"ജി.എച്ച്. എസ്.എസ്.ചീമേനി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12055cheemeni (സംവാദം | സംഭാവനകൾ)
No edit summary
12055cheemeni (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 195: വരി 195:
==യൂണിഫോം വിതരണം ==
==യൂണിഫോം വിതരണം ==
[[പ്രമാണം:12055-kgd-lkunfm.jpg|ലഘുചിത്രം]]
[[പ്രമാണം:12055-kgd-lkunfm.jpg|ലഘുചിത്രം]]
2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള യൂണിഫോം ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ കുട്ടികൾക്ക് നൽകി ഉദ്‌ഘാടനം ചെയ്തു  
2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള യൂണിഫോം ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ കുട്ടികൾക്ക് നൽകി ഉദ്‌ഘാടനം ചെയ്തു.






== 2024-2027 ബാച്ച് സ്കൂൾതല ക്യാമ്പ് phase 2 ==
 
2024-27 ബാച്ച് സ്കൂൾതല ക്യാമ്പ് 30/10/2025 വ്യാഴാഴ്ച IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു .ക്യാമ്പിൽ ക്ലാസ് നയിച്ചത്  KMVHSS കൊടക്കാടിലെ കൈറ്റ് മെന്റർ ജ്യോതി ലക്ഷ്മി ടി എ ആണ് .രണ്ട് സെഷനിലായി  നടന്ന ക്ലാസ്സിൽ Scratch  ഗെയിം നിർമ്മാണം ,അനിമേഷൻ വീഡിയോ എഡിറ്റിങ് ഇവയിൽ കൂടുതൽ പരിശീലനം നല്കാൻ കഴിഞ്ഞു .
 
==സർവ്വം AI മയം ==
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സർവ്വം AI മയം ,രക്ഷാകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു .02/03/2026 തിങ്കളാഴ്ച 2 മണിക്ക് സ്കൂൾ IT ലാബിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ ഉദ്‌ഘാടനം ചെയ്തു .പരിശീലന പരിപാടിയിൽ ക്ലാസ് കൈകാര്യം ചെയ്തത് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് അംഗങ്ങളായ ദേവ്ന ഗണേഷ് ,സാന്ദ്ര കെ വി ,ആവണി സുജിത്ത് എന്നിവരാണ് .പതിമൂന്നോളം രക്ഷിതാക്കൾ പരിശീലനത്തിൽ പങ്കെടുത്തു .ക്ലാസ്സിനെ കുറിച്ച് രക്ഷിതാക്കൾ മികച്ച അഭിപ്രായ പ്രകടനവും നടത്തി .
ഇതിന്റെ ഭാഗമായി റോബോട്ടിക് ഫെസ്റ്റും നടത്തി .
<gallery>
<gallery>
12055-kgd-scl camp.jpg
12055 KGD--LK-AIT 1.jpg
12055-kgd-sclcamp 1.jpg
12055-KGD--LK-AIT .jpg
12055-KGD-LK-AI T4.jpg
12055-KGD -LK AIT 2.jpg
 
 
</gallery>
</gallery>