"ജി.എച്ച്.എസ്.എസ്. കാവനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=48022 | |||
|അധ്യയനവർഷം=2024-2027 | |||
|യൂണിറ്റ് നമ്പർ=LK/2018/48022 | |||
|അംഗങ്ങളുടെ എണ്ണം=41 | |||
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|ഉപജില്ല=അരീക്കോട് | |||
|ലീഡർ= മുഹമ്മദ് അഷ്‍മിൽ എം | |||
|ഡെപ്യൂട്ടി ലീഡർ= അമാന റൈഹാന എം കെ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=യൂസുഫലി പറശ്ശേരി | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സബിത പി | |||
|ചിത്രം=പ്രമാണം:48022 LK 2024 27.jpeg | |||
|ഗ്രേഡ്= | |||
}} | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | |||
<font color="blue"> <font size=6> <b> ലിറ്റിൽ കൈറ്റ്സ്</b> 24-27 </font size=6></font color> | |||
കുട്ടികളിൽ വിവരസാങ്കേതികവിദ്യയിൽ കഴിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 150 കുട്ടികൾ പ്രവേശനപരീക്ഷ എഴുതിയതിൽ 41 പേർ യോഗ്യത നേടി. 2024--27 ബാച്ചിൽ 41 അംഗങ്ങളുണ്ട്. കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയുടെയും, കൈറ്റ്മിസ്‍ട്രസ് സബിത പി യുടെയും കീഴിൽ പരിശീലനം നൽകി വരുന്നു. | |||
== <font color="blue">ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ-2024-27</font> == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 101: | വരി 125: | ||
|41 | |41 | ||
|VAHIBA M | |VAHIBA M | ||
|}===<font color="blue"> ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം</font>=== | |} | ||
=== <font color="blue">ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം</font> === | |||
:എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണിവരെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് & ഇൻറർനെറ്റ്, സ്‌ക്രാച്ച്, മൊബൈൽ ആപ്പ്, പൈത്തൺ & ഇലക്‌ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു. പരിശീലനത്തിനത്തിന് നേതൃത്വം നൽകുന്നത് കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയും, കൈറ്റ്മിസ്‍ട്രസ് സബിതയുമാണ്. എല്ലാ അംഗങ്ങളും നല്ല താൽപര്യത്തോടെ പരിശീലനങ്ങളിൽ പങ്കെടുക്കുന്നു. | :എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണിവരെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് & ഇൻറർനെറ്റ്, സ്‌ക്രാച്ച്, മൊബൈൽ ആപ്പ്, പൈത്തൺ & ഇലക്‌ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു. പരിശീലനത്തിനത്തിന് നേതൃത്വം നൽകുന്നത് കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയും, കൈറ്റ്മിസ്‍ട്രസ് സബിതയുമാണ്. എല്ലാ അംഗങ്ങളും നല്ല താൽപര്യത്തോടെ പരിശീലനങ്ങളിൽ പങ്കെടുക്കുന്നു. | ||
[[പ്രമാണം:48022 LK camp pic1.jpg|ലഘുചിത്രം|Unit Camp Phase1 - DSLR Camera Training|ഇടത്ത്]] | |||
=== <font color="blue">യൂനിറ്റ് തല ക്യാമ്പ്</font> === | |||
29/05/2025 ന് സ്കൂളിൽ വെച്ച് നടന്ന യൂനിറ്റ് തല ക്യാമ്പിൽ അംഗങ്ങൾക്ക് വീഡിയോ എഡിറ്റിംഗ്, റീൽസ് നിർമ്മാണം, DSLR ക്യാമറ പരിശീലനം എന്നിവ നൽകി[[പ്രമാണം:48022 LK camp pic3.jpg|നടുവിൽ|ലഘുചിത്രം|DSLR ക്യാമറ പരിശീലനം]] | |||
[[പ്രമാണം:48022 LK camp pic2.jpg|ഇടത്ത്|ലഘുചിത്രം|DSLR ക്യാമറ പരിശീലനം]] | |||
== <font color="blue">സമഗ്രപോർട്ടൽ പരീശീലനം</font>== | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം നൽകി. | |||
പരിശീലനത്തിൽ40 പേർ പങ്കെടുത്തു[[പ്രമാണം:48022-samagra portal training.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|സമഗ്ര പോർട്ടൽ പരിശീലനം]] | |||
[[പ്രമാണം:48022-lksamagraportal training.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് സമഗ്ര പോർട്ടൽ പരിശീലനം]] | |||
==<font color="blue"> എ ഐ പരീശീലനം </font>== | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്ക് ആർട്ടിഫിഷൽ ഇൻറലിജൻസിൽ പരിശീലനം നൽകി. | |||
[[പ്രമാണം:48022 AI 1.jpeg|പകരം=എ ഐ പരിശീലനം|ഇടത്ത്|ലഘുചിത്രം|എ ഐ പരിശീലനം]] | |||
[[പ്രമാണം:48022 AI 2.jpeg|നടുവിൽ|ലഘുചിത്രം|എ ഐ പരിശീലനം]] | |||