"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
CKLatheef (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:

2025 ഒക്ടോബർ 22, 23 തിയ്യതികളിലായി PMSAMAHSS ചെമ്മകടവ് സ്കൂളിൽ വെച്ച്  മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഐടി മേളയിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി സ്കൂൾവൈസ് പോയിന്റ് നിലയിൽ 5 ഒന്നാം സ്ഥാനവും 78 പോയിന്റും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്‍ജില്ലയിൽ ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനം നേടിയ സ്കൂളും ഇരുമ്പുഴി സ്കൂളാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടിയാണ് ഈ മികച്ച നേട്ടം കൈവരിച്ചത്.

ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, ആനിമേഷൻ എന്നീ ഇനങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ രചനയും അവതരണവും (പ്രസന്റേഷൻ നിർമാണവും അവതരണവും), പ്രോഗ്രാമിംഗ്, വെബ്ഡിസൈനിംഗ് എന്നീ ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടിയത്.

ഓവറോൾ നേടിയ ടീമിനെ സ്കൂൾ അംസംബ്ലിയിൽ ആദരിച്ചു.
 
=ഗാന്ധിധർശൻ കലോത്സവം-ഓവറോൾ ഒന്നാം സ്ഥാനം=
[[പ്രമാണം:18017-GandiDarshan-25.jpg |350px|thumb|left|മലപ്പുറം സബ്ജില്ലാ ഗാന്ധിദർശൻ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ടീം അഗംങ്ങൾ.]]
2025-26 വർഷത്തെ സബ്ജില്ലാ തല ഗാന്ധിധർശൻ കലോത്സവം ഒക്ടോബർ 25 ശനി എ. യു. പി. എസ് പൂക്കോട്ടൂരിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 9 ഇനങ്ങളിൽ മത്സരിച്ച് സ്കൂളിലെ കുട്ടികൾ തുടർച്ചയായി നാലാം തവണയും ഓവറോൾ ഒന്നാം സ്ഥാനം നേടി.ചിത്രരചന, ക്വിസ്, ഗാന്ധി സ്കിറ്റ് എന്നീ ഇനങ്ങളിൽ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
 
= സബ്‍ജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര നേട്ടം =
 
2025 നവംബർ 8 മുതൽ 12 വരെ നടന്ന മല്പപുറം സബ്‍ജില്ലാ സ്കൂൾ കലോത്സവത്തിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അതിന്റെ ചരിത്രത്തിലാധ്യമായി ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേവലം 800 വിദ്യാർഥി-വിദ്യാർഥിനികൾ പഠിക്കുന്ന ഈ കലാലയം കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സബ്‍ജില്ലയിലെ വളരെ ചെറിയ സ്കൂളുകളിലൊന്നാണ് എന്നത് ഈ വിജയത്തിന് മാറ്റുകൂട്ടുന്നു.  

ഓവറോൾ നേടിയ ടീമിനെ സ്കൂൾ അംസംബ്ലിയിൽ ആദരിച്ചു.
34 എ, 6 ബി, 1 സി ഗ്രേഡുകൾ നേടി ഇരുമ്പുഴി സ്കൂൾ ആകെ 189 പോയിന്റ് കരസ്ഥമാക്കി.
 
വിജയം കരസ്ഥമാക്കിയ ടീമിനെ പി.ടി.എ. ഭാരവാഹികൾ പങ്കെടുത്ത അംസംബ്ലിയിൽ വെച്ച് ആദരിച്ചു.
 
= അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം =
 
2025 കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബി കലാമേളയിൽ കഴിഞ്ഞ വർഷം കൈവിട്ട നേട്ടം  തിരിച്ചുപിടിച്ചു. ഒരു ഇനത്തിലൊഴികെ പങ്കെടുത്ത 18 ഇനങ്ങളിലും എ ഗ്രേഡ് നേടി ഓവറോൾ രണ്ടാം സ്ഥാനം ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം കരസ്ഥമാക്കി.
 
വിജയം കരസ്ഥമാക്കിയ ടീമിനെ പി.ടി.എ. ഭാരവാഹികൾ പങ്കെടുത്ത അംസംബ്ലിയിൽ വെച്ച് ആദരിച്ചു.
 
=എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽ തെരഞ്ഞെടുക്കപ്പെട്ടു=
[[പ്രമാണം:Drcmlp-reel-nov15-49.jpg|350px|thumb|left|മലപ്പുറം ജില്ലയിൽ സമ്മാനാർഹരായ സ്കൂളുകൾ സംസ്ഥാനതലത്തിൽ നടന്ന ഓൺലൈനിൽ ജില്ലാ കോർഡിനേറ്റർക്കൊപ്പം പോസ് ചെയ്തപ്പോൾ.]]
[[പ്രമാണം:18017-reels-winner-25.jpg|350px|thumb|right|സ്കൂളിന് വേണ്ടി പ്രശസ്തിപത്രം സ്വീകരിക്കുന്നു.]]
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ
'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിൽ സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയും ഉൾപ്പെട്ടു. മലപ്പുറം ജില്ലയിൽ നിന്ന് 24 സ്കൂളുകളെയാണ് തെരഞ്ഞെടുത്തത്. 2015 നവംബർ 15 ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന്  സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്.
 
മലപ്പുറം ജില്ലയുടെ സമ്മാന വിതരണം എം.എസ്.പി. ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. കൈറ്റ് മെന്റർ, ഒരു ലിറ്റിൽകൈറ്റ്സ് അംഗം, പ്രധാനാധ്യാപകൻ എന്നിവരെയാണ് ഓരോ സ്കൂളിൽനിന്നും സമ്മാനം ഏറ്റു വാങ്ങാൻ ക്ഷണിച്ചിരുന്നത്. സ്കൂളിൽ നിന്നുള്ള പ്രസ്തു ടീം സമ്മാനം ഏറ്റുവാങ്ങി.