"ഗവ. യു. പി. എസ് പൂവച്ചൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44355 (സംവാദം | സംഭാവനകൾ)
44355 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
ആദ്യപ്രധമാധ്യാപകൻ  ശ്രീ. രാമകൃഷ്ണപിള്ളയായിരുന്നു. ആദ്യ വിദ്യാർത്ഥി പി.  
ആദ്യപ്രധമാധ്യാപകൻ  ശ്രീ. രാമകൃഷ്ണപിള്ളയായിരുന്നു. ആദ്യ വിദ്യാർത്ഥി പി.  
സുഭദ്രാമ്മ.
സുഭദ്രാമ്മ.
==നാക്കാര ശ്രീ വി കേശവൻ നായർ==
==ശ്രീ നാക്കാര വി കേശവൻ നായർ==
നാക്കാര ശ്രീ വി കേശവൻ നായർ, പൂവച്ചൽ യു.പി . സ്കൂളിന്റെ സ്ഥാപനത്തിനും വികസനത്തിനും വളരെയധികം പ്രയത്നിച്ച വ്യക്തിയായിരുന്നു.ശ്രീ നാക്കാര വി കേശവൻ നായരുടെയും ശ്രീ ആർ ശങ്കരൻ നായരുടെയും നേതൃത്വത്തിൽ പുതിയ ഒരു സർക്കാർ വിദ്യാലയത്തിനായി പ്രയത്നിക്കുകയും തിരുവിതാംകൂർ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് 1947 ഡിസംബർ മാസത്തിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ സർക്കാർ ഉത്തരവിടാൻ കാരണമായത്.സ്ഥിരമായി കെട്ടിടം ഇല്ലാത്തതിനാൽ സ്കൂൾ അടച്ചു പൂട്ടേണ്ട സാഹചര്യം ഉടലെടുത്തപ്പോൾ പൂവച്ചൽ കവലയിലുള്ള തന്റെ സ്ഥലം സൗജന്യമായി നൽകി സ്കൂൾ നിലനിർത്തുവാൻ സഹായിച്ചു.
പൂവച്ചൽ യു.പി സ്കൂളിന്റെ സ്ഥാപനത്തിനും വികസനത്തിനും വളരെയധികം പ്രയത്നിച്ച വ്യക്തിയായിരുന്നു ശ്രീ നാക്കാര വി കേശവൻ നായർ. അദ്ദേഹത്തിന്റെയും ശ്രീ ആർ ശങ്കരൻ നായരുടെയും നേതൃത്വത്തിൽ പുതിയ ഒരു സർക്കാർ വിദ്യാലയത്തിനായി പ്രയത്നിക്കുകയും തിരുവിതാംകൂർ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് 1947 ഡിസംബർ മാസത്തിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ സർക്കാർ ഉത്തരവിടാൻ കാരണമായത്. സ്ഥിരമായി കെട്ടിടം ഇല്ലാത്തതിനാൽ സ്കൂൾ അടച്ചു പൂട്ടേണ്ട സാഹചര്യം ഉടലെടുത്തപ്പോൾ പൂവച്ചൽ കവലയിലുള്ള തന്റെ സ്ഥലം സൗജന്യമായി നൽകി സ്കൂൾ നിലനിർത്തുവാൻ സഹായിച്ചു. പൂവച്ചൽ സ്കൂളിലെ നാക്കാര വി കേശവൻ നായർ മെമ്മോറിയൽ ലൈബ്രറി അദ്ദേഹത്തിന്റെ ആദരസൂചകമായി നിലകൊള്ളുന്നു . <p>അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം പൂവച്ചൽ യു. പി. സ്കൂളിന്റെ പുരോഗതിക്കു വേണ്ടി അനേകം സേവനങ്ങൾ നടത്തി വരുന്നു. വർഷാവർഷം എൻഡോമെന്റ് തുക വഴി നിർധന വിദ്യാർത്ഥികളുടെ പഠനത്തിനായി സഹായം നൽകി വരുന്നു. സ്കൂളിലെ നാക്കാര വി കേശവൻ നായർ മെമ്മോറിയൽ ലൈബ്രറിയുടെ നവീകരണത്തിനായി മുഴുവൻ ഷെൾഫുകളും കുറെ പുസ്തകങ്ങളും സംഭാവന ചെയ്തു. മികച്ച വിദ്യാർത്ഥിക്കുള്ള 1 ഗ്രാം സ്വർണ്ണ നാണയം സമ്മാനം, സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് 200 കസേരകൾ, സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ അച്ഛന്റെ ചികിത്സക്കായി പതിനായിരം രൂപ എന്നിവ നൽകുകയുണ്ടായി .2026 ൽ ഡൈനിംഗ് ഹാൾ നവീകരണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നൽകി. അങ്ങനെ നാക്കാര കേശവൻ നായരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ കുടുംബത്തിന്റെ ഭാഗത്ത്‌ നിന്നും ഇപ്പോഴും തുടരുന്നു.
പൂവച്ചൽ സ്കൂളിലെ നാക്കാര വി കേശവൻ നായർ മെമ്മോറിയൽ ലൈബ്രറി അദ്ദേഹത്തിന്റെ ആദരസൂചകമായി നില കൊള്ളുന്നു . <p>അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം പൂവച്ചൽ യു. പി. സ്കൂളിന്റെ പുരോഗതിക്കു വേണ്ടി അനേകം സേവനങ്ങൾ നടത്തി വരുന്നു. വർഷാവർഷം എൻഡോമെന്റ് തുക വഴി നിർധന വിദ്യാർത്ഥികളുടെ പഠനത്തിനായി സഹായം നൽകി വരുന്നു. സ്കൂളിലെ നാക്കാര വി കേശവൻ നായർ മെമ്മോറിയൽ ലൈബ്രറിയുടെ നവീകരണത്തിനായി മുഴുവൻ ഷെൾഫുകളും കുറെ പുസ്തകങ്ങളും സംഭാവന ചെയ്തു. മികച്ച വിദ്യാർത്ഥിക്കുള്ള 1 ഗ്രാം സ്വർണ്ണ നാണയം സമ്മാനം, സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് 200 കസേരകൾ, സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ അച്ഛന്റെ ചികിത്സക്കായി പതിനായിരം രൂപ എന്നിവ നൽകുകയുണ്ടായി .2026 ൽ ഡൈനിംഗ് ഹാൾ നവീകരണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നൽകി. അങ്ങനെ നാക്കാര കേശവൻ നായരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ കുടുംബത്തിന്റെ ഭാഗത്ത്‌ നിന്നും ഇപ്പോഴും തുടരുന്നു.
"https://schoolwiki.in/ഗവ._യു._പി._എസ്_പൂവച്ചൽ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്