"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 32: | വരി 32: | ||
ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജൂൺ 31 ന് ക്ലാസ്സ് മുറികളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്തുകയുണ്ടായി. പ്രസ്തുത ദിനം വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജൂൺ 31 ന് ക്ലാസ്സ് മുറികളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്തുകയുണ്ടായി. പ്രസ്തുത ദിനം വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | ||
==ലഹരി വിരുദ്ധ പാർലമെന്റ് 30/6/2024== | |||
വിദ്യാലയത്തിന്റെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 30 ന് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഇരു ഗ്രൂപ്പുകളായി തിരിച്ചതിനു ശേഷം പാർലമെന്റിൽ പ്രതിപക്ഷ - ഭരണപക്ഷ പാർട്ടിയായി രൂപപ്പെടുത്തിയ ശേഷം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ചർച്ച ചെയ്യുകയുണ്ടായി. തുടർന്ന് ലഹരി വിരുദ്ധത്തിനായി ബില്ല് സമർപ്പണവും വോട്ടെടുപ്പും നടന്നു. ലഹരിക്കെതിരെ ഇന്നത്തെ വിദ്യാർത്ഥികൾ എങ്ങനെ പ്രതികരിക്കണം എന്നീ വിഷയത്തെ ആസ്പദമാക്കി നിരവധി അഭിപ്രായങ്ങളും നിർദേശങ്ങളും വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് രൂപപ്പെടുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പാർലമെന്റിൽ വിദ്യാർത്ഥികൾ തങ്ങളുടെ അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു. | |||
==ഷോർട്ട് ഫിലിം 2024-2025== | |||
ജോമോന്റെ അതിജീവനം എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയും അവ എല്ലാ കാസ്സുകളിലെ പ്രോജകടർ സങ്കേതം ഉപയോഗിച്ച് പ്രദർശനം നടത്തുകയും ചെയ്തു. ആധുനിക നൂറ്റാണ്ടിൽ വിദ്യാർത്ഥികളെ വലയം ചെയ്യുന്ന സൗഹൃദങ്ങൾ പോലും കുട്ടികളെ തെറ്റിലേക്കും തിന്മയിലേക്കും നയിക്കുന്നു വെന്നും തെറ്റും ശരിയും തിരിച്ചറിഞ്ഞ് നന്മയെ ചേർത്തു നിർത്തുവാൻ വിദ്യാർത്ഥികൾക്ക് കഴിയണം എന്ന ഒരു സന്ദേശമായിരുന്നു ഷോർട്ട് ഫിലിം പങ്കുവച്ചത്. | |||
== '''6/1/2025''' == | |||
D-Dad എന്ന പേരിൽ ലഹരിക്കെതിരെയുള്ള ഒരു ടീമിനെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ ഡിപാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ സജ്ജമാക്കി. 17 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. അന്നേ ദിവസം ലഹരിക്കെതിരെയും, മൊബൈൽ അഡിക്ഷനെ സംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. | |||
== '''11/1/2025 ഹോക്കി ടൂർണമെന്റ്''' == | |||
ജീവിതമാണ് ലഹരി, കഴിവുകളാണ് ലഹരി എന്നതിനെ ആസ്പദമാക്കി കുട്ടികളിൽ നിന്നും ശരീരത്തെയും മനസിനെയും കൊല്ലുന്ന ലഹരിയുടെ താത്പര്യത്തെ ഇല്ലാതാക്കുന്നതിന് സെന്റ് ഫിലോമിനാസ് സ്കൂളിൽ വച്ച് സംഘടിപ്പിച്ച | |||