"സെൻറ് മേരിസ്. എൽ .പി. എസ്. ആനിയ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sindhuthonippara (സംവാദം | സംഭാവനകൾ)
No edit summary
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl ST Marys L.P.S Anikad|}}
{{prettyurl|St. Mary`s L.P. S. Anicad }}
{{PSchoolFrame/Header}}  
{{PSchoolFrame/Header}}
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ആനിക്കാട് ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന ഒരു ലോവർ പ്രൈമറി സ്‌കൂളാണ് സെന്റ് മേരീസ് എൽ പി സ്‌കൂൾ.
{{Infobox School
{{Infobox School
 
|സ്ഥലപ്പേര്=ആനിക്കാട്
|സ്ഥലപ്പേര്=Anikad
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട  
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37509
|സ്കൂൾ കോഡ്=37509
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120700213
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1942
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=ആനിക്കാട്
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ആനിക്കാട്
|പോസ്റ്റോഫീസ്=
|പിൻ കോഡ്=689585
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stmary'slpsanikad@gmail.com
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=stmary'slpsanikad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മല്ലപ്പള്ളി
|ഉപജില്ല=മല്ലപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ആനിക്കാട്
|വാർഡ്=1
|വാർഡ്=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തിരുവല്ല
|നിയമസഭാമണ്ഡലം=
|താലൂക്ക്=മല്ലപ്പള്ളി
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി വർഗീസ്
|പ്രധാന അദ്ധ്യാപിക=മഞ്ചുവർക്കി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഞ്ചു ബിനോയ്‌
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=വീണ അനീഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=37509_2.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
 
വിദ്യാലയം സ്ഥാപിച്ചത്.  
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂൾ ഇവിടുത്തെ സാധാരണ ജനങ്ങൾക്കു അത്താണിയാണ്. 1/2 ഏക്കർ സ്ഥലത്താണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. പട്ടണത്തിന്റ തിരക്കോ ബഹളമോ ഒന്നുമില്ലാത്ത ശാന്തമായ ഒരു പഠന സാഹചര്യം ഇവിടെ പഠിക്കുന്ന കുട്ടികൾക്കു ലഭിക്കുന്നുണ്ട് വളരെ പ്രകൃതി മനോഹരമായ ഒരു ഭൂപ്രദേശമാണിത്. മല്ലപ്പള്ളിയിൽ നിന്ന് 21/2കിലോമീറ്റർ ദൂരമേ സ്‌കൂളിലേയ്ക്ക് ഉള്ളൂ.1942ൽ തിരുവല്ല അതിരൂപത മലങ്കര കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇതിനോട് ചേർന്ന് ഹൈസ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. നാട്ടിലെ ഏക സ്‌കൂളാണിത്. ഇവിടുത്തെ മലകളും കുന്നുകളും വൃക്ഷലതാതികളും വയലുകളും മണിമലയാറും തൂക്കുപാലവും വളരെ ശ്രദ്ധ ആകർഷിക്കുന്ന കാര്യങ്ങളാണ്.
 
==മാനേജ്‌മെന്റ്==
തിരുവല്ല അതിരൂപത മലങ്കര കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. ഇതിന്റെ ഇപ്പോഴത്തെ രക്ഷാധികാരി ഡോ. തോമസ് മാർ കൂറിലോസ് പിതാവാണ്. ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു പുനക്കുളം അച്ഛനാണ്.സ്‌കൂളിലെ പ്രധാനാധ്യാപകർ
 
സി. സി എബ്രഹാം - 1987-1993
 
എം. എ വർഗീസ് -1993-2003
 
റെമി. പി എബ്രഹാം -2003-2004
 
എൽസി സി.ജെ. -2004-2006
 
ഷൈനി വർഗീസ് -2006 മുതൽ തുടരുന്നു.
 
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
 
റെജി നെല്ലിക്കപ്പള്ളി - ശില്പി
 
ജീവി ആനിക്കാട് -കലാകാരൻ
 
മണി സർ -സംഗീത മാഷ്
 
കിഷോർ സത്യ -നടൻ, ആങ്കറിങ്
 
എബി - കലാകാരൻ
 
ജോഷി പാടിക്കൽ -കായികാതാരം
 
എൻ. സി ആനിക്കാട് -കാഥികൻ
 
ഇവിടെ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ നാനാ തുറകളിൽ സേവനം അനുഷ്ഠിക്കുന്നു.ഇവിടെ പഠിച്ച അനേകം കുട്ടികൾ ഇന്ന് പല ഉയർന്ന സ്ഥാനങ്ങളിലും ജോലികളിലും ഏർപ്പെട്ടിട്ടുണ്ട്.
 
==നേട്ടങ്ങൾ==
 
മല്ലപ്പള്ളി ഉപജില്ല കാലോത്സവത്തിൽ ശിൽഗ. എം.ആർ, സാഹിൽ. ഗോപൻ, രേഖ. മോഹൻ, റോണാ. ജോസഫ് എന്നിവർക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞു.
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ പഞ്ചായത്തിലെ പഞ്ചായത്ത് പ്രതിനിധികളുടെ ഇടപെടലുകൾ, പൂർവ്വ വിദ്യാർത്ഥികൾ, നല്ലവരായ സുമനസ്സുകൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ വേണ്ട ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്. കുട്ടികൾക്ക് പഠിക്കുന്നതിനും കലാകായിക മത്സരങ്ങളിൽ വേണ്ട പരിശീലനത്തിനും ഇവിടെ സാഹചര്യം ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന നൂതന പ്രവർത്തനങ്ങളും നടത്തുന്നു. സ്‌കൂൾ, ലൈബ്രറി, പച്ചക്കറിത്തോട്ടം, പൂന്തോട്ടം, വിവിധ ദിനാ ചാരണങ്ങൾ, വീടൊരുവിദ്യാലയം പ്രവർത്തനങ്ങൾ, ആഘോഷങ്ങൾ ഇവയെല്ലാം നേരത്തെ ഓൺലൈനായും നടത്തുന്നുണ്ട്. അധ്യാപകർ ഇതിനുവേണ്ട പ്രോത്സാഹനവും നൽകുന്നുണ്ട്.
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
മല്ലപ്പള്ളിയിൽ നിന്നും വാഹന മാർഗ്ഗം ഇവിടെ എത്താൻ 2.5 കിലോമീറ്റർ ദൂരം ഉണ്ട്. (മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും )
{{Slippymap|lat=9.461586189636417|lon=76.65308262255327|zoom=17|width=full|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/സെൻറ്_മേരിസ്._എൽ_.പി._എസ്._ആനിയ്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്