"ജി.എൽ.പി.എസ് പുള്ളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=പുള്ളിപ്പാടം  
|പോസ്റ്റോഫീസ്=പുള്ളിപ്പാടം  
|പിൻ കോഡ്=676542
|പിൻ കോഡ്=676542
|സ്കൂൾ ഫോൺ=04931 200050
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpschool123@gmail.com
|സ്കൂൾ ഇമെയിൽ=glpschool123@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=114
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=188
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=നിർമ്മല  എം എം
|പ്രധാന അദ്ധ്യാപകൻ= ഹുസൈൻ കെ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=നസീം പി
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ ബാബു എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ
|എം.പി.ടി.എ. പ്രസിഡണ്ട്= ജയന്തി ശശി
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=48441-12.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:48441 Logo.jpeg
|logo_size=50px
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ പുള്ളിപ്പാടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പുള്ളിപ്പാടം .


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
പ്രാഥമിക  വിദ്യാഭ്യാസം  ലഭ്യമാക്കുന്നതിന് അമ്പതുകൾക്ക് മുമ്പ് തന്നെ ശ്രമം ആരംഭിച്ച ഒരു പ്രദേശമാണ് പുള്ളിപ്പാടം. പരേതയായ    പുഴുത്തനി പാറ  കദിയക്കുട്ടി ഹജ്ജുമ്മ യുടെ  ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നാൽപ്പതുകളിൽ ആരംഭിച്ച വിദ്യാലയം " സ്കൂൾ പുര"  എന്നാണറിയപ്പെട്ടിരുന്നത്.  അമ്പതുകളുടെ തുടക്കത്തിൽ നിലച്ചുപോയ ഈ വിദ്യാലയം  വി  പി  സി  മാനു കാക്കയുടെയും  നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി കദിയക്കുട്ടി  ഹജ്ജുമ്മ യുടെ തന്നെ മറ്റൊരു കെട്ടിടത്തിൽ പുനരാരംഭിച്ചു. ഈ വിദ്യാലയമാണ്    1956ൽ പുള്ളിപ്പാടം ജി എൽ പി സ്കൂളിന് തുടക്കമായത്.  ഇവർതന്നെ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും കളി സ്ഥലത്തിനും സ്ഥലം ദാനമായി നൽകിയിരുന്നു. നാലു  പതിറ്റാണ്ടുകാലം ഇതേ കെട്ടിടത്തിൽ തന്നെയാണ്  ഒരു പുരോഗതിയും ഇല്ലാതെ സർക്കാർ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.
 
തൊണ്ണൂറുകളുടെ തുടക്കത്തിൽ നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്ഥലം എംഎൽഎ ശ്രീ പന്തളം സുധാകരൻ  മുഖേന  അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ഇടി മുഹമ്മദ്  ബഷീറിന് നിവേദനം നൽകി. തൽഫലമായി എട്ടു മുറികളുള്ള കെട്ടിടത്തിന് അനുമതിയായി. 1996 ൽ സ്ഥലം എംഎൽഎ ശ്രീ എൻ കണ്ണൻ പുതിയ  കെട്ടിട ത്തിൻറെ ഉദ്ഘാടനം  കർമ്മം നിർവഹിക്കുകയും ചെയ്തു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 75: വരി 77:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
==ചിത്ര ശാല==
==വഴികാട്ടി==
==വഴികാട്ടി==
 
# മമ്പാട് നിന്നും  ബീമ്പുങ്ങൽ-  ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്  കിഴക്കേത്തല വഴി പുള്ളിപ്പാടം( രണ്ട് കിലോമീറ്റർ )
<!--visbot  verified-chils->
#മമ്പാട് നിന്നും  ബീമ്പുങ്ങൽ-  ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്    മണലോടി വഴി (രണ്ടര കിലോമീറ്റർ)
#അരീക്കോട്- എടവണ്ണ റൂട്ടിൽ മുണ്ടേങ്ങര -  കൊളപ്പാട് -  കറുകമണ്ണ  വഴി പുള്ളിപ്പാടം ( ആറു കിലോമീറ്റർ)<br>
----
{{Slippymap|lat=11.246567|lon=76.169987|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_പുള്ളിപ്പാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്