"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
|- | |- | ||
|} | |} | ||
2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ആഘോഷപരിപാടികളോടെ നമ്മുടെ സ്കൂൾ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ പ്രതിഫലനം പ്രവേശനോത്സവത്തിലും വ്യക്തമായി അനുഭവപ്പെട്ടു. | 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ആഘോഷപരിപാടികളോടെ നമ്മുടെ സ്കൂൾ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ പ്രതിഫലനം പ്രവേശനോത്സവത്തിലും വ്യക്തമായി അനുഭവപ്പെട്ടു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.എൽ. കവിത നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സുമതി, ശ്രീദേവി രഘുനാഥ്, ഷീജ എന്നിവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ദീപ എ സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, എം.പി.ടി.എ പ്രസിഡണ്ട് രശ്മി, എസ്.എം.സി ചെയർമാൻ കെ.പി. രഞ്ജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സുനിത എസ് നന്ദി അറിയിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ, വർണ്ണക്കണ്ണട എന്നിവ സമ്മാനമായി നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി. ഈ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തേക്കുള്ള ശുഭാരംഭമായിരുന്നു, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുള്ള പ്രതീക്ഷകൾ ഉണർത്തുകയും സ്കൂളിന്റെ സമൂഹബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്തു. | ||
ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.എൽ. കവിത നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സുമതി, ശ്രീദേവി രഘുനാഥ്, ഷീജ എന്നിവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ദീപ എ സ്വാഗതം ആശംസിച്ചു. | |||
പി.ടി.എ. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, എം.പി.ടി.എ പ്രസിഡണ്ട് രശ്മി, എസ്.എം.സി ചെയർമാൻ കെ.പി. രഞ്ജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സുനിത എസ് നന്ദി അറിയിച്ചു. | |||
നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ, വർണ്ണക്കണ്ണട എന്നിവ സമ്മാനമായി നൽകി. | |||
രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി. ഈ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തേക്കുള്ള ശുഭാരംഭമായിരുന്നു, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുള്ള പ്രതീക്ഷകൾ ഉണർത്തുകയും സ്കൂളിന്റെ സമൂഹബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്തു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=-O2nc12VUjQ '''പ്രവേശനോത്സവം 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=-O2nc12VUjQ '''പ്രവേശനോത്സവം 2025'''] | ||
| വരി 278: | വരി 274: | ||
|} | |} | ||
പാലക്കാടിൻ്റെ സ്വന്തം കലാരൂപമായ കണ്യാർകളിയെക്കുറിച്ചറിയാൻ ചിറ്റൂരിലെ പ്രശസ്തനായ മലമ കലാകാരൻ സന്തോഷ് തരകത്തിനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു. നാലു പതിറ്റാണ്ടുകളായി മലമകളിയിൽ സ്ത്രീവേഷം അവതരിപ്പിക്കുന്ന സന്തോഷ് തൻ്റെ ചിത്രങ്ങളും വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ചിറ്റൂരിലെ കൊങ്ങൻപട കഴിഞ്ഞ് മൂന്നാം നാൾ നടക്കുന്ന മലമയിലെ പ്രത്യേകതകളെ ക്കുറിച്ച് അദ്ദേഹം ലളിതമായി കുട്ടികൾക്ക് വിശദീകരിച്ചു. പ്രാദേശികമായ ഒട്ടേറെ അറിവുകൾ നേടാൻ ആശാനോടൊപ്പം എന്ന പരിപാടി അവസരമൊരുക്കി. | പാലക്കാടിൻ്റെ സ്വന്തം കലാരൂപമായ കണ്യാർകളിയെക്കുറിച്ചറിയാൻ ചിറ്റൂരിലെ പ്രശസ്തനായ മലമ കലാകാരൻ സന്തോഷ് തരകത്തിനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു. നാലു പതിറ്റാണ്ടുകളായി മലമകളിയിൽ സ്ത്രീവേഷം അവതരിപ്പിക്കുന്ന സന്തോഷ് തൻ്റെ ചിത്രങ്ങളും വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ചിറ്റൂരിലെ കൊങ്ങൻപട കഴിഞ്ഞ് മൂന്നാം നാൾ നടക്കുന്ന മലമയിലെ പ്രത്യേകതകളെ ക്കുറിച്ച് അദ്ദേഹം ലളിതമായി കുട്ടികൾക്ക് വിശദീകരിച്ചു. പ്രാദേശികമായ ഒട്ടേറെ അറിവുകൾ നേടാൻ ആശാനോടൊപ്പം എന്ന പരിപാടി അവസരമൊരുക്കി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/shorts/klAIPTpFn5s '''ആശാനോടൊപ്പം'''] | |||
===ക്രിസ്തുമസ്=== | ===ക്രിസ്തുമസ്=== | ||
| വരി 291: | വരി 288: | ||
== ജനവരി== | == ജനവരി== | ||
===പൊങ്കൽ=== | ===പൊങ്കൽ=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-pongal26.jpg|200px]]|| | |||
[[പ്രമാണം:21302-1pongal26.jpg|200px]] | |||
|- | |||
|} | |||
തമിഴ് കൊയ്ത്തു ത്സവമായ പൊങ്കൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ സ്റ്റേജിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മനോഹരമായി കോലമിട്ടു. കുട്ടികൾക്ക് വേണ്ടി പൊങ്കൽ തയ്യാറാക്കി. കുട്ടികൾ ആവേശത്തോടെ "പൊങ്കലോ പൊങ്കൽ" എന്ന് ആർത്തു വിളിച്ചു. തുടർന്ന് രസകരമായ ലഘു കളികളിൽ ഏർപ്പെട്ടു. പിന്നീട് കുട്ടികളെല്ലാവരും ഒരുമിച്ചിരുന്ന് പൊങ്കൽ കഴിച്ചു. | തമിഴ് കൊയ്ത്തു ത്സവമായ പൊങ്കൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ സ്റ്റേജിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മനോഹരമായി കോലമിട്ടു. കുട്ടികൾക്ക് വേണ്ടി പൊങ്കൽ തയ്യാറാക്കി. കുട്ടികൾ ആവേശത്തോടെ "പൊങ്കലോ പൊങ്കൽ" എന്ന് ആർത്തു വിളിച്ചു. തുടർന്ന് രസകരമായ ലഘു കളികളിൽ ഏർപ്പെട്ടു. പിന്നീട് കുട്ടികളെല്ലാവരും ഒരുമിച്ചിരുന്ന് പൊങ്കൽ കഴിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_Mnefgfq6b8 '''പൊങ്കൽ - 2026'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_Mnefgfq6b8 '''പൊങ്കൽ - 2026'''] | ||
| വരി 301: | വരി 304: | ||
|- | |- | ||
|} | |} | ||
2025-26 അധ്യയന വർഷത്തെ പഠനയാത്ര 23/01/2026 വെള്ളിയാഴ്ച എറണാകുളത്തേക്കായിരുന്നു. രാവിലെ 5 മണിക്ക് പുറപ്പെട്ട യാത്രയിൽ 56 കുട്ടികളും ഏഴ് അധ്യാപകരും 6 പി ടി എ പ്രതിനിധികളും ഉണ്ടായിരുന്നു.ആദ്യം നെടുമ്പാശ്ശേരി എയർപോർട്ടിലാണ് എത്തിയത്. വിമാനങ്ങൾ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ കാഴ്ചകൾ കുട്ടികളിൽ ഏറെ ആവേശം നിറച്ചു. എയർഹോസ്റ്റസ്, ക്യാബിൻ ക്രൂ, സെക്യൂരിറ്റി ജീവനക്കാർ, വിദേശയാത്രികർ തുടങ്ങി പലതരം തൊഴിൽ മേഖലകൾ കുട്ടികൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. അവിടെനിന്നും മട്ടാഞ്ചേരി ജൂത പള്ളിയിലെത്തി. ജൂത ത്തെരുവിൽ വിൽപ്പനക്കായി പ്രദർശിപ്പിച്ചിരിക്കുന്ന മധ്യകാല കേരളത്തിന്റെ ശേഷിപ്പുകളായ ആന്റിക് ശേഖരങ്ങളും അത്തറുകളും കരകൗശല വസ്തുക്കളും കുട്ടികളിൽ കൗതുകമുണർത്തി. സിനഗോഗിന്റെ ചരിത്രത്തെക്കുറിച്ച് ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. പിന്നീട് വാട്ടർ മെട്രോയിൽ കയറി. ബോട്ടുകളും, കോസ്റ്റ് ഗാർഡിന്റെ കൂറ്റൻ കപ്പലുകളും, തീരത്തായുള്ള ഫ്ലാറ്റ് സമുച്ചയങ്ങളും കണ്ടു. ബോട്ടിനകത്ത് കുട്ടികളുടെ റീൽസ് ചിത്രീകരണവും നടന്നു. തുടർന്നുള്ള യാത്ര മെട്രോ ട്രെയിനിൽ ആയിരുന്നു. ലുലു മാളിൽ എത്തി, ഉച്ച ഭക്ഷണത്തിനുശേഷം അവിടെയുള്ള റൈഡുകളിൽ കുട്ടികൾ കളിച്ചു രസിച്ചു. അവിടെനിന്നും ലഭിച്ച സ്നേഹോപഹാരങ്ങളായ ജ്യൂസ്,കേക്ക്, പെൻസിൽ, സ്കെയിൽ തുടങ്ങിയവയുമായി തിരിച്ചുള്ള യാത്ര തുടങ്ങി. രാത്രി 11:30 ന് തിരികെ സ്കൂളിൽ എത്തി. രക്ഷിതാക്കളോടൊപ്പം കുട്ടികൾ പോകുമ്പോൾ മറക്കാനാവാത്ത ഒരുപിടി നല്ല ഓർമ്മകൾ ഏവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നതിന് ഈ പഠന യാത്ര പര്യാപ്തമാണെന്ന് ഉറപ്പായിരുന്നു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9lqHfpE1Mg4 '''പഠനയാത്ര - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9lqHfpE1Mg4 '''പഠനയാത്ര - 2025'''] | ||
===റിപ്പബ്ലിക് ദിനം=== | |||
ഇന്ത്യയുടെ 77-ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8:45ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. 9 മണിക്ക് പ്രധാന അധ്യാപിക ദീപ എ ദേശീയ പതാക ഉയർത്തി. കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു.തുടർന്ന് പതാക വന്ദനഗാനം ആലപിച്ചു. പ്രധാന അധ്യാപിക | |||
ദീപ. എ, പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ.സി.എ എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. കുട്ടികൾ റിപ്പബ്ലിക് ദിന പ്രസംഗം, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു, തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു. | |||
===രക്തസാക്ഷി ദിനം=== | |||
ഗാന്ധിജിയുടെ ചരമവാർഷിക (ജനുവരി 30) ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ ഗാന്ധിജിയുടെ ജീവചരിത്രം, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിവിധ ദേശസ്നേഹികളെയും പരിചയപ്പെടുത്തി. തുടർന്ന് 11 മണിക്ക് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് കുട്ടികൾ രണ്ടു മിനിറ്റ് മൗനം ആചരിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രസന്റേഷൻ ഉണ്ടായിരുന്നു. | |||
===ശലഭോത്സവം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-annualday26.JPG|200px]]|| | |||
[[പ്രമാണം:21302-annual day26.JPG|200px]] | |||
|- | |||
|} | |||