"സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Xaviors HS}}
{{PHSchoolFrame/Header}}സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ ലോഗോ
 
[[പ്രമാണം:23032 logo.png|ലഘുചിത്രം|135x135ബിന്ദു]]
{{Infobox School
{{prettyurl|ST. XAVIER'S H S KARANCHIRA}}{{Schoolwiki award applicant}}{{Infobox School
| സ്ഥലപ്പേര്= കരാഞ്ചിറ  
|സ്ഥലപ്പേര്=കരാഞ്ചിറ
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= ത്രിശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 23032  
|സ്കൂൾ കോഡ്=23032
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64088544
| സ്കൂള്‍ വിലാസം= കരാഞ്ചിറ പി.ഒ, <br/>ത്രിശൂര്‍
|യുഡൈസ് കോഡ്=32070700505
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= sentseviershskaranchira@yahoo.com  
|സ്ഥാപിതവർഷം=1915
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=കരാഞ്ചിറ
| ഉപ ജില്ല= ഇരിങ്ങാലക്കുട  
|പോസ്റ്റോഫീസ്=കരാഞ്ചിറ
| ഭരണം വിഭാഗം= എയ്ഡഡ്  
|പിൻ കോഡ്=680702
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0480 2879599
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ ഇമെയിൽ=stxaviershskaranchira@yahoo.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=https://g.co/kgs/TJK2S9
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=ഇരിഞ്ഞാലക്കുട
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കാട്ടൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=4
| ആൺകുട്ടികളുടെ എണ്ണം= 100
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പെൺകുട്ടികളുടെ എണ്ണം= 102
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 202
|താലൂക്ക്=മുകുന്ദപുരം
| അദ്ധ്യാപകരുടെ എണ്ണം= 22
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
| പ്രിന്‍സിപ്പല്‍=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 23032.jpg ‎|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്=4|
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=249
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹീര ഫ്രാൻസിസ് ആലപ്പാട്ട്
|പി.ടി.. പ്രസിഡണ്ട്=സതീശൻ കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിംല മജീദ്
|സ്കൂൾ ചിത്രം= 23032 2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=23032 logo.png
}}
}}


 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


.
.
വരി 41: വരി 66:
== ചരിത്രം ==
== ചരിത്രം ==


കരയും ചിറയും ചേർന്ന് പ്രദേശമായ കരാഞ്ചിറ കരുവന്നൂർ പുഴയുടെ വാമ പാർശ്വത്തിൽ സ്ഥിതിചെയ്യുന്നു. എന്നാൽ ആദ്യകാലങ്ങളിൽ കരുവന്നൂർ പുഴയുടെ മറുകരയിലെ വാലിയും ഇന്നത്തെ കിഴുപ്പിള്ളിക്കരയുടെ പുഴയോട് ചേർന്ന പ്രദേശവും കരാ‍ഞ്ചിറയുടെ  ഭാഗമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് നാമമാത്രമായ സൗകര്യമേ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കരാഞ്ചിറയിൽ ഉണ്ടായിരുന്നുള്ളൂ . 1890 ൽ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന നിലയിൽ ശ്രീ കൃഷ്ണ പൊതുവാൾ മാസ്റ്ററുടെ നേതൃത്വത്തിൽ 30 കുട്ടികളുമായി തുടങ്ങിയതാണ് ഈ വിദ്യാലയം.  ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് ആദ്യകാലത്ത് ഇവിടെ നൽകിയിരുന്നത്.1915 മുതൽ ഈ പള്ളിക്കൂടം ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി.
ഇപ്പോഴുള്ള ഈ സ്കൂളിനു വേണ്ടി സ്ഥലം നൽകിയത് ആദരണീയരായ തോപ്പിൽ കൊച്ചു വറീത് ഭാര്യ മറിയാമ്മയും കുട്ടികളുടെ കായിക മികവിനുള്ള വിശാലമായ കളിസ്ഥലത്തിനുവേണ്ടി ഭൂമി നൽകിയത് ആലപ്പാട്ട് ഫ്രാൻസിസ് മക്കൾ കാക്കപ്പുനു അപ്രേമും ആലപ്പാട്ട് തോപ്പിൽ ആന്റണി ലോനപ്പനുമാണ് .


== ഭൗതികസൗകര്യങ്ങള്‍ ==
1931 ലാണ് ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു . സെന്റ്. സേവിയേഴ്സ് പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1964 ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1986 ആയപ്പോഴേക്കും യുപി വിഭാഗത്തിൽ 28 ക്ലാസും ഹൈസ്കൂൾ വിഭാഗത്തിൽ 15 ഡിവിഷനുകളും 64 അധ്യാപകരും രണ്ടായിരത്തിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം വളർന്നു.  തുടക്കം മുതൽ തന്നെ മികച്ച വിജയശതമാനം നേടുന്ന ഈ സ്കൂളിന് കാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള എറോളിംഗ് ട്രോഫിയും എസ്.എസ്.എൽ.സിക്ക് 100% വിജയം നേടിയതിനുള്ള ട്രോഫിയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ് .
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
===== നമ്മുടെ വിദ്യാലയത്തിൽ നിന്നും അറിവ് നേടി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് പരിചയപ്പെടാം. =====
ലോകപ്രശസ്ത വ്യവസായ ഗ്രൂപ്പിന്റെ തലവൻ പത്മശ്രീ എം . എ യൂസഫലി , മുൻ  തൃശ്ശൂർ രൂപതാ മെത്രാൻ റവ. ഡോ. ജോർജ് ആലപ്പാട്ട് ,  ഐക്യരാഷ്ട്രസംഘടനയുടെ ചീഫ് ടെക്നിക്കൽ അഡ്വൈസർ ആയിരുന്ന ആന്റണി കൊമ്പൻ,  മുൻട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ. പി . കെ വേലായുധൻ, എംപി ശ്രീ. സി . കെ ചക്രപാണി , ഡെപ്യൂട്ടി കളക്ടർ ആയി വിരമിച്ച ശ്രീമതി ഗിരിജ,  സെന്റ്. തോമസ് കോളേജ് പ്രിൻസിപ്പൽ ശ്രീ.  മാത്യു ഡി തെക്കേക്കര , ഡി .ഇ. ഒ ആയി വിരമിച്ച ശ്രീ . മാത്യു ആലപ്പാട്ട് എന്നിവർ  ഈ സ്കൂളിന്റെ അഭിമാന ഭാജനങ്ങളായി ഇന്നും സമൂഹത്തിൽ തിളങ്ങുന്നു .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങൾ ==
കാട്ടൂർ ഗ്രാമപ‍ഞ്ചായത്തിലെ ഉത്തരഭാഗത്ത് സ്ഥിതിചെയ്യുന്നു.  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
! മേഖല
!ചിത്രം
|-
|1
|എം.എ. യൂസഫലി
|മാനേജിംഗ് ഡയറക്ടർ, എംകേ ഗ്രൂപ്പ്,ലുലു ഹൈപ്പർമാർക്കറ്റ്]
|[[പ്രമാണം:23032 yusafali .png|പകരം=|ലഘുചിത്രം|എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് '''എം.എ. യൂസഫലി''' (ജനനം-15 നവംബർ  1955). തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്.]]
|-
|}
*
*
*
*
വരി 70: വരി 117:


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.396741399085409|lon= 76.15616405043082 |zoom=18|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.396882" lon="76.155928" zoom="17" width="375" height="375">
<googlemap version="0.9" lat="10.396882" lon="76.155928" zoom="17" width="375" height="375">
വരി 83: വരി 131:
*  20 കി.മി.  അകലം
*  20 കി.മി.  അകലം
|}
|}
<!--visbot  verified-chils->-->