"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19073 (സംവാദം | സംഭാവനകൾ)
No edit summary
19073 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 518: വരി 518:
|[[പ്രമാണം:19073-Robotics-5.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19073-Robotics-5.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19073-Robotics-6.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19073-Robotics-6.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]]
|}
=='''റിപ്പബ്ലിക് ദിനം ആഘോഷിച്ചു '''==
റിപ്പബ്ലിക് ദിനം ആഘോഷിച്ചു
പെരുവള്ളൂർ: ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പെരുവള്ളൂർ 77-ാമത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് പതാക ഉയർത്തി. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അൻവർ, എസ് എം സി ചെയർമാൻ എൽപി അഷ്റഫ്, വാർഡ് മെമ്പർ ദിനേശൻ , പ്രിൻസിപ്പാൾ ദിനീഷ് കുമാർ, ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ എന്നിവർ സംബന്ധിച്ചു . റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സേനയിലെ വിവിധ വിഭാഗങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശനം നടത്തി. ഡോക്യുമെന്ററി പ്രദർശനത്തിന് എം ആർ നേതൃത്വം നൽകി. റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം നൽകി
{|class=wikitable
|+
|[[പ്രമാണം:19073-Republic-1.jpg|thumb|''''ഡോക്യ‍ുമെന്റേഷൻ''|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19073-Republic-2.jpg|thumb|'''ഡോക്യ‍ുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19073-Republic-3.jpg|thumb|'''ഡോക്യ‍ുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]]
|-
|}
== 21."രക്ഷിതാക്കൾക്ക് എ ഐ പരിശീലനം നൽകി''==
പെരുവള്ളൂർ
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് എ ഐ പരിശീലനം നൽകി. പ്രധാന അധ്യാപകൻ എ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ എം കെ നിഷിത,വി ഗിരീഷ് എന്നിവർ നേതൃത്വം നൽകി . ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അൽഫാ ഷഹനാസ് എ പി, കെ ഷിയാന ഷിഫ എന്നിവർ ക്ലാസെടുത്തു. 6 ലക്ഷം രക്ഷിതാക്കൾക്ക്  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എ ഐ പരിശീലനം നൽകാൻ കൈറ്റ് നടപ്പിലാക്കുന്ന പദ്ധതിപ്രകാരമാണ് ക്ലാസ് സംഘടിപ്പിച്ചത്.
{|class=wikitable
|+
|[[പ്രമാണം:19073-AI-1.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19073-AI-2.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19073-AI-3.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]]
|-
|[[പ്രമാണം:19073-AI-4.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19073-AI-5.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19073-AI-6.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]]
|}
|}