"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| G U P S ANAKKAYAM }}
{{PSchoolFrame/Header}}
{{Infobox UPSchool|
{{prettyurl|G.U.P.S. Anakkayam}}
സ്ഥലപ്പേര്= ആനക്കയം ‌|
{{Infobox School
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
|സ്ഥലപ്പേര്=ANAKKAYAM
റവന്യൂ ജില്ല= മലപ്പുറം |
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
സ്കൂൾ കോഡ്=18569 |
|റവന്യൂ ജില്ല=മലപ്പുറം
സ്ഥാപിതദിവസം= 01|
|സ്കൂൾ കോഡ്=18569
സ്ഥാപിതമാസം= 10 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതവർഷം= 1974|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ വിലാസം= ആനക്കയം പി.ഒ, <br/> മലപ്പുറം |
|വിക്കിഡാറ്റ ക്യു ഐഡി=
പിൻ കോഡ്= 676509 |
|യുഡൈസ് കോഡ്=32050600101
സ്കൂൾ ഫോൺ= 0483 2848490 |
|സ്ഥാപിതദിവസം=
സ്കൂൾ ഇമെയിൽ= gupsanakkayam5@gmail.com |
|സ്ഥാപിതമാസം=
സ്കൂൾ വെബ് സൈറ്റ്  = [http://gupsakm.blogspot.com സാഫല്യം] |
|സ്ഥാപിതവർഷം=1974
ഉപ ജില്ല= മഞ്ചേരി |
|സ്കൂൾ വിലാസം=GUPS ANAKKAYAM
ഭരണം വിഭാഗം=സർക്കാർ |
|പോസ്റ്റോഫീസ്=ANAKKAYAM
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=676509
പഠന വിഭാഗങ്ങൾ= പ്രീ പ്രൈമറി, എൽപി,യു പി സ്കൂൾ |
|സ്കൂൾ ഫോൺ=
മാദ്ധ്യമം= മലയാളം‌ |
|സ്കൂൾ ഇമെയിൽ=gupsanakkayam5@gmail.com
ആൺകുട്ടികളുടെ എണ്ണം= 194 |
|സ്കൂൾ വെബ് സൈറ്റ്=
പെൺകുട്ടികളുടെ എണ്ണം=224  |
|ഉപജില്ല=മഞ്ചേരി
വിദ്യാർത്ഥികളുടെ എണ്ണം=418|
|തദ്ദേശസ്വയംഭരണസ്ഥാപനം =ആനക്കയം പഞ്ചായത്ത്
അദ്ധ്യാപകരുടെ എണ്ണം=17  |
|വാർഡ്=4
പ്രിൻസിപ്പൽ= |
|ലോകസഭാമണ്ഡലം=മലപ്പുറം
പ്രധാന അദ്ധ്യാപകൻ = രമണി.പി|
|നിയമസഭാമണ്ഡലം=മലപ്പുറം
പി.ടി.. പ്രസിഡണ്ട്= പി.മുരളി  |
|താലൂക്ക്=ഏറനാട്
സ്കൂൾ ചിത്രം= Gupsakmmainb.JPG‎‎|
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽപി
|പഠന വിഭാഗങ്ങൾ2=യുപി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=220
|പെൺകുട്ടികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=420
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അബ്ദുള്ള കെ എം
|പി.ടി.എ. പ്രസിഡണ്ട്=അൻവർ സാദത്ത് പി എം
|എം.പി.ടി.. പ്രസിഡണ്ട്=ഷബ്ന എം
|സ്കൂൾ ചിത്രം=18569 GUPS Anakkayam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വർഗ്ഗം:Dietschool]]
[[വർഗ്ഗം:Dietschool]]

<font color=black size=3> '''ആനക്കയം ജി.യു.പി. സ്‌ക്കൂൾ; മലപ്പുറം ജില്ലയിലെ ഏറനാറ്റട്  താലൂക്കിലെ ആനക്കയം  ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  പ്രശാന്തസുന്ദരമായ കുന്നിന്മുകളിൽ കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br />
<font size="3" color="black"> '''ആനക്കയം ജി.യു.പി. സ്‌ക്കൂൾ; മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ആനക്കയം  ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  പ്രശാന്തസുന്ദരമായ കുന്നിന്മുകളിൽ കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br />

'''ആനക്കയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വർത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുൽത്താ ന്റെ മൈസൂർസൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകൾക്കെതിരെ നട ന്ന 1921-ലെ മലബാർ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. മലബാർകലാപത്തിന്റെ പ്രമുഖനേതാവായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ അയൽ ഗ്രാമം, സ്വാതന്ത്ര്യസമരപോരാളികൾക്ക് ഒളിത്താവളമൊരുക്കിയ പന്തല്ലൂർമല, പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി. ആനക്കയത്തിന് ഒട്ടേറെ ചരിത്രസംഭവവങ്ങൾ പറയാനുണ്ട്. ഒരു ചരിത്രവിദ്യാർത്ഥിയെ സംബന്ധിച്ചിത്തോളം ആകർഷകമായസ്ഥലം.

വരി 36: വരി 69:
ഏറനാട് താലൂക്കിൽ മഞ്ചേരിക്കും മലപ്പുറത്തിനും ഇടയിലായാണ് ആനക്കയം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പൽസമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് കടലുണ്ടിപ്പുഴ ഒഴുകുന്നു. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂർ വില്ലേജെന്നും. ആനക്കയം പഞ്ചായത്തിന്റെ വടക്ക് മഞ്ചേരി മുനിസിപ്പാലിറ്റിയും പാണ്ടിക്കാട് പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. കിഴക്ക് ഭാഗം കീഴാറ്റൂർ, മങ്കടപഞ്ചായത്തുകളുമായി അതി ർത്തി പങ്കിടുന്നു. മലപ്പുറം, മഞ്ചേരി മുൻസിപ്പാലിറ്റികൾ, പൂക്കോട്ടൂർപഞ്ചായത്ത് എന്നിവ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി ചെയ്യുന്നു.  

ആനക്കയം പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂൾ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂർണ്ണമായ പ്രവർത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവൺമെൻറ് ഏജൻസികളുടെയും തദ്ദേശീയരുടെ സ്പോൺസർഷിപ്പോടെയും മാതൃകാ പൂർണ്ണമായ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം നടത്തുന്നു 1974 ഒക്ടോബർ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോൾ യുപി വിഭാഗത്തിൽ 7 ഉം Lpയിൽ6 ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന സ്ഥാപനം 300ലധികം മുസ്ലിം കുട്ടികളും04 പട്ടികജാതി കോളനികളിൽ നിന്നായി 15 കുട്ടികളും 0 പട്ടിക വർഗ വിദ്യാർത്ഥിയും ഉൾപ്പെടെ 418 കുട്ടികൾ പഠിക്കുന്നു.  2 ഏക്കറോളം വിശാലമായ കാമ്പസ്. </font>
ആനക്കയം പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂൾ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂർണ്ണമായ പ്രവർത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവൺമെൻറ് ഏജൻസികളുടെയും തദ്ദേശീയരുടെ സ്പോൺസർഷിപ്പോടെയും മാതൃകാ പൂർണ്ണമായ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം നടത്തുന്നു 1974 ഒക്ടോബർ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോൾ യുപി വിഭാഗത്തിൽ 9 ഉം LP യിൽ 8 ഉം ഡിവിഷനുകളുണ്ട് മുസ്ലിം, പട്ടിക ജാതി വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന സ്ഥാപനം 350ലധികം മുസ്ലിം കുട്ടികളും 04 പട്ടികജാതി കോളനികളിൽ നിന്നായി 15 കുട്ടികളും 0 പട്ടിക വർഗ വിദ്യാർത്ഥിയും ഉൾപ്പെടെ 418 കുട്ടികൾ പഠിക്കുന്നു.  2 ഏക്കറോളം വിശാലമായ കാമ്പസ്. </font>

==സൈറ്റ് നിർമാണദശയിൽ ==
==സൈറ്റ് നിർമാണദശയിൽ ==
വരി 112: വരി 145:
== ലൈബ്രറി ==
== ലൈബ്രറി ==
[[ചിത്രം:Akmlibrary.jpg|300px|thumb|left|Library & Reading Room]] പുതിയ പഠനരീതിയനുസരിച്ച് കുട്ടികൾ ധാരാളം കാര്യങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവർക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിച്ചാൽ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികൾക്ക് പ്രയോജനപ്പെടൂ.

നമ്മുടെ സ്‌കൂൾലൈബ്രറി ശാ സ്ത്രീയമായ ഒരു അടുക്കും ചിട്ടയും ഉള്ളതാണ്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. ഇവയെല്ലാം അതാത് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിച്ച് പ്രത്യേകകോഡുകൾ നൽകിയിരിക്കുന്നു. ഓരോ കോഡിലും പ്രത്യേകക്രമനമ്പർ നൽകുക വഴി ആവശ്യമുള്ള പുസ്തകം പെട്ടെന്ന് കണ്ടെത്തുക എന്നത് ആയാസരഹിതതമായിത്തീർന്നു.

വരി 153: വരി 195:
10.2009-11  കെ.എം.അബ്ദുൽ റഷീദ്
10.2009-11  കെ.എം.അബ്ദുൽ റഷീദ്
11.2011 -    പി.രമണി
11.2011 -    പി.രമണി
06.2020 - അബ്ബാസ് ,വി
12.2021 - സംഗീത.

==വഴികാട്ടി==
==വഴികാട്ടി==

{{Slippymap|lat=11.087891|lon=76.123431|zoom=16|width=full|height=400|marker=yes}}
<googlemap version="0.9" lat="11.087891" lon="76.123431" zoom="17" width="600" height="350" selector="no" controls="large">
<googlemap version="0.9" lat="11.087891" lon="76.123431" zoom="17" width="600" height="350" selector="no" controls="large">
11.087891,76.123431, Anakkayam GUPS
11.087891,76.123431, Anakkayam GUPS
വരി 176: വരി 220:

|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ജി.യു.പി.എസ്._ആനക്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്