"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 118 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#f5d5ba); font-size:95%; text-align:justify; width:95%; color:black;"> | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്= 19062 | |||
|അധ്യയനവർഷം= 2024-27 | |||
|യൂണിറ്റ് നമ്പർ= LK/2018/19062 | |||
|വിദ്യാഭ്യാസ ജില്ല= തിരൂർ | |||
|റവന്യൂ ജില്ല= മലപ്പുറം | |||
|ഉപജില്ല= തിരൂർ | |||
|കൈറ്റ് മാസ്റ്റർ= മനു മോഹനൻ.സി | |||
|കൈറ്റ് മിസ്ട്രസ്സ്= ബിന്ദു പി.ബി | |||
|ചിത്രം= | |||
}} | |||
[[പ്രമാണം:Ghspkite'25-19062.jpg|100px]] | |||
<font size=5>'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]''' | |||
</font size> | |||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. | ലിറ്റിൽ കൈറ്റ്സ് (Little KITES) എന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു ഐ.ടി ക്ലബ്ബാണ്. ഇത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രൂപീകരിച്ചിട്ടുള്ളതാണ്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ്ബുകൾ ആരംഭിച്ചത്. | ||
[[പ്രമാണം: | |||
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ.സി.ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം. | |||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഒരു അഭിരുചി പരീക്ഷയിലൂടെയാണ്. ഈ ക്ലബ്ബിൽ അംഗങ്ങളാകുന്ന വിദ്യാർത്ഥികൾക്ക് വിവിധ ഐടി വിഷയങ്ങളിൽ പരിശീലനം ലഭിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്യും. | |||
[[പ്രമാണം:Ghspkite'25-19062.jpg|80px]] | |||
== '''കൈറ്റ് മെന്റേഴ്സ് '''== | |||
{| class="wikitable sortable" | |||
|'''ക്രമ നമ്പർ''' | |||
|'''സ്ഥാനം''' | |||
!'''പേര്''' | |||
|'''ചിത്രം''' | |||
|- | |||
|'''1''' | |||
|'''കെെറ്റ് മെന്റർ ''' | |||
|'''മനു മോഹനൻ സി ''' | |||
|[[പ്രമാണം:Mnughsplkment.jpg|100px]] | |||
|- | |||
|'''2''' | |||
|'''കെെറ്റ് മെന്റർ ''' | |||
|'''ബിന്ദു പി.ബി''' | |||
|[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]] | |||
|- | |||
|'''2''' | |||
|'''കെെറ്റ് മെന്റർ ''' | |||
|'''ജസീന.സി ''' | |||
|[[പ്രമാണം:Jaseeghsp'26purathur.jpg|100px]] | |||
|- | |||
|'''2''' | |||
|'''കെെറ്റ് മെന്റർ ''' | |||
|'''ഷീജ എം. എസ് ''' | |||
|[[പ്രമാണം:Sheejaghsp.jpg|100px]] | |||
|} | |||
== '''തിരൂർ ഉപജില്ലാ തലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അവാർഡ് 2026''' == | |||
{| class="wikitable sortable" | |||
|''' ജി.എച്ച്.എസ്.എസ് പുറത്തൂർ സ്കൂളിന് അഭിമാന നിമിഷം. | |||
ലിറ്റിൽ കൈറ്റ്സ് അവാർഡ്സ് 2026-ൽ | |||
മലപ്പുറം ജില്ല, തിരൂർ ഉപജില്ലാ തലത്തിൽ | |||
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (Best Little KITEs Unit) വിഭാഗത്തിൽ | |||
🏆 ഒന്നാം സ്ഥാനം | |||
ജി.എച്ച്.എസ്.എസ് പുറത്തൂർ കരസ്ഥമാക്കി. | |||
ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ അധ്വാനിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും, മെന്റർമാർക്കും, അധ്യാപകർക്കും, സ്കൂൾ മാനേജ്മെന്റിനും, രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. | |||
ടീം ജി.എച്ച്.എസ്.എസ് പുറത്തൂർ.''' | |||
|'''[[പ്രമാണം:19062_bestlk26tirSubDis.png|300px]]''' | |||
|- | |||
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല''' == | |||
{| class="wikitable sortable" | |||
|+ | |||
| colspan="6"|[[പ്രമാണം:Ghspkite'25-19062.jpg|80px]] | |||
<font size=5>''' കൈറ്റ് മെന്റേഴ്സ് ശില്പശാലയിൽ പങ്കെടുത്തവർക്ക് CEO യുടെ കത്ത്''' | |||
</font size> | |||
{| class="wikitable mw-collapsible" | |||
|- | |||
|മനു മോഹനൻ.സി | |||
|ബിന്ദു പി.ബി | |||
|- | |||
| | |||
[[പ്രമാണം:Mnulkadvsghsp.jpg|200px|thumb|]] | |||
|[[പ്രമാണം:Bindughsolkadvs.jpg|200px|thumb|]] | |||
|- | |||
പൊതുവിദ്യാഭ്യാസ വകുപ്പും കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനും ചേർന്ന് ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരായ അധ്യാപകർക്കുള്ള ഏകദിന ശില്പശാല 2025 ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ സംഘടിപ്പിച്ചു. | |||
ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടക്കലിൽ വച്ചായിരുന്നു പരിപാടി, പരിപാടിയിൽ കൈറ്റ് മാസ്റ്റർ മനു മോഹനൻ സിയും കൈറ്റ് മിസ്റ്റ്ട്രസ് ബിന്ദു പി. ബി യും പങ്കെടുത്തു. | |||
== == | |||
[[പ്രമാണം:Ghspkite'25-19062.jpg|80px]] | |||
<font size=5>'''[[{{PAGENAME}}/ലക്ഷ്യങ്ങൾ|ലക്ഷ്യങ്ങൾ]]''' | |||
</font size> | |||
*<p style="text-align:justify">വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.<p/> | |||
*<p style="text-align:justify">വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.<p/> | |||
*<p style="text-align:justify">വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.<p/> | |||
== '''കൂടുതൽ വിവരങ്ങൾ'''== | |||
2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ആദ്യമായി ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ശ്രീ.വിനുകുമാർ.പി.വി , ബിന്ദു.പി.ബി എന്നീ അദ്ധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതല. 11-08-2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.15/12/2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ശ്രീ.വിനുകുമാർ.പി.വി , ബിന്ദു.പി.ബി എന്നീ അദ്ധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതല. 11-08-2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.15/12/2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. | ||
2018 -19 അധ്യയന വർഷത്തെ സബ്ജില്ലാ ഐ ടി മേളയിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് .ജില്ലാ ശാസ്ത്രമേളയിൽ ഐ ടി ഓവർ ഓൾ സെക്കൻഡ്. | 2018 -19 അധ്യയന വർഷത്തെ സബ്ജില്ലാ ഐ ടി മേളയിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് .ജില്ലാ ശാസ്ത്രമേളയിൽ ഐ ടി ഓവർ ഓൾ സെക്കൻഡ്. | ||
സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപിന് എ ഗ്രേഡ് ലഭിച്ചു. | സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപിന് എ ഗ്രേഡ് ലഭിച്ചു. | ||
[[പ്രമാണം:Smart class room-20181031-WA0034.jpg|ലഘുചിത്രം|വലത്ത്|smart class room]] | |||
[[പ്രമാണം:Adithya-20181120-WA0013.jpg|ലഘുചിത്രം|ഇടത്ത്|adithya|ആദിത്യ ദിലീപ്, വെബ് പേജ് ഡിസൈനിംഗിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്]] | [[പ്രമാണം:Adithya-20181120-WA0013.jpg|ലഘുചിത്രം|ഇടത്ത്|adithya|ആദിത്യ ദിലീപ്, വെബ് പേജ് ഡിസൈനിംഗിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്]] | ||
മലയാളം ടൈപ്പിംഗ് ,വെബ് പേജ് ഡിസൈനിങ് ,ഗ്രാഫിക്സ് ,ഡിജിറ്റൽ painting ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു. | മലയാളം ടൈപ്പിംഗ് ,വെബ് പേജ് ഡിസൈനിങ് ,ഗ്രാഫിക്സ് ,ഡിജിറ്റൽ painting ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു. | ||
== '''ഡിജിറ്റൽ പൂക്കളം''' 2019== | |||
'''ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചിത്രീകരിച്ച പൂക്കളങ്ങൾ 2019''' | |||
<gallery> | |||
പ്രമാണം:19062-mlp-dp-2019-1.png | |||
പ്രമാണം:19062-mlp-dp-2019-2.png | |||
പ്രമാണം:19062-mlp-dp-2019-3.png | |||
പ്രമാണം:19062-mlp-p-2019-1.png | |||
പ്രമാണം:19062-mlp-p-2019-2.png | |||
പ്രമാണം:19062-mlp-p-2019-3.png | |||
</gallery> | |||
== '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വിദഗ്ധ ക്ലാസ്സ് ''' == | |||
ഒമ്പതാം ക്ലാസിലെ ഇലക്ട്രോണിക്സ് എന്ന പാഠത്തിന്റെ എക്സ്പേർട്ട് ക്ലാസ്സ് എടുത്തത് ഒറ്റപ്പാലം എൻഎസ്എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ജോലിചെയ്യുന്ന ജി രാമകൃഷ്ണൻ അവർകളാണ്, വളരെ വിശദമായി റസിസ്റ്റന്റ് പവർ കണ്ടെത്തുന്നതിനെപ്പറ്റി,എങ്ങനെ കണക്ഷൻ ചെയ്യാം, അർഡിനോ കിറ്റ് -ന്റെ വിവിധ ഭാഗങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ക്ലാസ് വളരെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു, കുട്ടികൾക്ക് ക്ലാസ് വളരെയേറെ ഉപകാരപ്രദം ആയിരുന്നു | |||
[[പ്രമാണം:GhspExpertclSs'25.jpg|400px]] | |||
[[പ്രമാണം:GhspexpEkectro'25.jpg|220px]] | |||
== '''സ്കൂൾ പത്രം''' == | |||
{| class="wikitable sortable" | |||
|+ | |||
| colspan="6"|[[പ്രമാണം:Ghspkite'25-19062.jpg|80px]] | |||
<font size=5>''' സ്കൂൾ പത്രം''' | |||
</font size> | |||
{| class="wikitable mw-collapsible" | |||
|- | |||
|06/07/2025:മലയാളം | |||
|07/07/2025:ഇംഗ്ലീഷ് | |||
|- | |||
|[[പ്രമാണം:2Newslk19062.jpg|350px|thumb|]] | |||
|[[പ്രമാണം:1Newslkghsp19062.jpg|350px|thumb|]] | |||
|- | |||
- | |||
== ''' ''ഡ്യുവൽ റോബോട്ടിക് എക്സ്പോ'' '''== | |||
{| class="wikitable sortable" | |||
|'''Powered by: DDZ AI | |||
തീയതി: 27 ഫെബ്രുവരി 2026 (വെള്ളി) | |||
സാങ്കേതിക വിദ്യയുടെ ഭാവിയെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടിയായ ഡ്യുവൽ റോബോട്ടിക് എക്സ്പോ GHSS പുറത്തൂരിൽ സംഘടിപ്പിക്കുന്നു. Little KITEs വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന ഈ എക്സ്പോയിൽ ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയും ഭാവിയിലെ ഉപകരണങ്ങളും പ്രദർശിപ്പിക്കും. | |||
പരിപാടിയിൽ DDZ AI ROBO എന്ന റോബോട്ടിന്റെ അവതരണവും പ്രവർത്തനങ്ങളുടെയും ഡെമോയും ഉണ്ടാകും. റോബോട്ടിന്റെ പ്രവർത്തന രീതിയും അതിന്റെ വിവിധ ഭാഗങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും. | |||
'''പരിപാടിയിലെ പ്രധാന ഭാഗങ്ങൾ:''' | |||
• റോബോട്ടിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തൽ | |||
• ഭാവിയിലെ സാങ്കേതിക ഉപകരണങ്ങളുടെ പ്രദർശനം | |||
• വിദ്യാർത്ഥികൾക്കായി രസകരമായ ടാസ്കുകൾ | |||
• പരീക്ഷണാത്മക പ്രവർത്തനങ്ങൾ | |||
• മറ്റു നിരവധി അറിവും വിനോദവും നൽകുന്ന പരിപാടികൾ | |||
' | ഈ എക്സ്പോ വിദ്യാർത്ഥികളിൽ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതിക വിദ്യ എന്നിവയിലേക്കുള്ള ആകർഷണം വർധിപ്പിക്കുകയും ഭാവി സാങ്കേതിക ലോകത്തെ കുറിച്ച് കൂടുതൽ അറിവ് നേടാനും സഹായിക്കും. | ||
[[പ്രമാണം:19062 | റോബോയുടെ പേര്: DDZ AI ROBO | ||
കൺട്രോളർ: Vignesh K (ISO)''' | |||
|'''[[പ്രമാണം:19062 schoolexpoAi.jpg|280px]]''' | |||
|- | |||