"ജി.എച്ച്. എസ്.എസ്.ചീമേനി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12055cheemeni (സംവാദം | സംഭാവനകൾ)
12055cheemeni (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 178: വരി 178:
==സോഫ്റ്റ്‌വെയർ സ്വാതത്ര്യദിനം ==
==സോഫ്റ്റ്‌വെയർ സ്വാതത്ര്യദിനം ==
  സെപ്റ്റംബർ 20 സ്വതത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ചു സെപ്റ്റംബർ 22 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസ്സംബ്ലി ചേർന്നു . അസ്സംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വാതത്ര്യദിന പ്രതിജ്ഞ യൂണിറ്റ് ലീഡർ ദേവനാഗണേഷ് മറ്റു കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു . ഉച്ചക്ക് 2.30 നു അറിവിന്റെ സ്വാതന്ത്ര്യം  എന്നതിനെ കുറിച്ച് ഓൺലൈൻ സെമിനാറും ഉണ്ടായി .

<gallery>
12055-kgd-freesft 1.jpg
12055-kgd-freesoft 2.jpg
12055-kgd-lkassemb.jpg
12055-kgd-freesoft3.jpg
12055-kgd-freesoft4.jpg
</gallery>
==റോബോട്ടിക് ഫെസ്റ്റ് ==
[[പ്രമാണം:12055-kgd-robof.jpeg.jpg|ലഘുചിത്രം]]
ഫ്രീ സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു .പത്താം ക്ലാസ്സിലെ മാറിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി റോബോട്ടിക് എന്ന പാഠത്തിലെ പ്രവർത്തനങ്ങൾ LK കുട്ടികൾ ക്ലാസ്സെടുത്തു നൽകി
==യൂണിഫോം വിതരണം ==
[[പ്രമാണം:12055-kgd-lkunfm.jpg|ലഘുചിത്രം]]
2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള യൂണിഫോം ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ കുട്ടികൾക്ക് നൽകി ഉദ്‌ഘാടനം ചെയ്തു.
==സർവ്വം AI മയം ==
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സർവ്വം AI മയം ,രക്ഷാകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു .02/03/2026 തിങ്കളാഴ്ച 2 മണിക്ക് സ്കൂൾ IT ലാബിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ  ഉദ്‌ഘാടനം ചെയ്തു .പരിശീലന പരിപാടിയിൽ ക്ലാസ് കൈകാര്യം ചെയ്തത് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് അംഗങ്ങളായ ദേവ്ന ഗണേഷ് ,സാന്ദ്ര കെ വി ,ആവണി സുജിത്ത് എന്നിവരാണ് .പതിമൂന്നോളം രക്ഷിതാക്കൾ പരിശീലനത്തിൽ പങ്കെടുത്തു .ക്ലാസ്സിനെ കുറിച്ച് രക്ഷിതാക്കൾ മികച്ച അഭിപ്രായ പ്രകടനവും നടത്തി .
ഇതിന്റെ ഭാഗമായി റോബോട്ടിക് ഫെസ്റ്റും നടത്തി .
<gallery>
12055 KGD--LK-AIT 1.jpg
12055-KGD--LK-AIT .jpg
12055-KGD-LK-AI T4.jpg
12055-KGD -LK AIT 2.jpg
</gallery>