"എ.എൽ.പി.എസ്.പേരടിയൂർ/പ്രവൃത്തിപരിചയക്ലബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJEEV (സംവാദം | സംഭാവനകൾ)
' 3 ,4 ക്ലാസ്സുകളിലെ കുട്ടികൾക്ക്ആഴ്ച്ചയിൽഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  3 ,4 ക്ലാസ്സുകളിലെ കുട്ടികൾക്ക്ആഴ്ച്ചയിൽഒരു പുസ്തകം വീട്ടിൽ കൊണ്ടു പോയി വായിക്കുകയും ,വായനകുറിപ്പുകൾ എഴുതുകയും ചെയ്യുന്നുണ്ട് .രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ ബാലരമ ,കളിക്കുടുക്ക ,തത്തമ്മ ,കുരുന്നുകൾ,തളിർ ,തുടങ്ങിയ പ്രസിദ്ധികരണങ്ങൾ വായിക്കാൻ കൊടുക്കാറുണ്ട് .ഇപ്പോൾ ലൈബ്രറിയിൽ 1500 ഓളം പുസ്തകങ്ങൾ ഉണ്ട് . വർഷം 100 പുസ്തകങ്ങളോളം സമാഹരിച്ചിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ കുട്ടികൾക്കു വായിക്കാനായി ഒരു  വായനാ മൂലയും സജ്‌ജകരിച്ചിട്ടുണ്ട് .കൂടാതെ മൂന്ന് ,നാല് ക്ലാസ്സുകളിൽ പത്രവും വരുത്തുന്നുണ്ട് .
  ''പ്രവൃത്തിപരിചയക്ലബ്‌'''   
                                                                                              പ്രീത .വി .എൽ .പി .എസ് .എ
കുട്ടികളുടെ  സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പ്രവൃത്തിപരിചയക്ലബ്‌ പ്രവർത്തിക്കുന്നു .ഉപജില്ലാ തല പ്രവൃത്തിപരിചയമേളയിലും ജില്ലാതലമേളയിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ,സമ്മാനങ്ങൾ നേടാറുമുണ്ട് .ഉപജില്ലാതലത്തിൽ മിക്ക വർഷങ്ങളിലും ഒന്നാം സ്ഥാനമോ ,രണ്ടാം സ്ഥാനമോ നമുക്കാണ് ലഭിക്കാറുണ്ട് .പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട് .ചന്ദനത്തിരിനിർമ്മാണം ,പ്ലാസ്റ്റിക് ബാഗ് നിർമ്മാണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കാറുണ്ട് .
 
                                                              അബ്‌ദുൾ സമദ് .എം .ടി . എൽ .പി .എസ് .എ