"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 58: | വരി 58: | ||
# വിദ്യാരംഗം കലാസാഹിത്യവേദിയടുെ എറണാകുളം ഉപജില്ലാതല ഉദ്ഘാടനം ജൂലൈ 19 ന് എസ് ആർ വി സ്കൂളിൽ വച്ച് നടത്തി. ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻചാർജ് ശ്രീദാസ് കെ എസ് ഉൾപ്പടെ വിവിധ ഉന്നത സ്ഥാനീയർ പങ്കെടുത്തു. 14 ഉപജില്ലകളിൽ നിന്നും എത്തിയ കുട്ടികളുടെ കലാവിരുന്നു ഉണ്ടായിരുന്നു. കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തിൽ സാഹിത്യ സെമിനാറിന് ശ്രീ അജി നാരായണൻ നേതൃത്വം നൽകി. കൂടാതെ ശീല്പശാലയും സംഘടിപ്പിച്ചു. | # വിദ്യാരംഗം കലാസാഹിത്യവേദിയടുെ എറണാകുളം ഉപജില്ലാതല ഉദ്ഘാടനം ജൂലൈ 19 ന് എസ് ആർ വി സ്കൂളിൽ വച്ച് നടത്തി. ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻചാർജ് ശ്രീദാസ് കെ എസ് ഉൾപ്പടെ വിവിധ ഉന്നത സ്ഥാനീയർ പങ്കെടുത്തു. 14 ഉപജില്ലകളിൽ നിന്നും എത്തിയ കുട്ടികളുടെ കലാവിരുന്നു ഉണ്ടായിരുന്നു. കുമാരനാശാനും മലയാള കവിതയും എന്ന വിഷയത്തിൽ സാഹിത്യ സെമിനാറിന് ശ്രീ അജി നാരായണൻ നേതൃത്വം നൽകി. കൂടാതെ ശീല്പശാലയും സംഘടിപ്പിച്ചു. | ||
# ആഗസ്റ്റ് മാസം യോഗം ചേർന്നതിൽ കുട്ടികൾ അവരവരുടെ സർഗാത്മക സൃഷ്ടികൾ അവതരിപ്പിച്ചു. മികച്ച സൃഷ്ടികൾക്ക് പ്രത്യേകം സമ്മാനം നൽകുകുയം ചെയ്തു. കുമാരി തേരേസയും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു. | # ആഗസ്റ്റ് മാസം യോഗം ചേർന്നതിൽ കുട്ടികൾ അവരവരുടെ സർഗാത്മക സൃഷ്ടികൾ അവതരിപ്പിച്ചു. മികച്ച സൃഷ്ടികൾക്ക് പ്രത്യേകം സമ്മാനം നൽകുകുയം ചെയ്തു. കുമാരി തേരേസയും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു. | ||
# സെപ്റ്റംബർ മാസം ചേർന്ന യോഗത്തിൽ വിവിധ കലാമത്സരങ്ങളിലും രചനാ മത്സരങ്ങളിലും പങ്കെടുക്കേണ്ട കുട്ടികളെ തെരഞ്ഞെടുക്കുകയും അവർക്ക് പ്രത്യേകം പരിശീലനം നൽകുകുയം ചെയ്തു. '''വർദ്ധിച്ചു വരുന്ന വൃദ്ധസദനങ്ങൾ''' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം അവതരിപ്പിച്ചു. കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ പ്രസംഗമത്സരത്തിൽ പങ്കെടുത്തു. മനുഷ്യനേയും മനുഷ്യത്വത്തേയും കണ്ടെത്താൻ കല സഹായിക്കുമെന്നും ഈശ്വര സിദ്ധമായ കല പരിപോഷിപ്പിക്കേണ്ടതാണെന്നും അധ്യാപിക സോളി പറഞ്ഞു. | |||
# നവംബർ മാസത്തിൽ അക്ഷരമുറ്റം ക്വിസിന് യു പി തലത്തിൽ നിന്നും ഹൈസ്കൂൾ തലത്തിൽ നിന്നും പങ്കെടുപ്പിക്കുകയും പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങൾ നൽകുകുയം ചെയ്തു. | |||
# മലയാള ഭാഷാദിനം ശ്രേഷ്ഠഭാഷ ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം നടത്തുകയും കുട്ടികൾ വായിച്ച മികച്ച കൃതികളുടെ സംഗ്രഹം ഗ്രൂപ്പിൽ അവതരിപ്പിക്കുകയും ചെയ്തു | |||
# ഡിസംബർ മാസത്തിൽ ഹൈ സ്കൂൾ യുപി വിദ്യാർത്ഥികൾക്കായി കഥകൂട്ടം, കവിതക്കൂട്ടം, വരക്കൂട്ടം, ആസ്വാദനക്കൂട്ടം, അഭിനയക്കൂട്ടം, കാവ്യാലപന ക്കൂട്ടം , നാടൻപാട്ട് കൂട്ടം, തുടങ്ങി 7 വിഭാഗങ്ങളിലേക്ക്ക സാഹിത്യ ശില്പശാലകൾ നടത്താൻ നിശ്ചയിച്ചു. | |||