"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗ്: Manual revert |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 140: | വരി 140: | ||
|[[പ്രമാണം:19073-SPC-3.jpg|thumb|'''SPC പ്രവേശന പരീക്ഷ'''|333x333ബിന്ദു|നടുവിൽ]] | |[[പ്രമാണം:19073-SPC-3.jpg|thumb|'''SPC പ്രവേശന പരീക്ഷ'''|333x333ബിന്ദു|നടുവിൽ]] | ||
|} | |} | ||
== 11. | == 11.ലിറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ == | ||
<big>2025 ജൂൺ-21</big> | |||
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ 21-06-2025 ന് നടന്നു.പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്ത 166 പേരിൽ 95 പേർ പരീക്ഷ എഴുതി.ലിറ്റിൽ കൈറ്റ്സ് ചുമതല അധ്യാപകരായ ഗിരീഷ് വി,നിഷിത എം കെ എന്നിവർ നേതൃത്വം നൽകി. | പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ 21-06-2025 ന് നടന്നു.പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്ത 166 പേരിൽ 95 പേർ പരീക്ഷ എഴുതി.ലിറ്റിൽ കൈറ്റ്സ് ചുമതല അധ്യാപകരായ ഗിരീഷ് വി,നിഷിത എം കെ എന്നിവർ നേതൃത്വം നൽകി. | ||
{|class=wikitable | {|class=wikitable | ||
| വരി 205: | വരി 206: | ||
|} | |} | ||
== 16.പെരുവള്ളൂർ ഗവൺമെൻറ് ഹൈസ്കൂളിൽ ' | == 16.പെരുവള്ളൂർ ഗവൺമെൻറ് ഹൈസ്കൂളിൽ 'എന്റെ മലയാളം' വായനോത്സവം== | ||
പെരുവള്ളൂർ: പെരുവള്ളൂർ ഗവൺമെൻറ് ഹൈസ്കൂളിൽ 'എൻറെ മലയാളം' തലക്കെട്ടിൽ വായനോത്സവം സംഘടിപ്പിച്ചു.വായനയുടെ മാധുര്യവും മലയാളഭാഷാ സ്നേഹവും പകർന്നു നൽകുന്നതിനുള്ള പരിപാടിയാണിത്. | പെരുവള്ളൂർ: പെരുവള്ളൂർ ഗവൺമെൻറ് ഹൈസ്കൂളിൽ 'എൻറെ മലയാളം' തലക്കെട്ടിൽ വായനോത്സവം സംഘടിപ്പിച്ചു.വായനയുടെ മാധുര്യവും മലയാളഭാഷാ സ്നേഹവും പകർന്നു നൽകുന്നതിനുള്ള പരിപാടിയാണിത്. | ||
| വരി 254: | വരി 255: | ||
|[[പ്രമാണം:19073-SPCP-3.jpg|thumb|'''ബോധവൽക്കരണ ക്ലാസ്''|333x333ബിന്ദു|നടുവിൽ]] | |[[പ്രമാണം:19073-SPCP-3.jpg|thumb|'''ബോധവൽക്കരണ ക്ലാസ്''|333x333ബിന്ദു|നടുവിൽ]] | ||
|} | |} | ||
== 21."ലഹരിയാണ് ജീവിതം" മൺസൂൺ ഫുട്ബോൾ ടൂർണ്ണമെന്റ് 2025'''==ജിഎച്ച്എസ്എസ് പെരുവള്ളൂരിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി മൺസൂൺ ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരിക്കെതിരെ "കളിയാണ് ലഹരി" എന്ന സന്ദേശം വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആവേശകരമായ ടൂർണമെന്റ് കായിക ക്ലബിൻ്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ സ്കൂൾ പ്രിൻസിപ്പൽ ദിനേശ് കുമാർ പിടിഎ പ്രസിഡന്റ് അൻവർ, കായിക അധ്യാപകൻ സാജിദ്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ, എസ് എം സി ചെയർമാൻ അഷ്‌റഫ്, വൈസ് ചെയർമാൻ മഹറൂഫ് പഞ്ചായത്ത് മെമ്പർ തങ്ക വേണുഗോപാൽ, പിടിഎ അംഗം അജ്മൽ, സീനിയർ അധ്യാപിക സിന്ധു ടീച്ചർ, മുനീർമാഷ്, പ്രദീഷ് മാഷ്, രാം ലാൽ മാഷ്, തുടങ്ങിയവർ സംബന്ധിച്ചു. | == 21."ലഹരിയാണ് ജീവിതം" മൺസൂൺ ഫുട്ബോൾ ടൂർണ്ണമെന്റ് 2025'''== | ||
ജിഎച്ച്എസ്എസ് പെരുവള്ളൂരിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി മൺസൂൺ ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരിക്കെതിരെ "കളിയാണ് ലഹരി" എന്ന സന്ദേശം വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആവേശകരമായ ടൂർണമെന്റ് കായിക ക്ലബിൻ്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ സ്കൂൾ പ്രിൻസിപ്പൽ ദിനേശ് കുമാർ പിടിഎ പ്രസിഡന്റ് അൻവർ, കായിക അധ്യാപകൻ സാജിദ്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ, എസ് എം സി ചെയർമാൻ അഷ്‌റഫ്, വൈസ് ചെയർമാൻ മഹറൂഫ് പഞ്ചായത്ത് മെമ്പർ തങ്ക വേണുഗോപാൽ, പിടിഎ അംഗം അജ്മൽ, സീനിയർ അധ്യാപിക സിന്ധു ടീച്ചർ, മുനീർമാഷ്, പ്രദീഷ് മാഷ്, രാം ലാൽ മാഷ്, തുടങ്ങിയവർ സംബന്ധിച്ചു. | |||
{|class=wikitable | {|class=wikitable | ||
|+ | |+ | ||
| വരി 289: | വരി 291: | ||
|+ | |+ | ||
|[[പ്രമാണം:19073-magazine-6.png|പകരം=നടുവിൽ400x400ബിന്ദു|300x300ബിന്ദു|നടുവിൽ]][[:പ്രമാണം:19073-newspaper-1.pdf|പെരുവള്ളൂർ പെരുമ]] | |[[പ്രമാണം:19073-magazine-6.png|പകരം=നടുവിൽ400x400ബിന്ദു|300x300ബിന്ദു|നടുവിൽ]][[:പ്രമാണം:19073-newspaper-1.pdf|പെരുവള്ളൂർ പെരുമ]] | ||
|[[പ്രമാണം:19073-paperjuly.png|പകരം=നടുവിൽ400x400ബിന്ദു|300x300ബിന്ദു|നടുവിൽ]][[:പ്രമാണം:19073-Newsjuly.pdf|പെരുവള്ളൂർ പെരുമ]] | |||
|} | |} | ||
== 25.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി ജൂലൈ 11 2025 == | == 25.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി ജൂലൈ 11 2025 == | ||
| വരി 302: | വരി 304: | ||
== 26.നടപ്പാത ഉദ്ഘാടനം ചെയ്തു ജൂലൈ 21-2025 == | == 26.നടപ്പാത ഉദ്ഘാടനം ചെയ്തു ജൂലൈ 21-2025 == | ||
പെരുവള്ളൂർ : പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശന കവാടത്തിലൂടെയുള്ള പുതിയ നടപ്പാത ഉദ്ഘാടനം ചെയ്തു.പൂർവവിദ്യാർത്ഥിയും സൽവ ഗ്രൂപ്പ് | പെരുവള്ളൂർ : പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശന കവാടത്തിലൂടെയുള്ള പുതിയ നടപ്പാത ഉദ്ഘാടനം ചെയ്തു.പൂർവവിദ്യാർത്ഥിയും സൽവ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ.പാമങ്ങാടൻ അബ്ദുറഹ്മാൻ ഹാജിയാണ് സ്കൂളിലെ പുതിയ നടപ്പാത നിർമ്മിച്ചു നൽകിയത്.പ്രിൻസിപ്പാൾ എംപി ദിനേശ് കുമാർ,ഹെഡ്മാസ്റ്റർ, എ ഹരീഷ് കുമാർ പിടിഎ പ്രസിഡണ്ട് കെ ടി അൻവർ ,എസ്.എം.സി ചെയർമാൻ എ പി അഷ്റഫ് സംസാരിച്ചു.മഹറൂഫ്,അജ്മൽ ചൊക്ലി,ഇക്ബാൽ ഖുറേഷി,കെ ശരീഫ്,വീ ഗിരീഷ്,റസാഖ് പെരുവള്ളൂർ സംബന്ധിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 308: | വരി 310: | ||
|[[പ്രമാണം:19073-path-2.jpg|thumb|'''നടപ്പാത ഉദ്ഘാടനം''''|333x333ബിന്ദു|നടുവിൽ]] | |[[പ്രമാണം:19073-path-2.jpg|thumb|'''നടപ്പാത ഉദ്ഘാടനം''''|333x333ബിന്ദു|നടുവിൽ]] | ||
|[[പ്രമാണം:19073-path-3.jpg|thumb|'''നടപ്പാത ഉദ്ഘാടനം''|333x333ബിന്ദു|നടുവിൽ]] | |[[പ്രമാണം:19073-path-3.jpg|thumb|'''നടപ്പാത ഉദ്ഘാടനം''|333x333ബിന്ദു|നടുവിൽ]] | ||
|} | |||
== 27.കൗതുകമായി റോബോട്ടിക്സ് പഠനം 2025 == | |||
പെരുവള്ളൂർ :പത്താം ക്ലാസിലെ ഐടി പഠനത്തിൽ ഈ വർഷം ഉൾപ്പെടുത്തിയ റോബോട്ടിക്സ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവം പകർന്നു.കാലത്തിനൊപ്പം മാറുന്ന പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായി വന്ന റോബോട്ടിക്സ് പാഠഭാഗം വളരെ ആവേശത്തോടെയും കൗതുകത്തോടെയും ആണ് കുട്ടികൾ ഏറ്റെടുത്തത്. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19073-robo-1.jpg|thumb|'''റോബോട്ടിക്സ്'''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-robo-2.jpg|thumb|'''റോബോട്ടിക്സ്''''|333x333ബിന്ദു|നടുവിൽ]] | |||
|} | |||
== 28."ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു'''== | |||
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ ടീൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.എസ് എം സി ചെയർമാൻ എ പി അഷ്റഫ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ എ ഹരീഷ് കുമാർ,സീനിയർ ടീച്ചർ കെ സിന്ധു,പി ടി എ പ്രസിഡണ്ട് കെ ടി അൻവർ,വി ഗിരീഷ് സംസാരിച്ചു.ഡോക്ടർ ജിജോ ഭായ്,ഡോക്ടർ ശ്രീജിൽ എന്നിവർ ക്ലാസ് എടുത്തു. ടീൻസ് ക്ലബ് സ്കൂൾ ചുമയുള്ള അധ്യാപികയായ ഡോക്ടർ ഷീജ പാർവതി പരിപാടിക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കമാരക്കാലത്തെകുറിച്ച് ക്ലാസ് നൽകി. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-teens-1.jpg|thumb|''''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-teens-2.jpg|thumb|'''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-teens-3.jpg|thumb|'''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-teens-4.jpg|thumb|'''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-teens-5.jpg|thumb|'''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-teens-6.jpg|thumb|'''ടീൻസ് ക്ലബ്ബ് ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
== 29."കെട്ടിടോദ്ഘാടനവും പ്രതിഭകൾക്കുള്ള ആദരവും ''== | |||
പെരുവള്ളൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 2024 - 25 അക്കാദമിക വർഷം മികച്ച നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും | |||
നടത്തി ബഹു വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു | |||
ചടങ്ങിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത ആധ്യക്ഷം വഹിച്ചു | |||
ചടങ്ങിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ പിടിഎ പ്രസിഡണ്ട് കെ ടി അൻവർ ,എസ് എം സി ചെയർമാൻ എ പി അഷറഫ് പി ടി എ വൈസ് പ്രസിഡണ്ട് ഇക്ബാൽ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ പി ജീബ , പി ടി എ അംഗം,അജ്മൽ, അബ്ദുൽ കരീം പ്രിൻസിപ്പാൾ ദിനീഷ് കുമാർ വൈസ് പ്രിൻസിപ്പാൾ ഹരീഷ് കുമാർ സീനിയർ അസിസ്റ്റൻറ് കെ സിന്ധു രശ്മി നീലാംബരി തുടങ്ങിയവർ സംസാരിച്ചു | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-INGR-1.jpg|thumb|''''പ്രതിഭകൾക്കുള്ള ആദരവ്''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-INGR-2.jpg|thumb|'''പ്രതിഭകൾക്കുള്ള ആദരവ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-INGR-3.jpg|thumb|'''പ്രതിഭകൾക്കുള്ള ആദരവ്'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-INGR-4.jpg|thumb|'''പ്രതിഭകൾക്കുള്ള ആദരവ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-INGR-5.jpg|thumb|'''പ്രതിഭകൾക്കുള്ള ആദരവ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-INGR-6.jpg|thumb|'''പ്രതിഭകൾക്കുള്ള ആദരവ്'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
== 30.സംവാദം സംഘടിപ്പിച്ചു == | |||
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്.ജനസംഖ്യ ഗുണമോ ദോഷമോ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു.സ്കൂളിലെ എസ് എസ് ക്ലബ്ബ്,ഐഎഎസ് അക്കാദമിയും സംയുക്തമായാണ് സംവാദം സംഘടിപ്പിച്ചത്.അധ്യാപകരായ എം ആർ രാംരാൽ,പ്രതീഷ് കുമാർ,ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19073-debate-1.jpg|thumb|'''സംവാദം'''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-debate-2.jpg|thumb|'''സംവാദം''''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-debate-3.jpg|thumb|'''സംവാദം''|333x333ബിന്ദു|നടുവിൽ]] | |||
|} | |||
== 31.സീഡ് പ്രതിജ്ഞ പതിപ്പിച്ചു == | |||
ജി എച്ച് എസ് എസ് പെരുവള്ളൂർ.. ജിഎച്ച്എസ്എസ് പെരുവള്ളൂരിലെ ഹരിത സേന അംഗങ്ങൾ എൽകെജി മുതൽ പത്താം ക്ലാസ് വരെ എല്ലാ ക്ലാസ്സുകളിലും, പാചകപ്പുരയിലും സീഡ് പ്രതിജ്ഞ പതിപ്പിച്ചു. ഭക്ഷണം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പ്രതിജ്ഞ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് ഹരിത സേന അംഗങ്ങൾ ചൊല്ലിക്കൊടുത്തു. ഇനിയുള്ള എല്ലാ ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിക്കുന്നതിനു മുമ്പേ ചൊല്ലണം എന്ന് നിർദ്ദേശിച്ചു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19073-seed-1.jpg|thumb|'''സീഡ് പ്രതിജ്ഞ '''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-seed-2.jpg|thumb|'''സീഡ് പ്രതിജ്ഞ ''''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-seed-3.jpg|thumb|'''സീഡ് പ്രതിജ്ഞ ''|333x333ബിന്ദു|നടുവിൽ]] | |||
|} | |||
== 32."വിദ്യാരംഗം ഉദ്ഘാടനം ''== | |||
വേങ്ങര ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പെരുവള്ളൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സറീന ഹസീബ് ഉദ്ഘാടനം ചെയ്തു.വേങ്ങര ഉപജില്ല AEO ശ്രീമതി ശർമ്മളി,പിടിഎ പ്രസിഡണ്ട് കെടി അൻവർ,എസ് എം സി ചെയർമാൻ എപി അഷ്റഫ് ,ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ,വിദ്യാരംഗം വേങ്ങര ഉപജില്ല കോഡിനേറ്റർ വി.ആർ സാനു എന്നിവർ സംബന്ധിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി കൊളാഷ് ശില്പശാല സംഘടിപ്പിച്ചു.ചിത്രകൂടം ബഷീർ,ലിബേഷ്,സാനു വി ആർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073 -subcolz-1.jpg|thumb|''''വിദ്യാരംഗം ഉദ്ഘാടനം''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-subcolz-2.jpg|thumb|'''വിദ്യാരംഗം ഉദ്ഘാടനം'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-subcolz-3.jpg|thumb|'''വിദ്യാരംഗം ഉദ്ഘാടനം'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-subcolz-4.jpg|thumb|'''വിദ്യാരംഗം ഉദ്ഘാടനം'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-subcolz-5.jpg|thumb|'''വിദ്യാരംഗം ഉദ്ഘാടനം'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-subcolz-6.jpg|thumb|'''വിദ്യാരംഗം ഉദ്ഘാടനം'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
== 33.പ്രേംചന്ദ് ദിനം ആഘോഷിച്ചു== | |||
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനം ആഘോഷിച്ചു.പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കൊളാഷ് മത്സരവും,പ്രസംഗം മത്സരവും നടത്തി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19073-premchand-1.jpg|thumb|'''പ്രേംചന്ദ് ദിനം'''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-premchand-2.jpg|thumb|'''പ്രേംചന്ദ് ദിനം''''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-premchand-3.jpg|thumb|'''പ്രേംചന്ദ് ദിനം''|333x333ബിന്ദു|നടുവിൽ]] | |||
|} | |||
== 34.സേഫ്റ്റി ഓഡിറ്റ് മീറ്റിംഗ് സംഘടിപ്പിച്ചു== | |||
പെരുവള്ളൂർ :സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സേഫ്റ്റി ഓഡിറ്റിനു മുന്നോടിയായി പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സുരക്ഷാ മീറ്റിംഗ് നടത്തി.കെ എസ് ഇ ബി,പി ഡബ്ല്യു ഡി,പോലീസ്,എക്സൈസ്,ആരോഗ്യം എന്നീ ഡിപ്പാർട്ട്മെൻ്റുകൾ യോഗത്തിൽ പങ്കെടുത്തു.എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും നിർദ്ദേശപ്രകാരം വേണ്ട മാറ്റങ്ങൾ വരുത്താൻ യോഗത്തിൽ തീരുമാനിച്ചു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19073-safety-1.jpg|thumb|'''സേഫ്റ്റി ഓഡിറ്റ്'''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-safety-2.jpg|thumb|'''സേഫ്റ്റി ഓഡിറ്റ്''''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-safety-3.jpg|thumb|'''സേഫ്റ്റി ഓഡിറ്റ്''|333x333ബിന്ദു|നടുവിൽ]] | |||
|} | |||
== 35.ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു== | |||
പെരുവള്ളൂർ :ചെറിയ കുട്ടികളിൽ ഡയബറ്റിക് രോഗികൾ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രമേഹ രോഗത്തെക്കുറിച്ചും,കുട്ടികളിലെ നല്ല ഭക്ഷണ ശീലത്തെ കുറിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഡോ:ഷാസ് പാമ്പങ്ങാടൻ ക്ലാസ് എടുത്തു.എസ്.എം.സി ചെയർമാൻ എ പി അഷ്റഫ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ,ക്ലബ് കൺവീനർ വി ടി രശ്മി,സീനിയർ ടീച്ചർ കേ സിന്ധു എന്നിവർ സംബന്ധിച്ചു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19073-sugar-1.jpg|thumb|'''ആരോഗ്യ ബോധവൽക്കരണം'''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-sugar-2.jpg|thumb|'''ആരോഗ്യ ബോധവൽക്കരണം''''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-sugar-3.jpg|thumb|'''ആരോഗ്യ ബോധവൽക്കരണം''|333x333ബിന്ദു|നടുവിൽ]] | |||
|} | |||
== 36.പെരുവള്ളൂർ സ്കൂളിൽ SPC Day ആഘോഷിച്ചു.== | |||
Date:2/8/2024 | |||
GHSS പെരുവള്ളൂരിൽ SPC യുടെ പതിനഞ്ചാമത്തെ സ്ഥാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. | |||
തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ, ശ്രീ ഉണ്ണികൃഷ്ണൻ മാരത്ത് SPC പതാക ഉയർത്തുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി തങ്ക വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഹരീഷ് സ്വാഗതവും PTA പ്രസിഡൻ്റ് ശ്രീ അൻവർ അധ്യക്ഷ സ്ഥാനവും വഹിച്ച പരിപാടിയിൽ SMC ചെയർമാൻ ശ്രീ അഷറഫ് , പിടിഎ മെമ്പർ ശ്രീ അജ്മൽ ചൊക്ലി,സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് ,ശ്രീ മുനീർ ,ശ്രീ സാനു എന്നിവർ ആശംസകൾ അർപ്പിച്ചു. ACPA ശ്രീമതി ഷൈനി SPC കേഡറ്റുകൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.SPC കേഡറ്റുകൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.CPO ശ്രീ അബ്ദുള്ള കുന്നത്ത് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19073-spcday-1.jpg|thumb|'''SPC Day '''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-spcday-2.jpg|thumb|'''SPC Day ''''|333x333ബിന്ദു|നടുവിൽ]] | |||
|} | |||
== 37.ശാസ്ത്ര ക്വിസ്സ്== | |||
കേരള യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച നിയോജകമണ്ഡല തല ശാസ്ത്ര ക്വിസ്സിൽ GHSS Peruvallur Team ഒന്നാം സ്ഥാനം കരസ്ഥമാക്കി കാർത്തികേയൻ,തീർത്ഥ എന്നിവരെ അടങ്ങുന്ന ടീമാണ് വിജയിച്ചത്.വിജയികൾക്ക് 2000 രൂപ ക്യാഷ് പ്രൈസ് ലഭിച്ചു | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19073-quiz-1.jpg|thumb|'''ശാസ്ത്ര ക്വിസ്സ് '''|333x333ബിന്ദു|നടുവിൽ]] | |||
|[[പ്രമാണം:19073-quiz-2.jpg|thumb|'''ശാസ്ത്ര ക്വിസ്സ് ''''|333x333ബിന്ദു|നടുവിൽ]] | |||
|} | |||
==38'''പ്രമോഷൻ വീഡിയോ പുറത്തിറക്കി'''== | |||
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രമോഷൻ വീഡിയോ നിർമ്മിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ അൽഫാഷാനാസ് എ പി, സ്മൃതി കെ,ഷിയാന ഷിഫാ,ഹനീന എന്നിവർ നേതൃത്വം നൽകി. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-promo-1.jpg|thumb|''''ഡോക്യുമെന്റേഷൻ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-promo-2.jpg|thumb|'''ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-promo-3.jpg|thumb|'''ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|} | |||
==39'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26'''== | |||
പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 14-08-25 നടന്നു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും,എസ് എസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ സംഘടിപ്പിച്ചത്.41 ക്ലാസുകളിൽ നിന്നായി 100 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു.രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.വൈകുന്നേരം മൂന്ന് മണിക്ക് ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ റിസൾട്ട് അനൗൺസ് ചെയ്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-election-1.jpg|thumb|''''ഡോക്യുമെന്റേഷൻ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-election-3.jpg|thumb|'''ഭിന്നശേഷി സൗഹൃദം'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-election-5.jpg|thumb|'''പോളിംഗ് ഡ്യൂട്ടി'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|} | |||
==40'''സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം'''== | |||
പെരുവള്ളൂർ : പെരുവള്ളൂർഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 9-ാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗംങ്ങൾക്കുള്ള സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം 25-10-2025 രാവിലെ 9മണി മുതൽ 4.30 വരെ IT ലാബിൽ വെച്ച് നടന്നു.കൈറ്റ് മെന്റർമാരായ ജിബി എം,നിഷിത എം കെ എന്നിവർ ക്ലാസ്സെടുത്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-PHASE2-1.jpg|thumb|'''' സ്കൂൾ ക്യാമ്പ്''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-PHASE2-2.jpg|thumb|'''സ്കൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-PHASE2-3.jpg|thumb|'''സ്കൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-PHASE2-4.jpg|thumb|'''സ്കൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-PHASE2-5.jpg|thumb|'''സ്കൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-PHASE2-6.jpg|thumb|'''സ്കൂൾ ക്യാമ്പ്'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
==41'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു'''== | |||
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-28 Little KITEs ബാച്ചിലെ കുട്ടികൾക്ക് ഒമ്പതാം ക്ലാസിലെ ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ ബാച്ചിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് മിഥിലാജ് ക്ലാസ്സെടുത്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-DP-1.jpg|thumb|'''' ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-DP-2.jpg|thumb|'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-DP-3.jpg|thumb|'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-DP-4.jpg|thumb|'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-DP-5.jpg|thumb|'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-DP-6.jpg|thumb|'''ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
==42'''മലയാളം ടൈപ്പിംഗ് ക്ലാസ് സംഘടിപ്പിച്ചു'''== | |||
പെരുവള്ളൂർ : പെരുവള്ളൂർഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലയാളം ടൈപ്പിംഗ് ക്ലാസ് സംഘടിപ്പിച്ചു. മലയാളം ടൈപ്പിംഗിൽ ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗം ഷാദിയ ക്ലാസെടുത്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-MT-1.jpg|thumb|'''' മലയാളം ടൈപ്പിംഗ്''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-MT-2.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-MT-3.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-MT-4.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-MT-5.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-MT-6.jpg|thumb|'''മലയാളം ടൈപ്പിംഗ്'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
==43'''ഭിന്നശേഷിവിദ്യാർഥികൾക്ക് സ്പെഷ്യൽ ഇലക്ഷൻ സംഘടിപ്പിച്ചു-2025-ഡിസംബർ 3 '''== | |||
ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 3 - ന് ഭിന്നശേഷി വിദ്യാർഥികൾക്ക് സ്പെഷ്യൽ ഇലക്ഷൻ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്,സ്പെഷ്യൽ എഡ്യൂക്കേറ്റർ സനിത ടീച്ചർ, കൈറ്റ് മെന്റർമാരായ ഗിരീഷ് , നിഷിത എന്നിവർ നേതൃത്വം നൽകി. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-BSELE-1.jpg|thumb|''''ഭിന്നശേഷിഇലക്ഷൻ ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-BSELE-2.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-BSELE-3.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-BSELE-4.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-BSELE-5.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-BSELE-6.jpg|thumb|'''ഭിന്നശേഷിഇലക്ഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
==44'''റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.ജനുവരി-8 '''== | |||
പെരുവള്ളൂർ :പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ ശാദിയ,താർത്ഥ,മിദിലാജ് എന്നീ കുട്ടികളാണ് ക്ലാസ് എടുത്തത്.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിൽ ഈ വർഷം മുതൽ നടപ്പിലാക്കിയ റോബോട്ടിക് ക്ലാസ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായി. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-Robotics-1.jpg|thumb|''''റോബോട്ടിക്സ് ക്ലാസ് ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-Robotics-2.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-Robotics-3.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-Robotics-4.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-Robotics-5.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-Robotics-6.jpg|thumb|'''റോബോട്ടിക്സ് ക്ലാസ്'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
=='''റിപ്പബ്ലിക് ദിനം ആഘോഷിച്ചു '''== | |||
റിപ്പബ്ലിക് ദിനം ആഘോഷിച്ചു | |||
പെരുവള്ളൂർ: ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പെരുവള്ളൂർ 77-ാമത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് പതാക ഉയർത്തി. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അൻവർ, എസ് എം സി ചെയർമാൻ എൽപി അഷ്റഫ്, വാർഡ് മെമ്പർ ദിനേശൻ , പ്രിൻസിപ്പാൾ ദിനീഷ് കുമാർ, ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ എന്നിവർ സംബന്ധിച്ചു . റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സേനയിലെ വിവിധ വിഭാഗങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശനം നടത്തി. ഡോക്യുമെന്ററി പ്രദർശനത്തിന് എം ആർ നേതൃത്വം നൽകി. റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം നൽകി | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-Republic-1.jpg|thumb|''''ഡോക്യുമെന്റേഷൻ''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-Republic-2.jpg|thumb|'''ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-Republic-3.jpg|thumb|'''ഡോക്യുമെന്റേഷൻ'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|} | |||
== 21."രക്ഷിതാക്കൾക്ക് എ ഐ പരിശീലനം നൽകി''== | |||
പെരുവള്ളൂർ | |||
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് എ ഐ പരിശീലനം നൽകി. പ്രധാന അധ്യാപകൻ എ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ എം കെ നിഷിത,വി ഗിരീഷ് എന്നിവർ നേതൃത്വം നൽകി . ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അൽഫാ ഷഹനാസ് എ പി, കെ ഷിയാന ഷിഫ എന്നിവർ ക്ലാസെടുത്തു. 6 ലക്ഷം രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എ ഐ പരിശീലനം നൽകാൻ കൈറ്റ് നടപ്പിലാക്കുന്ന പദ്ധതിപ്രകാരമാണ് ക്ലാസ് സംഘടിപ്പിച്ചത്. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19073-AI-1.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-AI-2.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-AI-3.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]] | |||
|- | |||
|[[പ്രമാണം:19073-AI-4.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-AI-5.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19073-AI-6.jpg|thumb|'''എ ഐ പരിശീലനം'''|നടുവിൽ|333x333ബിന്ദു]] | |||
|} | |} | ||