"തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൂമ്പന് മലയുടെ താഴ്വരയിലാണ് തരിശ് എന്ന ഗ്രാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കൂമ്പന് മലയുടെ താഴ്വരയിലാണ് തരിശ് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്.
കൂമ്പൻ  മലയുടെ താഴ്വരയിലാണ് തരിശ് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്.
ബറോഡവെളളച്ചാട്ടവും ചഞ്ചലപ്പാറവെളളച്ചാട്ടവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കേരളാകുണ്ട്  വെളളച്ചാട്ടവും ഇതിനടുത്താണ്.ജനസാന്ദ്രത കൂടിയ പ്രദേശമാണിത്.
ബറോഡവെളളച്ചാട്ടവും ചഞ്ചലപ്പാറവെളളച്ചാട്ടവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കേരളാകുണ്ട്  വെളളച്ചാട്ടവും ഇതിനടുത്താണ്.ജനസാന്ദ്രത കൂടിയ പ്രദേശമാണിത്.പ്രവാസികളുടേയും നാട്ടുക്കാരുടേയും കൂട്ടായ്മയിൽ ധാരാളം വികസന പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
      ഇവിടുത്തേ റോഡ് 6 മീറ്റ൪ ഉളളത് 8 മീറ്റ൪ ആക്കിയതും സ്കൂളിന് 90 സെന്റ് സ്ഥലം വാങ്ങിയതും സാമ്പത്തികമായുംശാരീരികമായും ബുദ്ധിമുട്ടനുഭവപ്പെടുന്ന നാട്ടുക്കാരെ സഹായിക്കാൻ ഇവിടുത്തെ നാട്ടുക്കാരും പ്രവാസികളും സംഘടിക്കുന്നത് എല്ലാവർക്കും നല്ലൊരു മാത്ർകയാണ്..
            സജീവമായ ലൈബ്രറിയും ക്ലബ്ബുകളും ഇവിടുത്തേ ആളുകളുടെ കൂടിച്ചേരൽ ഒന്നു കൂടി ഉറപ്പിക്കുന്നു.

15:44, 9 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം

കൂമ്പൻ മലയുടെ താഴ്വരയിലാണ് തരിശ് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ബറോഡവെളളച്ചാട്ടവും ചഞ്ചലപ്പാറവെളളച്ചാട്ടവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കേരളാകുണ്ട് വെളളച്ചാട്ടവും ഇതിനടുത്താണ്.ജനസാന്ദ്രത കൂടിയ പ്രദേശമാണിത്.പ്രവാസികളുടേയും നാട്ടുക്കാരുടേയും കൂട്ടായ്മയിൽ ധാരാളം വികസന പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.

      ഇവിടുത്തേ റോഡ് 6 മീറ്റ൪ ഉളളത് 8 മീറ്റ൪ ആക്കിയതും സ്കൂളിന് 90 സെന്റ് സ്ഥലം വാങ്ങിയതും സാമ്പത്തികമായുംശാരീരികമായും ബുദ്ധിമുട്ടനുഭവപ്പെടുന്ന നാട്ടുക്കാരെ സഹായിക്കാൻ ഇവിടുത്തെ നാട്ടുക്കാരും പ്രവാസികളും സംഘടിക്കുന്നത് എല്ലാവർക്കും നല്ലൊരു മാത്ർകയാണ്..
            സജീവമായ ലൈബ്രറിയും ക്ലബ്ബുകളും ഇവിടുത്തേ ആളുകളുടെ കൂടിച്ചേരൽ ഒന്നു കൂടി ഉറപ്പിക്കുന്നു.
"https://schoolwiki.in/index.php?title=തരിശ്&oldid=328788" എന്ന താളിൽനിന്ന് ശേഖരിച്ചത്