"ഗവ യു പി എസ് ഞാറനീലികാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42646-hm (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
42646-hm (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GUPS NJARANEELIKANI}}
{{prettyurl| Govt.U.P.S. Njaraneelikkani}}


{{Infobox School  
{{Infobox School  
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=139
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റസിയബീവി. എൻ
 
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ= സീനത്ത് ബീവി. A
|പി.ടി.എ. പ്രസിഡണ്ട്=ഹിജർ മുഹമ്മദ്
|പി.ടി.എ. പ്രസിഡണ്ട്=ഷെമീന
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ
|എം.പി.ടി.എ. പ്രസിഡണ്ട്= സുനിത
|സ്കൂൾ ചിത്രം=Njara.jpg
|സ്കൂൾ ചിത്രം=42646 School image.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}   
}}   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
നെടുമങ്ങാട് താലൂക്കിലെ റിസർവ്വ് വനമേഖലയായ സഹ്യപർവതത്തിൻ്റെ താഴ്‌വരയിലെ ആദിവാസി സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഞാറനീലിക്കാണി ഗവ. യു.പി.എസ്.
 
== ചരിത്രം ==
== ചരിത്രം ==


നെടുമങ്ങാട് താലൂക്കിലെ റിസർവ്വ് വനമേഖലയായ സഹ്യപർവതത്തിൻ്റെ താഴ്‌വരയിലെ ആദിവാസി സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഞാറനീലിക്കാണി ഗവ. യു.പി.എസ്. ഈ വിദ്യാലയം ആദ്യം സ്ഥാപിതമായത് 1933 ൽ ഇലഞ്ചിയം കാട്ടിലക്കുഴിക്ക് അടുത്തുള്ള മഞ്ഞനക്കടവ് എന്ന സ്ഥലത്തായിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആദിവാസി വിഭാഗത്തിൽപെട്ട പരേതനായ ഗോപാലൻ കാണി വാധ്യാരായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഈറയില കൊണ്ടുണ്ടാക്കിയ സ്കൂൾ ഷെഡ്ഡ് ആനകളുടെ ആക്രമണമേറ്റ് തകരുമ്പോൾ മരച്ചുവട്ടിലാകും പഠനം. ആക്രമണം പതിവായപ്പോൾ 1935 ൽ പരേതനായ ശീതങ്കൻ കാണി സ്കൂൾ ഞാറനീലിയിലേക്ക് മാറ്റി സ്ഥാപിച്ചു. 1940 ൽ സ്കൂൾ പാലോട് ശ്രീ. എ.റ്റി.ജോസഫ് ഏറ്റെടുക്കുകയും ഒരു ഗ്രാൻ്റ് സ്കൂൾ ആയി പ്രവർത്തിക്കുകയും ചെയ്തു. തുടങ്ങുമ്പോൾ ഒന്നും രണ്ടും സ്റ്റാൻ്റേർഡുകൾ ഉണ്ടായിരുന്നു. 1941-42 ൽ മൂന്നാം ക്ലാസ്സ് തുടങ്ങി. 1946 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 4,5 ക്ലാസ്സുകൾ ആരംഭിച്ചു.
നെടുമങ്ങാട് താലൂക്കിലെ റിസർവ്വ് വനമേഖലയായ സഹ്യപർവതത്തിൻ്റെ താഴ്‌വരയിലെ ആദിവാസി സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഞാറനീലിക്കാണി ഗവ. യു.പി.എസ്.[[ഗവ യു പി എസ് ഞാറനീലികാണി/ചരിത്രം|കൂടുതൽവായിക്കാൻ]]
 
          ആദ്യപ്രഥമാധ്യാപകൻ നെയ്യാറ്റിൻകരയിൽ നിന്നും വന്ന ശ്രീ. മാധവൻപിള്ള വേലുപിള്ളയായിരുന്നു. സ്കൂളിൽ തന്നെയാണ് അദ്ദേഹം താമസിച്ചിരുന്നത് . ആദ്യ വിദ്യാർഥി ഇലഞ്ചിയം കാട്ടിലകുഴിയിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപെട്ട സുബ്രമണ്യൻ കാണിയായിരുന്നു. പ്രായം ഏറെ ആയെങ്കിലും കർഷകനായി ഇദ്ദേഹം ജീവിതം നയിക്കുന്നു. 1989 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.5 ഏക്കർ വനഭൂമിയിൽ 5 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ നടത്തി വരുന്നു. കൂടാതെ കുട്ടികൾക്ക് ആവശ്യമായ ഊട്ടുപുരയും, ഓഫീസ് റൂമും, സ്റ്റാഫ് റൂമും , സയൻസ് പാർക്ക്, ലൈബ്രറി, ലാബ്, സ്പോർട് റൂം, ഹാൾ . സ്റ്റോറേജ് , മൂത്രപ്പുര, ടോയ്‌ലറ്റ് എന്നിവ നിലനിൽക്കുന്നു.[[ഗവ യു പി എസ് ഞാറനീലികാണി/സൗകര്യങ്ങൾ|കൂടുതൽ അറിയാം...]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എക്കോ ക്ലബ്,
ക്ലാസ് പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള മാഗസിനുകൾ തയ്യാറാക്കുന്നുണ്ട്.[[ഗവ യു പി എസ് ഞാറനീലികാണി/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാം...]]കുട്ടികളുടെ വായന - ലേഖനം മെച്ചപ്പെടുത്തുന്നതിന് ഓപ്പൺ ലൈബ്രറി, പാഠഭാഗവുമായിബന്ധപ്പെട്ട് കുട്ടികൾ വായന കാർഡ് നിർമ്മാണം /2025-2026
ഹരിത ക്ലബ്,
ആരോഗ്യ ക്ലബ്,
വിദ്യാരംഗം കലാസാഹിത്യ വേദി,
ഗന്ധിദർശൻ,
സയൻസ് ക്ലബ്ബ്,
സോഷ്യൽ സയൻസ് ക്ലബ്ബ്,
ലാംഗ്വേജ് ക്ലബ്,


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സർക്കാർ വിദ്യാലയം, നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ശ്രീമതി. ഷമീനയുടെ നേതൃത്വത്തത്തിൽ സുശക്തമായ പി.ടി.എ.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|സുലൈമാൻ
|
|-
|2
|രാജൻ
|
|-
|3
|യൂസഫ്
|
|-
|4
|ഗംഗാധരൻ
|
|-
|5
|നാരായണ പിള്ള
|
|-
|6
|ശേഖര പിള്ള
|
|-
|7
|വിശ്വനാഥൻ ആശാരി
|
|-
|8
|വേണുകുമാരൻ നായർ
|
|-
|9
|സനിൽ ബാബു
|
|-
|10
|ഗീത. C. V
|
|-
|11
|മിനി കുമാരി
|
|-
|12
|ജോളി  എബ്രഹാം,
|
|-
|13
|മനോജ്‌ B. K. നായർ
|
|-
|14
|റസിയ ബീവി. N
|
|-
|15
|സജികുമാർ . S
|
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!മേഖല
|-
|1
|ഗോപിനാഥ കുറൂപ്പ്
|സാഹിത്യകാരൻ
|


സുലൈമാൻ,
രാജൻ,
യൂസഫ്,
ഗംഗാധരൻ,
നാരായണ പിള്ള,
ശേഖര പിള്ള,
വിശ്വനാഥൻ ആശാരി,
വേണുകുമാരൻ നായർ,
സനിൽ ബാബു,
ഗീത. C. V,
മിനി കുമാരി,
ജോളി  എബ്രഹാം,
മനോജ്‌ B. K. നായർ,
റസിയ ബീവി. N


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|-
|
|
|
|}


==മികവുകൾ ==
==മികവുകൾ ==
മലയാള മനോമയുടെ നല്ലപാഠം A+
സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരം ലഭിച്ചു.


==വഴികാട്ടി==
* മലയാള മനോമയുടെ നല്ലപാഠം A+ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
https://maps.app.goo.gl/EHDeFArNnCNbtzsi6
* ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരം ലഭിച്ചു.
 
== വഴികാട്ടി ==
 
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
 
* തിരുവനന്തപുരം- നെടുമങ്ങാട്- പാലോട്- ഇക്ബാൽ കോളജ് റൂട്ട്- മുതിയൻകുഴി (പാലോട് നിന്നും 6km)- ഇടതുവശത്ത് 800m ഉള്ളിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
{{Slippymap|lat=8.717886193737082|lon= 77.0704061260348 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_യു_പി_എസ്_ഞാറനീലികാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്