"ഗവ.എൽ പി എസ് ഇളമ്പ /ഹെൽത്ത് ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' '''ഹെൽത്ത് ക്ലബ്ബ്''' 2021 -22 അധ്യയന വർഷത്തെ ഹെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= <u>ജൂലൈ 1.ഡോക്ടർസ് ദിനം</u> = | |||
'''ഹെൽത്ത് | '''ഡോക്ടേഴ്സ് ദിനത്തിൽ ഇളമ്പ എൽപിഎസിലെ സീത ക്ലബ്ബിന്റെയും നല്ല ക്ലബ്ബിനെയും നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു.മുദാക്കൽ ഹെൽത്ത് സെൻററിലെ ഡോക്ടർമാരെ ആണ് ആദരിച്ചത്.കുട്ടികൾ കൊണ്ടുവന്ന റോസാപ്പൂ കണ്ട് കെടുത്ത് അണിയിച്ച് എച്ച് എം ടീച്ചർ ഡോക്ടർമാരെ ആദരിച്ചു.''' | ||
[[പ്രമാണം:42307_doctorsday.jpg|നടുവിൽ|268x268ബിന്ദു|]] | |||
2021 -22 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15 ന് മുദാക്കൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ .അനിൽ സർ നിർവഹിച്ചു .ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോഷൺ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി .നവംബറിൽ സ്കൂൾ തുറക്കലിന് മുന്നോടിയായി | |||
== '''<u>ഹെൽത്ത് ക്ലബ്ബ്</u>''' == | |||
'''2021 -22 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15 ന് മുദാക്കൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ .അനിൽ സർ നിർവഹിച്ചു .ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോഷൺ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി .നവംബറിൽ സ്കൂൾ തുറക്കലിന് മുന്നോടിയായി കെയർ റൂം രൂപീകരിക്കുകയും ,ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിക്കുകയും ചെയ്തു .''' | |||
[[പ്രമാണം:care room_42307.jpg|thumb|കെയർ റൂം ]] | |||