"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 390: | വരി 390: | ||
[[പ്രമാണം:19852-600.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | [[പ്രമാണം:19852-600.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | ||
| വരി 417: | വരി 412: | ||
=== * 2026 നെ ലഹരിമുക്തമാക്കാൻ എളമ്പുലാശ്ശേരി സ്കൂൾ കുട്ടികളുടെ ബോധവൽക്കരണ നാടോടി നൃത്തം === | |||
ലഹരി എന്ന വിപത്തിനെതിരെ കലയുടെ കരുത്തുമായി എളമ്പുലാശ്ശേരി സ്കൂളിലെ കൊച്ചു മിടുക്കികൾ. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ,കൈറ്റ് മുഖേന സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം റിയാലിറ്റി ഷോ' സീസൺ 4-ന്റെ പ്രചരണാർത്ഥം നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ നാടോടി നൃത്തം നാട്ടുകാർക്ക് പുതിയൊരു അനുഭവമായി. | |||
[[പ്രമാണം:19852-619.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | |||
[[പ്രമാണം:19852-620.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | |||
[[പ്രമാണം:19852-621.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | |||
| വരി 485: | വരി 485: | ||
| വരി 499: | വരി 495: | ||
=== * ഡിജിറ്റൽ ലൈബ്രറി === | |||
ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട് ഫോൺ ലഭ്യമല്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളെ സഹായിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി. | |||
[[പ്രമാണം:19852-010.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
| വരി 517: | വരി 516: | ||
| വരി 533: | വരി 528: | ||
=== * ഭിന്നശേഷി കൂട്ടികൾക്ക് സൈക്കിൾ പരിശീലനം === | |||
സ്കൂളിലെ ഭിന്നശേഷി കുട്ടികളെ സ്മാർട്ടാക്കുന്നതിനു വേണ്ടി ആരംഭിച്ച സൈക്കിൾ പരിശീലനം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വിജിത്ത് ഉദ്ഘാടനം ചെയ്തു. ഇതിനു വേണ്ടി നല്ല പാഠം ക്ലബ്ബ് ഒരുക്കിയ സൈക്കിളിൽ ഒഴിവ് സമയങ്ങളിൽ മറ്റു കുട്ടികളും പരിശീലനം നടത്തി. | |||
[[പ്രമാണം:19852-011.jpeg|ഇടത്ത്|ലഘുചിത്രം|545x545ബിന്ദു]] | |||
| വരി 606: | വരി 604: | ||
=== * പറവകൾക്ക് ദാഹജലം === | |||
സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മൺചട്ടിയിൽ കിളികൾക്ക് ദാഹജലമൊരുക്കി. ഇത് എല്ലാ വീടുകളിലും ലഭ്യമാക്കുന്നന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | |||
[[പ്രമാണം:19852-013.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== * പറവകൾക്ക് ദാഹജലം === | |||
സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മൺചട്ടിയിൽ കിളികൾക്ക് ദാഹജലമൊരുക്കി. ഇത് എല്ലാ വീടുകളിലും ലഭ്യമാക്കുന്നന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | |||
[[പ്രമാണം:19852-013.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
| വരി 652: | വരി 632: | ||
പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ പണം സ്വരൂപിച്ച്, ഹോണസ്റ്റി ഷോപ്പിൽ നിന്നും ലഭിച്ച ലാഭമടക്കം പണക്കിഴികളിലാക്കി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി | പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ പണം സ്വരൂപിച്ച്, ഹോണസ്റ്റി ഷോപ്പിൽ നിന്നും ലഭിച്ച ലാഭമടക്കം പണക്കിഴികളിലാക്കി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി | ||
[[പ്രമാണം:19852-014.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-014.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
| വരി 1,030: | വരി 1,005: | ||
|+ | |+ | ||
![[പ്രമാണം:19852-544.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19852-544.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
|} | |||
=== '''* പാട്ടു പാടി നന്മ വിളമ്പി എളമ്പുലാശ്ശേരി സ്കൂൾ കുട്ടികൾ === | |||
സോഷ്യൽ മീഡിയയിലെ വൈറൽ ട്രെൻഡുകളെ നന്മയുടെ പാതയിലേക്ക് വഴിതിരിച്ചു വിട്ട് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. താളത്തിൽ പാടിക്കൊണ്ട് വിവിധ നാടൻ വിഭവങ്ങൾ ഒന്നിച്ച് കഴിക്കുന്ന 'കത്ത് പാട്ട്' എന്ന വിനോദത്തെ, പാലിയേറ്റീവ് കെയർ രോഗികളെ സഹായിക്കാനുള്ള ധനസമാഹരണ മാർഗ്ഗമാക്കി മാറ്റിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കർ. | |||
സ്കൂൾ മുറ്റത്ത് ഒത്തുചേർന്ന കുട്ടികൾ പാട്ടിന്റെ ഈണത്തിനൊത്ത് വിഭവങ്ങൾ പങ്കുവെച്ച് കഴിക്കുകയും, അതിലൂടെ സമാഹരിച്ച തുക നാട്ടിലെ കിടപ്പിലായ രോഗികളുടെ ചികിത്സാ സഹായത്തിനായി കൈമാറുകയും ചെയ്തു. പുതുതലമുറയിലെ വിനോദങ്ങളെ സാമൂഹിക സേവനത്തിനായി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണമായി ഈ 'രുചിമേളം' മാറി. | |||
സഹജീവികളോടുള്ള സഹാനുഭൂതി കുട്ടികളിൽ വളർത്തുക, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുക, കുട്ടികളുടെ സർഗ്ഗാത്മകതയെ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കത്ത് പാട്ട് സംഘടിപ്പിച്ചത്.വേറിട്ട പരിപാടിയിലൂടെ കുട്ടികൾ ശേഖരിച്ച 9520രൂപ തേഞ്ഞിപ്പലത്തെ മൂന്ന് പാലിയേറ്റീവ് കെയറുകൾക്ക് വീതിച്ച് നൽകി.സ്കൂൾ പി ടി എ യുടെ കൈത്താങ്ങ് | |||
പദ്ധതിയുടെ ഭാഗമായാണ് കത്ത് പാട്ട് സംഘടിപ്പിച്ചത്. | |||
![[പ്രമാണം:19852-002.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |} | ||
| വരി 2,350: | വരി 2,336: | ||
=== <nowiki>*</nowiki> പരിസ്ഥിതി ബോധവൽക്കരണത്തിനായി ഒരു ചിത്രശലഭ ഉദ്യാനം === | |||
കുരുന്നുകളിൽ പരിസ്ഥിതി അവബോധവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിൽ ബട്ടർഫ്ലൈ ഗാർഡൻ (ചിത്രശലഭ ഉദ്യാനം) പ്രവർത്തനമാരംഭിച്ചു. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള പഠനത്തിന് പുതിയൊരു മാനം നൽകുന്നതാണ് ഈ പദ്ധതി. | |||
പദ്ധതിയുടെ ആഭിമുഖ്യം | |||
ദേശീയ ഹരിതസേനയുടെ (NGC) ആഭിമുഖ്യത്തിൽ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE), കേന്ദ്ര പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം (MoEFCC) എന്നിവയുടെ സഹകരണത്തോടെ EEP (Environment Education Programme) പദ്ധതിയുടെ ഭാഗമായാണ് ഈ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. | |||
പ്രധാന ലക്ഷ്യങ്ങൾ | |||
* വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹവും ജൈവവൈവിധ്യത്തെക്കുറിച്ചുള്ള അറിവും വളർത്തുക. | |||
•വംശനാശഭീഷണി നേരിടുന്ന ചിത്രശലഭങ്ങളെ സംരക്ഷിക്കാൻ അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുക. | |||
•പാഠപുസ്തകത്തിലെ പരിസ്ഥിതി പാഠങ്ങൾ പ്രായോഗികമായി മനസ്സിലാക്കാൻ അവസരമൊരുക്കുക. | |||
ഉദ്യാനത്തിലെ പ്രധാന സസ്യങ്ങൾ | |||
ശലഭങ്ങളെ ആകർഷിക്കുന്ന പൂന്തേനുകളുള്ള സസ്യങ്ങളും (Nectar plants), ശലഭപ്പുഴുക്കൾക്ക് വളരാൻ ആവശ്യമായ 'ഹോസ്റ്റ്' സസ്യങ്ങളുമാണ് (Host plants) ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്: | |||
1. കൃഷ്ണകിരീടം: ബുദ്ധമയൂരി പോലുള്ള ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. | |||
2. അരളി: നീലക്കടുവ, വരയൻ കടുവ എന്നീ ശലഭങ്ങളുടെ ഇഷ്ടസസ്യം. | |||
3. ഈശ്വരമുല്ല: ഗരുഡശലഭത്തിന്റെ ലാർവകൾ വളരുന്ന സസ്യം. | |||
4. കനകാംബരം & തെച്ചി: ധാരാളം തേൻ ലഭിക്കുന്നതിനാൽ വിവിധയിനം ശലഭങ്ങൾ എത്തുന്നു. | |||
5. ലന്റാന (അരിപ്പൂ): ചെറിയ ചിത്രശലഭങ്ങൾക്ക് പ്രിയപ്പെട്ട പൂക്കൾ. | |||
6. നാരകം: നാരകശലഭങ്ങളുടെ പ്രജനനത്തിന് അത്യാവശ്യം. | |||
7. വാടാമല്ലി & സെന്ന: മഞ്ഞപ്പാപ്പാത്തി തുടങ്ങിയ ശലഭങ്ങളെ ആകർഷിക്കുന്നു. | |||
കുട്ടികൾ നേരിട്ട് മണ്ണൊരുക്കിയും ചെടികൾ നട്ടുപരിപാലിച്ചും നടപ്പിലാക്കുന്ന ഈ പദ്ധതി സ്കൂൾ അങ്കണത്തെ കൂടുതൽ മനോഹരമാക്കുന്നതിനൊപ്പം ഒരു തുറന്ന പഠനമുറിയായി (Outdoor Classroom) മാറുകയും ചെയ്യുന്നു. വരും തലമുറയ്ക്ക് പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നുനൽകുന്നതിൽ ഈ ബട്ടർഫ്ലൈ ഗാർഡൻ വലിയ പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.ഹെഡ് മിസ്ട്രസ് കെ ജയശ്രീ, കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ,പരിസ്ഥിതി ക്ലബ് ലീഡർ പി വി ഷാസിൽ ഷാൻ എന്നിവർ നേതൃത്വം നൽകി | |||
[[പ്രമാണം:19852-003.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
[[പ്രമാണം:19852-901.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||