"ഉപയോക്താവ്:G m u p s arimbra" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ചരിത്രം

          1935-ല്‍ ഒരു പ്രൈവറ്റ്  സ്ഥാപനമായി അരിമ്പ്ര  വെളുത്തേടത്ത് പറമ്പില്‍ ആരംഭിച്ച ഏകധ്യാപക വിദ്യാലയമായിരുന്നു ഇത്. മോങ്ങം സ്വദേശിയായ സി.കെഅലവിക്കുട്ടി മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചു. ഒരു വര്‍ഷത്തിനു ശേഷം പത്രാള്‍ക്കാരുടെ ഷാപ്പില്‍ ഈ വിദ്യാലയം പുനസ്ഥപിച്ചു. സ്ക്കൂള്‍ ഹെഡ്മാസ്റ്ററായി മുസ്ലിലാരങ്ങാടി സ്വദേശിയായ എം.സി മമ്മദ് മാസ്റ്റര്‍  സ്ഥാനമേറ്റു.പിന്നീട് ഹാജിയാര്‍ പടിയിലെ വലിയതൊടി പറമ്പില്‍പുതിയ സ്ക്കൂള്‍ കെട്ടിടത്തിനായി തറക്കെല്ലിട്ടങ്കിലും പണി തുടരാന്‍ കഴിയാതെ വന്നതിനാല്‍ ഒരു വാടകക്കെട്ടിട്ത്തിലേക്ക് സ്ക്കൂള്‍ പ്രവര്‍ത്തനം മാറ്റി. തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് കെട്ടിട ഉടമയായ ഞാറക്കോടന്‍ അലവിക്കുട്ടി വളരെയധികം സഹായിച്ചു. ആ കാലഘട്ടത്തില്‍ കോട്ട കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചു.
 
ഇന്ത്യന്‍ സ്വതന്ത്ര്യത്തിനു ശേ‍ഷം ദീര്‍‍‍ഘകാലം ഇതൊരു എല്‍പി സ്ക്കൂളായി തുടര്‍ന്നു.
 
        ഏകദേശം 35 വര്‍ഷക്കാലം മൊറയൂര്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്‍റായി പ്രവര്‍ത്തിച്ച അരിമ്പ്ര സ്വദേശിയായ ശ്രീ.കെ അഹമ്മദ് എന്ന ബാപ്പു സാഹിബിന്റെ തണലിലും സഹായത്തിലും ഈ വിദ്യാലയം അതിന്റെ വളര്‍ച്ചയുടെ പടവുകള്‍ കയറി.1962-62ല്‍ ഈ വിദ്യലയം ഒരു യൂ.പി സ്ക്കൂളായി Upgrade ചെയ്യപ്പെട്ടു. എം.എല്‍.എ ആയിരുന്ന ശ്രീ അസ്സന്‍ ഗാനി സാഹിബിന്റെ ശ്രമവും ഇതിന്റെ പിന്നിലുണ്ടയിരുന്നു.
 
  അരിമ്പ്രക്കാരുടെ കാളപ്പൂട്ടിലുള്ള താല്‍പര്യം മനസ്സിലാക്കി സ്പോര്‍ട്സിലൂടെയും കലയിലൂടെയും വിദ്യാര്‍ത്ഥികളെയും നാട്ടുക്കാരെയും വിദ്യാലയത്തിലേക്ക്  ആകര്‍‍ഷിച്ചുകൊണ്ട് ശ്രീ ആറ്റാശേരി മുഹമ്മദ് മാസ്റ്ററും അരിമ്പ്ര യുടെ വിദ്യാഭ്യാസ പുരോഗതിയില്‍ പങ്കുവഹിച്ചു. 1974ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ്ചെയ്തു.
1994ല്‍ വി.എച്ച്.എസ്.ഇ ആയി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ശ്രീ.ഗോപാലന്‍ മാസ്റ്റര്‍ ,ശ്രീധരന്‍മാസ്റ്റര്‍ തുടങ്ങിയ അധ്യാപകര്‍ വിദ്യാലയത്തെ നയിച്ചു. സ്ക്കൂളിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എല്‍.പി.യു.പി സ്ക്കൂളുകളെ വേര്‍ത്തിരിച്ചു.1999ല്‍ ബാപ്പു സാഹിബ്,മജീദ് മാസ്റ്റര്‍ എന്നിവരുടെ ശ്രമ ഫലമായി മൂന്ന് നിലയുള്ള ഒരു കെട്ടിടം ലഭിക്കുകയും സ്വതന്ത്രമായ ഒരു യു.പി സ്ക്കൂള്‍ ആയിത്തീരുകയും ചെയ്തു. ജി.എം.യു.പി സ്ക്കൂള്‍ എന്ന പേരില്‍ നാടിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിച്ചു നില്‍ക്കുന്നു.
   
{{Infobox AEOSchool
=== വര്‍ത്തമാനം ===
    ഇന്ന് സ്വന്തമായി 26 സെന്‍റ് സ്ഥലമാണ് വിദ്യാലയത്തിനുള്ളത്.1994ല്‍ ലഭിച്ച Dpep കെട്ടിടത്തില്‍ മൂന്ന് ക്ലാസ്മുറികളും 1995ലെ നിര്‍മ്മാണത്തിലുണ്ടായ 21 ക്ലാസ്സ് മുറികളും എസ്.എസ്.എ പദ്ധതി പ്രകാരം ലഭിച്ച 4ക്ലാസ് മുറികള്‍ ഉണ്ട്.കൂടാതെ ഒരു ഇന്‍ഡര്‍ ഒഡിറ്റോറിയം എന്നിവസ്ക്കൂളിന് മുതല്‍ക്കൂട്ടാണ്.2016ല്‍ പുതിയതായി പാചകപ്പുരയും സ്ക്കൂളിന് സമര്‍പ്പിക്കപ്പെട്ടു.പാഠ്യപഠ്യേതര  രംഗത്ത് അനുദിനം പുരാഗതി നേടിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റര്‍ ഇപ്പോള്‍ ശ്രീ കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ആണ്.പ്രി,പ്രൈമറി മുതല്‍ ഏഴാം തരം വരെ എണ്ണൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
{{Infobox AEOSchool| സ്ഥാപിതവര്‍ഷം=1935
| സ്ഥലപ്പേര്= അരിമ്പ്ര
| സ്ഥലപ്പേര്= അരിമ്പ്ര
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  

13:19, 2 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം

ചരിത്രം

          1935-ല്‍ ഒരു പ്രൈവറ്റ്  സ്ഥാപനമായി അരിമ്പ്ര  വെളുത്തേടത്ത് പറമ്പില്‍ ആരംഭിച്ച ഏകധ്യാപക വിദ്യാലയമായിരുന്നു ഇത്. മോങ്ങം സ്വദേശിയായ സി.കെഅലവിക്കുട്ടി മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചു. ഒരു വര്‍ഷത്തിനു ശേഷം പത്രാള്‍ക്കാരുടെ ഷാപ്പില്‍ ഈ വിദ്യാലയം പുനസ്ഥപിച്ചു. സ്ക്കൂള്‍ ഹെഡ്മാസ്റ്ററായി മുസ്ലിലാരങ്ങാടി സ്വദേശിയായ എം.സി മമ്മദ് മാസ്റ്റര്‍  സ്ഥാനമേറ്റു.പിന്നീട് ഹാജിയാര്‍ പടിയിലെ വലിയതൊടി പറമ്പില്‍പുതിയ സ്ക്കൂള്‍ കെട്ടിടത്തിനായി തറക്കെല്ലിട്ടങ്കിലും പണി തുടരാന്‍ കഴിയാതെ വന്നതിനാല്‍ ഒരു വാടകക്കെട്ടിട്ത്തിലേക്ക് സ്ക്കൂള്‍ പ്രവര്‍ത്തനം മാറ്റി. തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് കെട്ടിട ഉടമയായ ഞാറക്കോടന്‍ അലവിക്കുട്ടി വളരെയധികം സഹായിച്ചു. ആ കാലഘട്ടത്തില്‍ കോട്ട കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചു.
ഇന്ത്യന്‍ സ്വതന്ത്ര്യത്തിനു ശേ‍ഷം ദീര്‍‍‍ഘകാലം ഇതൊരു എല്‍പി സ്ക്കൂളായി തുടര്‍ന്നു.
        ഏകദേശം 35 വര്‍ഷക്കാലം മൊറയൂര്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്‍റായി പ്രവര്‍ത്തിച്ച അരിമ്പ്ര സ്വദേശിയായ ശ്രീ.കെ അഹമ്മദ് എന്ന ബാപ്പു സാഹിബിന്റെ തണലിലും സഹായത്തിലും ഈ വിദ്യാലയം അതിന്റെ വളര്‍ച്ചയുടെ പടവുകള്‍ കയറി.1962-62ല്‍ ഈ വിദ്യലയം ഒരു യൂ.പി സ്ക്കൂളായി Upgrade ചെയ്യപ്പെട്ടു. എം.എല്‍.എ ആയിരുന്ന ശ്രീ അസ്സന്‍ ഗാനി സാഹിബിന്റെ ശ്രമവും ഇതിന്റെ പിന്നിലുണ്ടയിരുന്നു.
 അരിമ്പ്രക്കാരുടെ കാളപ്പൂട്ടിലുള്ള താല്‍പര്യം മനസ്സിലാക്കി സ്പോര്‍ട്സിലൂടെയും കലയിലൂടെയും വിദ്യാര്‍ത്ഥികളെയും നാട്ടുക്കാരെയും വിദ്യാലയത്തിലേക്ക്  ആകര്‍‍ഷിച്ചുകൊണ്ട് ശ്രീ ആറ്റാശേരി മുഹമ്മദ് മാസ്റ്ററും അരിമ്പ്ര യുടെ വിദ്യാഭ്യാസ പുരോഗതിയില്‍ പങ്കുവഹിച്ചു. 1974ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ്ചെയ്തു.

1994ല്‍ വി.എച്ച്.എസ്.ഇ ആയി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ശ്രീ.ഗോപാലന്‍ മാസ്റ്റര്‍ ,ശ്രീധരന്‍മാസ്റ്റര്‍ തുടങ്ങിയ അധ്യാപകര്‍ വിദ്യാലയത്തെ നയിച്ചു. സ്ക്കൂളിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എല്‍.പി.യു.പി സ്ക്കൂളുകളെ വേര്‍ത്തിരിച്ചു.1999ല്‍ ബാപ്പു സാഹിബ്,മജീദ് മാസ്റ്റര്‍ എന്നിവരുടെ ശ്രമ ഫലമായി മൂന്ന് നിലയുള്ള ഒരു കെട്ടിടം ലഭിക്കുകയും സ്വതന്ത്രമായ ഒരു യു.പി സ്ക്കൂള്‍ ആയിത്തീരുകയും ചെയ്തു. ജി.എം.യു.പി സ്ക്കൂള്‍ എന്ന പേരില്‍ നാടിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിച്ചു നില്‍ക്കുന്നു.

വര്‍ത്തമാനം

    ഇന്ന് സ്വന്തമായി 26 സെന്‍റ് സ്ഥലമാണ് വിദ്യാലയത്തിനുള്ളത്.1994ല്‍ ലഭിച്ച Dpep കെട്ടിടത്തില്‍ മൂന്ന് ക്ലാസ്മുറികളും 1995ലെ നിര്‍മ്മാണത്തിലുണ്ടായ 21 ക്ലാസ്സ് മുറികളും എസ്.എസ്.എ പദ്ധതി പ്രകാരം ലഭിച്ച 4ക്ലാസ് മുറികള്‍ ഉണ്ട്.കൂടാതെ ഒരു ഇന്‍ഡര്‍ ഒഡിറ്റോറിയം എന്നിവസ്ക്കൂളിന് മുതല്‍ക്കൂട്ടാണ്.2016ല്‍ പുതിയതായി പാചകപ്പുരയും സ്ക്കൂളിന് സമര്‍പ്പിക്കപ്പെട്ടു.പാഠ്യപഠ്യേതര  രംഗത്ത് അനുദിനം പുരാഗതി നേടിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റര്‍ ഇപ്പോള്‍ ശ്രീ കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ആണ്.പ്രി,പ്രൈമറി മുതല്‍ ഏഴാം തരം വരെ എണ്ണൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 
G m u p s arimbra
വിലാസം
അരിമ്പ്ര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-2017G m u p s arimbra

"https://schoolwiki.in/index.php?title=ഉപയോക്താവ്:G_m_u_p_s_arimbra&oldid=316619" എന്ന താളിൽനിന്ന് ശേഖരിച്ചത്