"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 104 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -ഫെബ്രുവരി & മാർച്ച് == | |||
[[:പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-february & march.pdf]] | |||
==കമ്പ്യൂട്ടർ ലാബും സ്മാർട്ട് കിച്ചൺ കെട്ടിടവും ഉദ്ഘാടനം ചെയ്തു== | |||
[[പ്രമാണം:19112 mes smart kitchen inaugeation.jpeg|ലഘുചിത്രം|smart kitchen inaugeation]] | |||
[[പ്രമാണം:19112 mes computer lab inaugration.jpg|ലഘുചിത്രം|computer lab inaugration]] | |||
10 മാർച്ച് 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബുകളുടെ ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി. എ. ഫസൽ ഗഫൂർ നിർവഹിച്ചു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ സ്മാർട്ട് കിച്ചൺ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ. കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. പി. വഹീദ, ഇരിമ്പിളിയം പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ റിയ ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമില, എം.ഇ.എസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ. അബ്ദുൽ ലത്തീഫ്, പി.ടി.എ പ്രസിഡന്റ് സമീഹ അലി, എസ്.എം.സി ചെയർമാൻ ടി. അബ്ദുൽ ഖാദർ, ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് എന്നിവർ സംസാരിച്ചു.എസ്.എം.സി സെക്രട്ടറി ടി. മുസ്തഫ കമാൽ സ്വാഗതവും പ്രിൻസിപ്പൽ കെ. കെ. നജുമുദ്ധീൻ നന്ദിയും പറഞ്ഞു. | |||
==ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു== | |||
[[പ്രമാണം:19112 LK Selected for the Little Kites State Camp.jpeg|ലഘുചിത്രം|മലപ്പുറം ജില്ലാ ലിറ്റിൽകൈറ്റ്സ് ക്യാമ്പിൽനിന്നും പ്രോഗ്രാമിങ് വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആര്യനന്ദ് കെ ജോതിഷ്]] | |||
മലപ്പുറം ജില്ലാ ലിറ്റിൽകൈറ്റ്സ് ക്യാമ്പിൽനിന്നും പ്രോഗ്രാമിങ് വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരിമ്പിളിയം എം ഇ എസ് ഹയർസെക്കൻഡറി സ്‌കൂളിലെ 2024-27 LK Batch അംഗമായ ആര്യനന്ദ് കെ ജോതിഷിനെ ഹെഡ്മാസ്റ്റർ അഷ്‌റഫലികാളിയത്ത് ട്രോഫിനൽകി അനുമോദിച്ചു.കൈറ്റ്മെൻ്റേഴ്സ് മുഹമ്മദ് മുനീർ ,ഹഫ്‌സമോൾ എന്നിവർ ആശംസകൾ അറിയിച്ചു. | |||
<gallery> | |||
പ്രമാണം:19112 LK Selected for the Little Kites State Camp1.jpeg | |||
</gallery> | |||
== ‘സർവ്വം എ.ഐ മയം’ രക്ഷാകർതൃ ബോധവൽക്കരണ പരിപാടി== | |||
[[പ്രമാണം:19112 LK AI AWARNESS PARENTS TRAINING.jpeg|ലഘുചിത്രം|സർവ്വം എ.ഐ മയം -രക്ഷാകർതൃ ബോധവൽക്കരണ പരിപാടി]] | |||
2 മാർച്ച് 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “സർവ്വം എ.ഐ മയം” എന്ന പേരിൽ രക്ഷാകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി എ.ഐ പരിശീലനം നൽകി. | |||
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആര്യനന്ദ് കെ. ജോതിഷ്, അൻസില പി., മുഹമ്മദ് റസൽ ടി., ആയിഷ അൻവർ, അഷ്‌മിൽ ഹുസൈൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. Meta AI, ChatGPT, Google Gemini തുടങ്ങിയ എ.ഐ ടൂളുകളുടെ പ്രായോഗിക ഡെമോകളും ക്ലാസിൽ അവതരിപ്പിച്ചു. | |||
Google Lens ഉപയോഗിച്ച് ചിത്രം തിരിച്ചറിയുന്നത് എങ്ങനെയെന്ന്, Google Translate ഉപയോഗിച്ച് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി. എ.ഐ സൃഷ്ടിക്കുന്ന വ്യാജചിത്രങ്ങളും തെറ്റായ വാർത്തകളും തിരിച്ചറിയാനുള്ള മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. | |||
2026 ഫെബ്രുവരി 10ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഐ.ടി നിയമഭേദഗതിപ്രകാരം വ്യാജ ചിത്രങ്ങളുടെ നിർമ്മാണവും പ്രചരണവും ഗുരുതര കുറ്റമാണെന്ന് സെഷനുകളിൽ വിശദീകരിച്ചു. യാത്രയ്ക്കും ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിനും എ.ഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും വിദ്യാർത്ഥികൾ പ്രായോഗികമായി അവതരിപ്പിച്ചു. | |||
പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി സുരക്ഷിതമായി ഉപയോഗിക്കാൻ പരിശീലനം ഏറെ സഹായകരമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ, ഹഫ്‌സമോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING1.jpg | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING2.jpeg | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING3.jpeg | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING4.jpeg | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING5.jpeg | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING6.jpeg | |||
</gallery> | |||
==റമദാൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു== | |||
[[പ്രമാണം:19112 mes ifthar meet 2026.jpg|ലഘുചിത്രം]] | |||
27 ഫെബ്രുവരി 2026 | |||
ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ റമദാൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു.എം ഇ എസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷം വഹിച്ച ചടങ്ങിൽസെക്രട്ടറി ടി മുസ്തഫകമാൽ സ്വാഗതം പറഞ്ഞു.തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഇഫ്താർ മീറ്റിനു കൺവീനർ സതീഷ്,അധ്യാപകരായ ഷമീമ, സെയ്ദലവി, അജിത്ത്, ഷാഹിന, റംസി, അക്ബർ,ഷിബിലി തുടങ്ങിയവർ നേതൃത്വം നൽകി. | |||
==“സർവ്വം എ ഐ മയം” പരിശീലന ക്ലാസ്== | |||
[[പ്രമാണം:19112 LK AI TRAINING.jpg|ലഘുചിത്രം|AI TRAINING]] | |||
24 ഫെബ്രുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2024–27 ബാച്ചിലെ അംഗങ്ങൾക്കായി “സർവ്വം എ ഐ മയം” എന്ന എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരിപാടി സാങ്കേതിക വിദ്യയുടെ അതിവേഗ മാറ്റങ്ങൾക്കിടയിൽ നിർമിത ബുദ്ധിയെക്കുറിച്ചുള്ള ശരിയായ ധാരണകളും വിദ്യാർത്ഥികളിലൂടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിൽ നൽകുകയെന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്‌തതായിരുന്നു. | |||
ക്ലാസിൽ മെറ്റ എഐ, ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി തുടങ്ങിയ എഐ ടൂളുകളുടെ പ്രായോഗിക ഡെമോകൾ അവതരിപ്പിച്ചു. കൂടാതെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് പക്ഷിയുടെ ചിത്രം തിരിച്ചറിയുകയും ഗൂഗിൾ ട്രാൻസ്ലേറ്റ് വഴി തമിഴ് വാചകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്ത പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ആവേശം സൃഷ്ടിച്ചു. എഐ ഉപകരണങ്ങളുടെ പ്രായോഗിക ഉപയോഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇവ സഹായിച്ചു. | |||
2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആര്യനന്ദ് കെ. ജോതിഷ്, അൻസിൽ എന്നിവർ ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ് മെൻ്റർമാരായ മുഹമ്മദ് മുനീർ, ഹഫ്‌സമോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 LK AI TRAINING 1.jpg | |||
പ്രമാണം:19112 LK AI TRAINING 2.jpg | |||
പ്രമാണം:19112 LK AI TRAINING 3.jpg | |||
പ്രമാണം:19112 LK AI TRAINING 4.jpg | |||
</gallery> | |||
== 9-ാംക്ലാസിലെ പെൺകുട്ടികൾക്കായി കൗമാര ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു == | |||
[[പ്രമാണം:19112 mes adolasence class.jpeg|ലഘുചിത്രം]] | |||
20 ഫെബ്രുവരി 2026 | |||
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ക്രിയാത്മക കൗമാരം – കരുത്തും കരുതലും’ എന്ന കൗമാര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒൻപതാം ക്ലാസ്സിലെ പെൺകുട്ടികൾക്കായി കൗമാരകാല ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീമതി സിതാര എം. അലി നേതൃത്വം നൽകി.കൗമാരപ്രായത്തിൽ പെൺകുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ, വികാരനിയന്ത്രണം, ആത്മവിശ്വാസം വളർത്തൽ, സുരക്ഷിതമായ ജീവിതശൈലി എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു.കൗമാരകാല പ്രതിസന്ധികളെ കരുത്തോടെ നേരിടാനും മാനസിക സംഘർഷങ്ങളെ മറികടക്കാനും വിദ്യാർത്ഥികൾക്ക് സഹായകരമായ നിർദേശങ്ങളും മാർഗ്ഗനിർദേശങ്ങളും ക്ലാസ്സിലൂടെ നൽകി. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടി ഏറെ പ്രയോജനകരമായി.അധ്യാപകരായ അൻവർ സി. എം,ശിൽപ എസ് കുമാർ എന്നിവർ നേതൃത്വം നൽകി | |||
== എക്സലഡ്ജ് 2026’ ഐ.എ.എസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു == | |||
[[പ്രമാണം:19112 mes excelledge class.jpeg|ലഘുചിത്രം]] | |||
18 ഫെബ്രുവരി 2026 | |||
എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എക്സലഡ്ജ് 2026 ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ യു.എസ്.എസ്. വിജയികളായ നൂറോളം വിദ്യാർത്ഥികൾ ക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. വളാഞ്ചേരി യൂണിറ്റ് തുടങ്ങി വെച്ച എക്സലഡ്‌ജ് 2025ന്റെ തുടർച്ചയായാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം എമിനന്റ് ഐ.എ. സ് അക്കാദമി സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് സ്വഫ് വാൻ ക്ലാസിന് നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി പി.വി. നൗഷാദ് സ്വാഗതം പറഞ്ഞു. സ്കൂൾ എസ്.എം.സി ട്രഷറർ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ്കെ.വി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി. പി.ഷാജിദ് ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, പി.പി. ഹമീദ്, സൈനുദ്ദീൻ പാലാറ, പി.സുബൈർ, ഹക്കീം വെണ്ടല്ലൂർ, സി. അൻവർ , നിഹാൽമൊയ്തീൻ, എന്നിവർ പ്രസംഗിച്ചു. | |||
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -ജനുവരി == | |||
[[പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-January.pdf]] | |||
==കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു== | |||
[[പ്രമാണം:19112 mes JRC camp 1.jpeg|ലഘുചിത്രം]] | |||
31 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം സബ്ജില്ലാ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. | |||
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിന്റെ ഭാഗമായി വിവിധ പരിശീലന ക്ലാസുകൾ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, സാമൂഹിക സേവന ബോധവത്കരണ സെഷനുകൾ എന്നിവ സംഘടിപ്പിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ കമ്മുകുട്ടി വി.ടി., ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ലാ ചീഫ് ട്രെയിനർ നൻസാർ കെ.എസ്., കേരള സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ അൻവർ ശാന്തപുരം എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. | |||
ചെമ്പരത്തി നാടൻപാട്ട് കലാകാരൻ നിഖിൽ അവതരിപ്പിച്ച ഗാനമേള ക്യാമ്പിന് ഉണർവേകി. സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഏറെ പ്രയോജനകരമായി. | |||
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ഹബീബ്, വാർഡ് അംഗം ബാവ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് നന്ദി രേഖപ്പെടുത്തി. ജൂനിയർ റെഡ് ക്രോസ് ചുമതലയുള്ള അധ്യാപകരായ നവാസ് എം., ഫാത്തിമ, സമീർ, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 mes JRC camp.jpeg | |||
പ്രമാണം:19112 mes JRC camp 2.jpeg | |||
</gallery> | |||
==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു== | |||
29 ജനുവരി 2026 | |||
AMLPS തൊഴുവാനൂർ സ്കൂളിൽ വെച്ച് ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ Robo Expo 2026 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. | |||
എക്സ്പോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino Uno ബോർഡ്, വിവിധ സെൻസറുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കൂടാതെ, വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയ ഗെയിമുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചു. | |||
പ്രദർശന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ഹാരിസ് സാർ ഉദ്ഘാടനം ചെയ്തു. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജ ടീച്ചർ, റിസ് വാൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു. കൈറ്റ് മെന്റേഴ്സായ മുനീർ സാർ, ഹഫ്‌സ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 lk robo expo amlps thozhuvanur.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur1.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur2.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur3.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur4.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur5.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur6.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur7.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur8.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur9.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur10.jpg | |||
</gallery> | |||
==രാത്രിക്ലാസുകൾ ആരംഭിച്ചു== | |||
28 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക രാത്രിക്ലാസുകൾ ആരംഭിച്ചു. വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ക്ലാസുകൾ നടത്തുന്നത്. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിന് അധ്യാപകരായ അൽഷാദ്, അൻവർ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശ്രദ്ധ നൽകിയും സംശയനിവാരണത്തിനും പ്രാധാന്യം നൽകി ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. | |||
==സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ‘സ്നേഹാദരം യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.== | |||
[[പ്രമാണം:19112 scout & guide snehadaram 2.jpeg|ലഘുചിത്രം]] | |||
26 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച ‘സ്നേഹാദരം’ പരിപാടി എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രഥമ സ്കൗട്ട് മാസ്റ്റർ , പ്രഥമ ഗൈഡ് ക്യാപ്റ്റൻ എന്നിവ എന്നിവർക്കുള്ള യാത്രയയപ്പും പുതുതായി ട്രെയിനിങ് പൂർത്തിയാക്കിയ അധ്യാപകർക്കുള്ള അധികാര പത്രവിതരണം, സംസ്ഥാന ജോട്ട ജോട്ടി സർട്ടിഫികറ്റ് വിതരണം തുടങ്ങിയ പരിപാടികൾ ആണ് സംഘടിപ്പിക്കപ്പെട്ടത്.തിരൂർ ജില്ല അസോസിയേഷൻ സെക്രട്ടറിയും സ്കൂളിലെ സ്കൗട്ട് മാസ്റ്റർ കൂടിയായ അമീൻ പി. ജെ ആമുഖ ഭാക്ഷണം നിർവ്വഹിച്ചു. പരിപാടിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുറ്റിപ്പുറം ലോക്കൽ സെക്രട്ടറി അനൂപ് വി.ബി, അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംങ്ങ് കമ്മീഷണർ ഷാഹിന എന്നിവർ മുഖ്യ അഥിതികൾ ആയിരുന്നു.. | |||
സ്കൂൾ ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത് സ്വാഗതവും പ്രിൻസിപ്പാൾ കെ കെ നജ്മുദ്ദീൻ അദ്യക്ഷതയും വഹിച്ചു. | |||
പി.ടി.എ പ്രസിഡന്റ് സമീഹ് അലി, എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ എന്നിവർ ആശംസകൾ അറിയിച്ചു | |||
<gallery> | |||
പ്രമാണം:19112 scout & guide snehadaram .jpeg | |||
പ്രമാണം:19112 scout & guide snehadaram 1.jpeg | |||
</gallery> | |||
==വർണ്ണാഭമായി റിപ്പബ്ലിക് ദിനാഘോഷം== | |||
[[പ്രമാണം:19112 mes republic day 2026 2.jpeg|ലഘുചിത്രം]] | |||
26 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.കെ. നജ്മുദ്ദീൻ ദേശീയ പതാക ഉയർത്തി.എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി അധ്യക്ഷനായി.എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ, സ്റ്റാഫ് സെക്രട്ടറി പി. സൈതലവി, അക്കാദമിക് കോർഡിനേറ്റർ എം.വി. ഷാഹിന, പി.ടി.എ പ്രതിനിധി കെ. മുഹമ്മദാലി എന്നിവർ ആശംസകൾ അറിയിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി റിപ്പബ്ലിക് ദിന സന്ദേശ റാലി, സ്നേഹാദരം, ഡിസ്പ്ളേ ഡാൻസ്, എൻ.എസ്.എസ് ഗീതം, ഭരണഘടനയുടെ ആമുഖ വായന, റേഞ്ചേഴ്സ് സോങ്, മാർച്ച് പാസ്റ്റ് എന്നിവ നടന്നു.ഇതോടനുബന്ധിച്ച് വളാഞ്ചേരി ടൗണിൽ സ്കൂൾ ജൂനിയർ റെഡ് ക്രോസ് ടീമിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സന്ദേശ റാലിയും സംഘടിപ്പിച്ചു. എസ്.എം.സി ജോയിന്റ് സെക്രട്ടറി നൗഷാദ്, കൺവീനർ നവാസ് മാസ്റ്റർ, ഫൈസൽ, നജുമുദ്ദീൻ, സുരാജ്, ഫാത്തിമ, ദിൽഷാദ്, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് രുചികരമായ പായസ വിതരണവും നടത്തി. ദേശീയ ഗാനത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു. | |||
<gallery> | |||
പ്രമാണം:19112 mes republic day 2026.jpeg | |||
പ്രമാണം:19112 mes republic day 2026 1.jpeg | |||
</gallery> | |||
==8-ാംക്ലാസിലെ പെൺകുട്ടികൾക്കായി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു== | |||
[[പ്രമാണം:19112 mes 8th Personal Hygiene & Menstrual Hygiene 2.jpeg|ലഘുചിത്രം]] | |||
23 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 8-ാംക്ലാസിലെപെൺകുട്ടികൾക്കായി Personal Hygiene & Menstrual Hygiene വിഷയങ്ങളെ ആസ്പദമാക്കി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനുവരി 21-ന് നടന്ന പരിപാടിയിൽ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യവും മാസവാര സമയത്തെ ആരോഗ്യസംരക്ഷണ മാർഗങ്ങളും വിശദമായി അവതരിപ്പിച്ചു.അഭയ ആയുർവേദ & വെൽനെസ്, വലിയകുന്ന് കേന്ദ്രത്തിലെ ആയുർവേദിക് ഫിസീഷ്യൻ ഡോ. അംബിക എ. ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ സംവാദാത്മകമായ ക്ലാസായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.പെൺകുട്ടികളിൽ ആരോഗ്യബോധവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലും മാസവാരവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റുന്നതിലും ഈ പരിപാടി ഏറെ സഹായകമായതായി അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.പരിപാടിക്ക് അധ്യാപകരായ വഹീദ, ശ്രീജ എസ്., ശിൽപ എസ്. കുമാർ ഷഹനാസ്ബിന്ദു സബീന എന്നിവർ നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 mes 8th Personal Hygiene & Menstrual Hygiene .jpeg | |||
</gallery> | |||
==പ്രീമോഡൽ പരീക്ഷനടത്തി== | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ SSLC വിദ്യാർത്ഥികൾക്കായി പ്രീമോഡൽ പരീക്ഷ നടത്തി. പൊതുപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുകയും പരീക്ഷാഭയം കുറയ്ക്കുകയും ചെയ്യുന്നതിൻറെ ഭാഗമായാണ് പ്രീമോഡൽ പരീക്ഷ സംഘടിപ്പിച്ചത്.പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ പരീക്ഷ ഏറെ സഹായകമായതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. | |||
==പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു== | |||
ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം എം. ഇ.എസ് ഹയർസെക്കൻഡറിസ്‌കൂളിലെ മാത്സ് ക്ലബ്ന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. “ഗണിതം നിത്യജീവിതത്തിൽ” എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. | |||
വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന സൃഷ്ടിപരമായ പോസ്റ്ററുകളിൽനിന്ന് വിജയികളെ തിരഞ്ഞെടുത്തു. ഹിബ സഫ്‌ന (8I) ഒന്നാം സ്ഥാനം നേടി. ചൈത്ര (8N), മിൻഹ ഫാത്തിമ ടി.എം. (8A) എന്നിവർ രണ്ടാം സ്ഥാനവും അമൽ (8F), ഫാത്തിമ നിഹ്ല (8A) എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു.ഹെഡ്മാസ്റ്റർ അഷ്‌റഫലി മാസ്റ്റർ വിജയികളെ അനുമോദിക്കുകയും ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
==മസ്തിഷ്‌കജ്വര വാക്സിൻ നൽകി== | |||
19ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജപ്പാനീസ് മസ്തിഷ്ക ജ്വരം (JE Vaccine) വാക്സിനേഷൻ നൽകി. | |||
ഇരിമ്പിളിയം ഹെൽത്ത് സെന്ററിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് വാക്സിനേഷൻ പരിപാടി നടത്തിയത്. വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈ പരിപാടിക്ക് അധ്യാപകനായ നവാസ് മാസ്റ്റർ നേതൃത്വം നൽകി. | |||
==രക്ഷിതാക്കൾക്കായുള്ള റോബോ എക്‌സ്‌പോ== | |||
14 ജനുവരി 2026 | |||
ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 ജനുവരി 14 (ബുധൻ) ന് സ്കൂൾ ക്യാമ്പസിൽ രക്ഷിതാക്കൾക്കായി റോബോ എക്‌സ്‌പോ (Robo Expo) സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതിക അറിവും പ്രായോഗിക പരിചയവും നവീകരണ ചിന്തയും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. | |||
പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino UNO അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവിധ പ്രോഗ്രാമിംഗ് പ്രോജക്ടുകൾ അവതരിപ്പിച്ചു. റോബോട്ടിക്‌സ്, ഓട്ടോമേഷൻ, സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രോജക്ടുകൾ വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ധ്യവും സൃഷ്ടിപരമായ കഴിവും വ്യക്തമായി പ്രകടിപ്പിച്ചു. | |||
പരിപാടി സന്ദർശിച്ച രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങളിൽ വലിയ താൽപര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ ഉത്സാഹപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ ഈ പിന്തുണ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും ഭാവിയിലെ സാങ്കേതിക പഠനങ്ങളിലേക്കുള്ള പ്രചോദനവും നൽകി. | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ മുഹമ്മദ് മുനീർ, ഹഫ്‌സ, അനീഷ് ഷമ്മ ഷാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112lkrobo expo 2025-26for parents.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents1.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents2.jpg | |||
19112lkrobo expo 2025-26for parents3.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents4.jpg | |||
19112lkrobo expo 2025-26for parents5.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents6.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents7.jpg | |||
</gallery> | |||
==രക്ഷിതാക്കളുടെ യോഗം ചേർന്നു== | |||
14 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ അർധവാർഷിക പരീക്ഷയ്ക്ക് ശേഷമുള്ള വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി 8, 9, 10 ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം ക്ലാസ് തലത്തിൽ ചേർന്നു.പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം രാവിലെ നടത്തുകയും എട്ട്, ഒമ്പത് ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം ഉച്ചയ്ക്ക് ശേഷം നടത്തുകയും ചെയ്തു. യോഗങ്ങളിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി, പരീക്ഷാഫലങ്ങൾ, ഭാവിയിലേക്കുള്ള പഠന പദ്ധതികൾ എന്നിവ വിശദമായി ചർച്ച ചെയ്തു. രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും അധ്യാപകർ പങ്കുവച്ചു. | |||
==വിജയോത്സവം സംഘടിപ്പിച്ചു== | |||
13 ജനുവരി 2026 | |||
എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ ക്ലാസ്‌തല വിജയോത്സവം ജനുവരി 13ന് സ്‌കൂളിലെ മുഴുവൻ ഡിവിഷനുകളിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.പരീക്ഷയിൽ ഉയർന്ന സ്‌കോർ നേടിയവർ കല കായിക സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ചവർ എന്നിവരെയെല്ലാം ക്ലാസ് അധ്യാപകർ ട്രോഫിയും മെഡലും സമ്മാനങ്ങളും നൽകിയാണ് അനുമോദിച്ചത്.ഇത് വിദ്യാർത്ഥികളിൽ പഠനത്തിലും മത്സരങ്ങളിലും പങ്കെടുക്കാനുള്ള ആവേശമുണ്ടാക്കി. | |||
==ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മത്സരം സംഘടിപ്പിച്ചു== | |||
14 ജനുവരി 2026 | |||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളും പങ്കെടുത്തു.സ്കൂൾതലത്തിൽ ക്ലാസ്‌തലങ്ങളായി നടന്ന ക്വിസ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 10 P ക്ലാസിലെ നാഹിലയും 9 B ക്ലാസിലെ ഫർസാൻ അൻവറും ഉയർന്ന സ്‌കോർ നേടി വിദ്യാഭ്യാസ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനവും സമകാലിക വിഷയങ്ങളിലേക്കുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന് അധ്യാപകരായ ശ്രീജ. എയും നുബ്‌ലയ അഹ്‌സൻ വസീംവുമാണ് നേതൃത്വം നൽകിയത്. | |||
==പത്താംക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേക പഠനക്യാമ്പുകൾ ആരംഭിച്ചു== | |||
8 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പഠനക്യാമ്പുകൾ ആരംഭിച്ചു.സരോവരം – വിജയഭേരി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് രാവിലെ 8.30-ന് ക്ലാസുകൾ ആരംഭിക്കുന്നതോടൊപ്പം, പ്രതീക്ഷ, ലക്ഷ്യം വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് രാവിലെ 9.00-ന് പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു.വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ക്യാമ്പുകൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കെ. നേതൃത്വം നൽകുകയും എസ്.ആർ.ജി കൺവീനർ റംസി ക്യാമ്പുകളുടെ ഏകോപനം നിർവഹിക്കുകയും ചെയ്തു. | |||
==റോബോട്ടിക്ക് പരിശീലനം== | |||
8 ജനുവരി 2026 | |||
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു. | |||
<gallery> | |||
പ്രമാണം:19112 lk robotic training 1.jpg | |||
പ്രമാണം:19112 lk robortic training.jpg | |||
പ്രമാണം:19112 lk robotic training 2.jpg | |||
പ്രമാണം:19112 lk robotic training 3.jpg | |||
</gallery> | |||
==വിജയഭേരി: രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേർന്നു== | |||
7 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിജയഭേരി പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേർന്നു. വിദ്യാർത്ഥികളുടെ പഠന പുരോഗതി മെച്ചപ്പെടുത്തുക, രാവിലെ 8.30-ന് ആരംഭിക്കുന്ന ക്യാമ്പുകളും രാത്രിക്യാമ്പുകളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. | |||
യോഗം സ്‌കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡൻ്റ് ഹഫ്‌സത്ത് ബീവി അധ്യക്ഷതവഹിച്ച പരിപാടിയിൽ വിജയഭേരി ചുമതലയുള്ള അധ്യാപകരായ ഷീന ആർ. ചന്ദ്രൻ, അൻവർ സി.എം എന്നിവർ രക്ഷിതാക്കളുമായി സംവദിക്കുകയും പദ്ധതിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.സ്‌റ്റാഫ് സെക്രട്ടറി അജിത് ഇ നന്ദിപറഞ്ഞു.വിദ്യാർത്ഥികളുടെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ സഹകരണം അനിവാര്യമാണെന്ന് യോഗത്തിൽ വിലയിരുത്തി. | |||
== എം.ഇ.എസ് സൂപ്പർ കപ്പ് 2025 ക്ലാസ്‌തലഫുട്ബോൾ മത്സരം ഫൈനൽവിജയികൾ10J,9B,8N == | |||
ഇരിമ്പിളിയം എം.ഇഎസ് ഹയർസെക്കൻഡറി സ്‌കൂളിലെ 8, 9,10ക്ലാസുകളുടെക്ലാസ്‌തല ഫുട്ബോൾ ഫൈനൽ മത്സരത്തിൽ 10J, 9B ,8N ക്ലാസുകൾ വിജയികളായി.അധ്യാപകരായ അമീറലി ദിലീപ്, നജ്മുദ്ദീൻ,കോച്ച് ഹാരിസ് എന്നിവർ നേതൃത്വംനൽകി | |||
<gallery> | |||
പ്രമാണം:19112 messuper cup 202510J.jpg|10J | |||
പ്രമാണം:19112 messuper cup 2025 8c.jpeg|9B | |||
പ്രമാണം:19112 messuper cup 20259B..jpg|8C | |||
</gallery> | |||
==ക്രിസ്തുമസ് ആഘോഷം: എല്ലാ ക്ലാസുകളിലും കേക്ക് മുറിച്ചു.== | |||
5 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. ഓരോ ക്ലാസിലും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.ആഘോഷങ്ങൾ കുട്ടികൾക്ക് സന്തോഷവും ഐക്യബോധവും പകർന്നുനൽകുന്ന തരത്തിലായിരുന്നു. ക്രിസ്തുമസിന്റെ സന്ദേശമായ സ്നേഹം, സഹോദര്യം, പങ്കിടൽ എന്നിവ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിൽ ഈ പരിപാടികൾക്ക് വലിയ പങ്കുണ്ടായി. | |||
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -നവംബർ == | |||
[[പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-November.pdf]] | |||
==ഒൻപതാംക്ലാസ് വിദ്യാർഥിനി അമേലിയ മെഹ്റിന്റെ പുസ്‌തകം പുറത്തിറക്കി== | |||
ശിശുദിനാഘോഷ ഭാഗമായി ഇരിമ്പിളിയം എം ഇഎസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അമേലിയ മെഹീറിൻ എഴുതിയ 'ദി ഏറ്റെർ ണൽ നൈറ്റ്സ് ' പുറത്തിറക്കി. വളാഞ്ചേരി സ്‌റ്റേഷൻ എസ് ഐ കെ.എസ് സന്തോഷ്. പിടിഎ പ്ര സിഡന്റ് സമീഹ അലിക്ക് ആദ്യപ്ര തി നൽകിയാണ് പുറത്തിറക്കിയത്.സ്‌കൂൾ മാനേജ്മെൻ്റ് ജോ. സെക്രട്ടറി എൻ നൗഷാദ് ഉദ്ഘാടനംചെയ്തു .പ്രിൻസിപ്പൽ കെ കെ നജ്മുദ്ധീൻ അധ്യക്ഷനായി.വളാഞ്ചേരി ഐഎംഎ പ്രസിഡൻ്റ് ഡോ. എൻ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥ മാധ്യാപകൻ അഷറഫലി കാളി യത്ത്, അധ്യാപകൻ ഷാഹിൻ എസ്.എംസി ട്രഷറർ ഹബീബ് റഹ്‌മാൻ എംപിടിഎ പ്രസിഡൻ്റ്ഹഫീസത്ത് ബീവി,ഷംസുദ്ദീൻ റഫീഖ് പെരുമുക്ക്. കെ മണികണ്ഠൻ ആയിഷ അസ്‌ല, പി.ടി. ഷമീന എന്നിവർ പ്രസംഗിച്ചു. | |||
<gallery> | |||
പ്രമാണം:19112 MES PUSTHAKA PRAKASANAM.jpg | |||
</gallery> | |||
==സരോവരം രക്ഷിതാക്കളുടെ യോഗം ചേർന്നു== | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസിലെ സരോവരം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം നവംബർ 1ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. മലപ്പുറം വിജയഭേരി കോർഡിനേറ്റർ ടി. സലിം രക്ഷിതാക്കൾക്ക് മാർഗനിർദേശ ക്ലാസുകൾ നയിച്ചു. ഹെഡ്മാസ്റ്റർ അഷറഫലി രക്ഷിതാക്കളോടു സംസാരിച്ചു. സരോവരം പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ പഠനക്ഷമത വർധിപ്പിക്കുന്നതിലെ പദ്ധതിയുടെ പങ്കും യോഗത്തിൽ വിശദീകരിച്ചു. സരോവരം ചുമതലയുള്ള അധ്യാപകരായ സുഷമ വി. കെ, ശ്രീജ കെ. എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായുള്ള പഠനപിന്തുണാ പരിപാടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിൽ രക്ഷിതാക്കളുടെ സഹകരണത്തിന്റെ പ്രാധാന്യം യോഗത്തിൽ ഉന്നയിക്കപ്പെട്ടു | |||
==വിജയഭേരി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി== | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസിലെ പഠനത്തിൽ പിന്നോക്കമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ‘വിജയഭേരി IGNITE’ പ്രത്യേക പരിശീലന ശിൽപശാല സംഘടിപ്പിച്ചു.മലപ്പുറം ജില്ല വിജയഭേരി കോർഡിനേറ്റർ ടി. സലിം പരിശീലന ക്ലാസുകൾ നിർവഹിച്ചു. നവംബർ 1-ന് രാവിലെ 10 മണി മുതൽ നടന്ന പരിശീലനത്തിൽ 89 വിദ്യാർത്ഥികൾ പങ്കെടുത്തു.വിജയഭേരി ചുമതലയുള്ള അധ്യാപകരായ ഷീന ആർ. ചന്ദ്രൻ, റംസി, അൻവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിശീലനം വിദ്യാർത്ഥികളുടെ പഠനമികവ് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചതാണ്. | |||
==കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവം: എം ഇ എസ് എച്ച് എസ് എസ് ഓവറോൾ ജേതാക്കൾ.== | |||
കല്ലിങ്ങൽപറമ്പ് എം എസ് എം എച്ച് എസ് സ്കൂളിൽ വെച്ച് നടന്ന കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഇരിമ്പിളിയം എം ഇ എസ് എച്ച് എസ് എസ് ജേതാക്കളായി.246 പോയിന്റ് നേടി ഹൈസ്കൂൾതലത്തിൽ ഒന്നാം സ്ഥാനവും, | |||
254 പോയിന്റോടെ എച്ച് എസ് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് | |||
സ്ഥാപനം ഓവറോൾ ജേതാക്കളായത്.ഉറുദു,സംസ്കൃത മേളകളിൽ ജേതാക്കളാവാനും, അറബിക്കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടാനും സാധിച്ചു. | |||
കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ടി.മുസ്തഫ കമാൽ, എസ്.എം.സി ട്രഷറർ പി ഹബീബ് റഹ്മാൻ, പിടിഎ പ്രസിഡണ്ട് സമീഹ അലി, പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ,ഹെഡ്മാസ്റ്റർ കെ അഷ്റഫ് അലി, കൺവീനർമാരായ ഷിബുലാൽ, അൻഷാദ്,അബ്ദുള്ള, ആബിദ തുടങ്ങിയവർ അഭിനന്ദിച്ചു.കലോത്സവത്തിൽ മികച്ച പിന്തുണ നൽകിയ മാനേജ്മെന്റ്, പിടിഎ, രക്ഷിതാക്കൾ, ജീവനക്കാർ, പരിശീലകർ എന്നിവർക്ക് സ്ഥാപനം നന്ദി പ്രകാശിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:19112 KUTTIPPURAM SUB DISTRICT KALOLSAVAM MES OVER ALL.JPG | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -ഒക്ടോബർ == | |||
[[പ്രമാണം:19112_MES_BYTES_-Little_KITEs_e_NEWS_Paper-october.pdf]] | |||
== '''ലിറ്റിൽകൈറ്റ്സ് സ്ക്കൂൾതല ക്യാമ്പ് 2025 രണ്ടാംഘട്ടം''' == | |||
[[പ്രമാണം:19112 lk unit camp 2024-27 batch.jpg|ലഘുചിത്രം|യൂണിറ്റ് ക്യമ്പ് 2025]] | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്ക്കൂൾ ക്യാമ്പ് 2025 ഒക്ടോബർ 27 തിങ്കളാഴ്ച നടന്നു .43 കുട്ടികൾ പങ്കെടുത്ത ഏകദിന ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി .ഹെഡ്മാസ്റ്റർ അഷ്റഫലി കെ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ് മെൻ്റർ മുഹമ്മദ് മുനീർ സ്വാഗതം പറഞ്ഞു.മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മെൻ്റർ നജീബ് പറമ്പിൽ ക്ലാസെടുത്തു.ലിറ്റിൽ കൈറ്റ് മെൻ്റേർസായ മുഹമ്മദ്മുനീർ ,ഹഫ്സ ,SITC ഫൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗം അൻസില നന്ദി പറഞ്ഞു.4 മണിക്ക് ക്യാമ്പ് അവസാനിച്ചു. | |||
<gallery> | |||
പ്രമാണം:19112 lk unit camp 2024-27 batch A.JPG|ഉദ്ഘാടനം | |||
പ്രമാണം:19112 lk unit camp 2024-27 batch B.jpg | |||
പ്രമാണം:19112 lk unit camp 2024-27 batch C.JPG | |||
പ്രമാണം:19112 lk unit camp 2024-27 batch D.JPG | |||
പ്രമാണം:19112 lk unit camp 2024-27 batch E.JPG | |||
പ്രമാണം:19112 lk unit camp 2024-27 batch F.JPG| | |||
</gallery> | |||
== ശ്രദ്ധ,നവപ്രഭ മിഷൻ പോസിബിർ പ്രത്യേക പരിശീലനം == | |||
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻഡറി സ്‌ക്കൂളിലെ എട്ട് ഒമ്പത് ക്ലാസുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവിദ്യാർത്ഥികൾക്ക് ശ്രദ്ധ,നവപ്രഭ മിഷൻ പോസിബിർ പ്രത്യേക പരിശീലനം നൽകി.എട്ടാം ക്ലാസിലെ അമ്പത് വിദ്യാർത്ഥികൾക്ക് രാവിലെയും ഒമ്പതാം ക്ലാസിലെ അമ്പത് വിദ്യാർത്ഥികൾക്ക് ഉച്ചക്ക് ശേഷവുമായാണ് പരിശീലനം നൽകിയത്. അധ്യാപകരായ അനീഷ്, അൻവർ, സുരേഷ് , റഫീഖ്, സമീർ ,നിഹാൽ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. | |||
==കുറ്റിപ്പുറം ഉപജില്ല ശാസ്‌ത്രമേള:ഹൈസ്‌ക്കൂൾ വിഭാഗം ഗണിതസാമൂഹ്യശാസ്‌ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം== | |||
കുറ്റിപ്പുറം ഉപജില്ല ശാസ്‌ത്രോൽസവത്തിൽ ഇരിമ്പിളിയം എം.ഇഎസ് ഹയർസെക്കൻഡറി സ്‌ക്കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിത സാമൂഹ്യശാസ്‌ത്ര മേളകളിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്‌ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും ഐ. ടി മേളയിൽ അഞ്ചാം സ്ഥാനവും പ്രവർത്തിപരിചയ മേളയിൽ ഏഴാം സ്ഥാനവും നേടി.വിജയികളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ അഷ്റഫലി കെ അനുമോദിച്ചു. | |||
== എം.ഇഎസ് സൂപ്പർ കപ്പ് 2025 9 ക്ലാസ്‌തല ഫുട്ബോൾ മത്സരം == | |||
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററി സ്‌ക്കൂളിൽ ഒമ്പതാം ക്ലാസുകൾക്ക് എം.ഇഎസ് സൂപ്പർ കപ്പ് 2025 ക്ലാസ്‌തല ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ഉച്ചക്കും വൈകുന്നേരവുമായി നടന്ന മത്സരങ്ങളിൽ 9B ക്ലാസും 9N ക്ലാസും ഫൈനലിൽ എത്തി. നവംബർ മാസത്തിലാണ് ഫൈനൽ മത്സരം.അധ്യാപകരായ അമീറലി, ദിലീപ്, നജ്മുദ്ധീൻ, കോച്ച് ഹാരിസ് എന്നിവർ നേതൃത്വം നൽകി. | |||
== എന്റെ സ്‌ക്കൂൾ എന്റെ അഭിമാനം -റീൽസ് നിർമ്മിച്ചു. == | |||
സംസ്ഥാനത്തെ സ്‌ക്കൂളുകൾക്ക് കൈറ്റ് വിക്ടേഴ്‌സ് സംഘടിപ്പിക്കുന്ന '''എന്റെ സ്‌ക്കൂൾ എന്റെ അഭിമാനം''' എന്ന റീൽസ് മത്സരത്തിൽ ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻ്റിസ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റും പങ്കെടുത്തു.സ്‌ക്കൂളിൻ്റെ ഭൗതികസൗകര്യങ്ങളും മികവുകളും ഉൾപ്പെടുത്തി വിഡിയോ റെക്കോർഡിങും എഡിറ്റിങ്ങും നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ലിറ്റിൽ കൈറ്റ്സ് അംഗമായ ഷാൻ ഷരീഫ് റീൽസിന് വോഴ്‌സ്ഓവർ നൽകി.ഹെഡ്മാസ്റ്റർ അഷ്റഫലി കെ തയ്യാറാക്കിയ റീൽസ്കൈറ്റ് വിക്ടേഴ്സിൻ്റെ വാട്സആപ്പ് നമ്പറിലേക്ക് അയച്ച് കൊടുത്തു. | |||
== ചിത്രരചന മത്സരം നടത്തി == | |||
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കന്ററി സ്‌ക്കൂളിൽ കൈത്തറി വസ്ത്രങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനും ഉപയോഗം പ്രോൽസാഹി പ്പിക്കുന്നതിനും വേണ്ടി ഒക്ടോബർ ഒമ്പതിന് ചിത്രരചന മത്സരം സംഘടിപ്പിച്ചു.അദ്വൈത 8.Iഒന്നാം സ്ഥാനവും ഫാത്തിമ സമർ 8.J രണ്ടാം സ്ഥാനവും ഫാത്തിമ ഹംദ 8G മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്ക് അധ്യാപികയായ ഷബ്നാസ് നേതൃത്വം നൽകി | |||
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ സെപ്തംമ്പർ == | |||
[[:പ്രമാണം:19112 MES BYTES-Little KITEse NEWS Paper-september.pdf]] | |||
== സ്‌ക്കൂൾതല ശാസ്ത്രമേളയും പ്രദർശനവും == | |||
[[പ്രമാണം:19112 sasthrolsavam2025.JPG|ലഘുചിത്രം]] | |||
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ സ്ക്കൂൾ ശാസ്‌ത്രമേള Sci-XPlore 2025 സെപ്തംബർ 29 ന് സംഘടിപ്പിച്ചു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഗണിത, ഐ. ടി,പ്രവർത്തി പരിചയ മേളകളുടെ തത്സമയ മത്സരങ്ങളോടൊപ്പം എം.ഇ.എസ് എൻജിനിയറിങ് മെഡിക്കൽ ടീമുകളുടെ സ്‌റ്റാളുകൾ ,നയീം പാംപറമ്പിലിൻ്റെചിത്രശലഭ ഫോട്ടോ പ്രദർശനം ,തിരൂര് ഫയർ ആന്റ് റെസ്‌ക്യൂ ടീമിന്റെ ഫസ്റ്റ്എയിഡ് ഡെമോ ക്ലാസ്,എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ ഒരുക്കിയ വർണ്ണാഭമായ സാറ്റാളുകൾ, ഇംഗ്ലീഷ് ക്ലബിന്റെ ATHENIAN PAGES പുസ്‌തക പ്രദർശനം, വിദ്യാർത്ഥികൾ വീട്ടിൽനിന്ന് കൊണ്ട് വന്ന വളർത്തു മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും പ്രദർശനവുംവിൽപന തുടങ്ങിയ വയെല്ലാം ശാസ്ത്ര മേളയുടെ ഭാഗമായി നടന്നു. എം.ഇ.എസ് എൻജിനിയറിങ് മെഡിക്കൽ ടീമുകളുടെ സ്‌റ്റാളുകൾ സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫകമാലും ചിത്രശലഭങ്ങളുടെ പ്രദർശനം പി.ടി.എ പ്രസിഡന്റ് സമീഹ അലിയും ഉദ്ഘാടനം ചെയ്തു.എം.പി ടി എ പ്രസിഡന്റ് ഹഫ്സത്ത് ബീവി,പി.ടി.എ അംഗം ഫൈസൽ, എസ്.എം.സി ട്രഷറർ ഹബീബ്റഹ്മാൻ,എം.ഇ.എസ് എൻജിനിയറിങ് കോളേജ് അധ്യാപകനായ ഷംസുദ്ധീൻ, ശാസ്‌ത്രമേള കൺവീനർ സുഷമ വി.കെ അധ്യാപകരായ നുബ്‌ല,മുംതാസ്,ഷമ്മാഷാഫി, ഫൈസൽ കെടി,റഫീഖ്,അമീറലി,ഷാഹിൽ, നിഹാൽ മൊയ്തീൻ,തസ്‌നി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് എൻജിനിയറിങ് മെഡിക്കൽ ടീമുകൾക്കും ഫയർഫോഴ്‌സ് ടീമിനും നയീം പാംപറമ്പിലിനും സ്‌നേഹോപഹാരം നൽകി.ഡെപ്പ്യൂട്ടി ഹെഡ്‌മിസ്ട്രസ് ഷമീമ നന്ദി അറിയിച്ചു. | |||
<gallery> | |||
പ്രമാണം:19112 mes sasthrolsavam 2025.JPG | |||
പ്രമാണം:19112 mes sasthrolsavam 2025A.JPG | |||
പ്രമാണം:19112 mes sasthrolsavam 2025B.JPG | |||
പ്രമാണം:19112 mes sasthrolsavam 2025C.JPG | |||
പ്രമാണം:19112 mes sasthrolsavam 2025D.JPG | |||
</gallery> | |||
== ക്യാമ്പുകൾ ആരംഭിച്ചു == | |||
ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ഉന്നതവിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ "Beyond the grade" ക്യാമ്പിന് സെപ്തംബർ 27 ശനിയാഴ്ച തുടക്കം കുറിച്ചു.പാദവാർഷിക പരീക്ഷയുടെ സ്‌കോറടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ സരോവരം, ലക്ഷ്യ,പ്രതീക്ഷ,വിജയഭേരി എന്നീ പേരുകളായി തിരിച്ചു നടത്തിയ ക്യാമ്പുകൾ പഠനത്തെ കൂടതൽ മെച്ചപ്പെടുത്താ൯ സാധിച്ചു എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.അക്കാദമിക്ക് കോഡിനേറ്റർ റംസി,സരോവരം കൺവീനർ സുഷമ വി.കെ,ആവറേജ് കൺവീനർ റഹീന വി.പി ,വിജയഭേരി കൺവീനർ ഷീന ആർ ചന്ദ്രൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | |||
== പി ടി എ ജനറൽ ബോഡി യോഗം ചേർന്നു == | |||
[[പ്രമാണം:19112 mes PTA general body2025.JPG|ലഘുചിത്രം]] | |||
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്കൂൾ ഈ വർഷത്തെ പിടിഎ ജനറൽ ബോഡിയോഗം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിടി ഷഹനാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് സുരേഷ് മലയത്ത് അധ്യക്ഷം വഹിച്ചു.എസ്എംസി സെക്രട്ടറി മുസ്തഫ കമാൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ കെ അഷ്റഫ് അലി റിപ്പോർട്ട് അവതരണം നടത്തി. എസ്എംസി ട്രഷറർ ഹബീബ് റഹ്മാൻ, എം പി ടി എ പ്രസിഡന്റ് സമീഹ അലി,എസ്എംസി അംഗം നൗഷാദ്, പിടിഎ പ്രതിനിധികളായ ഹഫ്സത്ത് ബീവി, നാരായണൻ, മുഹമ്മദാലി, ഇബ്രാഹിം,ബുഷ്റ, റഹീന, സ്റ്റാഫ് സെക്രട്ടറിമാരായ അജിത്ത്,സൈതലവി എന്നിവർ ആശംസകൾ നേർന്നു. ഡെപ്യൂട്ടി എച്ച് എം ഷമീമ നന്ദി പ്രകാശനം നടത്തി ചടങ്ങിൽ വെച്ച് സ്ഥാനമൊഴിഞ പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് മലയത്തിനെ മാനേജ്മെന്റും,പിടിഎയും , സ്റ്റാഫും, എം പി ടി എയും ആദരിച്ചു 25- 26 വർഷത്തെ പിടിഎ പ്രസിഡണ്ടായി ശ്രീമതി സമീഹ അലിയെയും, വൈസ് പ്രസിഡണ്ടായി ശ്രീ ഷംസുദ്ദീനെയും, എം പി ടി എ പ്രസിഡണ്ടായി ശ്രീമതി ഹഫ്സത്ത്ബീവിയെയും തിരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് അംഗങ്ങളായി നാരായണൻ, മുഹമ്മദാലി, അദീദ്, ജലീൽ, ഫൈസൽ, ബുഷറ, ഹുസ്ന, ഫാത്തിമ സുഹറഎന്നിവരെയും,അധ്യാപക പ്രതിനിധി കളായി ഷമീമ, സൈതലവി, അജിത്ത്, ഷാഹിന, റംസി, ഇസഹാക്ക്,റഫീക്ക്, അനീഷ് എന്നിവരെയും തിരഞ്ഞെടുത്തു. | |||
== സോഫ്‌റ്റ് വെയർ സ്വാതന്ത്യദിനം ആചരിച്ചു == | |||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽസോഫ്‌റ്റ് വെയർ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഇരിമ്പിളിയം എം.ഇ .എസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്തംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 22ന് ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ലീഡർ അൻസില സോഫ്‌റ്റ് വെയർ സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പത്താംക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്ക് കിറ്റിൻ്റെ പ്രവർത്തനം പരിജയപ്പെടുത്തുക,റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം ,സോഫ്‌റ്റ് വെയർ സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പേസ്റ്റർ രചനമത്സരം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടത്തി. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ,അനീഷ് എസ്, ഹഫ്‌സ ,ഷമ്മഷാഫി എന്നിവർ നേതൃത്വം നൽകി | |||
<gallery> | |||
പ്രമാണം:19112LK software freedomfest 2025.JPG | |||
പ്രമാണം:19112LK software freedomfest 2025-0.jpg | |||
പ്രമാണം:19112LK software freedomfest 2025-1.JPG | |||
പ്രമാണം:19112LK software freedomfest 2025-2.JPG | |||
പ്രമാണം:19112LK software freedomfest 2025-3.jpg | |||
പ്രമാണം:19112LK software freedomfest 2025-4.jpg | |||
പ്രമാണം:19112LK software freedomfest 2025-5.jpg | |||
</gallery> | |||
== സ്‌ക്കൂൾ കലോത്സവം == | |||
[[പ്രമാണം:19112 school kalolsavam2025.JPG|ലഘുചിത്രം]] | |||
ഇരിമ്പിളിയം എം ഇ എസ് ഹയർസെക്കൻഡറി സ്കൂളിൽ മൂന്നുദിവസമായി നടന്ന സ്കൂൾ കലോത്സവം MESTA' 2025 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ടി മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമ- ടെലിവിഷൻ താരം കലാഭവൻ അനിൽകുമാർ വിശിഷ്ടാതിഥിയായി.പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ സ്വാഗതം പറഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് സുരേഷ് മലയത്ത് അധ്യക്ഷം വഹിച്ചു. എസ്എംസി ട്രഷറർ പി ഹബീബ് റഹ്മാൻ,എം പി ടി എ പ്രസിഡന്റ് സമീഹ അലി, എസ് എം സി ജോയിൻ സെക്രട്ടറി നൗഷാദ്,അംഗമായ ബീരാൻ,പിടിഎ പ്രതിനിധികളായ ഹഫ്സത്ത് ബീവി, നാരായണൻ, അനൂപ് സുന്ദർ, മുഹമ്മദാലി, ഡെപ്യൂട്ടി എച്ച് എം ഷമീമ,സ്റ്റാഫ് സെക്രട്ടറിമാരായ സൈതലവി, അജിത്ത്,അക്കാദമിക് കോഡിനേറ്റർമാരായ ഷാഹിന, റംസി, കലോത്സവ കമ്മിറ്റി കൺവീനർമാരായ ഷിബുലാൽ, അബ്ദുള്ള, അൻഷാദ്, ആബിദ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ കെ അഷ്റഫലി നന്ദി പ്രകാശനം നടത്തി. | |||
4 ഹൗസുകളായി 5 വേദികളിലായി നടന്ന കലോത്സവത്തിൽ റെഡ് ഹൗസ് ഹൈസ്ക്കൂൾ വിഭാഗം ജനറൽ , സംസ്കൃതോത്സവം ,അബിക് കലോത്സവം ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | |||
ഹൈസ്ക്കൂൾവിഭാഗം ജനറൽ കലോത്സവത്തിൽ 281 പോയിന്റ് നേടി റെഡ് ഹൗസ്ഒന്നാം സ്ഥാനവും244 പോയിന്റ് നേടി ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും 204 പോയിന്റ് നേടി ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും നേടി. | |||
സംസ്കൃത കലോത്സവത്തിൽ 61പോയിന്റ് നേടി റെഡ് ഹൗസ് ഒന്നാം സ്ഥാനത്തും 46 പോയിന്റ് നേടി ബ്ലൂഹൗസ് രണ്ടാം സ്ഥാനത്തും 36 പോയിന്റ് നേടി യെല്ലോ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി. | |||
അറബിക്ക് കലോത്സവത്തിൽ 85 പോയിന്റ് നേടി റെഡ് ഹൗസ് ഒന്നാം സ്ഥാനത്തും 78 പോയിന്റ് നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനത്തും 72 പോയിന്റ് നേടി ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനത്തുംഎത്തി.വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. | |||
== വിജയോത്സവം സംഘടിപ്പിച്ചു == | |||
എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ ക്ലാസ്‌തല വിജയോത്സവം സെപ്‌തംപർ 16 ന് സ്‌കൂളിലെ മുഴുവൻ ഡിവിഷനുകളിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.പരീക്ഷയിൽ ഉയർന്ന സ്‌കോർ നേടിയവർ കല കായിക സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ചവർ എന്നിവരെയെല്ലാം ക്ലാസ് അധ്യാപകർ ട്രോഫിയും മെഡലും സമ്മാനങ്ങളും നൽകിയാണ് അനുമോദിച്ചത്.ഇത് വിദ്യാർത്ഥികളിൽ പഠനത്തിലും മത്സരങ്ങളിലും പങ്കെടുക്കാനുള്ള ആവേശമുണ്ടാക്കി. | |||
== പഠന പിൻതുണ ക്ലാസ് നടത്തി == | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നാം പാദവാർഷിക മൂല്യനിർണ്ണയത്തിന് ശേഷം പഠനത്തിൽ പിന്നിൽ പോയ എട്ട് ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികൾക്ക് രാവിലെ ഒമ്പത് മണി മുതൽ ക്ലാസുകൾ നടത്തി.ഒരോ വിഷയത്തിനും പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കിയാണ് പിൻതുണക്ലാസ് നൽകിയത്. എസ്. ആർജി കൺവീനർ റംസി എട്ട് ഒമ്പത് ക്ലാസുകളിലെ വിജയഭേരി കൺവീനർമാരായ അനിത ,ഷാക്കിറ ബാനു എന്നിവർ നേതൃത്വം നൽകി. | |||
==സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ശിൽപശാല== | |||
ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗ ട്ട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് ദ്വിതീയ സോപാൻ ഏകദിന ശിൽപ ശാല സംഘടിപ്പിച്ചു. സബ്ജില്ല അടിസ്ഥാനത്തിൽ സെപ്റ്റംബർ 28, 29 തീയതികളിൽ നടക്കുന്ന ദ്വിതീയ സോപാൻ സഹവാസ ടെസ്റ്റിങ് ക്യാമ്പിന് മുന്നോടിയായാണ് ശിൽപശാല നടത്തിയത്. പ്രധാന അധ്യാപകൻ അഷ്റഫലി കാളിയത്ത് അധ്യക്ഷത വഹിച്ചു. മുൻ അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിങ് കമീഷണർ ഡേവിഡ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ് കമീഷണർമാരായ ടി.പി. നൂറുൽ അമീൻ, സുധീഷ് കുമാർ എന്നിവർ മുഖ്യാതിഥി കളായി. സ്കൂൾ യൂണിറ്റ് ലീഡറും ജില്ല സെക്രട്ടറിയുമായ പി.ജെ. അമീൻ, ജില്ല ഓർഗനൈസിങ് കമീഷണർ ജിബി ജോർജ്, ജില്ല ഒ.വൈ.എം.എസ് കോ ഓഡിനേറ്റർ പി. യാസർ, സ്കൂൾ ഗൈഡ് ക്യാപ്റ്റൻ കെ. സുമയ്യ തുടങ്ങിയവർ സംസാരിച്ചു. | |||
==പ്രിലിമിനറി ക്യാമ്പ് ബാച്ച്-2== | ==പ്രിലിമിനറി ക്യാമ്പ് ബാച്ച്-2== | ||
ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്-2 ൻ്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 18 ന് വ്യഴാഴ്ച ഐ.ടി ലാബിൽ വെച്ചു നടന്നു. കുറ്റിപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത്.39 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. | ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്-2 ൻ്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 18 ന് വ്യഴാഴ്ച ഐ.ടി ലാബിൽ വെച്ചു നടന്നു. കുറ്റിപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത്.39 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. | ||
| വരി 10: | വരി 332: | ||
പ്രമാണം:19112 lk preliminary camp 2025-28 batch 2-b.JPG | പ്രമാണം:19112 lk preliminary camp 2025-28 batch 2-b.JPG | ||
</gallery> | </gallery> | ||
==പ്രിലിമിനറി ക്യാമ്പ് ബാച്ച്-1== | ==പ്രിലിമിനറി ക്യാമ്പ് ബാച്ച്-1== | ||
ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്-1ൻ്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 15 ന് തിങ്കളാഴ്ച ഐ.ടി ലാബിൽ വെച്ചു നടന്നു. കുറ്റിപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത്.39 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. | ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്-1ൻ്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 15 ന് തിങ്കളാഴ്ച ഐ.ടി ലാബിൽ വെച്ചു നടന്നു. കുറ്റിപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത്.39 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. | ||
| വരി 230: | വരി 553: | ||
=== STELLARIS 25 === | === STELLARIS 25 === | ||
== സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. == | == സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. == | ||
[[പ്രമാണം:19112 mes sarovaram residencial camp 1.jpg|ലഘുചിത്രം|ഉദ്ഘാടനം]] | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിസ്ക്കൂളിൽ പത്താം ക്ലാസിലെ എ പ്ലസ് വിദ്യാർത്ഥികൾക്കായി STELLARIS -25 സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ജൂലൈ 4 ന് വൈകുന്നേരം തുടങ്ങിയ ഏകദിന സഹവാസ ക്യാമ്പ് ജൂലൈ 5 ന് രാവിലെ അവസാനിച്ചു.143 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് സ്ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി ശ്രീ മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് ശ്രീ സുരേഷ് മലയത്ത് അധ്യക്ഷത വഹിച്ചു.കമ്മിറ്റി കൺവീനർവി.കെ സുഷമ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൾ നജ്മുദ്ധീൻകെ.കെ,ഹെഡ്മാസ്റ്റർ അഷ്റഫലി കെ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി അജിത്ത്.ഇ,എസ്.ആർ.ജി കൺവീനർ റംസി എന്നിവർ ആശംസകൾ അറിയിച്ചു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ.പി.ടി നന്ദി പറഞ്ഞു.തുടർന്ന് അധ്യാപകൻ അനീഷ് എസ് പുതിയ പാഠ്യ പദ്ധതി പരിഷ്ക്കരണങ്ങളുടെ വിശദീകരണവും സമഗ്രപോർട്ടൽ പരിചയപ്പെടുത്തലും നടത്തി. | ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിസ്ക്കൂളിൽ പത്താം ക്ലാസിലെ എ പ്ലസ് വിദ്യാർത്ഥികൾക്കായി STELLARIS -25 സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ജൂലൈ 4 ന് വൈകുന്നേരം തുടങ്ങിയ ഏകദിന സഹവാസ ക്യാമ്പ് ജൂലൈ 5 ന് രാവിലെ അവസാനിച്ചു.143 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് സ്ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി ശ്രീ മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് ശ്രീ സുരേഷ് മലയത്ത് അധ്യക്ഷത വഹിച്ചു.കമ്മിറ്റി കൺവീനർവി.കെ സുഷമ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൾ നജ്മുദ്ധീൻകെ.കെ,ഹെഡ്മാസ്റ്റർ അഷ്റഫലി കെ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി അജിത്ത്.ഇ,എസ്.ആർ.ജി കൺവീനർ റംസി എന്നിവർ ആശംസകൾ അറിയിച്ചു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ.പി.ടി നന്ദി പറഞ്ഞു.തുടർന്ന് അധ്യാപകൻ അനീഷ് എസ് പുതിയ പാഠ്യ പദ്ധതി പരിഷ്ക്കരണങ്ങളുടെ വിശദീകരണവും സമഗ്രപോർട്ടൽ പരിചയപ്പെടുത്തലും നടത്തി. | ||
മിഷൻ പോസിബിൾ -ചെയ്സ് യുവർ ഡ്രിംസ് എന്ന മോട്ടിവേഷൻ സെഷൻ മോട്ടിവേഷൻ ട്രെയിനർമാരായ ശ്രീ റിയാസ് കാപ്പിൽ ശ്രീ ജലീൽ ആമയൂർ എന്നിവർ നയിച്ചു.വിദ്യാർത്ഥികളിൽ ബുദ്ധിപരവും മാനസികവുമായ മാറ്റങ്ങളുണ്ടാക്കാൻ ക്യാമ്പിന് കഴിഞ്ഞു.സ്കൗട്ട് ക്യാപ്റ്റൻ അമീൻ പി.ജെ യുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ഫയറിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. | മിഷൻ പോസിബിൾ -ചെയ്സ് യുവർ ഡ്രിംസ് എന്ന മോട്ടിവേഷൻ സെഷൻ മോട്ടിവേഷൻ ട്രെയിനർമാരായ ശ്രീ റിയാസ് കാപ്പിൽ ശ്രീ ജലീൽ ആമയൂർ എന്നിവർ നയിച്ചു.വിദ്യാർത്ഥികളിൽ ബുദ്ധിപരവും മാനസികവുമായ മാറ്റങ്ങളുണ്ടാക്കാൻ ക്യാമ്പിന് കഴിഞ്ഞു.സ്കൗട്ട് ക്യാപ്റ്റൻ അമീൻ പി.ജെ യുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ഫയറിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. | ||
രാവിലെ അധ്യാപകനായ കെ.സുരേഷ് നയിച്ച യോഗ ക്ലാസിന് ശേഷം ക്യാമ്പ് അവസാനിച്ചു. | രാവിലെ അധ്യാപകനായ കെ.സുരേഷ് നയിച്ച യോഗ ക്ലാസിന് ശേഷം ക്യാമ്പ് അവസാനിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:19112 mes sarovaram residencial camp.jpg|സമഗ്ര പോർട്ടൽ പരിചയപ്പെടുത്തൽ | പ്രമാണം:19112 mes sarovaram residencial camp.jpg|സമഗ്ര പോർട്ടൽ പരിചയപ്പെടുത്തൽ | ||
പ്രമാണം:19112 mes sarovaram residencial camp2.jpg|മോട്ടിവേഷൻ ക്ലാസ് | പ്രമാണം:19112 mes sarovaram residencial camp2.jpg|മോട്ടിവേഷൻ ക്ലാസ് | ||
| വരി 243: | വരി 566: | ||
</gallery> | </gallery> | ||
=== ജൂലൈ 4 ജാക്ക് ഫ്രൂട്ട് ഡേ === | === ജൂലൈ 4 ജാക്ക് ഫ്രൂട്ട് ഡേ === | ||
== ചക്ക പായസം വിതരണം ചെയ്തു. == | == ചക്ക പായസം വിതരണം ചെയ്തു. == | ||
ജൂലൈ 4 വേൾഡ് ജാക്ക് ഫ്രൂട്ട് ഡേയുമായി ബന്ധപ്പെട്ട് | ജൂലൈ 4 വേൾഡ് ജാക്ക് ഫ്രൂട്ട് ഡേയുമായി ബന്ധപ്പെട്ട് | ||