"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
35055lhs (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Lutheran H.S.S South Aryad}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PU|Lutharan H S S South Aryad}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=തെക്കനാര്യാട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
{{Infobox School
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്=സൗത്ത് ആര്യാട്.
|സ്കൂൾ കോഡ്=35055
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=04114
| റവന്യൂ ജില്ല=ആലപ്പുഴ  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 35055  
|വിക്കിഡാറ്റ ക്യു ഐഡി=Q87478087
| സ്ഥാപിതദിവസം= 26
|യുഡൈസ് കോഡ്=32110100503
| സ്ഥാപിതമാസം= 05
|സ്ഥാപിതദിവസം=15
| സ്ഥാപിതവർഷം= 1928
|സ്ഥാപിതമാസം=06
| സ്കൂൾ വിലാസം= അവലൂക്കുന്നു. പി.ഒ, <br/>ആലപ്പുഴ
|സ്ഥാപിതവർഷം=1928
| പിൻ കോഡ്= 688006
|സ്കൂൾ വിലാസം= തെക്കനാര്യാട്
| സ്കൂൾ ഫോൺ= 0477258118
|പോസ്റ്റോഫീസ്=അവലൂക്കുന്ന്
| സ്കൂൾ ഇമെയിൽ= 35055alappuzha@gmail.com
|പിൻ കോഡ്=688006
| സ്കൂൾ വെബ് സൈറ്റ്= http://lutheranhs.org.in
|സ്കൂൾ ഫോൺ=0477 2258118
| ഉപ ജില്ല= ആലപ്പുഴ
|സ്കൂൾ ഇമെയിൽ=35055alappuzha@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=wee.lutheran.com
| ഭരണം വിഭാഗം=എയ്ഡഡ്  
|ഉപജില്ല=ആലപ്പുഴ
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=5
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങൾ1= എൽ.പീ.
|നിയമസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങൾ2= യു.പീ.
|താലൂക്ക്=അമ്പലപ്പുഴ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്എച്ച്.എസ്,എസ്
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| മാദ്ധ്യമം= മലയാളം‌
|ഭരണവിഭാഗം=എയ്ഡഡ്
| ആൺകുട്ടികളുടെ എണ്ണം= 550
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 488
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാർത്ഥികളുടെ എണ്ണം= 1038
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 56
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിൻസിപ്പൽ= മോൻസീജോസഫ്   
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകൻ= മോൻസീജോസഫ് 
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=‍പി വി രമേശ്
|സ്കൂൾ തലം=1 മുതൽ 12 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂൾ ചിത്രം= Lhs.JPG |  
|ആൺകുട്ടികളുടെ എണ്ണം 1-10=625
|പെൺകുട്ടികളുടെ എണ്ണം 1-10=477
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അരുൺ എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്വപ്ന ആർ
 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രമേശ്‌ പി വി  
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു വിനു
|സ്കൂൾ ചിത്രം=Lhs.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് പഞ്ചായത്തിലുള്ള എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്.


== ഭൂമിശാസ്ത്രം ==




== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ, ആര്യാട് പഞ്ചായത്ത് 5-ാം വാർഡിൽ ആലപ്പുഴ മുഹമ്മ റോഡിൽ ഗുരുപുരത്തിനും കോമളപുരത്തിനും മദ്ധ്യേ കിഴക്കു ഭാഗത്തായി ഇന്ത്യാ ഇവാഞ്ചലിക്കൻ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിൻറെ കീഴിലുള്ള ഇരുപത്തിമൂന്ന് സ്‌കൂളുകളിൽ ഒന്നായ ലൂഥറൻ ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
1ലുഥറൻ സഭയുടെ കീഴിൽ ഉള്ള ഒരു സ്ക്കൂള് ആണ് ഇത്. ഇന്ത്യ യുവാജ്ഞലിക്കൽ ലൂഥറൻ സഭയുടെ സ്ഥാപകൻ മാർട്ടിൻ ലൂഥർ കിംഗ് ആണ്.ഈ സഭയുടെ കീഴിൽ ആകെ  23 വിദ്യാലയങ്ങൾ ആണ് ഉള്ളത്.  
 
രണ്ട് ഹൈസ്ക്കുളുകളും, 4 അപ്പർ പ്രൈമറി സ്ക്കുളുകളും, 17 ലോവർ പ്രൈമറി സ്ക്കുളുകളും ഉണ്ട്.
==ചരിത്രം==
പഠന നിലവാരത്തിലും കലാകായിക  പരിശീലന പ്രവർത്തനങ്ങളിലും ഏറെ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നതും ആര്യാട് പഞ്ചായത്തിൻറെ അഭിമാനസ്തംഭവുമായ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ സ്കൂൾ.  1928ൽ സ്ഥാപിതമായ  ലൂഥറൻ സ്കൂളിൻറെ  ഇന്നത്തെ അവസ്ഥ മികവോടെ ബഹുദൂരം പിന്നിട്ടിരിക്കുന്നു .സ്കൂളിലെ സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിക്കുന്നു.  
 
ഇപ്പോൾ ആര്യാട് പഞ്ചായത്തിലെ കുട്ടികൾക്കൊപ്പം ആലപ്പുഴ മുൻസിപ്പാലിറ്റി, മണ്ണഞ്ചേരി ,മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കുട്ടികളും പഠിക്കുന്നു. വി.വി.എസ്. ഡി.എൽ.പി.എസ്സ്, ഗവ.യു.പി.എസ്സ് നോർത്ത് ആര്യാട് എന്നിവ ഈ സ്‌കൂളിന്റെ ഫീഡിംഗ് സ്‌കൂളുകളാണ്. സ്ഥാപിത വർഷം മുതൽ ഇന്നുവരെ ആലപ്പുഴ ജില്ല യിലെ മറ്റ് മികച്ച സ്‌കൂളുകൾക്കൊപ്പം തലയുയർത്തി നിൽക്കുന്നു മികവിന്റെ ഈ വിദ്യാകേന്ദ്രം.
 
അനേകം ബഹുമുഖ പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂളിൻറെ പഠന പ്രക്രിയയും അനുബന്ധ സൗകര്യങ്ങളും പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ .ആധുനികവൽക്കരിച്ച പഠന സൗകര്യം കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ ക്രോഡീകരണത്തിന് ഒപ്പം ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.ലോകം  വിരൽത്തുമ്പിൽ എന്നത്  അക്ഷരാർത്ഥത്തിൽ വിജയകരമാക്കാൻ ഹൈടെക് ക്ലാസ് മുറികളിലൂടെ ഓരോ വിദ്യാർത്ഥിക്കും  കഴിയുന്നു എന്നതാണ്  പ്രധാന ആകർഷണം .പ്രഗൽഭരായ അധ്യാപകരുടെ സ്തുത്യർഹമായ സേവന താൽപര്യത്തിൻറെ പ്രതിഫലനം ആര്യാട് ലൂഥറൻ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനീകൾക്ക് സമൂഹത്തിൻറെ വിവിധ തലങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ ചുമതലവഹിക്കുന്നവരായി  മാറാൻ പ്രാപ്തരാക്കിയിട്ടുണ്ട് എന്നത് പഠനമികവിൻറെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണ് .[[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ചരിത്രം|'''''കൂടുതൽ അറിയുവാൻ''''']]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിയ്ക്കുന്ന ബഹുനിലകെട്ടിടം, കൂടാതെ 3 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുള്ള ഹൈസ്കൂൾ, യു. പി. യ്ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികുൾ, എൽ. പി. യ്ക്ക് 4 കെട്ടിടങ്ങിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ യു. പി.,എൽ.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളും നാല്പത്തഞ്ചോളം ലാപ്ടോപ്പുകളും ഉണ്ട്. ലാബുകളിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ഹൈസ്കൂളിനും യു. പി. യ്ക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മാനേജ്മെന്റ് ==
*'''[[ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/ റെഡ്ക്രോസ്‌‌|റെഡ്ക്രോസ്‌‌‍‍‍‍‍‍‍‍]]'''
ഇന്ത്യൻ ഇവാഞ്ജലിയ്ക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലുളള  ഈ സ്ഥാപനങ്ങളുടെ മാനേജർ  റസാലം സർ ആണ് .ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി സ്വപ്ന.ആറും, ഹയർ  സെക്കണ്ടറി  വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ അരുൺ. എ യുമാണ്.
* '''[[ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== പ്രവർത്തനങ്ങൾ ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിവിധ തരം ക്ലബുകൾ, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി. തുടങ്ങിയവയുടെ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നു. കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സ്റ്റേറ്റ് ലെവൽ ,ദേശീയ തലങ്ങൾ വരെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്  ദേശീയ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
*  ലൈബ്രററി
 
*  സയൻസ് ലാബ്
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
*  മാത്സ് ലാബ്
*  സ്പോർട്ട് റൂം


== മാനേജ്മെന്റ് ==
== പ്രൈമറി ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
ആര്യാട് ലൂഥറൻ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ ഏകദേശം 313 കുട്ടികൾ പഠിക്കുന്നു .വളരെ അത്മാർത്ഥതയോടും അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന ആധ്യാപകരാണ്‌ ഇവിടെയുള്ളത് .കുട്ടികൾക്ക് വേണ്ടുന്ന ഏതു പ്രവർത്തനത്തിനും മുന്നിട്ടു നിൽക്കാൻ വിഭാഗത്തിലെ അധ്യാപകർശ്രമിക്കുന്നു .കുട്ടികൾക്ക് ഐ സി  ടി  യുടെ സഹായത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .നല്ല ഒരു കളിസ്ഥലവും കളിക്കുന്നതിനുള്ള ഉപകരണങ്ങളും  ഇവിടെ ഉണ്ട്. പ്രൈമറി വിഭാഗത്തിൽ പ്പെട്ടകുട്ടികൾക്കു വേണ്ടി പ്രത്യേകം കളിസ്‌ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
 
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/പ്രൈമറി|ക്ലിക്ക് ചെയ്യുക]]
 
== ഹൈസ്കൂൾ ==
ആര്യാട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ. 1976 ലാണ് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഈ വിഭാഗത്തിൽ നിലവിലുണ്ട്.
 
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹൈസ്കൂൾ|ക്ലിക്ക് ചെയ്യുക]]
 
== ഹയർസെക്കന്ററി ==
ആര്യാട് പഞ്ചായത്തിലെ ഏക ഹയ൪സെക്കണ്ടറി സ്ക്കൂളാണ് ലൂഥറ൯ ഹയ൪ സെക്കണ്ടറി സ്ക്കൂൾ .2014-ൽ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ കൊമേഴ്സ് ബാച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ .  95 ആൺകുട്ടികളും 139 പെൺകുട്ടികളുമായി 234 വിദ്യാർത്ഥികൾ ഈ  സ്കൂളിൽ പഠിക്കുന്നു.
 
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹയർസെക്കന്ററി|ക്ലിക്ക് ചെയ്യുക]]
 
== അംഗീകാരങ്ങൾ ==
അക്കാദമികരംഗങ്ങളിൽ വളരെയധിക മികവ് പുലർത്തുന്ന ഒരു കലാലയമാണ് ആര്യാട് ലൂഥറൻ സ്കൂൾ .എസ് എസ്  എൽ സി ,പ്ലസ് ടു തലങ്ങളിൽ മികവ് പുലർത്തുന്ന ഒരു സ്‌ഥാപനാണ് ഈ സ്കൂൾ .കായികരംഗത്തു ധാരാളം പുരസ്‌കാരങ്ങൾ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്.
 
കൂടുതൽ അറിയാൻ ഇവിടെ [[ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== പുറം കണ്ണികൾ  ==
സ്കൂൾ യു ടുബ് ചാനൽ


== മുൻ സാരഥികൾ ==
https://youtube.com/@lutheranhssalappy4137?si=OXvEohV3wrZckxeW
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ചിത്രഭാനു, വിക്ടർ, മെത്ഗർ , ജെറാർഡ്, കെ. ബേബി, പി. എൻ സരോജിനി,
,  കെ. ജി. കുര്യച്ചൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*


==വഴികാട്ടി==
'''<u>വഴികാട്ടി</u>'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ആലപ്പുഴ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ആലപ്പുഴ തണ്ണീർമുക്കം റോഡിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
* ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്കൂളിൽ എത്താൻ 8 k. M   ദൂരം.


|}
റെയിൽവേ സ്റ്റേഷനിൽ നിന്നും മണ്ണഞ്ചേരി ബസിൽ കയറുക ഗുരുപുരം സ്റ്റോപ്പിന്റെ തൊട്ടടുത്ത സ്റ്റോപ്പ്‌ ആണ്  ലൂഥർ സ്കൂൾ.സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ്‌ ഉണ്ട്.
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
* ആലപ്പുഴ ksrtc bus സ്റ്റാൻഡിൽ നിന്നും 5 km ദൂരം സ്കൂളിലേക്ക്.ksrtc സ്റ്റാൻഡിൽ നിന്നും വൈക്കം, മുഹമ്മ ബസിൽ കയറുക. ഗുരുപുരം സ്റ്റോപ്പിന്റെ അടുത്ത സ്റ്റോപ്പ്‌ ആണ് ലൂഥർ സ്കൂൾ.സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ്‌ ഉണ്ട്.
{{Slippymap|lat=9.5378057|lon=76.3422601 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ലൂഥറൻ_എച്ച്.എസ്.എസ്,_സൗത്ത്_ആര്യാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്