"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#f5d5ba); font-size:95%; text-align:justify; width:95%; color:black;">
 
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്= 19062
|സ്കൂൾ കോഡ്= 19062
|അധ്യയനവർഷം= 2024-27
|അധ്യയനവർഷം= 2024-27
|യൂണിറ്റ് നമ്പർ= LK/2018/19062
|യൂണിറ്റ് നമ്പർ= LK/2018/19062
|അംഗങ്ങളുടെ എണ്ണം= 40
|അംഗങ്ങളുടെ എണ്ണം= 79
|വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല= തിരൂർ
|റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല= മലപ്പുറം
വരി 365: വരി 365:
== ''' പ്രവർത്തനങ്ങൾ'''==
== ''' പ്രവർത്തനങ്ങൾ'''==


*[[ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28/റൂട്ടീൻ ക്ലാസ്|റൂട്ടീൻ ക്ലാസ്]]
'''റൂട്ടീൻ ക്ലാസുകൾ'''
 
 
{| class="wikitable sortable"
 
 
|+
 
| colspan="6"|[[പ്രമാണം:Ghspkite'25-19062.jpg|80px]]
<font size=5>'''[[{{PAGENAME}}/ റൂട്ടീൻ ക്ലാസ് (2025-'26)|റൂട്ടീൻ ക്ലാസ് (2025-'26)]]'''
</font size>
 
{| class="wikitable mw-collapsible"
|-
|ക്രമ
നമ്പർ
|മാസം
|ക്ലാസ്സ്‌
|വിവരണം
|ചിത്രം
|-
|1
|ജൂൺ
|അഭിരുചി പരീക്ഷ (ജൂൺ 18)
|ലിറ്റിൽ കൈറ്റ്സ് 2025-'28 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ
|[[പ്രമാണം:Lkapt'25.jpg|300px|thumb|ലിറ്റിൽ കൈറ്റ് സ് അഭിരുചി പരീക്ഷ ബാച്ച് 2025-'28]]
|-
|2
|ജൂലൈ
|പ്രിലിമിനറി ക്യാമ്പ്
ക്ലാസ്സ്‌ 01:ഹൈടെക് ഉപകരണ സജ്ജീകരണം
|
|[[പ്രമാണം:Highteclk25class.jpg|300px|thumb| ഹൈടെക് ഉപകരണ സജ്ജീകരണം]]
|-
|3
|ആഗസ്റ്റ്
|ക്ലാസ്സ്‌ 02: ഗ്രാഫിക് ഡിസൈനിങ്
|
|
|-
|4
|സെപ്റ്റംബർ
|ക്ലാസ്സ്‌ 03: ഗ്രാഫിക് ഡിസൈനിങ്
ക്ലാസ്സ്‌ 04: ആനിമേഷൻ
|
|-
|5
|ഒക്ടോബർ
|ക്ലാസ്സ്‌ 05: ആനിമേഷൻ
ക്ലാസ്സ്‌ 06: മലയാളം കമ്പ്യൂട്ടിങ്
|
|[[പ്രമാണം:Malghspcomput'25.jpg|300px|thumb|]]
|-
|6
|നവംബർ
|ക്ലാസ്സ്‌ 07: മലയാളം കമ്പ്യൂട്ടിങ്
ക്ലാസ്സ്‌ 08: മലയാളം കമ്പ്യൂട്ടിങ്
|
|
|-
|7
|ഡിസംബർ
|ക്ലാസ്സ്‌ 09-13: മീഡിയ ഡോക്യൂമെന്റേഷൻ
|
|
|-
|8
|ജനുവരി
|ക്ലാസ്സ്‌ 14-15: ബ്ലോക്ക് പ്രോഗ്രാമിങ്
|
|-
 
 
{| class="wikitable sortable"
 
 
|+
 
| colspan="6" |[[പ്രമാണം:Ghspkite'25-19062.jpg|100px]]'''<big>റൂട്ടീൻ ക്ലാസ് (2026-'27)'''
{| class="wikitable mw-collapsible"
|-
|ക്രമ
നമ്പർ
|മാസം
|ക്ലാസ്സ്‌
|വിവരണം
|ചിത്രം
|-
|1
|മെയ്
|സ്കൂൾ ക്യാമ്പ് 01
|
|
|-
|2
|ജൂൺ
|അനിമേഷൻ
|
|
|-
|3
|ജൂലൈ
|മൊബൈൽ ആപ്പ് നിർമ്മാണം
|
|
|-
|4
|ആഗസ്റ്റ്
|നിർമ്മിത ബുദ്ധി,ഭിന്നശേഷി/മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പരിശീലനം
|
|
|-
|5
|സെപ്റ്റംബർ
|നിർമ്മിത ബുദ്ധി,സ്കൂൾ തല ക്യാമ്പ്
|
|
|-
|6
|ഒക്ടോബർ
|ഇലക്ട്രോണിക്സ്, റോബോട്ടിക്സ്
|
|
|-
|7
|നവംബർ
|റോബോട്ടിക്സ്,ഭിന്നശേഷി/മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പരിശീലനം,ഉപജില്ലാ ക്യാമ്പ്
|
|
|-
|8
|ഡിസംബർ
|റോബോട്ടിക്സ്,അടൽ ടിങ്കറിംഗ് ലാബ് സന്ദർശനം
|
|
|-
|9
|ജനുവരി
|ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ജില്ലാ ക്യാമ്പ്
|
|
|-
|10
|ഫെബ്രുവരി
|ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,സംസ്ഥാനക്യാമ്പ്
|
|
|-
 
{| class="wikitable sortable"
 
 
|+
 
| colspan="6" |[[പ്രമാണം:Ghspkite'25-19062.jpg|100px]]'''<big>റൂട്ടീൻ ക്ലാസ് (2027-'28)'''
 
{| class="wikitable mw-collapsible"
|-
|ക്രമ
നമ്പർ
|മാസം
|ക്ലാസ്സ്‌
|വിവരണം
|ചിത്രം
|-
|1
|ജൂലൈ
|മറ്റു കുട്ടികൾക്കുള്ള പരിശീലനം
|
|
|-
|2
|ആഗസ്റ്റ്
|മറ്റു കുട്ടികൾക്കുള്ള പരിശീലനം ( തുടർച്ച... )
|
|
|-
|-
|3
|ഒക്ടോബർ
|വ്യക്തിഗത അസൈൻമെന്റ് സമർപ്പണം
|
|
|-
|4
|നവംബർ
|ഗ്രൂപ്പ് അസൈൻമെന്റ് സമർപ്പണം
|
|
|-
 
 
'''സ്കൂൾ ക്യാമ്പുകൾ'''
 
'''<big><div style="color: #0645ad">ലിറ്റിൽ കൈറ്റ്സ്  ക്യാമ്പുകൾ 2025-'28</div></big>
 
{| class="wikitable mw-collapsible"
|നമ്പർ
|ക്യാമ്പ്
|വിശദാംശങ്ങൾ
|ചിത്രങ്ങൾ
|-
|1
| സ്കൂൾ ലെവൽ:ബാച്ച് 02- പ്രിലിമിനറി ക്യാമ്പ്
|2025-'28 ബാച്ച് :02 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 19/08/2025 ന് സംഘടിപ്പിച്ച ഏകദിന പ്രിലിമിനറി ക്യാമ്പ്  രാവിലെ 10:00 മണിക്ക് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഫൗസി എം.കെ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു,കൈറ്റ് മാസ്റ്റർ ട്രെയിനർ  മുബഷിറ  ടീച്ചറുടെ നേതൃത്വത്തിൽ തന്നെ ക്യാമ്പ് നടന്നു, ഒപ്പം കൈറ്റ് മാസ്റ്റർ ട്രെയിനർ സി ജയകൃഷ്ണൻ മാസ്റ്ററും  പങ്കെടുത്തു.ഉദ്ഘാടന പരിപാടിയിൽ എസ്.ഐ.ടി.സി വിനു കുമാർ ,കൈറ്റ് മിസ്ട്രസ് ബിന്ദു പി ബി, മനു മോഹനൻ സി  എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ ക്യാമ്പ് സമ്മാനിച്ചത്. ക്യാമ്പിലെ ഗ്രൂപ്പ് ആക്ടിവിറ്റികൾ, ക്വിസ്, ആനിമേഷൻ, റോബോട്ടിക്സ്, വിവിധ വീഡിയോ പ്രദർശനം എന്നിവ കുട്ടികൾക്ക് സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു. 40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകിട്ട് 3: 15ന്  രക്ഷിതാക്കളുടെ മീറ്റിങ്ങും സംഘടിപ്പിച്ചു.വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു.
|[[പ്രമാണം:Lkcampposterghsp'25-28.jpg|250px|]]
[[പ്രമാണം:Lkcampimagesghsp'25-'28.jpg|250px|]]
|-
|2
|സ്കൂൾ ലെവൽ:ബാച്ച് 01 പ്രിലിമിനറി ക്യാമ്പ്
|2025-'28 ബാച്ച് :01 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 22/08/2025 ന് സംഘടിപ്പിച്ച ഏകദിന പ്രിലിമിനറി ക്യാമ്പ്  രാവിലെ 10:00 മണിക്ക് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഫൗസി എം.കെ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു,കൈറ്റ് മാസ്റ്റർ ട്രെയിനർ സി. ജയകൃഷ്ണൻ മാഷുടെ നേതൃത്വത്തിൽ തന്നെ ക്യാമ്പ് നടന്നു, ഒപ്പം കൈറ്റ് മാസ്റ്റർ ട്രെയിനർ സി ജയകൃഷ്ണൻ മാസ്റ്ററും  പങ്കെടുത്തു.ഉദ്ഘാടന പരിപാടിയിൽ എസ്.ഐ.ടി.സി വിനു കുമാർ ,കൈറ്റ് മിസ്ട്രസ് ജസീന സി, ഷീജ എം. എസ് എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ ക്യാമ്പ് സമ്മാനിച്ചത്. ക്യാമ്പിലെ ഗ്രൂപ്പ് ആക്ടിവിറ്റികൾ, ക്വിസ്, ആനിമേഷൻ, റോബോട്ടിക്സ്, വിവിധ വീഡിയോ പ്രദർശനം എന്നിവ കുട്ടികൾക്ക് സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു. 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകിട്ട് 3: 15ന്  രക്ഷിതാക്കളുടെ മീറ്റിങ്ങും സംഘടിപ്പിച്ചു.വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു.
|[[പ്രമാണം:Lkcampposter2-'25-'28ghspbatch.jpg|250px|]]
[[പ്രമാണം:Lkphotocamp01'25ghsp.jpg|250px|]]
|}
 
 
'''മറ്റ് പ്രവർത്തനങ്ങൾ'''
 
'''1. ലിറ്റിൽ കൈറ്റ്സ് രക്ഷാകർത്തൃ - സംഗമം ബാച്ച് 2025-'28'''
 
[[പ്രമാണം:Lkposterparentsmeeting'25ghsp'28.jpg|400px|thumb]]
[[പ്രമാണം:Lk1photomeeting25-28ghsp.jpg|400px|thumb]]
[[പ്രമാണം:Lk2photoghsp25-28meeting.jpg|400px|thumb]]
[[പ്രമാണം:Lkphoto19062meeting25-28.jpg|400px|thumb]]
 
ലിറ്റിൽ കൈറ്റ്സ് 2025-'28 ബാച്ച് 01,02 ലെ 80-കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് വേണ്ടിയുള്ള രക്ഷാകർതൃ-മീറ്റിംഗ് 07/08/2025 വ്യാഴാഴ്ച ഉച്ചയക്ക് 02:15 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട  ഹെഡ്മാസ്റ്റർ ഫൗസി എം.കെ നിർവഹിച്ചു, കൈറ്റ് മെന്റേഴ്സ് ആയ ബിന്ദു പി.ബി, മനു മോഹനൻ സി, ,ഷീജ, ജസീന എന്നിവർ സംസാരിച്ചു.


*[[ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28/സ്കൂൾ ക്യാമ്പ്|സ്കൂൾ ക്യാമ്പ്]]
അതോടൊപ്പം, രക്ഷാകർത്താക്കൾക്ക്  "ഇന്റർനെറ്റിലെ ചതിക്കുഴികൾ" എന്ന വിഷയത്തിൽ little kites 2023-26 ബാച്ചിലെ വിസ്മയ, റിസ ഫുഹദ, ലക്ഷ്മി നന്ദ, ഷാലറ്റ്, അനുഷ്ക നയിച്ച ക്ലാസിൽ ഡിജിറ്റൽ യുഗത്തിൽ എങ്ങിനെ തങ്ങളുടെ കുട്ടികളെ ഡിജിറ്റൽ അച്ചടക്കം ബോധ്യപ്പെടുത്താൻ സാധിക്കും എന്നും സ്മാർട്ട്‌ പേരെന്റ്റിംഗ് എങ്ങിനെ എന്നും വിശദമായി പ്രതിപാദിച്ചു. കുടുംബത്തിൽ "ഡിജിറ്റൽ ഉടമ്പടി"  ഉണ്ടാക്കുവാനും അതിലൂടെ  കുടുംബബന്ധങ്ങൾ ദൃഢമാക്കാനും രക്ഷിതാക്കൾ പ്രതിജ്ഞ എടുത്തു. "Gen-z കിഡ്സ്‌" നെ നല്ല രീതിയിൽ വളരുന്നതിനു സഹായിക്കാൻ സാധിക്കും എന്ന് തങ്ങൾക്കു ബോധ്യപ്പെട്ടതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.  


*[[ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ]]
Little kites മെന്റർ ജെസീന നന്ദി പറഞ്ഞു പരിപാടി ഭംഗിയായി അവസാനിപ്പിച്ചു.


== ചിത്രശാല ==
== ചിത്രശാല ==