"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48038 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 1: വരി 1:
നേട്ടങ്ങള്‍
നേട്ടങ്ങൾ
2006-2007 ല്‍ വണ്ടൂര്‍ വി.എം. സി ബോയ്സ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്ലങ്കോട് ഹൈസ്ക്കൂളിനായിരുന്നു.
2006-2007 ൽ വണ്ടൂർ വി.എം. സി ബോയ്സ് ഹൈസ്ക്കൂളിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് പുല്ലങ്കോട് ഹൈസ്ക്കൂളിനായിരുന്നു.


2007-2008 ചുങ്കത്തറ എം. പി. എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.  
2007-2008 ചുങ്കത്തറ എം. പി. എം ഹൈസ്ക്കൂളിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.  


2008-2009 ല്‍ മേലാറ്റൂര്‍ ആര്‍. എം  ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ രണ്ടാം സ്ഥാനവും നേടി.
2008-2009 ൽ മേലാറ്റൂർ ആർ. എം  ഹൈസ്ക്കൂളിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും നേടി.
<font color=red>2009-2010 ല്‍ വാണിയമ്പലം ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന പ്രഥമ ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ 104 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.</font>പങ്കെടുത്ത 13 ഇനങ്ങളിലും ജില്ലതല മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടി.റവന്യൂ ജില്ലതലത്തില്‍ ഗ്രൂപ്പ് പ്രോജക്ടിന് ഒന്നാം സ്ഥാനവും സിംഗിള്‍ പ്രോജക്ടിന് രണ്ടാം സ്ഥാനവും നേടി.  
<font color=red>2009-2010 വാണിയമ്പലം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്ന പ്രഥമ ഉപജില്ല ഗണിതശാസ്ത്ര മേളയിൽ 104 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.</font>പങ്കെടുത്ത 13 ഇനങ്ങളിലും ജില്ലതല മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടി.റവന്യൂ ജില്ലതലത്തിൽ ഗ്രൂപ്പ് പ്രോജക്ടിന് ഒന്നാം സ്ഥാനവും സിംഗിൾ പ്രോജക്ടിന് രണ്ടാം സ്ഥാനവും നേടി.  
{| style="color:white"
{| style="color:white"
|-
|-
| bgcolor="red"| '''2006 മുതല്‍ സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത കുട്ടികളുടെ പേരും പങ്കെടുത്ത ഇനവും താഴെ ചേര്‍ക്കുന്നു.
| bgcolor="red"| '''2006 മുതൽ സംസ്ഥാന ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത കുട്ടികളുടെ പേരും പങ്കെടുത്ത ഇനവും താഴെ ചേർക്കുന്നു.
'''
'''
|}
|}
{| class="wikitable"
{| class="wikitable"
|-
|-
! വര്‍ഷം
! വർഷം
! പങ്കെടുത്ത കുട്ടിയുടെ പേര്
! പങ്കെടുത്ത കുട്ടിയുടെ പേര്
! പങ്കെടുത്ത ഇനം
! പങ്കെടുത്ത ഇനം
|-
|-
| 2006
| 2006
| അരുണ്‍
| അരുൺ
| സ്റ്റില്‍ മോഡല്‍
| സ്റ്റിൽ മോഡൽ


|-
|-
| 2007
| 2007
| നിമിത മുരളി & ഹര്‍ഷ ഹെന്‍റി
| നിമിത മുരളി & ഹർഷ ഹെൻറി
|ഗ്രൂപ്പ് പ്രോജക്ട്
|ഗ്രൂപ്പ് പ്രോജക്ട്
|-
|-
| 2008
| 2008
| അശ്വനി പവിത്രന്‍
| അശ്വനി പവിത്രൻ
|അദര്‍ ചാര്‍ട്ട്
|അദർ ചാർട്ട്
|-
|-
| 2009
| 2009
വരി 36: വരി 36:
| 2009
| 2009
| അനഘ എ.എ
| അനഘ എ.എ
|സിംഗിള്‍ പ്രോജക്ട്
|സിംഗിൾ പ്രോജക്ട്
|-
|-
| 2016
| 2016
| ദേവാനന്ദ്. എം
| ദേവാനന്ദ്. എം
|അപ്ലൈ‍ഡ് കണ്‍സ്ട്രക്ഷന്‍
|അപ്ലൈ‍ഡ് കൺസ്ട്രക്ഷൻ
|}
|}
<font color=blue>തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ സിംഗിള്‍ പ്രോജക്ടിന് <font color=red>A.A അനഘ </font>A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പ്  പ്രോജക്ടിന് <font color=red>ആതിരബെന്നി & ഫിദ. E </font>എന്നിവര്‍ A ഗ്രേഡും നേടി.</font>  
<font color=blue>തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ സിംഗിൾ പ്രോജക്ടിന് <font color=red>A.A അനഘ </font>A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പ്  പ്രോജക്ടിന് <font color=red>ആതിരബെന്നി & ഫിദ. E </font>എന്നിവർ A ഗ്രേഡും നേടി.</font>  
''[[ചിത്രം:A-A-F.jpg|thumb|150px|center|''അനഘ-ആതിരബെന്നി-ഫിദ<br>(സംസ്ഥാനഗണിതശാസ്ത്രമേള വിജയികള്‍)'',<br>ഒരു [[ഫയല്‍]] ചിത്രം.]]
''[[ചിത്രം:A-A-F.jpg|thumb|150px|center|''അനഘ-ആതിരബെന്നി-ഫിദ<br>(സംസ്ഥാനഗണിതശാസ്ത്രമേള വിജയികൾ)'',<br>ഒരു [[ഫയൽ]] ചിത്രം.]]
സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍
സ്ക്കൂൾ തല പ്രവർത്തനങ്ങൾ
ഗണിതശാസ്ത്ര അധ്യാപികമാരായ പി.ജെ. ബസ്സി , പി. ഉഷ എന്നിവര്‍ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഗണിതശാസ്ത്ര അധ്യാപികമാരായ പി.ജെ. ബസ്സി , പി. ഉഷ എന്നിവർ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


ഓരോ ആഴ്ചയും ഗണിതക്ലബിന്റെ നോട്ടീസ് ബോര്‍ഡില്‍ യു. പി വിഭാഗത്തിനും ഹൈസ്ക്കൂള്‍ വിഭാഗത്തിനും പ്രത്യേകം ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉത്തരം സ്റ്റാഫ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള ക്വിസ് ബോക്സില്‍ ഇടുന്നു. ശരിയായ ഉത്തരം നല്‍കിയ കുട്ടികള്‍ക്ക് സമ്മാനവും നല്‍കുന്നു.
ഓരോ ആഴ്ചയും ഗണിതക്ലബിന്റെ നോട്ടീസ് ബോർഡിൽ യു. പി വിഭാഗത്തിനും ഹൈസ്ക്കൂൾ വിഭാഗത്തിനും പ്രത്യേകം ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ ഉത്തരം സ്റ്റാഫ് റൂമിൽ സ്ഥാപിച്ചിട്ടുള്ള ക്വിസ് ബോക്സിൽ ഇടുന്നു. ശരിയായ ഉത്തരം നൽകിയ കുട്ടികൾക്ക് സമ്മാനവും നൽകുന്നു.


ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.
ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രവാരം പരിപാടിയിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി.
1.സെമിനാര്‍ : ചാന്ദ്രദൗത്യവും ഗണിതശാസ്ത്രവും-ടി. വി. ബെന്നി
1.സെമിനാർ : ചാന്ദ്രദൗത്യവും ഗണിതശാസ്ത്രവും-ടി. വി. ബെന്നി
2.സെമിനാറും സി.ഡി പ്രദര്‍ശനവും : ചാന്ദ്രദൗത്യങ്ങളിലൂടെ - ഷൗക്കത്തലി. വി
2.സെമിനാറും സി.ഡി പ്രദർശനവും : ചാന്ദ്രദൗത്യങ്ങളിലൂടെ - ഷൗക്കത്തലി. വി
3.ക്വിസ് മത്സരം
3.ക്വിസ് മത്സരം




സെപ്തംബര്‍ മാസത്തില്‍ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങള്‍ക്കായി ഘനരൂപങ്ങളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി.
സെപ്തംബർ മാസത്തിൽ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങൾക്കായി ഘനരൂപങ്ങളുടെ നിർമ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി.
 
<!--visbot  verified-chils->