"ഗവ.ടി.എച്ച് എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thsmutholy (സംവാദം | സംഭാവനകൾ)
No edit summary
Lk31501 (സംവാദം | സംഭാവനകൾ)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=മുത്തോലി
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=പാല
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കോട്ടയം
{{Infobox School
|സ്കൂൾ കോഡ്=31501
| സ്ഥലപ്പേര്= പാലാ
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= പാലാ
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= കോട്ടയം
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ കോഡ്= 31
|യുഡൈസ് കോഡ്=32101000516
| സ്ഥാപിതദിവസം= 18
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= ആഗസ്റ്റ്
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1961
|സ്ഥാപിതവർഷം=1960
| സ്കൂള്‍ വിലാസം= പുലിയന്നൂര്‍ പി.ഒ, <br/>പാലാ
|സ്കൂൾ വിലാസം=  
| പിന്‍ കോഡ്= 686573  
|പോസ്റ്റോഫീസ്=പുലിയന്നൂർ
| സ്കൂള്‍ ഫോണ്‍= 04822205285
|പിൻ കോഡ്=686573
| സ്കൂള്‍ ഇമെയില്‍= thspala@gmail.com
|സ്കൂൾ ഫോൺ=0482 2205285
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=ths@gmail.com
| ഉപ ജില്ല= പാലാ
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സര്‍ക്കാര്‍
|ഉപജില്ല=പാലാ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|വാർഡ്=5
| പഠന വിഭാഗങ്ങള്‍2= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=കോട്ടയം
| പഠന വിഭാഗങ്ങള്‍3=  
|നിയമസഭാമണ്ഡലം=പാല
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=മീനച്ചിൽ
| ആൺകുട്ടികളുടെ എണ്ണം=360
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| പെൺകുട്ടികളുടെ എണ്ണം= -
|ഭരണവിഭാഗം=സർക്കാർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 360
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
| അദ്ധ്യാപകരുടെ എണ്ണം= 50
|പഠന വിഭാഗങ്ങൾ1=
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ2=
| പ്രധാന അദ്ധ്യാപകന്‍= ഹരീകുമാര്‍.ജീ.  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ഹരീകുമാര്‍.ജീ.
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം=thspala.jpg ‎|  
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=143
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ ഡി.എൻ
|പി.ടി.. പ്രസിഡണ്ട്=സുരേഷ് കുമാർ ഡി.എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 31501_thspala.jpg‎|
|size=
|caption=
|ലോഗോ=31501-logo.png
|logo_size=50px
}}
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം .==
== ചരിത്രം .==
ഈ സ്ഥാപനം 1961-ല്‍ ആരംഭിച്ചു.
കോട്ടയം ജില്ലയ്ക്കാകെ അഭിമാനം പകരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പാലാ 1961-ലാണ് സ്ഥാപിതമായത്. മീനച്ചിലാറിന്റെ തീരത്ത് മുത്തോലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആരെയും ആകർഷിക്കുന്ന രീതിയിൽ പൂഞ്ഞാർ ഏറ്റുമാനൂർ സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് Govt. THS, Pala. പ്രകൃതിരമണീയത തുളുമ്പി നിൽക്കുന്ന വിശാലമായ ക്യാമ്പസ് ആണ് ഈ സ്കൂളിൽ ഉള്ളത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പത്തര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ടെര്‍ണിംഗ്, ഫിറ്റിംഗ്, വെല്‍ഡിംഗ്, ഇലക്ടോണിക്സ്, എം.ആര്‍.റ്റി.റ്റി.ഡബ്ളിയൂ ,സി. പി.
നിലവിൽ ഈ വിദ്യാലയത്തിൽ ഏഴ് ബ്രാഞ്ചുകളിൽ ആയി 142 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആധുനിക യന്ത്രോപകരണങ്ങൾ കൊണ്ട് സജ്ജമായ വർക്ക്ഷോപ്പ് വിദ്യാർഥികൾക്ക് ഏറെ മികവാർന്ന തൊഴിൽപരിശീലനം ഉറപ്പുവരുത്തുന്നു. പൂർണമായും ശീതീകരിച്ച വലിയൊരു കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിന് സ്വന്തമാണ്. ആയിരക്കണക്കിന് പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ വിശാലമായ ലൈബ്രറി വിദ്യാർഥികളുടെ വായനാശീലത്തെ കൂടുതൽ പ്രോജ്വലിപ്പിക്കും. പഠന ഇടവേളകളിലെ ചെറിയ സമയം പോലും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി പൂർണ്ണമായും വിദ്യാർഥികൾ തന്നെ നിയന്ത്രിക്കുന്ന ഒരു ഓപ്പൺ ലൈബ്രറി, അനുബന്ധമായി പ്രവർത്തിക്കുന്ന ഓഡിറ്റോറിയും, വിശാലമായ കളിസ്ഥലം, എന്നിങ്ങനെ സ്കൂൾ സൗകര്യങ്ങളുടെ പട്ടിക നീളുന്നു.  
ബി എന്നീ വര്‍ക്ക്ഷോപ്പുകളും ഉണ്ട്. നൂറോളം കുട്ടിക


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
*കൃത്യമായ ഇടവേളകളിൽ പാലാ Govt. THS സംഘടിപ്പിക്കുന്ന വളരെ ആകർഷകമായ പ്രദർശനമാണ് സാങ്കേതിക വിദ്യയുടെ പ്രയോഗവൽക്കരണത്തിന്റെ ഭാഗമായ ടെക്സ്പോ. വിദ്യാർത്ഥികളുടെ നിർമ്മിതികളും വിവിധ യന്ത്ര പ്രവർത്തനങ്ങളും സാധാരണക്കാർക്കും മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പരിചയപ്പെടുത്തുന്ന ഈ എക്സിബിഷൻ വിദ്യാർഥികളെ സാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കും. "മികവ് "എന്ന് പേരിട്ട  TECHNICAL EXPO കോട്ടയം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ മേള വീക്ഷിക്കാൻ എത്തി. പാലാ ടി എച്ച് എസിലെ വിദ്യാർത്ഥികൾ സാങ്കേതികവിദ്യകൾ കൈവരിച്ച അസൂയാവഹമായ പുരോഗതി യുടെ വിളംബരമായി പ്രദർശനം മാറുകയുണ്ടായി. 2024 ലെ 40-മത് അഖില കേരളാ ടെക്നിക്കൽ ഹൈസ്കൂൾ കായികമേളക്ക് ഈ സ്കൂൾ അതിഥേയത്വം വഹിച്ചിരുന്നു. നിലവിൽ ഏഴാം ക്ലാസ് പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പരമാവധി 90 വിദ്യാർഥികൾക്ക് എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും 90 ന് മുകളിൽ അപേക്ഷകൾ ലഭിച്ചാൽ ഏഴാം ക്ലാസ് നിലവാരത്തിലുള്ള പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുക.  സംസ്ഥാന കായികമേളയിലും കലാമേളയിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സര്‍ക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീല്‍ (പവര്‍ത്തിക്കുന്നു.
കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!സേവന കാലം
|-
|1
|ശശീന്ദ്രൻ
|2007 - 2008
|-
|2
|ഹരികുമാർ.ജി.
|2009 - 2010
|-
|3
|ഹരിദാസ് പി. എസ്
|2010 - 2017
|-
|4
|പ്രസാദ് കെ.
|2017 - 2018
|-
|5
|ജോസഫ് എൻ. എസ്.
|2018 - 2019
|-
|6
|ബിജ‍ു ജോൺസൺ
|2019 - 2019
|-
|7
|സജീവ് ടി. എസ്.
|2019 - 2020
|-
|8
|ബിന്ദ‍ു ആർ
|2020 - 2021
|-
|9
|ഗോപൻ ഡി.
|2021 - 2022
|-
|10
|സജീവ് ടി. എസ്.
|2022 - 2023
|-
|11
|ഷിജു ജി.ആർ
|2023-2024
|-
|12
|സജിത് ആർ.എസ്
|2024-2025
|-
|13
|സുരേഷ് കുമാർ ഡി.എൻ
|2025-
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''<big>നേട്ട‍ങ്ങൾ</big>'''
 
 
 
 
== വഴികാട്ടി ==
{{Slippymap|lat=9.6994283|lon=76.6520584|zoom=16|width=800|height=400|marker=yes}}
 
 


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*


==വഴികാട്ടി==
പൂഞ്ഞാർ ഏറ്റുമാനൂർ സ്റ്റേറ്റ്ഹൈവേയിൽ മുത്തോലിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


<googlemap version="0.9" lat="9.784851" lon="76.674957" type="map" width="300" height="300" controls="large">
കോട്ടയത്ത് നിന്നും വര‍ുന്നവ‍ർ ഏറ്റുമാനൂർ പാലാ റ‍ൂട്ടിൽ മുത്തോലിയിൽ എത്തിച്ചേരണം. പാലായിൽ നിന്ന‍ും കോട്ടയം റ‍ൂട്ടിൽ 5 കിലോമീറ്റർ യാത്ര ചെയ്താൽ മുത്തോലിയിൽ എത്താം.
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
12.364191, 75.291388, st. Jude's HSS Vellarikundu
9.717855, 76.681137
THS PALA
</googlemap>
|
പാലാ-കോട്ടയം സ്റ്റേറ്റ്ഹൈവേയീല്‍ മുത്തോലിയില്‍ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/ഗവ.ടി.എച്ച്_എസ്സ്_പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്