"ജി.എൽ.പി.എസ്.അണ്ണാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Jktavanur എന്ന ഉപയോക്താവ് ജി..എൽ.പി,എസ്.അണ്ണാര എന്ന താൾ ജി.എൽ.പി.എസ്.അണ്ണാര എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക് |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| G. L. P. S. Annara}} | {{prettyurl| G. L. P. S. Annara}} | ||
| വരി 19: | വരി 18: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1924 | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=തുഞ്ചൻ പറമ്പിനു എതിർവശം | ||
|പോസ്റ്റോഫീസ്=തിരൂർ | |പോസ്റ്റോഫീസ്=തിരൂർ | ||
|പിൻ കോഡ്=676101 | |പിൻ കോഡ്=676101 | ||
| വരി 41: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=50 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=53 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=103 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 56: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ബാസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആഫില ഇ | |||
|സ്കൂൾ ചിത്രം=19764 a.JPEG.jpg | |സ്കൂൾ ചിത്രം=19764 a.JPEG.jpg | ||
|size=350px | |size=350px | ||
| വരി 71: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
1924ൽ അന്നാര ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തിരൂർ മുൻസിഫ് കോടതിയിലെ ആമീൻ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായർക്ക് കീഴേടത്ത് തറവാട്ടിൽ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പിൽ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ൽ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകൾ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ൽ ഭൂപരിഷ്കരണ നിയമപ്രകാരം മേൽപ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരൻറെ കൈയിൽ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാൽ Contept to the court വിധി പ്രകാരം 1999ൽ തിരൂർ നഗരസഭ വിദ്യാലയം ഏറ്റെടുത്തു. | 1924ൽ അന്നാര ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തിരൂർ മുൻസിഫ് കോടതിയിലെ ആമീൻ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായർക്ക് കീഴേടത്ത് തറവാട്ടിൽ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പിൽ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ൽ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകൾ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ൽ ഭൂപരിഷ്കരണ നിയമപ്രകാരം മേൽപ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരൻറെ കൈയിൽ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാൽ Contept to the court വിധി പ്രകാരം 1999ൽ തിരൂർ നഗരസഭ വിദ്യാലയം ഏറ്റെടുത്തു.താനൂർ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേർത്ത് മറ്റൊരു കെട്ടിടം കൂടി നിർമിക്കേണ്ടിവന്നു.ശ്രീമതി കുഞ്ഞിക്കാവു അമ്മയാണ് ഇതിന് മുൻകൈ എടുത്തത്.ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം തിരൂർ നഗരസഭയ്ക്കു വേണ്ടി കോസ്റ്റ് ഫോർഡാണ് നിർമ്മിച്ചത്.2000 ഡിസംബർ 18 മുതൽ ഈ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ = | == ഭൗതികസൗകര്യങ്ങൾ = | ||
തുഞ്ചൻ പറമ്പിന് അഭിമുഖമായി ഒരേക്കർ സ്ഥലത്ത് മനോഹരമായ കെട്ടിടം.20x20x20 അളവിലുളള 6ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഇവിടെ ഉണ്ട്.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുംശുദ്ധജലമുളള കിണർ സ്കൂളിനുണ്ട്.ശിശുസൗഹൃദ അന്തരീക്ഷം. | തുഞ്ചൻ പറമ്പിന് അഭിമുഖമായി ഒരേക്കർ സ്ഥലത്ത് മനോഹരമായ കെട്ടിടം.20x20x20 അളവിലുളള 6ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഇവിടെ ഉണ്ട്.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുംശുദ്ധജലമുളള കിണർ സ്കൂളിനുണ്ട്.ശിശുസൗഹൃദ അന്തരീക്ഷം. | ||
ശതാബ്‌ദി സ്‌മാരകമായി പൂർവ്വവിദ്യാർത്ഥികൾ നിർമ്മിക്കുന്ന സ്‌റ്റേജ് പണി കഴിഞ്ഞു വരുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 92: | വരി 87: | ||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
മുഴുവൻ smart class room ,.ഡിജിററൽ ലാംഗ്വേജ് ലാബ് , എന്നീ സൗകര്യങ്ങൾ. | |||
| വരി 100: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{map}} | ||