"Admin-കത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== പൊതു | === പൊതു സന്ദേശങ്ങള്‍ === | ||
സ്കൂള്‍വിക്കിയിലെ താങ്കളുടെ സംഭാവനകള്‍ക്ക് നന്ദി. | സ്കൂള്‍വിക്കിയിലെ താങ്കളുടെ സംഭാവനകള്‍ക്ക് നന്ദി. | ||
സ്കൂള്‍വിക്കിയില്‍ വിവരങ്ങള്‍ ഉള്‍പെടുത്തുന്നതില്‍ താങ്കളുടെ താല്‍പര്യത്തെ അഭിനന്ദിക്കുന്നു. | സ്കൂള്‍വിക്കിയില്‍ വിവരങ്ങള്‍ ഉള്‍പെടുത്തുന്നതില്‍ താങ്കളുടെ താല്‍പര്യത്തെ അഭിനന്ദിക്കുന്നു. | ||
വരി 6: | വരി 6: | ||
ഒരു ലേഖനം മികച്ചതാക്കുന്നത് നിറങ്ങളല്ല പകരം അതിലെ ഉള്ളടക്കങ്ങളാണ്. സ്കൂള്‍വിക്കിയില്‍ താങ്കളുടെ സ്കൂള്‍പേജില്‍ നല്‍കിയ വര്‍ണ്ണങ്ങള്‍ വിക്കിലേഖനങ്ങള്‍ക്ക് അനുയോജ്യമല്ല. ആയതിനാല്‍ താങ്കളുടെ സ്കൂള്‍പേജില്‍ നല്‍കിയ നിറങ്ങള്‍ ഒഴിവാക്കി, സ്കൂള്‍വിക്കിയിലെ പൊതുരൂപം സംരക്‍ിച്ചുകൊണ്ട് ലേഖനം സംപുഷ്ടമാക്കി മാറ്റണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. താങ്കളുടെ സ്കൂളിനെ അടുത്തറിയാന്‍ സഹായിക്കുന്ന വിധം സംപൂര്‍ണ്ണ ലേഖനം തയ്യാറാക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനം. | ഒരു ലേഖനം മികച്ചതാക്കുന്നത് നിറങ്ങളല്ല പകരം അതിലെ ഉള്ളടക്കങ്ങളാണ്. സ്കൂള്‍വിക്കിയില്‍ താങ്കളുടെ സ്കൂള്‍പേജില്‍ നല്‍കിയ വര്‍ണ്ണങ്ങള്‍ വിക്കിലേഖനങ്ങള്‍ക്ക് അനുയോജ്യമല്ല. ആയതിനാല്‍ താങ്കളുടെ സ്കൂള്‍പേജില്‍ നല്‍കിയ നിറങ്ങള്‍ ഒഴിവാക്കി, സ്കൂള്‍വിക്കിയിലെ പൊതുരൂപം സംരക്‍ിച്ചുകൊണ്ട് ലേഖനം സംപുഷ്ടമാക്കി മാറ്റണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. താങ്കളുടെ സ്കൂളിനെ അടുത്തറിയാന്‍ സഹായിക്കുന്ന വിധം സംപൂര്‍ണ്ണ ലേഖനം തയ്യാറാക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനം. | ||
=== | === ചിത്രങ്ങള്‍ === | ||
വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. <nowiki><big> [http://%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86_.E0.B4.A4.E0.B4.B2.E0.B4.95.E0.B5.8D.E0.B4.95.E0.B5.86.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8D_.E0.B4.AE.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.81.E0.B4.95 താങ്കള്‍ ഉള്‍പ്പെടുത്തിയ ചില ചിത്രങ്ങള്‍ക്ക് സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി നല്‍കിയതായി കാണുന്നില്ല. ഇത്തരം ചിത്രങ്ങള്‍ മായ്ത്തുന്നതിനും over write ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചിത്രത്തിന്റെ തലക്കെട്ട് മാറ്റേണ്ടതാണ്.] ~~~~ | |||
</big></nowiki><br /> | |||
<nowiki>47438-45.PNG ചിത്രം വിദ്യാലയവുമായി ബന്ധമില്ലാത്തതാണ് അതിനാല്‍ ഒഴിവാക്കുന്നു. മറിച്ചാണ് എങ്കില്‍ വ്യക്തമാക്കുക | |||
<br /> | |||
~~~~</nowiki> | |||
=== അര്‍ത്ഥമില്ലാത്ത താളുകള്‍ === | === അര്‍ത്ഥമില്ലാത്ത താളുകള്‍ === | ||
വരി 36: | വരി 40: | ||
സയൻസ് ക്ലബ് - തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകള്‍ മായ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകള്‍ സ്ക്കൂളിന്റെപേര്/താള് എന്നിങ്ങനെ നിര്‍മ്മിക്കുക --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 09:09, 30 നവംബർ 2016 (IST) | സയൻസ് ക്ലബ് - തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകള്‍ മായ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകള്‍ സ്ക്കൂളിന്റെപേര്/താള് എന്നിങ്ങനെ നിര്‍മ്മിക്കുക --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 09:09, 30 നവംബർ 2016 (IST) | ||
== പദവി ഉയര്‍ത്തല്‍ == | |||
താങ്കളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, താങ്കളെ കാര്യനിര്‍വാഹകന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. തുടര്‍ന്ന്, സ്കൂള്‍വിക്കിയുടെ പൂര്‍ണ്ണമായ നയരൂപീകരണത്തിലും നിരീക്ഷണത്തിലും (സംസ്ഥാന തലത്തില്‍) പൂര്‍ണ്ണമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. |
22:29, 4 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം
പൊതു സന്ദേശങ്ങള്‍
സ്കൂള്‍വിക്കിയിലെ താങ്കളുടെ സംഭാവനകള്‍ക്ക് നന്ദി. സ്കൂള്‍വിക്കിയില്‍ വിവരങ്ങള്‍ ഉള്‍പെടുത്തുന്നതില്‍ താങ്കളുടെ താല്‍പര്യത്തെ അഭിനന്ദിക്കുന്നു.
നിറം നല്‍കുന്ന പേജുകള്‍ക്ക്
ഒരു ലേഖനം മികച്ചതാക്കുന്നത് നിറങ്ങളല്ല പകരം അതിലെ ഉള്ളടക്കങ്ങളാണ്. സ്കൂള്‍വിക്കിയില്‍ താങ്കളുടെ സ്കൂള്‍പേജില്‍ നല്‍കിയ വര്‍ണ്ണങ്ങള്‍ വിക്കിലേഖനങ്ങള്‍ക്ക് അനുയോജ്യമല്ല. ആയതിനാല്‍ താങ്കളുടെ സ്കൂള്‍പേജില്‍ നല്‍കിയ നിറങ്ങള്‍ ഒഴിവാക്കി, സ്കൂള്‍വിക്കിയിലെ പൊതുരൂപം സംരക്‍ിച്ചുകൊണ്ട് ലേഖനം സംപുഷ്ടമാക്കി മാറ്റണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. താങ്കളുടെ സ്കൂളിനെ അടുത്തറിയാന്‍ സഹായിക്കുന്ന വിധം സംപൂര്‍ണ്ണ ലേഖനം തയ്യാറാക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനം.
ചിത്രങ്ങള്‍
വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. <big> [http://%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86_.E0.B4.A4.E0.B4.B2.E0.B4.95.E0.B5.8D.E0.B4.95.E0.B5.86.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8D_.E0.B4.AE.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.81.E0.B4.95 താങ്കള്‍ ഉള്‍പ്പെടുത്തിയ ചില ചിത്രങ്ങള്‍ക്ക് സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി നല്‍കിയതായി കാണുന്നില്ല. ഇത്തരം ചിത്രങ്ങള്‍ മായ്ത്തുന്നതിനും over write ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചിത്രത്തിന്റെ തലക്കെട്ട് മാറ്റേണ്ടതാണ്.] ~~~~
</big>
47438-45.PNG ചിത്രം വിദ്യാലയവുമായി ബന്ധമില്ലാത്തതാണ് അതിനാല്‍ ഒഴിവാക്കുന്നു. മറിച്ചാണ് എങ്കില്‍ വ്യക്തമാക്കുക <br /> ~~~~
അര്‍ത്ഥമില്ലാത്ത താളുകള്‍
__താളിന്റെ പേര്__ ഇതുപോലുള്ള സ്ക്കൂളുമായി ബന്ധമില്ലാതെ സൃഷ്ടിക്കുന്ന താളുകള്‍ മായ്ക്കപ്പെട്ടേക്കാം. സ്ക്കൂളുമായി ബന്ധമുള്ള താളുകള്‍ സ്ക്കൂളിന്റെപേര്/താളിന്റെ പേര് എന്നിങ്ങനെ തുടങ്ങുക.
മലയാളമല്ലാത്ത തലക്കെട്ടുകള്‍
മലയാളത്തിലല്ലാത്ത തലക്കെട്ടുകളിലുള്ള താളുകള്‍ മായ്കപ്പെട്ടേക്കാം. ഇംഗ്ലീഷ് താളുകള്‍ തിരിച്ചുവിടലിന് മാത്രം ഉപയോഗിക്കുക.
മലയാളം തലക്കെട്ടുകള്‍
ഇത് ഒരു മലയാളം വെബ്സൈറ്റായതുകൊണ്ടും മലയാളം ഇവിടെ പ്രധാന ഭാഷയായി ഉപയോഗിച്ചിരിക്കുന്നതുകൊണ്ടും സ്ക്കുളിന്റെ പേരും താളിലെ തലക്കെട്ടുകളും മലയാളത്തില്‍ നല്‍കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അവ മായ്ക്കപ്പെടുവാന്‍ സാദ്ധ്യതയുണ്ട് --Ranjithsiji (സംവാദം) 20:08, 29 നവംബർ 2016 (IST)
താളുകളിലെ നിറങ്ങള്‍
സ്ക്കൂളിന്റെ താളില്‍ നിറങ്ങള്‍ വാരിവിതറി അവ കാണാനും വായിക്കാനും ഭംഗിയില്ലാതാക്കുന്ന പ്രവണത ഒഴിവാക്കുക--Ranjithsiji (സംവാദം) 20:12, 29 നവംബർ 2016 (IST)
എൻ എസ് എസ് - വിവിധ പ്രവർത്തനങ്ങൾ
എൻ എസ് എസ് - വിവിധ പ്രവർത്തനങ്ങൾ തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകള്‍ മായ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക--Ranjithsiji (സംവാദം) 20:22, 29 നവംബർ 2016 (IST)
സ്കൂൾ ലീഡേഴ്‌സ്
സ്കൂൾ ലീഡേഴ്‌സ് - തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത/ അപ്രധാനമായ താളുകള്‍ മായ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകള്‍ സ്ക്കൂളിന്റെപേര്/താള് എന്നിങ്ങനെ നിര്‍മ്മിക്കുക--Ranjithsiji (സംവാദം) 20:33, 29 നവംബർ 2016 (IST)
സയൻസ് ക്ലബ്
സയൻസ് ക്ലബ് - തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകള്‍ മായ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകള്‍ സ്ക്കൂളിന്റെപേര്/താള് എന്നിങ്ങനെ നിര്‍മ്മിക്കുക --Ranjithsiji (സംവാദം) 09:09, 30 നവംബർ 2016 (IST)
പദവി ഉയര്‍ത്തല്‍
താങ്കളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, താങ്കളെ കാര്യനിര്‍വാഹകന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. തുടര്‍ന്ന്, സ്കൂള്‍വിക്കിയുടെ പൂര്‍ണ്ണമായ നയരൂപീകരണത്തിലും നിരീക്ഷണത്തിലും (സംസ്ഥാന തലത്തില്‍) പൂര്‍ണ്ണമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.