"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സ്കൗട്ട്&ഗൈഡ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ‘സ്നേഹാദരം യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.==
[[പ്രമാണം:19112 scout & guide snehadaram 2.jpeg|ലഘുചിത്രം]]
26 ജനുവരി 2026
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച ‘സ്നേഹാദരം’ പരിപാടി എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ സ്കൗട്ട്  യൂണിറ്റ് പ്രഥമ സ്കൗട്ട് മാസ്റ്റർ , പ്രഥമ ഗൈഡ് ക്യാപ്റ്റൻ എന്നിവ എന്നിവർക്കുള്ള യാത്രയയപ്പും പുതുതായി ട്രെയിനിങ് പൂർത്തിയാക്കിയ അധ്യാപകർക്കുള്ള അധികാര പത്രവിതരണം, സംസ്ഥാന ജോട്ട ജോട്ടി സർട്ടിഫികറ്റ് വിതരണം തുടങ്ങിയ പരിപാടികൾ ആണ് സംഘടിപ്പിക്കപ്പെട്ടത്.തിരൂർ ജില്ല അസോസിയേഷൻ സെക്രട്ടറിയും സ്കൂളിലെ സ്കൗട്ട് മാസ്റ്റർ കൂടിയായ അമീൻ പി. ജെ ആമുഖ ഭാക്ഷണം നിർവ്വഹിച്ചു.  പരിപാടിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുറ്റിപ്പുറം ലോക്കൽ സെക്രട്ടറി അനൂപ് വി.ബി, അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംങ്ങ് കമ്മീഷണർ ഷാഹിന എന്നിവർ മുഖ്യ അഥിതികൾ ആയിരുന്നു..
സ്കൂൾ ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത്  സ്വാഗതവും പ്രിൻസിപ്പാൾ കെ കെ നജ്മുദ്ദീൻ അദ്യക്ഷതയും വഹിച്ചു.
പി.ടി.എ പ്രസിഡന്റ് സമീഹ് അലി, എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ എന്നിവർ ആശംസകൾ അറിയിച്ചു
<gallery>
പ്രമാണം:19112 scout & guide snehadaram .jpeg
പ്രമാണം:19112 scout & guide snehadaram 1.jpeg
</gallery>
== ലഹരിക്കെതിരെ ==
==== ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം ====
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു.പരിപാടികളുടെ ഉദ്ഘാടനം എക്സൈസ് ഓഫീസർ അഖിൽ പി.എം. നിർവഹിച്ചു.ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.സ്ക്കൂൾ സ്കൗട്ട് & ഗൈഡും ,ജൂനിയർ റെഡ്ക്രോസും ചേർന്ന് ലഹരിവിരുദ്ധ ഫ്ലാഷ് മോബും, സൂംബ ഡാൻസ്,ലിറ്റിൽകൈറ്റ്സിൻ്റെ നേത്രുത്വത്തിൽ ഡിജിറ്റൽ പോസ്റ്റർനിർമ്മാണ മത്സരം എന്നീ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അധ്യാപകരായ അമീൻ,നവാസ്,അൻഷാദ്,റോഷൻ,മുനീർ,തുളസി,ഷമ്മ ശാഫി,എഫ്സ എന്നിവർ പരിപാടികൾക്ക് നേത്രുത്വം നൽകി.
<gallery>
പ്രമാണം:19112messg&jrc.jpeg|FLASHMOB
പ്രമാണം:19112messg&jrc1.JPG|FLASHMOB
പ്രമാണം:19112messg.JPG
</gallery>
== യോഗാദിനം ==
== യോഗാദിനം ==
ജൂൺ 21 അന്താരാഷ്ട്ര  യോഗദിനത്തിൻ്റെഭാഗമായിഎം. ഇ. എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ഭാരത് സ്കൗട്ട്&ഗൈഡ്യൂണിറ്റ് യോഗപരിശീലനം സംഘടിപ്പിച്ചു.സ്ക്കൂളിൽവെച്ച് നടന്നപരിപാടിയുടെഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ  അഷ്റഫലി കാളിയത്ത്നിർവ്വഹിച്ചു.യോഗപരിശീലനത്തിന് സ്ക്കൂൾ ഹിന്ദി അധ്യാപകനായേ സുരേഷ് നേത്രുത്വം നൽകി.സ്കൗട്ടിംഗ്&ഗൈഡ് വിഷയത്തിൽ പൂർവ്വവിദ്യാർത്ഥിനി പി.ജെ ഹനീന ക്ലാസെടുത്തു.പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പസിൻ്റെ  ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടത്തി.തിരൂർ വിദ്യാഭ്യാസസകൗട്ട് സെക്രട്ടറിയും സ്ക്കൂൾസകൗട്ട്യൂണിറ്റ്അധ്യാപകനുമായ പി.ജെ അമീൻ ,ഗൈഡ് ടീച്ചറായ സഫ്നയും പരിപാടികൾക്ക് നോതുത്വംനൽകി.