|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <h1>58 -- )0 വാര്‍ഷീകാഘോഷവും യാത്രയയപ്പ് സമ്മേളനവും </h1> | | <h1> </h1> |
|
| |
|
| വയനാടിന്റെ തു വിദ്യാഭ്യാസ മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചു ണ്ട് മുന്നേറുന്ന മൂലങ്കാവ് ഗവ: ഹയര്‍ സെക്കന്ററി സ്ക്കുള് 58 -)0 വാര്‍ഷീകത്തിന്റെ നിറവില്‍ ............................................ | | വയനാടിന്റെ തു വിദ്യാഭ്യാസ മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചു ണ്ട് മുന്നേറുന്ന മൂലങ്കാവ് ഗവ: ഹയര്‍ സെക്കന്ററി സ്ക്കുള |
| | |
| ഈ സുദിനം, ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന് ശ്രീ പി. പി. പീറ്റര്‍ സാറിനും സഹാധ്യാപകന് ശ്രീ കെ. വി പൗലോസ് സാറിനും ഉള്ള സ്നേഹാര്‍ച്ചനയായി അധ്യാപക വിദ്യാര്‍ത്ഥി സമൂഹവും, രക്ഷിതാക്കളും സാദരം സമര്‍പ്പിക്കുന്നു. ഫെബ്രുവരി 5 വെള്ളിയാഴ്ച നടക്കുന്ന ആഘോഷപരിപാടികള്‍ ശ്രീമതി എന്‍.ഐ. തങ്കമണി (വിദ്യാഭ്യാസ ഉപഡയറക്ടര്‍, വയനാട്) അവര്‍കള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതാണ്. തദവസരത്തില്‍ ഏവരുടെയും മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിച്ചു ള്ളുന്നു.
| |
| | |
| ഉച്ചക്ക് 2 മുതല്‍ 6 മണി വരെയും 7 മുതല്‍ 10 വരെയും വിദ്യാലയ പ്രതിഭകള്‍ രുക്കുന്ന <h4>'കലാവിരുന്ന്'</h4>
| |
| മികവുകള്‍
| |
| *എസ്. എസ്. എല്‍. സി. വിജയ ശതമാനത്തില്‍ ജില്ലയില്‍ തുടര്‍ച്ചയായ ആധിപത്യം.
| |
| *<h4> 2008-09 വര്‍ഷത്തില്‍ 99.4% എസ്. എസ്. എല്‍. സി. വിജയം
| |
| *<h5>2008-09 വര്‍ഷത്തില്‍ 92.98% ഹയര്‍ സെക്കന്ററി വിജയം. </h5>
| |
| *ഇംഗ്ളീഷ് മീഡിയം എസ്. എസ്. എല്‍. സി. വിജയം 100%.
| |
| *5 -)0 ക്ളാസ് മുതല്‍ ഇംഗ്ളീഷ് മീഡിയം ഡിവിഷന്.
| |
| *2009-10 ലെ ഉപജില്ലാ കലാമേളയില്‍ രണ്ടാം സ്ഥാനം .
| |
| *സംസ്ഥാന സ്ക്കൂള് കലോല്‍സവത്തില്‍ ഹൈസ്ക്കൂള് വിഭാഗം സംഘനൃത്തം, ലളിതഗാനം, എ ഗ്രേഡ് ; കേരളനടനം, ശാസ്ത്രീയ സംഗീതം, ബി ഗ്രേഡ് ; ഹയര്‍ സെക്കന്ററി മാപ്പിളപ്പാട്ട് ബി ഗ്രേഡ് .
| |
| *സംസ്ഥാന കായികമേളയില്‍ നേട്ടം.
| |
| *ജില്ലാ ക്രിക്കറ്റ് ടീമില്‍ പ്രാതിനിധ്യം.
| |
| *യൂ. പി , ഹൈസ്ക്കൂള് , ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ആധൂനിക സൈകര്യങ്ങളോട് കൂടിയ കന്പ്യൂട്ടര ലാബും സയന്‍സ് ലാബും.
| |
| *എല്‍. സി.ഡി. ജക്റ്റര്‍ , ടി. വി. സാകര്യങ്ങളോട് കൂടിയ സ്മാര്‍ട്ട് ക്ളാസ് റൂം
| |