"മദ്രാസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{Prettyurl|Chennai}} {{തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍| സ്ഥലപ്പേര്‍=ചെന്നൈ| ജില്…)

No edit summary

വരി 1: വരി 1:
{{Prettyurl|Chennai}}
{{Prettyurl|Chennai}}
{{തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍|
{{തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ|
സ്ഥലപ്പേര്‍=ചെന്നൈ|
സ്ഥലപ്പേർ=ചെന്നൈ|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=മഹാനഗരം|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=മഹാനഗരം|
അക്ഷാംശം=13.09|
അക്ഷാംശം=13.09|
രേഖാംശം=80.27|
രേഖാംശം=80.27|
ജില്ല=ചെന്നൈ|
ജില്ല=ചെന്നൈ|

ഭരണസ്ഥാപനങ്ങള്‍=കോര്‍പ്പറേഷന്‍|
ഭരണസ്ഥാപനങ്ങൾ=കോർപ്പറേഷൻ|
ഭരണസ്ഥാനങ്ങള്‍=മേയര്‍
കമ്മീഷണര്‍|
ഭരണസ്ഥാനങ്ങൾ=മേയർ
കമ്മീഷണർ|
ഭരണനേതൃത്വം=സുബ്രമണ്യന്‍
രാജേഷ് ലക്കാനി |
ഭരണനേതൃത്വം=സുബ്രമണ്യൻ
രാജേഷ് ലക്കാനി |

ജനസംഖ്യ = 4,352,932 |
ജനസംഖ്യ = 4,352,932 |
വിസ്തീര്‍ണ്ണം=174 |
വിസ്തീർണ്ണം=174 |
ജനസാന്ദ്രത= 25,016 |
ജനസാന്ദ്രത= 25,016 |

footnotes = | --->
പ്രധാന ആകര്‍ഷണങ്ങള്‍= മറീനാ ബീച്ച്, എലിയട്ട്സ് ബീച്ച്, പല ക്ഷേത്രങ്ങള്‍, സിറ്റി സെന്റര്‍, സ്പെന്‍സര്‍സ് പ്ലാസ, ചെപ്പോക്ക് സ്റ്റേഡിയം, വേടന്താങ്കല്‍ പക്ഷി സങ്കേതം, വണ്ടലൂര്‍ മൃഗശാല
പ്രധാന ആകർഷണങ്ങൾ= മറീനാ ബീച്ച്, എലിയട്ട്സ് ബീച്ച്, പല ക്ഷേത്രങ്ങൾ, സിറ്റി സെന്റർ, സ്പെൻസർസ് പ്ലാസ, ചെപ്പോക്ക് സ്റ്റേഡിയം, വേടന്താങ്കൽ പക്ഷി സങ്കേതം, വണ്ടലൂർ മൃഗശാല

[[തമിഴ്‌നാട്|തമിഴ്‌നാ‍ടിന്റെ]] തലസ്ഥാനവും [[ഇന്ത്യ|ഇന്ത്യയിലെ]] നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ '''ചെന്നൈ'''. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ.  തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യന്‍ മെട്രോകളില്‍ പാ‍രമ്പര്യവും സംസ്കാരവും ഇന്നും നിലനിര്‍ത്തുന്ന നഗരം. നഗരവാസികള്‍ മാതൃഭാഷയോട്  ([[തമിഴ്]]) ആഭിമുഖ്യം പുലര്‍ത്തുന്നു. ചെന്നൈയിലെ [[മറീനാ കടല്‍തീരം]] ലോകത്തിലെ തന്നെ നീളം കൂടിയ കടല്‍ത്തീരങ്ങളില്‍ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.
[[തമിഴ്‌നാട്|തമിഴ്‌നാ‍ടിന്റെ]] തലസ്ഥാനവും [[ഇന്ത്യ|ഇന്ത്യയിലെ]] നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ '''ചെന്നൈ'''. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ.  തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാ‍രമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട്  ([[തമിഴ്]]) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ [[മറീനാ കടൽതീരം]] ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.

== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:ChennaiCentral2.JPG‎|thumb|left|ചെന്നൈ സെണ്ട്രല്‍ റെയില്‍‌വേ സ്റ്റേഷന്‍]]
[[ചിത്രം:ChennaiCentral2.JPG‎|thumb|left|ചെന്നൈ സെണ്ട്രൽ റെയിൽ‌വേ സ്റ്റേഷൻ]]
കി.മു. ഒന്നാം നൂറ്റാണ്ടുമുതല്‍ തന്നെ പല്ലവ, ചോഴ, വിജയനഗര സാമ്രാജ്യങ്ങളില്‍ ചെന്നൈ പ്രധാന നഗരമായിരുന്നു.  ചെന്നൈയിലെ മൈലാപ്പൂര്‍ പല്ലവസാമ്രാജ്യത്തിലെ പ്രധാന തുറമുഖം ആയിരുന്നു. വി.തോമസ് കി.വ. 52 മുതല്‍ കി.വ 70 വരെ മൈലാപ്പൂരില്‍ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു.  15-ആം നൂറ്റാണ്ടില്‍ ഇവിടെ വന്ന പോര്‍ച്ചുഗീസുകാര്‍ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിര്‍മ്മിച്ചു. 1612-ഇല്‍ ഡച്ചുകാര്‍ ചെന്നൈ കൈപ്പറ്റി.
കി.മു. ഒന്നാം നൂറ്റാണ്ടുമുതൽ തന്നെ പല്ലവ, ചോഴ, വിജയനഗര സാമ്രാജ്യങ്ങളിൽ ചെന്നൈ പ്രധാന നഗരമായിരുന്നു.  ചെന്നൈയിലെ മൈലാപ്പൂർ പല്ലവസാമ്രാജ്യത്തിലെ പ്രധാന തുറമുഖം ആയിരുന്നു. വി.തോമസ് കി.വ. 52 മുതൽ കി.വ 70 വരെ മൈലാപ്പൂരിൽ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു.  15-ആം നൂറ്റാണ്ടിൽ ഇവിടെ വന്ന പോർച്ചുഗീസുകാർ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിർമ്മിച്ചു. 1612-ഇൽ ഡച്ചുകാർ ചെന്നൈ കൈപ്പറ്റി.
പില്‍ക്കാലത്ത് മദ്രാസ് എന്നു വിളിക്കപ്പെട്ട ഈ നഗരം നൂറ്റാണ്ടുകളോളം ബ്രിട്ടീഷുകാരുടെയും, ഈസ്റ്റ് ഇന്ത്യാകമ്പനിയുടെയും കീഴിലായിരുന്നു. ഈ കാലഘട്ടത്തിലാണ് ചെന്നൈ ഒരു മഹാനഗരമായി വളര്‍ന്നത്.  ബ്രിട്ടീഷ് ഭരണം തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപിച്ചപ്പോള്‍ അവര്‍ [[മദ്രാസ് സംസ്ഥാനം]] രൂപികരിക്കുകയും ചെന്നൈയെ മദ്രാസ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു.
പിൽക്കാലത്ത് മദ്രാസ് എന്നു വിളിക്കപ്പെട്ട ഈ നഗരം നൂറ്റാണ്ടുകളോളം ബ്രിട്ടീഷുകാരുടെയും, ഈസ്റ്റ് ഇന്ത്യാകമ്പനിയുടെയും കീഴിലായിരുന്നു. ഈ കാലഘട്ടത്തിലാണ് ചെന്നൈ ഒരു മഹാനഗരമായി വളർന്നത്.  ബ്രിട്ടീഷ് ഭരണം തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപിച്ചപ്പോൾ അവർ [[മദ്രാസ് സംസ്ഥാനം]] രൂപികരിക്കുകയും ചെന്നൈയെ മദ്രാസ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു.
1956-ഇല്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനാതിര്‍ത്തികള് പുനര്‍നിര്‍ണ്ണയിച്ച് തമിഴ്‌നാട് സംസ്ഥാനം രൂപികരിച്ചപ്പോള്‍ ചെന്നൈ തന്നെ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.
1956-ഇൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനാതിർത്തികള് പുനർനിർണ്ണയിച്ച് തമിഴ്‌നാട് സംസ്ഥാനം രൂപികരിച്ചപ്പോൾ ചെന്നൈ തന്നെ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.
2004 ഡിസംബര്‍ 26-ന് സുനാമി ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് ചെന്നൈ.
2004 ഡിസംബർ 26-ന് സുനാമി ദുരന്തം ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് ചെന്നൈ.

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
ഭാരതത്തിന്റെ തെക്കുകിഴക്കന്‍ [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടല്‍‍ത്തീരത്ത്]] സ്ഥിതി ചെയ്യുന്ന ചെന്നൈ തമിഴ് നാട് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് ആന്ധ്രാ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്നു.
ഭാരതത്തിന്റെ തെക്കുകിഴക്കൻ [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടൽ‍ത്തീരത്ത്]] സ്ഥിതി ചെയ്യുന്ന ചെന്നൈ തമിഴ് നാട് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് ആന്ധ്രാ പ്രദേശുമായി അതിർത്തി പങ്കിടുന്നു.
ചെന്നൈ നഗരത്തിന്റെ വിസ്തീര്‍ണ്ണം 174.ച.കി.മീറ്ററാണ്. ചെന്നൈ ജില്ലയും, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ജില്ലകളുടെ ചില പ്രദേശങ്ങളും ചേര്‍ന്നതാണ് ചെന്നൈ മഹാനഗര പ്രദേശം. മഹാബലിപുരം, ചെങ്കല്‍പ്പെട്ട്, അരക്കോണം, കാഞ്ചീപുരം, ശ്രീഹരിക്കോട്ട, ശ്രീപെരും‌പുതൂര്‍ എന്നിവ നഗരത്തിന് സമീപമുള്ള പ്രധാന സ്ഥലങ്ങളാണ്.
ചെന്നൈ നഗരത്തിന്റെ വിസ്തീർണ്ണം 174.ച.കി.മീറ്ററാണ്. ചെന്നൈ ജില്ലയും, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളുടെ ചില പ്രദേശങ്ങളും ചേർന്നതാണ് ചെന്നൈ മഹാനഗര പ്രദേശം. മഹാബലിപുരം, ചെങ്കൽപ്പെട്ട്, അരക്കോണം, കാഞ്ചീപുരം, ശ്രീഹരിക്കോട്ട, ശ്രീപെരും‌പുതൂർ എന്നിവ നഗരത്തിന് സമീപമുള്ള പ്രധാന സ്ഥലങ്ങളാണ്.
ചെന്നൈയിലെ മെറീനാ ബീച്ച് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കടല്‍ക്കരയാണ്. 13 കി.മീ നീളമുള്ള ഈ കടല്‍ക്കരയെ മൂന്നായി വേര്‍തിര്‍ക്കാം. കൂവം നദി കടലില്‍ ചേരുന്നതിന് തെക്കുള്ള പ്രദേശം മെറീന ബീച്ച് എന്നറിയപ്പെടുന്നു.  അഡയാര്‍ നദി കടലില്‍ ചേരുന്നതിന് വടക്കുള്ള പ്രദേശം സാന്തോം ബീച്ച് എന്നും, കൂവത്തിനും അഡയാറിനും ഇടക്കുള്ള പ്രദേശം ബെസന്‍റ് നഗര്‍ അല്ലെങ്കില്‍ എലിയറ്റ്സ് ബീച്ച് എന്നും അറിയപ്പെടുന്നു.
ചെന്നൈയിലെ മെറീനാ ബീച്ച് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കടൽക്കരയാണ്. 13 കി.മീ നീളമുള്ള ഈ കടൽക്കരയെ മൂന്നായി വേർതിർക്കാം. കൂവം നദി കടലിൽ ചേരുന്നതിന് തെക്കുള്ള പ്രദേശം മെറീന ബീച്ച് എന്നറിയപ്പെടുന്നു.  അഡയാർ നദി കടലിൽ ചേരുന്നതിന് വടക്കുള്ള പ്രദേശം സാന്തോം ബീച്ച് എന്നും, കൂവത്തിനും അഡയാറിനും ഇടക്കുള്ള പ്രദേശം ബെസൻറ് നഗർ അല്ലെങ്കിൽ എലിയറ്റ്സ് ബീച്ച് എന്നും അറിയപ്പെടുന്നു.

== കാലാവസ്ഥ ==
== കാലാവസ്ഥ ==
വര്‍ഷം മുഴുവനും ഉയര്‍ന്ന ചൂടും ആര്‍ദ്രതയും ഉള്ള നഗരമാണ് ചെന്നൈ. 44.1 ഡി.സെ.ആണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനില. 15.1 ഡി.സെ. ആണ് കുറഞ്ഞ താപനില.  തെക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റും, വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റും നഗരത്തിന് മഴ നല്‍കുന്നു. ആണ്ടിലെ ശരാശരി വര്‍ഷപാതം 1300 മി.മീ യാണ്. പുഴലേരി, ചോഴാവരം, ചെമ്പരപ്പാക്കം എന്നീ ജലസംഭരണികളില്‍ നിന്നുമാണ് നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്.
വർഷം മുഴുവനും ഉയർന്ന ചൂടും ആർദ്രതയും ഉള്ള നഗരമാണ് ചെന്നൈ. 44.1 ഡി.സെ.ആണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനില. 15.1 ഡി.സെ. ആണ് കുറഞ്ഞ താപനില.  തെക്കുകിഴക്കൻ കാലവർഷക്കാറ്റും, വടക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റും നഗരത്തിന് മഴ നൽകുന്നു. ആണ്ടിലെ ശരാശരി വർഷപാതം 1300 മി.മീ യാണ്. പുഴലേരി, ചോഴാവരം, ചെമ്പരപ്പാക്കം എന്നീ ജലസംഭരണികളിൽ നിന്നുമാണ് നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്.

[[വിഭാഗം:ഇന്ത്യയിലെ തുറമുഖനഗരങ്ങള്‍]]
[[വർഗ്ഗം:ഇന്ത്യയിലെ തുറമുഖനഗരങ്ങൾ]]
[[വിഭാഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍]]
[[വർഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങൾ]]
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
[[വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങൾ]]

{{TamilNadu-geo-stub}}
{{TamilNadu-geo-stub}}
{{ഇന്ത്യയിലെ വന്‍‌നഗരങ്ങള്‍}}
{{ഇന്ത്യയിലെ വൻ‌നഗരങ്ങൾ}}
{{India state and UT capitals}}
{{India state and UT capitals}}
{{തമിഴ്‌നാട്}}
{{തമിഴ്‌നാട്}}
വരി 133: വരി 133:
[[wuu:Chennai]]
[[wuu:Chennai]]
[[zh:金奈]]
[[zh:金奈]]
<!--visbot  verified-chils->

05:02, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഫലകം:തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ തമിഴ്‌നാ‍ടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ്‌ ചെന്നൈ. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാ‍രമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീനാ കടൽതീരം ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.

ചരിത്രം

പ്രമാണം:ChennaiCentral2.JPG
ചെന്നൈ സെണ്ട്രൽ റെയിൽ‌വേ സ്റ്റേഷൻ

കി.മു. ഒന്നാം നൂറ്റാണ്ടുമുതൽ തന്നെ പല്ലവ, ചോഴ, വിജയനഗര സാമ്രാജ്യങ്ങളിൽ ചെന്നൈ പ്രധാന നഗരമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂർ പല്ലവസാമ്രാജ്യത്തിലെ പ്രധാന തുറമുഖം ആയിരുന്നു. വി.തോമസ് കി.വ. 52 മുതൽ കി.വ 70 വരെ മൈലാപ്പൂരിൽ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു. 15-ആം നൂറ്റാണ്ടിൽ ഇവിടെ വന്ന പോർച്ചുഗീസുകാർ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിർമ്മിച്ചു. 1612-ഇൽ ഡച്ചുകാർ ചെന്നൈ കൈപ്പറ്റി. പിൽക്കാലത്ത് മദ്രാസ് എന്നു വിളിക്കപ്പെട്ട ഈ നഗരം നൂറ്റാണ്ടുകളോളം ബ്രിട്ടീഷുകാരുടെയും, ഈസ്റ്റ് ഇന്ത്യാകമ്പനിയുടെയും കീഴിലായിരുന്നു. ഈ കാലഘട്ടത്തിലാണ് ചെന്നൈ ഒരു മഹാനഗരമായി വളർന്നത്. ബ്രിട്ടീഷ് ഭരണം തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപിച്ചപ്പോൾ അവർ മദ്രാസ് സംസ്ഥാനം രൂപികരിക്കുകയും ചെന്നൈയെ മദ്രാസ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. 1956-ഇൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനാതിർത്തികള് പുനർനിർണ്ണയിച്ച് തമിഴ്‌നാട് സംസ്ഥാനം രൂപികരിച്ചപ്പോൾ ചെന്നൈ തന്നെ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 ഡിസംബർ 26-ന് സുനാമി ദുരന്തം ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് ചെന്നൈ.

ഭൂമിശാസ്ത്രം

ഭാരതത്തിന്റെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ തമിഴ് നാട് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് ആന്ധ്രാ പ്രദേശുമായി അതിർത്തി പങ്കിടുന്നു. ചെന്നൈ നഗരത്തിന്റെ വിസ്തീർണ്ണം 174.ച.കി.മീറ്ററാണ്. ചെന്നൈ ജില്ലയും, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളുടെ ചില പ്രദേശങ്ങളും ചേർന്നതാണ് ചെന്നൈ മഹാനഗര പ്രദേശം. മഹാബലിപുരം, ചെങ്കൽപ്പെട്ട്, അരക്കോണം, കാഞ്ചീപുരം, ശ്രീഹരിക്കോട്ട, ശ്രീപെരും‌പുതൂർ എന്നിവ നഗരത്തിന് സമീപമുള്ള പ്രധാന സ്ഥലങ്ങളാണ്. ചെന്നൈയിലെ മെറീനാ ബീച്ച് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കടൽക്കരയാണ്. 13 കി.മീ നീളമുള്ള ഈ കടൽക്കരയെ മൂന്നായി വേർതിർക്കാം. കൂവം നദി കടലിൽ ചേരുന്നതിന് തെക്കുള്ള പ്രദേശം മെറീന ബീച്ച് എന്നറിയപ്പെടുന്നു. അഡയാർ നദി കടലിൽ ചേരുന്നതിന് വടക്കുള്ള പ്രദേശം സാന്തോം ബീച്ച് എന്നും, കൂവത്തിനും അഡയാറിനും ഇടക്കുള്ള പ്രദേശം ബെസൻറ് നഗർ അല്ലെങ്കിൽ എലിയറ്റ്സ് ബീച്ച് എന്നും അറിയപ്പെടുന്നു.

കാലാവസ്ഥ

വർഷം മുഴുവനും ഉയർന്ന ചൂടും ആർദ്രതയും ഉള്ള നഗരമാണ് ചെന്നൈ. 44.1 ഡി.സെ.ആണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനില. 15.1 ഡി.സെ. ആണ് കുറഞ്ഞ താപനില. തെക്കുകിഴക്കൻ കാലവർഷക്കാറ്റും, വടക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റും നഗരത്തിന് മഴ നൽകുന്നു. ആണ്ടിലെ ശരാശരി വർഷപാതം 1300 മി.മീ യാണ്. പുഴലേരി, ചോഴാവരം, ചെമ്പരപ്പാക്കം എന്നീ ജലസംഭരണികളിൽ നിന്നുമാണ് നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്.

ഫലകം:TamilNadu-geo-stub ഫലകം:ഇന്ത്യയിലെ വൻ‌നഗരങ്ങൾ ഫലകം:India state and UT capitals ഫലകം:തമിഴ്‌നാട് ഫലകം:Million-plus cities in India

af:Chennai ar:تشيناي be-x-old:Чэнаі bg:Мадрас bn:চেন্নাই bpy:চেন্নাই br:Chennai ca:Chennai cs:Čennaj cy:Chennai da:Chennai de:Chennai en:Chennai eo:Ĉenajo es:Chennai et:Chennai fa:چنای fi:Chennai fr:Chennai gl:Chennai - சென்னை gu:ચેન્નઈ he:צ'נאי hi:चेन्नई hif:Chennai hr:Chennai hu:Csennaj id:Chennai it:Chennai ja:チェンナイ kn:ಚೆನ್ನೈ ko:첸나이 la:Chennai lt:Čenajus lv:Čennai mr:चेन्नई ms:Chennai new:चेन्नई nl:Madras nn:Chennai no:Chennai os:Ченнай pam:Chennai pl:Madras pt:Chennai qu:Chennai ro:Chennai ru:Ченнай sa:चेन्नै sco:Chennai sh:Čenaj simple:Chennai sl:Chennai sr:Ченај sv:Chennai szl:Madras ta:சென்னை te:చెన్నై th:เจนไน tl:Chennai tr:Chennai uk:Ченнаї ur:چنائے vi:Chennai vo:Chennai war:Chennai wuu:Chennai zh:金奈

"https://schoolwiki.in/index.php?title=മദ്രാസ്‌&oldid=391241" എന്ന താളിൽനിന്ന് ശേഖരിച്ചത്