"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 265: | വരി 265: | ||
ഭാഷാപിതാവിൻ്റെ സമാധിസ്ഥലമായ തുഞ്ചൻ മഠം ചിറ്റൂരിലെ പ്രധാന പ്പെട്ട സന്ദർശന കേന്ദ്രമാണ്. എല്ലാ വർഷവും നമ്മുടെ വിദ്യാർത്ഥികൾ തുഞ്ചൻ മഠത്തിലേക്ക് പഠനയാത്ര നടത്താറുണ്ട്. വിദ്യാലയത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കാൽനടയായാണ് യാത്ര. പാടവരമ്പുകളും ഇടവഴികളും റോഡും പിന്നിട്ട് അഗ്രഹാരത്തിൻ്റെ ഒരറ്റത്തായി കാണുന്ന ഗുരുമഠത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ നിറയുന്നു. കിളിപ്പെണ്ണിൻ്റെ ശീലുകളിൽ രാമായണം പതിഞ്ഞ ഈണത്തിൽ കേൾക്കാം. ആചാര്യൻ ഉപയോഗിച്ച മെതിയടിയും നാരായവും എഴുത്തോലകളും അടുത്തു നിന്ന് കാണാം. എഴുത്തച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ ചുമരിൽ എഴുതിവെച്ചിരിക്കുന്നു. കുട്ടികൾക്ക് നാരായണൻ കുട്ടി സാർ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. കുട്ടികൾ രാമായണം തുറന്ന് പാരായണം ചെയ്തു. മലയാള ഭാഷയെക്കുറിച്ചോർത്ത് അഭിമാനവും സ്നേഹവും നിറഞ്ഞ മനസ്സോടെ ഈ സന്ദർശനം പൂർത്തിയാക്കി ഞങ്ങൾ മടങ്ങി. | ഭാഷാപിതാവിൻ്റെ സമാധിസ്ഥലമായ തുഞ്ചൻ മഠം ചിറ്റൂരിലെ പ്രധാന പ്പെട്ട സന്ദർശന കേന്ദ്രമാണ്. എല്ലാ വർഷവും നമ്മുടെ വിദ്യാർത്ഥികൾ തുഞ്ചൻ മഠത്തിലേക്ക് പഠനയാത്ര നടത്താറുണ്ട്. വിദ്യാലയത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കാൽനടയായാണ് യാത്ര. പാടവരമ്പുകളും ഇടവഴികളും റോഡും പിന്നിട്ട് അഗ്രഹാരത്തിൻ്റെ ഒരറ്റത്തായി കാണുന്ന ഗുരുമഠത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ നിറയുന്നു. കിളിപ്പെണ്ണിൻ്റെ ശീലുകളിൽ രാമായണം പതിഞ്ഞ ഈണത്തിൽ കേൾക്കാം. ആചാര്യൻ ഉപയോഗിച്ച മെതിയടിയും നാരായവും എഴുത്തോലകളും അടുത്തു നിന്ന് കാണാം. എഴുത്തച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ ചുമരിൽ എഴുതിവെച്ചിരിക്കുന്നു. കുട്ടികൾക്ക് നാരായണൻ കുട്ടി സാർ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. കുട്ടികൾ രാമായണം തുറന്ന് പാരായണം ചെയ്തു. മലയാള ഭാഷയെക്കുറിച്ചോർത്ത് അഭിമാനവും സ്നേഹവും നിറഞ്ഞ മനസ്സോടെ ഈ സന്ദർശനം പൂർത്തിയാക്കി ഞങ്ങൾ മടങ്ങി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=wtMAsS-t8Mc '''തുഞ്ചൻ മഠത്തിലേക്ക് - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=wtMAsS-t8Mc '''തുഞ്ചൻ മഠത്തിലേക്ക് - 2025'''] | ||
===ആശാനോടൊപ്പം=== | ===ആശാനോടൊപ്പം=== | ||
| വരി 311: | വരി 310: | ||
ഇന്ത്യയുടെ 77-ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8:45ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. 9 മണിക്ക് പ്രധാന അധ്യാപിക ദീപ എ ദേശീയ പതാക ഉയർത്തി. കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു.തുടർന്ന് പതാക വന്ദനഗാനം ആലപിച്ചു. പ്രധാന അധ്യാപിക | ഇന്ത്യയുടെ 77-ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8:45ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. 9 മണിക്ക് പ്രധാന അധ്യാപിക ദീപ എ ദേശീയ പതാക ഉയർത്തി. കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു.തുടർന്ന് പതാക വന്ദനഗാനം ആലപിച്ചു. പ്രധാന അധ്യാപിക | ||
ദീപ. എ, പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ.സി.എ എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. കുട്ടികൾ റിപ്പബ്ലിക് ദിന പ്രസംഗം, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു, തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ദീപ. എ, പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ.സി.എ എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. കുട്ടികൾ റിപ്പബ്ലിക് ദിന പ്രസംഗം, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു, തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=QN13BBiqq60 '''റിപ്പബ്ലിക് ദിനം - 2026'''] | |||
===രക്തസാക്ഷി ദിനം=== | ===രക്തസാക്ഷി ദിനം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-26oct30.jpg|200px]]|| | |||
[[പ്രമാണം:21302-026oct30.jpg|200px]] | |||
|- | |||
|} | |||
ഗാന്ധിജിയുടെ ചരമവാർഷിക (ജനുവരി 30) ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ ഗാന്ധിജിയുടെ ജീവചരിത്രം, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിവിധ ദേശസ്നേഹികളെയും പരിചയപ്പെടുത്തി. തുടർന്ന് 11 മണിക്ക് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് കുട്ടികൾ രണ്ടു മിനിറ്റ് മൗനം ആചരിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രസന്റേഷൻ ഉണ്ടായിരുന്നു. | ഗാന്ധിജിയുടെ ചരമവാർഷിക (ജനുവരി 30) ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ ഗാന്ധിജിയുടെ ജീവചരിത്രം, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിവിധ ദേശസ്നേഹികളെയും പരിചയപ്പെടുത്തി. തുടർന്ന് 11 മണിക്ക് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് കുട്ടികൾ രണ്ടു മിനിറ്റ് മൗനം ആചരിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രസന്റേഷൻ ഉണ്ടായിരുന്നു. | ||
| വരി 324: | വരി 330: | ||
|} | |} | ||
ഗവൺമെൻറ് വിക്ടോറിയ എൽ. പി സ്കൂളിന്റെ അഴകും മികവും സംഗമിച്ച വാർഷികാഘോഷം ഫെബ്രുവരി 13ന് വെള്ളിയാഴ്ച നടന്നു.പി.ടി.എ പ്രസിഡണ്ട് ശ്രീജിത്ത് കുമാർ സി.എ അധ്യക്ഷത വഹിച്ച ശലഭോത്സവത്തിൽ പ്രധാന അധ്യാപിക ദീപ. എ സ്വാഗതം ആശംസിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ സുമേഷ് അച്യുതൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ ബി. കൃഷ്ണലീല,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ശശികുമാർ, വാർഡ് കൗൺസിലർ .വസന്തകുമാരി, പ്രിൻസിപ്പാൾ രാഖി എസ്, എച്ച്. എം ബിനീത കെ.ജി, ബി.പി.സി സൗദാമ. എസ് ,പിടിഎ വൈസ് പ്രസിഡൻറ് സുഗതൻ ജി .എസ് എസ്.എം.സി ചെയർമാൻ ബി. മോഹൻദാസ്, എസ് എം . സി വൈസ് ചെയർമാൻ രഞ്ജിത്ത് കെ പി ,എം. പി.ടി.എ പ്രസിഡൻറ് ശരണ്യ എസ് ,ജി വി ജി എച്ച് എസ് എസ് പിടിഎ പ്രസിഡണ്ട് മാത്യു എം ജെ ,എന്നിവർ ആശംസകൾ അർപ്പിച്ചു. റിപ്പോർട്ട് അവതരണത്തിന്റെ ചുമതല സീനിയർ അധ്യാപിക എ. അനുവിന് ആയിരുന്നു. 2024- 25 അധ്യയന വർഷത്തെ എൻഎസ്എസ് ജേതാക്കളേയും ഉപജില്ലതല കലാ കായിക ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് നൃത്തനൃത്യങ്ങളുംകൊച്ചു ഗായകരുടെ പാട്ടുകളും അരങ്ങേറി. തുടർന്ന് 2025 -26 വിദ്യാലയ പ്രവർത്തനങ്ങളെ കോർത്തിണക്കി പി. എസ്. ഐ. ടി. സി റസിയ ഭാനു ടീച്ചർ തയ്യാറാക്കിയ വീഡിയോ പ്രദർശനം ശ്രദ്ധേയമായി. തുടർന്ന് വിദ്യാലയത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ നൃത്തവും എം പി ടി എ അംഗങ്ങളുടെ നൃത്തവും വേറിട്ട അവതരണമായിരുന്നു. സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള കെ നന്ദി പറഞ്ഞ് ദേശീയ ഗാനത്തോടു കൂടി ശലഭോത്സവം 2025- 26ന് തിരശ്ശീല വീണു. | ഗവൺമെൻറ് വിക്ടോറിയ എൽ. പി സ്കൂളിന്റെ അഴകും മികവും സംഗമിച്ച വാർഷികാഘോഷം ഫെബ്രുവരി 13ന് വെള്ളിയാഴ്ച നടന്നു.പി.ടി.എ പ്രസിഡണ്ട് ശ്രീജിത്ത് കുമാർ സി.എ അധ്യക്ഷത വഹിച്ച ശലഭോത്സവത്തിൽ പ്രധാന അധ്യാപിക ദീപ. എ സ്വാഗതം ആശംസിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ സുമേഷ് അച്യുതൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ ബി. കൃഷ്ണലീല,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ശശികുമാർ, വാർഡ് കൗൺസിലർ .വസന്തകുമാരി, പ്രിൻസിപ്പാൾ രാഖി എസ്, എച്ച്. എം ബിനീത കെ.ജി, ബി.പി.സി സൗദാമ. എസ് ,പിടിഎ വൈസ് പ്രസിഡൻറ് സുഗതൻ ജി .എസ് എസ്.എം.സി ചെയർമാൻ ബി. മോഹൻദാസ്, എസ് എം . സി വൈസ് ചെയർമാൻ രഞ്ജിത്ത് കെ പി ,എം. പി.ടി.എ പ്രസിഡൻറ് ശരണ്യ എസ് ,ജി വി ജി എച്ച് എസ് എസ് പിടിഎ പ്രസിഡണ്ട് മാത്യു എം ജെ ,എന്നിവർ ആശംസകൾ അർപ്പിച്ചു. റിപ്പോർട്ട് അവതരണത്തിന്റെ ചുമതല സീനിയർ അധ്യാപിക എ. അനുവിന് ആയിരുന്നു. 2024- 25 അധ്യയന വർഷത്തെ എൻഎസ്എസ് ജേതാക്കളേയും ഉപജില്ലതല കലാ കായിക ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് നൃത്തനൃത്യങ്ങളുംകൊച്ചു ഗായകരുടെ പാട്ടുകളും അരങ്ങേറി. തുടർന്ന് 2025 -26 വിദ്യാലയ പ്രവർത്തനങ്ങളെ കോർത്തിണക്കി പി. എസ്. ഐ. ടി. സി റസിയ ഭാനു ടീച്ചർ തയ്യാറാക്കിയ വീഡിയോ പ്രദർശനം ശ്രദ്ധേയമായി. തുടർന്ന് വിദ്യാലയത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ നൃത്തവും എം പി ടി എ അംഗങ്ങളുടെ നൃത്തവും വേറിട്ട അവതരണമായിരുന്നു. സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള കെ നന്ദി പറഞ്ഞ് ദേശീയ ഗാനത്തോടു കൂടി ശലഭോത്സവം 2025- 26ന് തിരശ്ശീല വീണു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/shorts/muEjH_CW1xc '''ശലഭോത്സവം - 2026'''] | |||
===പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനം=== | ===പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-foundation.jpg|200px]]|| | |||
[[പ്രമാണം:21302-foundation26.jpg|200px]] | |||
|- | |||
|} | |||
ഗവൺമെൻറ് വിക്ടോറിയ എൽപി സ്കൂളിന്റെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 9 .30ന് പ്രാർത്ഥനയോടെ ആരംഭിച്ചു.വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു .2022 -23 വർഷത്തിൽ രണ്ടുകോടിയും 2023- 24 വർഷത്തിൽ ഒരു കോടിയും സംസ്ഥാന പദ്ധതിയിൽ അനുവദിച്ചത് വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടങ്ങൾ വിദ്യാലയത്തിൻ്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകമാകും. ആലത്തൂർ എംപി കെ .രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി. സൂപ്രണ്ട് എൻജിനീയർ ജയശ്രീ യു.പി റിപ്പോർട്ട് അവതരിപ്പിച്ചു ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് സുമേഷ് അച്യുതൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശികുമാർ എം, വാർഡ് കൗൺസിലർ വസന്തകുമാരി കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. | ഗവൺമെൻറ് വിക്ടോറിയ എൽപി സ്കൂളിന്റെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 9 .30ന് പ്രാർത്ഥനയോടെ ആരംഭിച്ചു.വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു .2022 -23 വർഷത്തിൽ രണ്ടുകോടിയും 2023- 24 വർഷത്തിൽ ഒരു കോടിയും സംസ്ഥാന പദ്ധതിയിൽ അനുവദിച്ചത് വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടങ്ങൾ വിദ്യാലയത്തിൻ്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകമാകും. ആലത്തൂർ എംപി കെ .രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി. സൂപ്രണ്ട് എൻജിനീയർ ജയശ്രീ യു.പി റിപ്പോർട്ട് അവതരിപ്പിച്ചു ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് സുമേഷ് അച്യുതൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശികുമാർ എം, വാർഡ് കൗൺസിലർ വസന്തകുമാരി കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=ZFUVV-TZyOY '''നിർമാണോദ്ഘാടനം - 2026'''] | |||
==മാർച്ച്== | ==മാർച്ച്== | ||
| വരി 332: | വരി 346: | ||
പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവിട്ട് ഒരുക്കിയ വർണക്കൂടാരത്തിന്റെ ഉദ്ഘാടനം മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ചിറ്റൂർ- തത്തമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ സുമേഷ് അച്യുതൻ അധ്യക്ഷത വഹിച്ചു. ചിറ്റൂർ ബി ആർ സി യിലെ ബിപിസി | പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവിട്ട് ഒരുക്കിയ വർണക്കൂടാരത്തിന്റെ ഉദ്ഘാടനം മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ചിറ്റൂർ- തത്തമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ സുമേഷ് അച്യുതൻ അധ്യക്ഷത വഹിച്ചു. ചിറ്റൂർ ബി ആർ സി യിലെ ബിപിസി | ||
സൗദാമ. എസ് പദ്ധതി വിശദീകരണം നടത്തി. ചിറ്റൂർ- തത്തമംഗലം നഗരസഭ വൈസ് ചെയർപേഴ്സൺ കൃഷ്ണലീല. ബി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശികുമാർ. എം,വാർഡ് കൗൺസിലർ വസന്തകുമാരി. എസ്, ജി വി ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ ഗിരി. ടി, എ. ഇ. ഒ രാഖി. എസ്, ജി വി ജി എച്ച് എസ് എസ് പ്രധാനാധ്യാപിക ബിനീത. കെ. ജി, ബി ആർ സി ട്രെയിനർമാരായ തുഷാര.ടി, മഞ്ജു, സി ആർ സി സി സുബി, എസ് എം സി ചെയർമാൻ ബി. മോഹൻദാസ്, പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ സി.എ, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക അനു. എ ഏവർക്കും നന്ദി പറഞ്ഞു. ഭാഷ,ഗണിതം, ശാസ്ത്രം തുടങ്ങി കുട്ടികൾക്ക് കണ്ടും കേട്ടും തൊട്ടും അനുഭവിച്ച് അറിയാനുള്ള 13 ഇടങ്ങൾ ക്ലാസ് മുറിക്കകത്തും പുറത്തുമായി സജ്ജീകരിച്ചിരിക്കുന്നു. പ്രീ -പ്രൈമറിയിലേക്ക് കടന്നുവരുന്ന കൊച്ചു കുഞ്ഞുങ്ങൾക്ക് ആകർഷകമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് വർണക്കൂടാരം പദ്ധതി സ്കൂളിന് ഒരു മുതൽക്കൂട്ടായി മാറിയിരിക്കുന്നു. | സൗദാമ. എസ് പദ്ധതി വിശദീകരണം നടത്തി. ചിറ്റൂർ- തത്തമംഗലം നഗരസഭ വൈസ് ചെയർപേഴ്സൺ കൃഷ്ണലീല. ബി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശികുമാർ. എം,വാർഡ് കൗൺസിലർ വസന്തകുമാരി. എസ്, ജി വി ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ ഗിരി. ടി, എ. ഇ. ഒ രാഖി. എസ്, ജി വി ജി എച്ച് എസ് എസ് പ്രധാനാധ്യാപിക ബിനീത. കെ. ജി, ബി ആർ സി ട്രെയിനർമാരായ തുഷാര.ടി, മഞ്ജു, സി ആർ സി സി സുബി, എസ് എം സി ചെയർമാൻ ബി. മോഹൻദാസ്, പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ സി.എ, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക അനു. എ ഏവർക്കും നന്ദി പറഞ്ഞു. ഭാഷ,ഗണിതം, ശാസ്ത്രം തുടങ്ങി കുട്ടികൾക്ക് കണ്ടും കേട്ടും തൊട്ടും അനുഭവിച്ച് അറിയാനുള്ള 13 ഇടങ്ങൾ ക്ലാസ് മുറിക്കകത്തും പുറത്തുമായി സജ്ജീകരിച്ചിരിക്കുന്നു. പ്രീ -പ്രൈമറിയിലേക്ക് കടന്നുവരുന്ന കൊച്ചു കുഞ്ഞുങ്ങൾക്ക് ആകർഷകമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് വർണക്കൂടാരം പദ്ധതി സ്കൂളിന് ഒരു മുതൽക്കൂട്ടായി മാറിയിരിക്കുന്നു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=LZeiEJBDqKk '''വർണക്കൂടാരം'''] | |||
===നിറച്ചാർത്ത്=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-niracharchu.jpg|200px]]|| | |||
[[പ്രമാണം:21302-niracharchu1.jpg|200px]] | |||
|- | |||
|} | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=QSODpOuy4Js '''നിറച്ചാർത്ത്'''] | |||