18,998
തിരുത്തലുകൾ
Ghssayroor (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. Higher Secondary School, Ayroor}} | {{prettyurl|Govt. Higher Secondary School, Ayroor}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ഗവ. | പേര്=ഗവ.ഹയർസെക്കൻററിസ്ക്കൾഅയിരൂർ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=അയിരൂർ| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=37059| | |||
സ്ഥാപിതദിവസം| | സ്ഥാപിതദിവസം| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1872| | |||
സ്കൂൾ വിലാസം= അയിരൂർ സൗത്ത് പി.ഒ, <br/>അയിരൂർ|<br/>പത്തനംതിട്ട| | |||
പിൻ കോഡ്=689611 | | |||
സ്കൂൾ ഫോൺ=04735230810| | |||
സ്കൂൾ ഇമെയിൽ=ghssayroor@yahoo.in| | |||
സ്കൂൾ വെബ് സൈറ്റ്=http://ghssayroor.org.in| | |||
ഉപ ജില്ല=വെണ്ണിക്കുളം| | ഉപ ജില്ല=വെണ്ണിക്കുളം| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3=പ്രൈമറി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=195| | ആൺകുട്ടികളുടെ എണ്ണം=195| | ||
പെൺകുട്ടികളുടെ എണ്ണം=133| | പെൺകുട്ടികളുടെ എണ്ണം=133| | ||
വിദ്യാർത്ഥികളുടെ എണ്ണം=328| | |||
അദ്ധ്യാപകരുടെ എണ്ണം=24| | അദ്ധ്യാപകരുടെ എണ്ണം=24| | ||
പ്രിൻസിപ്പൽ=ശ്രീമതി ഡി. പ്രസന്നകുമാരി | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ശ്രീ.കെ.ജി.വിജയൻ | | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.എ.വി. | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.എ.വി.അശോകൻ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=89| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=89| | ||
സ്കൂൾ ചിത്രം=GHSS1.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ. | പത്തനംതിട്ട ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ അയിരൂർ. | ||
രാമേശ്വരം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.1872 | രാമേശ്വരം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.1872 ൽ സ്ഥാപിതമായ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1872 | 1872 ൽ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ക്രമേണ ഇത് ഉയർന്ന പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീർന്നു.തുടർന്ന് 1980 ൽ ഇതൊരു ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും വളർന്നു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.സ്കൂളിനോടു ചേർന്ന് 2003 മുതൽ ഐ.എച്ച്.ആർ.ഡി.യുടെ ടെക്നിക്കൽ ഹയർ സെക്കണ്ടറിയും പ്രവർത്തിച്ചുവരുന്നു. | ||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
.വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, | .വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവ പ്രവർത്തിക്കുന്നു. മറ്റൊരു കെട്ടിടത്തിൽ ടെക്നിക്കൽ ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ഇത്രയും വിഭാഗങ്ങൾക്ക് സുഗമമായി പ്രവർത്തിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങൾ ഈ ക്യാമ്പസിൽ അപര്യാപ്തമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം രണ്ട് ലാബിലും ലഭ്യമാണ്. | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*വിദ്യാരംഗം *കലാസാഹിത്യവേദി * | *വിദ്യാരംഗം *കലാസാഹിത്യവേദി *കൈയ്യെഴുത്തുമാസികകൾ | ||
*ക്ലബ് | *ക്ലബ് പ്രവര്ത്തനങ്ങൾ | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
ഇതൊരു | ഇതൊരു സർക്കാർ വിദ്യാലയമാണ്. | ||
== ''' | == '''മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:300px" border="2" | {|class="wikitable" style="text-align:center; width:300px; height:300px" border="2" | ||
|- | |- | ||
സി.എം. | സി.എം. ഉമ്മൻ , കെ.ഇ. കുര്യൻ , | ||
എം.ടി. | എം.ടി. വർഗ്ഗീസ് കെ. സി. കോരുത്, | ||
എ. തോമസ്, | എ. തോമസ്, | ||
പി. | പി. സാമുവൽ ,തുടങ്ങിയവര് ആദ്യകാല സാരഥികളാണ്. | ||
( | (മുഴുവൻ ആളുകളുടെയും പേരുവിവരംലഭ്യമല്ല.) | ||
| | | | ||
1999 - 1998 | 1999 - 1998 | ||
വരി 95: | വരി 95: | ||
2010 - 2011 | 2010 - 2011 | ||
| | | | ||
സി. | സി. രാജഗോപാൽ | ||
ലീന സി.എസ്. | ലീന സി.എസ്. | ||
വരി 105: | വരി 105: | ||
എ. ജെ. ആനിക്കുട്ടി | എ. ജെ. ആനിക്കുട്ടി | ||
സൂസൻ സി. ഏബ്രഹാം | |||
കെ.എസ്. | കെ.എസ്. സ്റ്റീഫൻ | ||
കെ. | കെ. രാധാകൃഷ്ണൻ | ||
രാജേന്ദ്രൻ , റ്റി വി പ്രസന്നകുമാരി | |||
കെ ജി | കെ ജി വിജയൻ | ||
നുറാനിയത്ത് കെ എം | നുറാനിയത്ത് കെ എം | ||
വരി 119: | വരി 119: | ||
|} | |} | ||
== '''പ്രശസ്തരായ | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
*ടി. കെ. | *ടി. കെ. അയ്യപ്പൻകുട്ടി നായർ (പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി) | ||
*റൈറ്റ്. റവ. ഡോ. മാത്യൂസ് | *റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ അത്തനാസിയോസ് എപ്പിസ്കോപ്പ | ||
*റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം | *റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോർ എപ്പിസ്കോപ്പ | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
വരി 129: | വരി 129: | ||
|- | |- | ||
|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|--- | |--- | ||
കോഴഞ്ചേരിയിൽ നിന്നും അഞ്ചു കി.മി.അകലെ ചെറുകോല്പുഴ റാന്നി റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="9.353535" lon="76.735645" zoom="18" width="350" height="350" selector="no" controls="none">9.352862, 76.735473, Govt.Higher Secondary School, Ayroor </googlemap> | <googlemap version="0.9" lat="9.353535" lon="76.735645" zoom="18" width="350" height="350" selector="no" controls="none">9.352862, 76.735473, Govt.Higher Secondary School, Ayroor </googlemap> | ||
<!--visbot verified-chils-> |