"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42006 (സംവാദം | സംഭാവനകൾ)
No edit summary
42006 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

2025-2028 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2025ജൂൺ 25 ആം  തീയതി നടന്നു.ആകെ 109 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 96 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ    പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു   

[[പ്രമാണം:42006_aptitude1.jpeg|ഇടത്ത്‌|ലഘുചിത്രം|42006 APTiTUDE TEST 1|159x159px]]

വരി 12: വരി 9:

[[പ്രമാണം:42006_aptitude1.jpeg|നടുവിൽ |ലഘുചിത്രം|42006 APTiTUDE TEST|300x300px]]

വരി 184: വരി 182:
|}
|}

[[പ്രമാണം:42006_lk2.jpeg|നടുവിൽ |ലഘുചിത്രം|42006 LK[159x159px]]

[[പ്രമാണം:42006_lk2.jpeg|നടുവിൽ |ലഘുചിത്രം|42006 LK|500x500px]]

വരി 208: വരി 210:
== '''റോബോട്ടിക് ഫെസ്റ്റ്:''' ==
== '''റോബോട്ടിക് ഫെസ്റ്റ്:''' ==
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് എസ് ആറ്റിങ്ങൽ സ്കൂളിൽ  റോബോട്ടിക്  ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപകൻ അനിൽകുമാർ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സൈജറാണി ടീച്ചർ , എസ് ഐ ടി സി രൂപേഷ് സർ  കൈറ്റ് മെന്റേഴ്സ്മാരായ  സുജ ടീച്ചർ, ഷൈനി ടീച്ചർ എന്നിവർ പങ്കെടുത്തു. ട്രാഫിക് ലൈറ്റ്, സ്മാർട്ട് ലൈറ്റ്, ഓട്ടോമാറ്റിക്  സ്ട്രീറ്റ് ലൈറ്റ്, സ്മാർട്ട് ഡോർ, ലേസർ സെക്യൂരിറ്റി സിസ്റ്റം, റോബോഹൈൻ, റെയിൻ ഡിറ്റക്ടർ,  തുടങ്ങിയ ഇനങ്ങൾ റോബോട്ടിക്സിലും, സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ തയ്യാറാക്കിയ  വിവിധ ഗെയിമുകളും, ഓപ്പൺ ടൂണിൽ തയ്യാറാക്കിയ  വിവിധ അനിമേഷനുകളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്കും, അധ്യാപകർക്കും ഫെസ്റ്റ് കാണുന്നതിനുള്ള സൗകര്യമൊരുക്കി.

[[പ്രമാണം:LK ROBO1.jpeg|ഇടത്ത്‌|ലഘുചിത്രം|42006 ROBOTIC FEST 1|159x159px]]

വരി 219: വരി 216:

[[പ്രമാണം:LK ROBO1.jpeg|നടുവിൽ| ലഘുചിത്രം|42006 ROBOTIC FEST |400x400px]]

വരി 235: വരി 233:
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക്   റോബോട്ടിക്സിന്റെ പരിശീലനം പത്താം ക്ലാസിലെ കുട്ടികൾ കൊടുത്തു. റോബോട്ടിക്  കിറ്റിൽ അടങ്ങിയ  aurdino, ബ്രെഡ് ബോർഡ്‌, ജമ്പർ വയറുകൾ, എൽഇഡികൾ, റെസിസ്റ്ററുകൾ, വിവിധ സെൻസറുകൾ എന്നിവ പരിചയപ്പെടുത്തി. ഇവർ എൽഇഡി കത്തിക്കുന്നത് എങ്ങനെയെന്നും, ഒന്നിലധികം LED കൾ കത്തിക്കുന്നത് അങ്ങനെയൊന്നും അത് ഉപയോഗിച്ച്  ട്രാഫിക് ലൈറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.

[[പ്രമാണം: ROBO1.jpeg|ഇടത്ത്‌|ലഘുചിത്രം|42006 ROBOTIC TRAINING 1|159x159px]]

വരി 243: വരി 240:

[[പ്രമാണം: ROBO1.jpeg|നടുവിൽ |ലഘുചിത്രം|42006 ROBOTIC TRAINING|300x300px]]

വരി 249: വരി 247:
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിൽ സ്കൂളിലെ പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക് പരിശീലനം കൊടുത്തു. പുതിയ പഠന മേഖലയായ റോബോട്ടിക്സ്  എന്ന മേഖലയിൽ കുട്ടികൾക്കുണ്ടായ സംശയം  അകറ്റാനും, ഐടി പരീക്ഷക്കു നന്നായി  തയ്യാറാവാനും  വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. കേസ് മെൻഡർമാരും, ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളും ക്ലാസ്സുകൾ നയിച്ചു

== '''സ്കൂൾതല ക്യാമ്പ് ഒന്നാം ഘട്ടം :''' ==
ലിറ്റിൽ കൈറ്റ്സ് 2025- 26 ബാച്ചിന്റെ ഒന്നാം ഘട്ടം സ്കൂൾതല ക്യാമ്പ് മെയ് 14 ന് സ്കൂളിൽ വച്ച് നടന്നു. ശ്രീമതി ബിജി ടീച്ചർ ക്യാമ്പിന്റെ നേതൃത്വം നൽകി കൈറ്റ് മെന്ററായ ഷൈനി ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങളിൽ സഹായിച്ചു സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ കളുടെ പേര് കണ്ടെത്തുന്ന ഫൺ ക്വിസ്സിലൂടെയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത് കുട്ടികളെല്ലാവരും വളരെ രസകരമായി പങ്കെടുത്തു . കുട്ടികൾക്ക് റീൽസ് നിർമ്മിക്കുന്നതിനുള്ള അവസരം ലഭിച്ചു . ഒരു പ്രമോഷൻ വീഡിയോ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് വേണ്ടി നൽകിയ സ്കൂൾ സ്പോർട്സ് ഡേ എന്ന തീംമുമായി ബന്ധപ്പെട്ട് കുട്ടികൾ വീഡിയോ നിർമ്മിക്കുകയും ചെയ്തു.
ഉച്ച ഭക്ഷണത്തിനുശേഷം Kdenlive എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അവർ നിർമ്മിച്ച വീഡിയോയും ഉൾപ്പെടുത്തി അവർ സ്പോർട്സ് ഡേ എന്ന ടീമിന് അനുസരിച്ച് ഒരു പ്രേമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു പ്രവേശനോത്സവം,  പരിസ്ഥിതി ദിനം, little kites അഭിരുചി പരീക്ഷ എന്നീ വിഷയങ്ങളിൽ പ്രമോഷൻ വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള അസൈൻമെന്റുകൾ നൽകിക്കൊണ്ട് ക്യാമ്പ് നാലരയോട് കൂടി അവസാനിച്ചു.

[[പ്രമാണം:42006lkcamp2026_1.jpeg|ഇടത്ത്‌|ലഘുചിത്രം|294x294ബിന്ദു|42006 camp 2026 ]]
[[പ്രമാണം:42006lkcamp2026_2.jpeg|നടുവിൽ|ലഘുചിത്രം|306x306ബിന്ദു|42006 camp 2026]]

[[പ്രമാണം:42006lkcamp2026_3.jpeg|നടുവിൽ|ലഘുചിത്രം|306x306ബിന്ദു|42006 camp 2026]]
.
.