"എ.എൽ.പി.എസ്.തോട്ടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20236 (സംവാദം | സംഭാവനകൾ)
Simrajks (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
|റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20236
|സ്കൂൾ കോഡ്=20236
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64691340
|വിക്കിഡാറ്റ ക്യു ഐഡി=Q64691340
|യുഡൈസ് കോഡ്=32060800405
|യുഡൈസ് കോഡ്=32060800405
വരി 16: വരി 14:
|പോസ്റ്റോഫീസ്=ഒറ്റപ്പാലം  
|പോസ്റ്റോഫീസ്=ഒറ്റപ്പാലം  
|പിൻ കോഡ്=679102
|പിൻ കോഡ്=679102
|സ്കൂൾ ഫോൺ=0466 2249437
|സ്കൂൾ ഫോൺ=9995135271
|സ്കൂൾ ഇമെയിൽ=alpschoolthottakkaraotp@gmail.com
|സ്കൂൾ ഇമെയിൽ=alpschoolthottakkaraotp@gmail.com
|സ്കൂൾ വെബ് സൈറ്റ്=school-alpsthottakkara.rhcloud.com
|സ്കൂൾ വെബ് സൈറ്റ്=school-alpsthottakkara.rhcloud.com
|ഉപജില്ല=ഒറ്റപ്പാലം
|ഉപജില്ല=ഒറ്റപ്പാലം
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒറ്റപ്പാലം  മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒറ്റപ്പാലം  മുനിസിപ്പാലിറ്റി
|വാർഡ്=31
|വാർഡ്=33
|ലോകസഭാമണ്ഡലം=പാലക്കാട്
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
വരി 29: വരി 27:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ .പി
|പഠന വിഭാഗങ്ങൾ1=എൽ .പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിന്ദു. പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു. പി  
|പ്രധാന അദ്ധ്യാപിക=ബിന്ദു. പി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജീവ.കെ  
|പി.ടി.എ. പ്രസിഡണ്ട്=ജീവ.കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക.
|സ്കൂൾ ചിത്രം=20236 schoolphoto.jpg
|സ്കൂൾ ചിത്രം=20236 schoolphoto.jpg
|size=350px
|size=350px
വരി 63: വരി 45:
----
----

== '''<big>ചരിത്രം</big>'''  ==
==ചരിത്രം==
'''''പാലക്കാട്''''' ''ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര.1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .മുൻപ് പാണംപള്ളിയാലിൽ സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.അന്ന് ഈ പ്രദേശത്തെ എല്ലാവരും ഈ വിദ്യാലയത്തെ ആശ്രയിച്ചാണ് പഠനം നടത്തിയിരുന്നത് .  1998 -99 വർഷത്തിൽ ബെസ്ററ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.''  

''ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ'' .[[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ]]...

===                '''''ഭൗതികസൗകര്യങ്ങൾ''''' ===
==ഭൗതികസൗകര്യങ്ങൾ==
* വിശാലമായ ക്ലാസ്സ്മുറികൾ
* വിശാലമായ ക്ലാസ്സ്മുറികൾ
* കളിസ്ഥലം
* കളിസ്ഥലം
വരി 82: വരി 64:
* വൃത്തിയുള്ള ശൗചാലയം      [[പ്രമാണം:20236 jaivavaividhyam.jpg|ലഘുചിത്രം|253x253ബിന്ദു|ഔഷധ ഗുണമേറെയുള്ള കുഞ്ഞിപ്ലാവിലെ ചക്കയും നിലം തൊട്ടു മാമ്പഴവും....'''''ചക്കയുടെ സവിശേഷതകൾ'''''  കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് 2018 മാർച്ചിലാണ്.ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌.ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ്‌ ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.പഴങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കുന്ന രാസപദാർത്ഥമായ ''പെക്ടിൻറ്റെ'' സമൃദ്ധ സ്രോതസ്സാണ് ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കിൽ പറയാം. 25 സെന്റീമീറ്ററിർ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കൾ ഉണ്ടാകും.മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു..'''''ഇത്രയേറെ വിശേഷണങ്ങളാൽ വിശേഷമേറിയ ഒരു കുഞ്ഞിപ്ലാവിലെ ചക്കയാണ് ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യത്തിലെ ഇന്നത്തെ  താരമായ് നിറഞ്ഞു നിൽക്കുന്നത് .''''' ]]

====== <big>'''ജൈവ വൈവിധ്യപാർക്'''</big> ======
==ജൈവവൈവിധ്യപാർക്ക്==
# മീൻകുളം  
# മീൻകുളം  
# പച്ചക്കറിത്തോട്ടം
# പച്ചക്കറിത്തോട്ടം
# [[പ്രമാണം:20236 schoolgarden.jpg|ലഘുചിത്രം|പൂന്തോട്ടം |256x256ബിന്ദു]]പൂന്തോട്ടം
# [[പ്രമാണം:20236 schoolgarden.jpg|ലഘുചിത്രം|പൂന്തോട്ടം |256x256ബിന്ദു]]പൂന്തോട്ടം
# വിവിധതരം ചെടികൾ  
# വിവിധതരം ചെടികൾ  
# ശലഭോദ്യാനം  
# ശലഭോദ്യാനം

=='''''പാഠ്യേതര പ്രവർത്തനങ്ങൾ'''''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* മലയാളത്തിളക്കം  
* മലയാളത്തിളക്കം  
* ഹാലോ ഇംഗ്ലീഷ്  
* ഹാലോ ഇംഗ്ലീഷ്  
വരി 95: വരി 77:
* ഉല്ലാസ ഗണിതം  
* ഉല്ലാസ ഗണിതം  
* ഗണിത വിജയം  
* ഗണിത വിജയം  
* കളിപ്പെട്ടി [ഇന്റഗ്രേറ്റഡ് കമ്പ്യൂട്ടർ ആക്ടിവിറ്റി ]
* വിദ്യാരംഗം കലാസാഹിത്യ വേദി  
* വിദ്യാരംഗം കലാസാഹിത്യ വേദി  
* ഗണിത ക്ലബ്  
* ഗണിത ക്ലബ്  
വരി 103: വരി 86:
* ശില്പ ശാലകൾ  
* ശില്പ ശാലകൾ  
* ഫീൽഡ് ട്രിപ്പ്  
* ഫീൽഡ് ട്രിപ്പ്  
* ഇംഗ്ലീഷ് അസ്സംബ്ലി
* എൽ.എസ്.എസ് പരിശീലനം
* ഒന്നാംക്ലാസ് ഒന്നാംതരം [സചിത്ര പാഠപുസ്തകം  സംയുക്ത ഡയറി ]  
* ഒന്നാംക്ലാസ് ഒന്നാംതരം [സചിത്ര പാഠപുസ്തകം  സംയുക്ത ഡയറി ]  
* ഭാഷോത്സവം [ഒന്നാം ക്ലാസ് ]
* ഭാഷോത്സവം [ഒന്നാം ക്ലാസ് ]
വരി 113: വരി 98:
# ചിത്രകഥ  
# ചിത്രകഥ  
*യോഗ പരിശീലനം  
*യോഗ പരിശീലനം  
*സൂമ്പാ ഡാൻസ്

== '''''മുൻ സാരഥികൾ''''' ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
വരി 157: വരി 143:
|}
|}
#
#
#
 
#
== '''''നേട്ടങ്ങൾ''''' ==
== '''''നേട്ടങ്ങൾ''''' ==

"https://schoolwiki.in/എ.എൽ.പി.എസ്.തോട്ടക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്