. പ്രസി.റംലീച്ചർ ഉൽഘാടനം ചെയ്തു. പി.ടി.എ.എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. | കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ബ്ലോക്ക് വൈ. പ്രസി.റംലീച്ചർ ഉൽഘാടനം ചെയ്തു. പി.ടി.എ.എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. | ||
രാവിലത്തെ പ്രഭാത ഭക്ഷണം ശരിക്കും കഴിക്കാതെയും ,രാവിലെ മദ്രസയും മറ്റും വിട്ട് ഓടി കിതച്ച് വരുന്ന വിദ്യാർത്ഥികൾ ...ആരും അറിയാതെ പോകുന്ന യാഥാർത്ഥ്യം.ഒരു തുടക്കം ഇവിടെ കുറിക്കുന്നു. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ 9.30 വരെ പ്രഭാത ഭക്ഷണം നൽകും (ക്ലാസുകൾ ഒന്നും തന്നെ നഷ്ടപെടില്ല ബെല്ല് അടിക്കുന്നത് 10 മണിക്ക്) സ്കൂളിൽ പഠിക്കുന്ന ആർക്കും ആവശ്യമെങ്കിൽ ഭക്ഷണം നൽകും.സാമ്പത്തികം PTA കണ്ടതും, സൽമനസ്കർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷേ ഇങ്ങനെ ഒരു പദ്ധതി നമ്മുടെ സബ് ജില്ലയിൽ ആദ്യമായിരിക്കും. | രാവിലത്തെ പ്രഭാത ഭക്ഷണം ശരിക്കും കഴിക്കാതെയും ,രാവിലെ മദ്രസയും മറ്റും വിട്ട് ഓടി കിതച്ച് വരുന്ന വിദ്യാർത്ഥികൾ ...ആരും അറിയാതെ പോകുന്ന യാഥാർത്ഥ്യം.ഒരു തുടക്കം ഇവിടെ കുറിക്കുന്നു. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ 9.30 വരെ പ്രഭാത ഭക്ഷണം നൽകും (ക്ലാസുകൾ ഒന്നും തന്നെ നഷ്ടപെടില്ല ബെല്ല് അടിക്കുന്നത് 10 മണിക്ക്) സ്കൂളിൽ പഠിക്കുന്ന ആർക്കും ആവശ്യമെങ്കിൽ ഭക്ഷണം നൽകും.സാമ്പത്തികം PTA കണ്ടതും, സൽമനസ്കർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷേ ഇങ്ങനെ ഒരു പദ്ധതി നമ്മുടെ സബ് ജില്ലയിൽ ആദ്യമായിരിക്കും. | ||
പഠനത്തോടൊപ്പം നമ്മുടെ മക്കളുടെ ആരോഗ്യവും സംരക്ഷിക്കപെടേണ്ടതുണ്ട്.ഇന്ന് അഞ്ഞൂറോളം കുട്ടികൾ പ്രഭാത ഭക്ഷണം കഴിച്ചു. | പഠനത്തോടൊപ്പം നമ്മുടെ മക്കളുടെ ആരോഗ്യവും സംരക്ഷിക്കപെടേണ്ടതുണ്ട്.ഇന്ന് അഞ്ഞൂറോളം കുട്ടികൾ പ്രഭാത ഭക്ഷണം കഴിച്ചു. | ||
സ്നേഹവീട് | |||
കരുവാരകുണ്ട് ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട പത്ത് | കരുവാരകുണ്ട് ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട പത്ത് കുട്ടികൾക്കുള്ള ഒാണ, പെരുന്നാൾ കോടിയിലേക്കുള്ള തുക ഹെഡ്മാസ്റ്റർ രാജൻ കരുവാരകുണ്ടിന്റെ സാന്നിധ്യത്തിൽ സ്നേഹവീട് കൂട്ടായ്മയുടെ പ്രതിനിധിയായി അർഷദ് കരുവാരകുണ്ട് സ്കൂൾ പിടിഎ പ്രസിഡന്റ് GK ഗോപാല കൃഷ്ണൻ മാഷിന് കൈമാറുന്നു കൂടാതെ നിർധനരായ രണ്ട് കുട്ടികളുടെ പഠന സഹായവും സ്നേഹവീട് ഏറ്റെടുത്തു | ||
കരുവാരകുണ്ടു് ;;;വണ്ടൂർ AEO ഓഫീസിൽ വെച്ച് SS ക്ലബ്ബിന് കീഴിൽ നടന്ന സബ്ജില്ലാതല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ 7 C യിലെ ഫഹ് മി നജാത്ത്. വി UP വിഭാഗത്തിലും , +1 കൊമേഴ്സ് വിദ്യാർത്ഥി മുഹമ്മദ് ജിൻഷാദ് Hടട വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. വിജയികൾക്ക് അഭിനന്ദനങ്ങൾ | കരുവാരകുണ്ടു് ;;;വണ്ടൂർ AEO ഓഫീസിൽ വെച്ച് SS ക്ലബ്ബിന് കീഴിൽ നടന്ന സബ്ജില്ലാതല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ 7 C യിലെ ഫഹ് മി നജാത്ത്. വി UP വിഭാഗത്തിലും , +1 കൊമേഴ്സ് വിദ്യാർത്ഥി മുഹമ്മദ് ജിൻഷാദ് Hടട വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. വിജയികൾക്ക് അഭിനന്ദനങ്ങൾ | ||
'' ''''ഗണിതം മധുരം'''''' | '' ''''ഗണിതം മധുരം'''''' | ||
| വരി 48: | വരി 48: | ||
GHSS കരുവാരകുണ്ട് അലുംനി അസോസിയേഷൻ SSLC, +2 Full A+ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ്. | GHSS കരുവാരകുണ്ട് അലുംനി അസോസിയേഷൻ SSLC, +2 Full A+ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ്. | ||
പൊതു വിദ്യഭ്യാസ രംഗത്ത് സർക്കാർ സഹായത്തോടൊപ്പം ജനകീയ ഇടപെടലിലൂടെ മാത്രമേ പുരോഗതി കൈവരിക്കാൻ കഴിയൂ. ഒരു പൂർവ്വ വിദ്യാർത്ഥി സംഘടന എന്നത് വെറും നാമമാത്രമായ സംഘടന എന്നതിനുമപ്പുറം നമ്മുടെ സ്കൂളിന്റെ കാര്യങ്ങളിൽ വ്യക്തമായ ബോധത്തോടെ ഇടപെടാൻ കഴിയുന്ന കൂട്ടായ്മയായി മാറണം, PTA, SMC വിഭാഗത്തോടൊപ്പം തോൾ ചേർന്ന് പ്രവർത്തിക്കേണ്ട സംഘടന. അകാര്യത്തിൽ ഈ സംഘടന ആത്മാർത്ഥമായ ഇടപെടലാണ് നടത്തിയതും, നടത്തുന്നതും എന്ന് നിസ് സംശയം പറയാം. പരിമിതിക്കുള്ളിൽ നിന്ന് ആത്മാർത്ഥമായി ഇടപെടുന്ന ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ..... അഭിനന്ദങ്ങൾ | പൊതു വിദ്യഭ്യാസ രംഗത്ത് സർക്കാർ സഹായത്തോടൊപ്പം ജനകീയ ഇടപെടലിലൂടെ മാത്രമേ പുരോഗതി കൈവരിക്കാൻ കഴിയൂ. ഒരു പൂർവ്വ വിദ്യാർത്ഥി സംഘടന എന്നത് വെറും നാമമാത്രമായ സംഘടന എന്നതിനുമപ്പുറം നമ്മുടെ സ്കൂളിന്റെ കാര്യങ്ങളിൽ വ്യക്തമായ ബോധത്തോടെ ഇടപെടാൻ കഴിയുന്ന കൂട്ടായ്മയായി മാറണം, PTA, SMC വിഭാഗത്തോടൊപ്പം തോൾ ചേർന്ന് പ്രവർത്തിക്കേണ്ട സംഘടന. അകാര്യത്തിൽ ഈ സംഘടന ആത്മാർത്ഥമായ ഇടപെടലാണ് നടത്തിയതും, നടത്തുന്നതും എന്ന് നിസ് സംശയം പറയാം. പരിമിതിക്കുള്ളിൽ നിന്ന് ആത്മാർത്ഥമായി ഇടപെടുന്ന ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ..... അഭിനന്ദങ്ങൾ | ||
'''സ്നേഹസ്പർശം''' | |||
2016 ഒക്ടോബർ 15നാണ് സ്കൂളിൽ സ്നേഹസ്പർശം' പദ്ധതി ബഹു.മന്ത്രി ശ്രീ കെ.ടി.ജലീൽ ഉത്ഘാടനം ചെയ്തത്.ആദ്യ പരിപാടി എന്ന നിലയിൽ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഇനിയും വൈദ്യുതി ലദിക്കാത്ത മുഴുവൻ കുട്ടികൾക്കും വൈദ്യുതി കണക്ഷൻ എടുത്തു കൊടുത്തു. വളരെ ദയനീയമായിരുന്നു ആ വീടുകളുടെ അവസ്ഥ. കറന്റിന്റെ മീറ്റർ വെക്കാനുള്ള ചുവരു പോലുമില്ലാത്ത വീടുകളുണ്ടായിരുന്നു. നിരവധി സന്നദ്ധ സംഘടനകൾ. വ്യക്തികൾ, ഞങ്ങളുടെ സ്വന്തം വിദ്യാർത്ഥികൾ എന്നിവരെല്ലാം തികച്ചും സൗജന്യമായാണ് വയറിംഗ് ജോലി ചെയ്തത്.നിരവധി കടകൾ സൗജന്യമായും കുറഞ്ഞ വിലയിലും മെറ്റീരിയൽ സ് തന്നു. ആ പരിപാടി വളരെ വിജയകരമായി നടന്നു.കൂടാതെ 25 ഓളം കുട്ടികൾക്ക് ഇരുചെവിയറിയാതെ പുതുവസ്ത്രങ്ങൾ നൽകി. | |||
തികച്ചും അവിചാരിതമായാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിനോദ് വിളിക്കുന്നത്. നമ്മുടെ സ്കൂളിലെ ഏറ്റവും പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ ഒരാൾ തയ്യാറായിട്ടുണ്ട്.ഒരു പ്രവാസി. ഞാൻ വളരെ നിർബന്ധിച്ചെങ്കിലും ആരാണയാൾ എന്ന് വിനോദ് പറഞ്ഞില്ല. പിന്നെയും രണ്ടു മൂന്ന് ദിവസം കഴിഞ്ഞാണ് പ്രസ്തുത വ്യക്തി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. എനിക്ക് നല്ല പരിചയമുള്ളയാൾ.ഒരു ലക്ഷം രൂപ ഞാൻ നിങ്ങളുടെ പദ്ധതിയിലേക്ക് തരും'' | |||
ഞാൻ ശരിക്കും അന്ധാളിച്ചു. | |||
"ഏറ്റവും അർഹരായ കുട്ടികൾക്ക് അത് കിട്ടണം' എന്റെ പേര് ഒരിടത്തും പറയരുത്" | |||
ഏതൊരു ചെറിയ സഹായവും ആർക്കെങ്കിലും നൽകുമ്പോൾ സ്വന്തം ഫോട്ടോ പ്രദർശിപ്പിച്ച് സ്വയം ആളാകാൻ ശ്രമിക്കുന്നവർക്കിടയിൽ ഈ വ്യക്തിയുടെ ഔന്നത്യം എന്നെ അതിശയിപ്പിച്ചത് തെല്ലൊന്നുമല്ല. | |||
കാൻസർ രോഗിയായ ഉമ്മ' അന്ധനായ പിതാവ് ഇവരുടെ മകൾ, ഒരു വയസ്സിൽ ഉമ്മ മരിച്ച് ബാപ്പ ഉപേക്ഷിച്ച ഒഴിവു ദിവസങ്ങളിൽ പണിക്കു പോകുന്ന കുട്ടി. ആഴ്ച്ചയിലൊരിക്കൽ രക്തം മാറ്റേണ്ടി വരുന്ന ഉമ്മയും താത്ത യുമുള്ള പെൺകുട്ടി. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുന്നയാളുടെ മകൾ :iii | |||
ഇവരൊക്കെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പോകുന്നത്. | |||
ആരാണ് ഈ സഹായം നൽകുന്നതെന്നൊ ആർക്കൊക്കെയാണ് ഇത് കിട്ടുന്നതെന്നൊ മറ്റുളളവർ അറിയാതെ ഇവരുടെ അക്കൗണ്ടിലേക്ക് ഒരു തുക ആ വലിയ വ്യക്തി ട്രാൻസ്ഫർ ചെയ്യും. | |||
ഈ പദ്ധതിയെ ക്യറിച്ചറിഞ്ഞപ്പോൾ വേറെയും ചിലർ സഹായിക്കാനായി മുന്നോട്ടു വരുന്നുണ്ട്. പ്രവാസികളുടെ കൂട്ടായ്മയായ സ: കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മ, ബഹ്റൈനിൽ ജോലി ചെയ്യുന്ന ബാല്യകാല സുഹൃത്തുക്കൾ മണി, അഷ്റഫ് ,വാപ്പു എന്നിവരും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. | |||
കരുവാരക്കുണ്ടിന്റെ പുറംമോടിക്കുള്ളിൽ ദുരിതമനുഭവിക്കുന്ന നിരവധി കുട്ടികൾ ഇപ്പോഴും സ്കൂളിലുണ്ട്. അവരെ ഏതെല്ലാം തരത്തിൽ സഹായിക്കാനാവുമോ അതെല്ലാം ചെയ്യാമെന്നവർ ഉറപ്പു നൽകുന്നു. അങ്ങനെ സ്നേഹസ്പർശം ഹൃദയസ്പർശമാകുന്നു. | |||
എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി. | |||
'''മെഹന്തി ഫെസ്റ്റും ഓണാഘോഷവും -''''''''' | |||
കരുവാരക്കുണ്ട് ഗവ:ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷവും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു. ഓണപ്പാട്ടുകൾ ,നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, കുപ്പിയിൽെ വെള്ളം നിറയ്ക്കൽ പൂക്കള മൽസരം, മൈലാഞ്ചിയിടൽ മൽസരം;ചെണ്ടമേളം എന്നിവ നടന്നു.മഹാബലി യുടെയും വാമനന്റെയും വേഷം ധരിച്ച കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പരിസരം ചുറ്റി നടന്നു.മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ട് താഴ്ത്തുന്ന ദൃശ്യം കുട്ടികൾ ആവിഷ്ക്കരിച്ചു.പരിപാടികൾ, പി.ടി.എ പ്രസി: ഇ ബി ഗോപാലകൃഷണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം.എ.അപ്പുണ്ണി, സ്റ്റാഫ് സെക്രട്ടറി Rശൈലജ, എം.അബ്ദുൾ മജീദ്, പി.മൻസൂർ, ഹൈദരലി ശിഹാബ്, രാംദാസ് ,കൃഷ്ണ പ്രസാദ്, കെ ശിവശങ്കരൻ ,തങ്കമണി എന്നിവർ ഓണാശംസകൾ നേർന്നു.മൽസര വിജയികൾക്ക് സമ്മാനവിതരണം നടത്തി.പ്രത്യേക പരിഗണന അർഹിക്കുന്ന [ CWS N] കുട്ടികളുടെ ഓണാഘോഷവും പൂക്കളവും ശ്രദ്ധേയമായി. | |||
| വരി 55: | വരി 73: | ||
'''ഞങ്ങളുടെ വിദ്യാലയത്തിലെ ഔഷധ | '''ഞങ്ങളുടെ വിദ്യാലയത്തിലെ ഔഷധ സസ്യങ്ങൾ''' | ||
2009-10 | 2009-10 വർഷത്തിൽ ഞങ്ങൾ തയ്യാറാക്കിയ ജൈവവൈവിദ്യ രജിസ്റ്ററിൽ ഔഷധ സസ്യങ്ങളുടെ | ||
ശാസ്ത്രീയനാമങ്ങൾ,ചിത്രം, ഉപയോഗങ്ങൾ എന്നിവ ഉള്പെടുത്തിയിരിക്കുന്നു. | |||
ഇതിൽ ചിലതെങ്ങിലും വികസനത്തിന്റെ ഫലമായി നഷ്ടപ്പെട്ടിടുന്ടെന്നു സമ്മതിക്കുന്നു. | |||
അത്തരത്തില്ലുള്ളത് വീണ്ടും | അത്തരത്തില്ലുള്ളത് വീണ്ടും വളർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. | ||
വിദ്യാലയത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള | വിദ്യാലയത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തിൽ നിന്നും(Bio Diversity Register-Herbs)ഉള്ളതിനെ | ||
കണ്ടെതുന്നതോടൊപ്പം ഉണ്ടാവെണ്ടാതിനെ കൂടി കണ്ടെത്താനും അവയുടെ സാന്നിധ്യം | കണ്ടെതുന്നതോടൊപ്പം ഉണ്ടാവെണ്ടാതിനെ കൂടി കണ്ടെത്താനും അവയുടെ സാന്നിധ്യം വിദ്യാലയത്തിൽ ഉറപ്പു വരുത്താനും കഴിഞ്ഞു. | ||
അത് | അത് കൂടുതൽ എളുപ്പത്തിൽ മറ്റുള്ളവരുമായി പന്ഘു വെക്കാന്നുള്ള ഉധ്യമത്തിന്റെ ഭാഗമാണ് ഔഷധോധ്യാനം. | ||
ക്ലബ്ബങ്ങളായ ഇംഗ്ലീഷ് മീഡിയം | ക്ലബ്ബങ്ങളായ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ മുൻകയ്യെടുത്തത് നിര്മിച്ചതിനാൽ പുസ്തകം ഇന്ഗ്ലീഷിലാണ്, മലയാളത്തിലാക്കാനുള്ള ശ്രമത്തിലാണ്. | ||
'''പുസ്തകം | '''പുസ്തകം വായിക്കാൻ എവിടെ ക്ലിക്ക് ചെയ്യുക''' '''[https://docs.google.com/viewer?a=v&pid=explorer&chrome=true&srcid=0B7eLqs-2QzCxMTdhN2QxYmUtMmFlYS00MzYyLTlkODYtMWRmNGFiNjJkMGQ2&hl=en_GB] | ||
''' | ''' | ||
| വരി 73: | വരി 91: | ||
'''നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം''' | '''നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം''' | ||
വിദ്യാലയ പരിസരത്തെ നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം, | വിദ്യാലയ പരിസരത്തെ നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനം, നാടൻ മരങ്ങളുടെ വൈവിധ്യത്തെ കുറിച്ച് അറിവ് നൽകിയതോടൊപ്പം അന്യം നിന്ന് കൊണ്ടിരിക്കുന്ന (endangered) നാട്ടിനങ്ങളെ കുറിച്ചുള്ള ഉള്കണ്ടാജനകമായ അവസ്ഥയും ബോധ്യപ്പെടുത്തി. ഇപ്പോഴുള്ള മരങ്ങളെ എല്ലാവര്ക്കും തിരിച്ചറിയാൻ വേണ്ടി ഈ മരങ്ങളുടെ നാട്ടു പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയ ഫലകം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സ്കൂൾ പറമ്പിൽ ഇപ്പോഴില്ലാത്ത എന്നാൽ നാട്ടിൽ സുലബമായിരുന്ന ചില മരങ്ങളായ ഇരൂൾ, വീട്ടി, കാഞ്ഞിരം തുടങ്ങിയവ കൂടി വെച്ച് പിടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. വാകയുടെ വിവിധ ഇനങ്ങൾ അടുത്ത കാലത്ത് വെച്ച് പിടിപ്പിച്ചതിൽ ഉൾപ്പെടുമ്പോൾ നാട്ടു മാവിന്റെയോ പ്ലാവുകളുടെയോ ഒരിനം പോലും സർക്കാർ പദ്ധതികളിൽ നിന്നും ലഭ്യമല്ലാത്തതിനാൽ അടുത്ത വർഷത്തിലീക് നാടൻ ഇനങ്ങളുടെ ഒരു നഴ്സറി ഉണ്ടാക്കാനും അതിന്റെ പ്രജനനം വർധിപ്പിക്കാനും ഞാങ്ങലലാവുനത് ചെയ്യാൻ തീരുമാനിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നാഷണൽ കൌൺസിൽ ഫോർ ബയോലജികൽ സയൻസ് സങ്ങടിപ്പിക്കുന്ന നാട്ടു മരങ്ങളെ കുറിച്ചുള്ള പഠനത്തിൽ ഞങ്ങളും പങ്ങാളികലാണ്. | ||
[[ചിത്രം:Trees.JPG]] | [[ചിത്രം:Trees.JPG]] | ||
| വരി 79: | വരി 97: | ||
'''വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ കഴിഞ്ഞ | '''വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിനായി താഴെ ക്ലിക്ക് ചെയ്യുക''' | ||
http://www.schoolwiki.in/images/6/64/Vanasree-stec_annual_report.pdf | http://www.schoolwiki.in/images/6/64/Vanasree-stec_annual_report.pdf | ||
| വരി 87: | വരി 105: | ||
http://www.schoolwiki.in/images/4/4c/Ghss_green_project.pdf | http://www.schoolwiki.in/images/4/4c/Ghss_green_project.pdf | ||
[[ | [[വർഗ്ഗം:വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ പ്രവർത്തന പദ്ധതികൾ]] | ||
<!--visbot verified-chils-> | |||