"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
'== '''വിദ്യാരംഗം കലാസാഹിത്യവേദി യോഗങ്ങൾ''' == ജൂൺ 2 പ്രവേശനോത്സവംത്തിനു ശേഷം ജൂൺ 9 പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ ആദ്യയോഗം ചേർന്നു. അധ്യാപകരിൽ നിന്നും നിർവ്വാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26036 (സംവാദം | സംഭാവനകൾ)
 
വരി 111: വരി 111:


== '''ശില്പശാല 2025 ആഗസ്റ്റ്''' ==
== '''ശില്പശാല 2025 ആഗസ്റ്റ്''' ==
കവിത ശില്പശാലയിൽ എട്ടാം ക്ലാസ്സ് ഡി യിലെ എസ് സമന്യു, ഒമ്പതാം ക്ലാസ്സിലെ നിവേദിതയും പങ്കെടുത്തു.  ശില്പശാലയിൽ കുട്ടികൾ കവിതകൾ അവതരിപ്പിക്കുകയും മികച്ച രീതിയിൽ അവതരിപ്പിച്ചതിന് അംഗീകാരുവം പ്രോത്സാഹനവും ലഭിക്കുകയും ചെയ്തു. കുട്ടികൾ തങ്ങളുടെ അനുഭവം തുടർന്നുണ്ടായ വിദ്യാരംഗം മാസ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
എറണാകുളം ഗവ ഗേൾസ് ഹൈസ്കൂളിൽ വച്ച് നടത്തിയ ഉപജില്ലാതല കവിത ശില്പശാലയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും മലയാള അധ്യാപിക ശ്രീമതി നീനു സാറായോടൊപ്പം എട്ടാം ക്ലാസ്സ് ഡി യിലെ എസ് സമന്യു, ഒമ്പതാം ക്ലാസ്സിലെ നിവേദിതയും പങ്കെടുത്തു.  ശില്പശാലയിൽ കുട്ടികൾക്ക് കവിതകൾ സൃഷ്ടിക്കുന്ന രീതികളെ കുറിച്ചും ആലാപനശൈലികളെ കുറിച്ചും അറിവ് നൽകുകയുണ്ടായി. തുടർന്ന് ഓരോ കുട്ടികളോടും സ്വന്തമായി കവിത രചിക്കാൻ പറയുകയും അവ  അവതരിപ്പിക്കുവാനുള്ള അവസരവും നൽകി. മികച്ച രീതിയിൽ അവതരിപ്പിച്ചതിന് അംഗീകാരുവം പ്രോത്സാഹനവും ലഭിക്കുകയും ചെയ്തു. കുട്ടികൾ തങ്ങളുടെ അനുഭവം തുടർന്നുണ്ടായ വിദ്യാരംഗം മാസ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.


=='''വിദ്യാരംഗം കലാസാഹിത്യവേദി (10-09-2025)'''==
=='''വിദ്യാരംഗം കലാസാഹിത്യവേദി (10-09-2025)'''==