"സംവാദം:എഎൽപിഎസ് മൂലപ്പള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12326 (സംവാദം | സംഭാവനകൾ)
പരിസ്ഥതി ദിനാചരണം
 
12326 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
[[പ്രമാണം:12326 environment Day.jpg|ലഘുചിത്രം]]


പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറത്തിൻ്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന റിജ്യണൽ പ്രസിഡന്റ് ഡോ.ടി.എം.സുരേന്ദ്രനാഥ് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.പി.ശ്രീധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.രശ്മി, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി. തമ്പാൻ, പി.യു.കെ.നായർ, ഇ.വി.പത്മനാഭൻ, എം.കുഞ്ഞമ്പു നായർ, സതീശൻ കൊഴുന്തിൽ എന്നിവർ സംസാരിച്ചു. പത്മനാഭൻ അയ്യപ്പൻകോട്ട സ്വാഗതവും അധ്യാപകൻ ടി.രാജേഷ് നന്ദിയും പറഞ്ഞു.
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടികൾക്ക് വിവിധയിനം തൈകൾ നൽകി
"എഎൽപിഎസ് മൂലപ്പള്ളി/പ്രവർത്തനങ്ങൾ/2026-27" താളിലേക്ക് മടങ്ങുക.