"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48022 (സംവാദം | സംഭാവനകൾ)
(ചെ.) 1
48022 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 141 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. Kavanur}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GHSS_Kavanur}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ഇളയ‍ൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48022
|എച്ച് എസ് എസ് കോഡ്=11139
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567651
|യുഡൈസ് കോഡ്=32050100214
|സ്ഥാപിതദിവസം=29
|സ്ഥാപിതമാസം=08
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്.കാവന‍ൂർ.
|പോസ്റ്റോഫീസ്=ഇരിവേറ്റി
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483 2796270
|സ്കൂൾ ഇമെയിൽ=kavanurghsatelayur@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://rb.gy/2ekt21
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാവനൂർ,
|വാർഡ്=16
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=505
|പെൺകുട്ടികളുടെ എണ്ണം 1-10=456
|വിദ്യാർത്ഥികളുടെ എണ്ണം 1-10=961
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=294
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=443
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ഗീത കുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന വല്ലയിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കബീ‌‌‍ർ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=48022-School-Building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}
 


{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എച്ച്.എസ്.എസ്.കാവനൂർ|
സ്ഥലപ്പേര്=ഇളയൂർ|
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 48022
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11139
| സ്ഥാപിതദിവസം=29|
സ്ഥാപിതമാസം=08|
സ്ഥാപിതവർഷം=1974|
സ്കൂൾ വിലാസം=ഇരിവേറ്റി പി.ഒ, <br/>മലപ്പുറം|
പിൻ കോഡ്=673639 |
സ്കൂൾ ഫോൺ=04832796270|
സ്കൂൾ ഇമെയിൽ=kavanurghsatelayur@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=അരീക്കോട്|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ-->
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=558|
പെൺകുട്ടികളുടെ എണ്ണം=520|
വിദ്യാർത്ഥികളുടെ എണ്ണം=1078|
അദ്ധ്യാപകരുടെ എണ്ണം=50|
പ്രിൻസിപ്പൽ=പ്രസാദ് കെ.|
|പ്രധാന അദ്ധ്യാപകൻ=ഇമ്പിച്ചി മോതി. യ‌ു|
| പി.ടി.ഏ. പ്രസിഡണ്ട്=ചന്ദ്രൻ എം. കെ |
ഗ്രേഡ്=3
|സ്കൂൾ ചിത്രം= GHSS Kavanur.jpg |
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് '''ജി.എച്ച്. എസ്. കാവന‍ൂർ.''' 
<!--<b><i>
<!--<b><i>
<font color= dark green size=5>-->
<font color= dark green size=5>-->
===<font color=blue>ചരിത്രം</font>===


:മലപ്പുറം ജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാർച്ചിലായിരുന്നു.
ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ                തായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 961 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1698 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. [[ക‍ൂടുതൽ അറിയാൻ]]
 
== മികവ‍ുകൾ നിറവ‍ുകൾ ==
 
== INSPARE AWARD ==
2020-21 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ആധിത്യൻ. പി, മേഘ‍്ന കൃഷ്‍ണ എന്നിവർക്ക് 10000 രൂപ സ്കോളർഷിപ്പുള്ള ഇൻസ്പയർ അവാർഡ് ലഭിച്ചത്  സ്കൂളിന്റെ മികച്ച വിജയങ്ങളുലൊന്നാണ്.
 
== NTSE ==
കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും National Talent Search Examination Scholarship ന് അർഹത നേടിയ ക‍ുട്ടികൾ നിരവധിയാണ്. ശീതൾ, ജിഹാന എന്നീ കുട്ടികൾ NTSE_2020 സ്കോളർഷിപ്പ് നേടി.
 
== '''<nowiki/>'NMMS'''' ==
NMMS പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. സാന്ദ്ര നളിൻ. ടി. വി,, അഭിനവ്. ടി. വി, , ഇഹ്‍സാന. പി. കെ, വർഷ. കെ. പി, , ശീതൾ. എം, ,അനഘ. പി,  ജിഹാന. കെ, അനർഘ. കെ. പി  എന്നിവര്ണ് NMMS നേടിയവർ. NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ്  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS_2021 പരീക്ഷയിൽ ദിയഫാത്തിമ എ. എൻ, അത‍ുൽ . എം, അനാമിക അജയ്, ഫിദാ മെസ്‍ന, മഞ് ‍ജ‍ു ടി, റാനിയ. പി  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS- 2023 പരീക്ഷയിൽ മിഥിലാജ്, അംജദ്. ടി പി അതുൽ എന്നിവരും, NMMS 2024 പരീക്ഷയിൽ   
 
ജഷ കെ പി   
 
ശിഖ പി, ഇഷ ഇൽമി കെ


::സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഇൗ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഇൗ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 1078 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 600 ഉം അടക്കം 1678 കുട്ടികൾ പഠിക്കുന്നു.ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്.
പി, മേധ പി എന്നീ കുട്ടികളും എൻ എം എം എസ് നേടി.


മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.
=== <font color= green >മികവുകൾ നിറവുകൾ</font>===


==<font color= K >സ്പെഷ്യൽ കോച്ചിംഗ് </font>==


:കാവനൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂർ, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സർക്കാർ സ്ക്കൂളുകളുടെ കൂട്ടത്തിൽ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ  ഘടകങ്ങൾ :- മുൻ ഹെ‍‍ഡ്മാസ്റ്റർ പി ജോൺ സാറിന്റെയും ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചർ, കെ. മുഹമ്മദ് ബഷീർ എന്നിവരുടെ അതുല്യമായ സമർപ്പണ സേവനം, ഇപ്പാേഴത്തെ ഹെ‍‍ഡ്മാസ്റ്റർ യു. ഇമ്പിച്ചി മോതി സാറിന്റെ ധിഷണാപരമായ നേതൃത്വം, സമർപ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിർലോഭമായ പിന്തുണ നല്കുന്ന സ്ക്കൂൾ പി ടി എ കമ്മറ്റി, വിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണം, പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും മികച്ച പിന്തുണ.
പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി FULL A+ BACH സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.</font >


==<font color=b] >CWSN</font>==




=== <font color= purple>SSLC </font>===
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.  
[[പ്രമാണം:48022 sslc A+Winners 2018.png|thumb|SSLC Full A+]]


<font color= blue size=5>
== കലോത്സവം ==
:2017-18 അദ്ധ്യായന  വർഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവർണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 402 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാൻ സ്ക്കൂളിന് സാധിച്ചു. അതിൽ 29 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡും 21 കുട്ടികൾക്ക് 9A+ ഗ്രേഡും 15 കുട്ടികൾക്ക് 8A+ ഗ്രേഡും
അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 ൽ രണ്ടാം സ്ഥാനം ലഭിച്ചു . 2021-22 ൽ രണ്ടാം സ്ഥാനവും , 2023-24 ൽ ഒന്നാം സ്ഥാനവും നേടി. നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ  മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി.  കൺവീനർ പ്രസീത  ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.
ലഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'Maximum A+, No D+' എന്ന മുദ്രാവാക്യം പ്രാബല്യത്തിൽ വരുത്താൻ വിദ്യാലയത്തിനു സാധിച്ചു. ::Shadin M, Anuranj P, Basil MK, Shivani P, Lubna AC, Najiya T, Shabeeb K, Nida MP,Ramshida N, Fathima Suhana KP, Muhammed Shibili P, Lena Fathima MP, Thabsheera Banu, Vishnu Shekhar M, Muhammed Mirshad, Muhammed Sabeeh TP, Fathima Husna, Fathima Fab AP, Shafna Nasrin K, Sahla EK, Noushida, Adarsh, Safa CP, Naji Rashad KP, Anupama GK, Anusree P, Shifna PC, Sumayya P, Afnana C ,എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ സ്കൂളിന്റെ അഭിമാന താരങ്ങളാണ്.</font >
2024-25 ൽ ഓവറോൾ മൂന്നാം സ്ഥാനം
[[പ്രമാണം:48022 sslc 9A+ Winners 2018.png|thumb|left|SSLC 9A+ Winners]]*Vinisha V, Jubna T, Navya KV, Nashwa K, Neenusree P, Shahana Sherin P, Fathima Sana MP, Muhammed Farhan AP, Shababa Sherin K, Fathima Thasni C, Fayaz AP, Jahana Sherin KP, Nida Fathima KP, Anaswara VP, Muhammed Lazim MP, Sanila A, Hanna MK, Ramees MP, Shaheera K, Rashida V, Anaswara M എന്നിവർ 9A+ നേടി
(ജനറൽ ) ഓവറോൾ രണ്ടാം സ്ഥാനം ( അറബിക് കലോത്സവം)


2025-26 ൽ സബ്ജില്ലാ കലോത്സവത്തിൽ  ഒന്നാം സ്ഥാനത്തോടൊപ്പം


===<font color= blue >NMMS</font>===
ഗാന്ധിദർശൻ കലോത്സവത്തിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.
<font color=" orange" size="5">         
                                                                                                                                                                                                                                                                                                [[പ്രമാണം:48022 NMMS WINNERS 2018.png|thumb|left|NMMS WINNERS]] :NMMS പരീക്ഷയിലും ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. Sandra Nalin TV, Abhinav TV, Ihsana PK, Varsha KP, Seethal M, Anagha P, Jihana, Anargha KP എന്നിവര്ണ് NMMS നേടിയവർ </font >


== <font color=""> ശാസ്ത്രോത്സവം  ==


===<font color= blue >സ്പെഷ്യൽ കോച്ചിംഗ് </font>===
<font color="green" size="5">
:പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി FULL A+ BACH സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.</font >




===<font color=blue >CWSN</font>===
അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ ഐ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും ഐ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.. 2025-26 അധ്യാന വർഷത്തിലും മികച്ച നേട്ടം സ്കൂളിന് കരസ്ഥമാക്കാനായി.</font>


<font color="dark pink" size="5">
== <font color=d >കായിക മേള </font>==
:സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്. </font>
അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ  മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി സാറാണ്  ടീമിനെ നയിക്കുന്നത്. 
<br />


===<font color= green >കലോത്സവം</font>===
'''മികച്ച നേട്ടങ്ങൾ''' 


<font face= "rachana" color=red>
👉  2017-18 ലെ സുബ്രതോ കപ്പ് സബ്‌ജില്ലാ  ചാമ്പ്യൻ പട്ടം ലഭിച്ചു.  
:അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 ൽ രണ്ടാം സ്ഥാനം ലഭിച്ചു . നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ  മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി.  കൺവീനർ പ്രസീത  ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.</font >


===<font color= green > ശാസ്ത്രോത്സവം </font>===
👉 2018- 19 ലെ സംസ്ഥാന സ്കൂൾ  നീന്തൽ മത്സരത്തിൽ പങ്കെടുത്തു .   


<font face="Meera" color=blue>
👉 കോവിഡ് കാലത്ത് ഓൺലൈൻ യോഗ ക്ലാസ്സുകൾ സംഘടിപ്പിച്ചു.    
:അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ എെ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും എെ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.</font >


=== <font color=red >കായിക മേള </font>===
👉 ചെസ്സ് , ഫുട്ബോൾ , അത്ലറ്റിക്സ്  ടാലൻ്റ് ലാബുകൾ സംഘടിപ്പിച്ചു വരുന്നു.   


👉 2025-26 അധ്യയന വർഷത്തിൽ  സ്കൂൾ ലീഡർ ആയ മുഹമ്മദ് മാസിൻ ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു                         


<font face="ML-TT Karthika" color="blue" size="5">
==<font color= bue > ഭൗതികസൗകര്യങ്ങൾ </font>==
:അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ  മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി സാറാണ്  ടീമിനെ നയിക്കുന്നത്. 2017-18 ലെ സുബ്രതോ കപ്പ് സബ്‌ജില്ലാ ചാമ്പ്യൻ പട്ടം ലഭിച്ചത് എടുത്ത് പറയേണ്ട നേട്ടമാണ് </font >


===<font color= blue > ഭൗതികസൗകര്യങ്ങൾ </font>===


<font face="Anjali Old Lipi" color=brown>
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
:മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font>
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font>


===<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ===
==പാഠ്യേതര പ്രവർത്തനങ്ങൾ<==  
 
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ:-
*  ക്ലബ്ബ് പ്രവർത്തനങ്ങൾ:-
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==ക്ലബ്ബുകൾ ==
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. </font>
== <font color=blue>മാനേജ്‌മെന്റ് </font>==
കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ്  ശ്രീമതി ബീന ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി :ഗീത കുമാരി ടീച്ചർ എന്നിവരുമാണ്.
[[പ്രമാണം:48022 HM.jpg|ഇടത്ത്‌|ലഘുചിത്രം| ശ്രീമതി ബീന വല്ലയിൽ - ഹെഡ് മിസ്‌ട്രസ് ]]


== '''ക്ലബ്ബുകൾ''' ==
:വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.
<br/>


===<font color=blue> മാനേജ്‌മെന്റ്</font> ===
:കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ  യു . ഇമ്പിച്ചി മോതിയും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. കെ പ്രസാദ് എന്നിവരുമാണ്.


=== <font color=blue>മുൻ സാരഥികൾ</font> ===
:'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സയ്യിദ് അബ്ദുസ്സലാം  | വി. നാണു | കെ. മമ്മുട്ടി | കെ. ജയഭാരതി | ആബിദ് ഹുസെെൻ‍ | കെ കെ ഉണ്ണി കൃഷ്ണൻ
| പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസൻ |ഗിൽഡ ജോർജ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ
| സുബെെദ ചെങ്ങരോത്ത് | ജോൺ പി ജെ  | മായാ ലക്ഷ്‌മി ടീച്ചർ |അബ്ദുൽ ബഷീർ കെ‌‌‌‌‌‌ |


===<font color=blue> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </font> ===
*കെ അബ്ദുല്ല - പ്രിൻസിപ്പാൾ ജി എച്ച് എസ് എസ് കാവനൂർ
*പി. പി അബ്ദു റസാഖ് - പ്രൊഫസർ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി


===<font color=blue>വഴികാട്ടി</font>===


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മ‍‍‍‍‍‍ഞ്ചേരി അരീക്കോട് റോഡിൽ മ‍ഞ്ചേരിയിൽ നിന്ന് 8കി.മീ അകലെ   
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  30 കി.മി.  അകലം


== <font color=blue>മുൻ സാരഥികൾ</font> ==
{| class="wikitable sortable"
|+
! rowspan="2" |ക്രമനമ്പർ
! rowspan="2" |പ്രധാനഅദ്ധ്യാപകൻ /
പ്രാധാനധ്യാപിക
! colspan="2" |കാലഘട്ടം
! rowspan="2" |ഫോട്ടോ
|-
|മുതൽ
|വരെ
|-
|1
|കെ സൈദ് അബ്ദുസ്സലാം
(HM in charge)
|29/08/1974
|30/04/1976
|
|-
|2
|മേരി ജോർജ്
|25/06/1976
|26/05/1978
|
|-
|3
|ഭാസ്കരൻ എഴുത്തച്ഛൻ
|12/06/1978
|31/03/1979
|
|-
|4
|രാധാമണി കെ
|30/04/1979
|11/10/1984
|
|-
|5
|എസ് സരസ്വതിയമ്മ
|12/10/1984
|03/06/1987
|
|-
|6
|അബ്ദുറഹ്മാൻ കുട്ടി  കെ
|03/09/1987
|31/05/1989
|
|-
|7
|കെ ജെ സെലസ്റ്റിന
|01/06/1989
|05/04/1990
|
|-
|8
|ഗിൽഡ ജോർജ്ജ്
|04/06/1990
|31/12/1991
|
|-
|9
|ഇ സൈനുൽ ആബിദീൻ
|01/01/1992
|31/03/1992
|
|-
|10
|നാണു
|01/06/1992
|31/03/1992
|
|-
|11
|വി. എൻ തങ്കമണി
|25/04/1993
|28/05/1994
|
|-
|12
|കെ  ശാരദ
|22/06/1994
|08/08/1994
|
|-
|13
|കെ മുഹമ്മദലി
|01/09/1994
|12/05/1994
|
|-
|14
|എം പി മേരിയമ്മ
|07/06/1995
|20/05/1996
|
|-
|15
|സി. വി ഗോപാലൻ
|01/06/1996
|04/06/1997
|
|-
|16
|പി. പി സുകുമാരൻ
|10/07/1996
|04/07/1997
|
|-
|17
|പി. കെ. ശാന്തകുമാരി
|18/06/1997
|16/05/1998
|
|-
|18
|കെ. സി. വാസുദേവൻ നമ്പൂതിരി
|03/07/1998
|31/03/1999
|
|-
|19
|കെ. മമ്മുട്ടി
|21/05/1999
|08/05/2000
|
|-
|20
|ജയഭാരതി
|08/05/2000
|18/12/2000
|
|-
|21
|മേരിയമ്മ ജെയിംസ്
|01/01/2001
|31/032002
|
|-
|22
|മാധവിക്കുട്ടി.കെ
|01/06/2002
|31/03/2005
|
|-
|23
|സയ്യിദ് അബ്ദുറഹീം
|28/05/2005
|31/03/2006
|
|-
|24
|എലീസ്യ യു. ജെ
|03/06/2006
|31/03/2008
|
|-
|25
|സുബൈദ ചെങ്ങരോത്ത് 
|02/06/2008
|18/05/2010
|
|-
|26
|പി. ജെ ജോൺ
|01/06/2010
|31/03/2016
|
|-
|27
|മായാലക്ഷ്‌മി കെ. എസ്
|01/07/2016
|31/03/2017
|
|-
|28
|മുഹമ്മദ് ബഷീർ
|01/06/2017
|02/06/2018
|
|-
|29
|ഇമ്പിച്ചി മോതി.യു
|02/07/2018
|31/05/2019
|
|-
|30
|അനിത. സി. എ
|01/06/2019
|05/07/2020
|
|-
|31
|ജ്യോതി. ഇ എം
|18/10/2019
|01/06/2020
|
|-
|32
|അജിത. ബി
|01/06/2020
|31/05/2022
|
|-
|33
|സോമൻ കെ
|10/06/2022
|31/05/2023
|
|-
|34
|ബീന വല്ലയിൽ
|02/06/2023
|തുടരുന്നു...
|
|}
|}
|}
<!---->
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="non>
[[പ്രമാണം:Ghsskavanur.jpeg|thumb|school location print screen from google map]]
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്