"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lvhs43018 (സംവാദം | സംഭാവനകൾ)
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
== ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് ആരംഭിച്ചു ==
ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ  വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ 2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പിൻ്റെ ആദ്യഘട്ടo ഇന്ന് .ഗവ: എച്ച് എസ് എസ് വെയിലൂർ സ്കൂളിലെ കൈറ്റ്മിസ്ട്രസ്സ്   നിഷാരാജ്,  എം. വി. എച്ച് എസ് എസ് തുണ്ടത്തിൽ സ്കൂളിലെ മഞ്ജു ഏൽ ആർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾ HM അനീഷ് ജ്യോതി ,പി.ടി.എ പ്രിസിഡൻ്റ് ഉദയകുമാർ ,എസ്.ഐ .ടി .സി പി ആർ വിനോദ് എന്നിവർ ക്യാമ്പിൻ്റെ ഉത്ഘാടനത്തിൽ പങ്കെടുത്തു.
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
വരി 21: വരി 15:
|size=250px
|size=250px
}}
}}
{{Infobox littlekites
|ചിത്രം=
|സ്കൂൾ കോഡ്=43018


2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആദ്യ ബാച്ചിലേ (പിലിമിനറി ക്യാമ്പ് 2. 8.2024 നും രണ്ടാം ബാച്ചിലേത് 16.8.2024 ലും നടത്തുകയുണ്ടായി.പ്രിലിമിനറി ക്യാമ്പിൻ്റെ അവസാനം രക്ഷകർത്താക്കളുടെ യോഗവും സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റർ ട്രെനർ ശ്രീമതി സുരാഗി പ്രിലിമിനറി ക്യാമ്പിന് നേതൃത്വം നൽകി .[[പ്രമാണം:43018-3.jpeg|ലഘുചിത്രം|അഭിരുചി പരീക്ഷ-2024-27]]
|അധ്യയനവർഷം=2022-27
2024-27 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടക്കുകയുണ്ടായി. 183 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുക്കുകയും ആദ്യ ബാച്ചിലേക്ക് 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.


{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=43018
|ബാച്ച്=2
|യൂണിറ്റ് നമ്പർ=LK/2018/43018
|യൂണിറ്റ് നമ്പർ=LK/2018/43018
|അംഗങ്ങളുടെ എണ്ണം=4O
 
|അംഗങ്ങളുടെ എണ്ണം=36
 
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
 
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
 
|ഉപജില്ല=കണിയാപുരം
|ഉപജില്ല=കണിയാപുരം
|ലീഡർ=കൈലാസ് വിജയ് ആർ
 
|ഡെപ്യൂട്ടി ലീഡർ=അശ്വനി കൃഷ്ണ എസ്
|ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സബീത എസ്
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ ആർ ശിവാനന്ദൻ
|ഡെപ്യൂട്ടി ലീഡർ=
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചേർക്കുക. -->
 
|size=250px
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സബീത.എസ്,ശ്രീജ ആർശിവാനന്ദൻ
 
 
 
|ഗ്രേഡ്=
 
}}
 
== '''പത്ര പ്രകാശനം ==''' ==
ലിറ്റിൽ കൈറ്റ്സ്  2024 - 27 ബാച്ചിലെ കുട്ടികൾ സ്കൂളിലെ ഓരോ മാസത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് സ്ക്രിബസ്സ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഒരു പത്രം തയ്യാറാക്കുന്നു. ... ആദ്യ പത്രത്തിന്റ പ്രകാശനം ജൂൺ 30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനീഷ് ജ്യോതി ,മാനേജർ ശ്രീമതി രമ ,Dept ഹെഡ്മിസ്ട്രസ്സ് ശ്രീ രാജീവ് പി നായർ ,സ്റ്റാഫ് സെക്രട്ടറി ഷീജ ,എസ്.ഐ.റ്റി.സി ശ്രീ വിനോദ്  കൈറ്റ് ചാർജുള്ള അധ്യാപകരായ ശ്രീമതി  ദിവ്യ ,ശ്രീമതി സബീത ,ശ്രീമതി ശ്രീജ ആർ ശിവാനന്ദൻ എന്നിവർ പങ്കെടുത്തു .
<gallery>
പ്രമാണം:43018 LK 1.JPG
പ്രമാണം:43018-Little kites .JPG
</gallery
 
 
 
 
 
 
}}
}}
<gallery>
പ്രമാണം:43018-3.jpeg|alt=
</gallery>
== ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ് ==
2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  ആദ്യ ബാച്ചിലേ (പിലിമിനറി ക്യാമ്പ് 2. 8.2024 നും രണ്ടാം ബാച്ചിലേത് 16.8.2024 ലും നടത്തുകയുണ്ടായി.പ്രിലിമിനറി ക്യാമ്പിന്റെ അവസാനം രക്ഷകർത്താക്കളുടെ യോഗവും സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റർ ട്രെനർ ശ്രീമതി സുരാഗി പ്രിലിമിനറി ക്യാമ്പിന് നേതൃത്വം നൽകി  2024-27 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടക്കുകയുണ്ടായി. 183 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുക്കുകയും ആദ്യ ബാച്ചിലേക്ക് 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
== '''സഹപാഠികൾക്ക് ഒരു കൈതാങ്ങ് - ഭിന്നശേഷി കുട്ടികൾക്കായി  ലിറ്റിൽ കൈറ്റ്സ്''' ==
8, 9 ,10 ക്ലാസ്സുകളിലെ ഭിന്നശേഷി കുട്ടികൾക്കുള്ള IT പരിശീലനം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 10 ,9 ക്ലാസ്സുകളിലെ കുട്ടികൾ നൽകുകയുണ്ടായി .15 കുട്ടികൾക്കായി കൈറ്റ്സ് നൽകിയ മൊഡ്യൂൾ പ്രാകാരം ചിത്രങ്ങൾ വരയ്ക്കാനും ,ടൈപ്പ് ചെയ്യാനും ഗൈംകളിക്കാനും അവസരം ലഭിച്ചു. .. ഭിന്നശേഷി കുട്ടികളിൽ  താത്പര്യവും ജിജ്ഞാസയും ഉളവാക്കുന്നതായിരുന്നു പരിശീലനം .
<gallery>
പ്രമാണം:43018 cwsn class2.jpeg
പ്രമാണം:43018 cwsn class4.jpeg
പ്രമാണം:43018 cwsn class3.jpeg
</gallery>
ലിറ്റിൽ  കൈറ്റ്സ് സ്കൂൾതല ക്യാമ്പ് ==
ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ  വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2024-27 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പിന്റെ ആദ്യഘട്ടo ഇന്ന് .ഗവ: എച്ച് എസ് എസ് വെയിലൂർ സ്കൂളിലെ കൈറ്റ്മിസ്ട്രസ്സ്   നിഷാരാജ്,  എം. വി. എച്ച് എസ് എസ് തുണ്ടത്തിൽ സ്കൂളിലെ മഞ്ജു ഏൽ ആർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾ പ്രധാന അദ്ധ്യാപിക അനീഷ് ജ്യോതി ,പി.ടി.എ പ്രിസിഡൻ്റ് ഉദയകുമാർ ,എസ്.ഐ .ടി .സി പി ആർ വിനോദ് എന്നിവർ ക്യാമ്പിന്റെ ഉത്ഘാടനത്തിൽ പങ്കെടുത്തു.
<gallery>
പ്രമാണം:43018-SCHOOL CAMP 3 TVM.jpg
പ്രമാണം:43018-SCHOOL CAMP 2 -TVM.jpg
പ്രമാണം:43018-SCHOOL CAMP 1 -TVM.jpg
</gallery>
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് രണ്ടാo ഘട്ടം''' ==
== ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിലെ രണ്ട് ബാച്ചുക്കളിലേയും രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് 25.10. 2025 ശനിയാഴ്ച്ച നടക്കുകയുണ്ടായി. ആദ്യ ബാച്ച് കണിയാപുരം സബ്ബ് ജില്ലാ മാസ്റ്റർ ട്രെയിനറായ ശ്രീമതി രചന കൈകാര്യം ചെയ്തു .രണ്ടാം ബാച്ച് കന്യാകുളങ്ങര സ്കൂളിലെ കൈറ്റ് മെൻറ്ററായ ശ്രീമതി ലക്ഷ്മി ബി.എസ് കൈകാര്യം ചെയ്തു സ്ക്രാച്ച് 3 ൽ തയ്യാറാക്കുന്ന ഗെയിം ,ഓപ്പൻ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചു തയ്യാറാക്കുന്ന ആനിമേഷൻ എന്നിവയായിരുന്നു ക്ലാസ്സുകളിൽ പ്രതിപാദിച്ചത്. സ്കൂൾ തല ക്യാമ്പുകളിൽ നിന്നും 8 കുട്ടികളെ ആനിമേഷനും 8 കുട്ടികളെ പ്രോഗ്രാമിങിനും സബ്ബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്നു
. ==
<gallery>
പ്രമാണം:43018-സ്കൂൾ തല ക്യാമ്പ് രണ്ടാo ഘട്ടം.jpg
പ്രമാണം:43018-2സ്കൂൾ തല ക്യാമ്പ് രണ്ടാo ഘട്ടം (another copy).jpg
</gallery>
കഴക്കൂട്ടം സ്കൂളിൽ വച്ച് നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും 9 Jയിലെ സിദ്ധാർത്ഥ് ഉണ്ണികൃഷ്ണനെ പ്രോഗ്രാമിംഗ് വിഭാഗത്തിലും 9 l ലെ ആദിത്യൻ എം നെ അനിമേഷൻ വിഭാഗത്തിലും തിരഞ്ഞെടുത്തു.
<gallery>
പ്രമാണം:43018-lk sub jilla camp.jpeg
പ്രമാണം:43018 lk subjilla camp2.jpeg
</gallery>
ഫെബ്രുവരി 7, 8 (ശനി ഞായർ) ദിവസങ്ങളിൽ ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് നെടുമങ്ങാട് സ്കൂളിൽ വച്ച് നടന്ന .ജില്ലാ ക്യാമ്പിൽ നിന്നും സിദ്ധാർത്ഥ് ഉണ്ണികൃഷ്ണൻ സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കുന്നതിന് അർഹത നേടി .
<gallery>
പ്രമാണം:43018-lk sub jilla camp.jpeg
</gallery>
== '''സർവ്വം എ ഐ മയം'''  ==
ഫെബ്രുവരി മാസം ലിറ്റിൽ കൈറ്റ്സിലെ 2 അംഗങ്ങൾക്ക് രക്ഷിതാക്കൾക്കു നൽകുന്നതിനായി ഉള്ള എ ഐ മോഡ്യൂലിൻ്റെ പരിശീലനം നൽകുകയുണ്ടായി. തുടർന്ന് ഫെബ്രുവരി 27ന് 200 ഓളം രക്ഷിതാക്കൾക്ക് നമ്മുടെ സ്കൂളിൽ വച്ച് സർവ്വം എ ഐ മയം എന്ന മൊഡ്യൂൾ പ്രകാരം ക്ലാസ്സുകൾ നൽകി. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും വളരെയധികം പ്രോത്സാഹനവും താത്പര്യം കാണാൻ കഴിഞ്ഞു... യൂണിറ്റിലെ എല്ലാ കുട്ടികളും പരിശീലനത്തിൽ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു. ആർ പി മാരായി 12 കുട്ടികളാണ് പരിശീലനത്തിന് നേതൃത്ത്വം നൽകിയത്.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനീഷ് ജ്യോതി ,മാനേജർ ശ്രീമതി രമ ,Dept ഹെഡ്മിസ്ട്രസ്സ് ശ്രീ രാജീവ് പി നായർ ,സ്റ്റാഫ് സെക്രട്ടറി ഷീജ ,എസ്.ഐ.റ്റി.സി ശ്രീ വിനോദ്  കൈറ്റ് ചാർജുള്ള അധ്യാപകരായ ശ്രീമതി  ദിവ്യ ,ശ്രീമതി സബീത ,ശ്രീമതി ശ്രീജ ആർ ശിവാനന്ദൻ എന്നിവർ പങ്കെടുത്തു .
<gallery>
പ്രമാണം:43018 AI 6.jpeg
പ്രമാണം:43018 AI 1.jpeg
പ്രമാണം:43018 1 AI.jpeg
പ്രമാണം:43018 AI 3.jpeg
</gallery>