"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 336: | വരി 336: | ||
[[പ്രമാണം:19852-576.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-576.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
[[പ്രമാണം:19852-577.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-577.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | ||
| വരി 423: | വരി 412: | ||
=== * 2026 നെ ലഹരിമുക്തമാക്കാൻ എളമ്പുലാശ്ശേരി സ്കൂൾ കുട്ടികളുടെ ബോധവൽക്കരണ നാടോടി നൃത്തം === | |||
ലഹരി എന്ന വിപത്തിനെതിരെ കലയുടെ കരുത്തുമായി എളമ്പുലാശ്ശേരി സ്കൂളിലെ കൊച്ചു മിടുക്കികൾ. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ,കൈറ്റ് മുഖേന സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം റിയാലിറ്റി ഷോ' സീസൺ 4-ന്റെ പ്രചരണാർത്ഥം നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ നാടോടി നൃത്തം നാട്ടുകാർക്ക് പുതിയൊരു അനുഭവമായി. | |||
[[പ്രമാണം:19852-619.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | |||
[[പ്രമാണം:19852-620.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | |||
[[പ്രമാണം:19852-621.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | |||
| വരി 429: | വരി 423: | ||
| വരി 455: | വരി 448: | ||
| വരി 488: | വരി 478: | ||
| വരി 508: | വരി 495: | ||
=== * ഡിജിറ്റൽ ലൈബ്രറി === | |||
ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട് ഫോൺ ലഭ്യമല്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളെ സഹായിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി. | |||
[[പ്രമാണം:19852-010.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
| വരി 534: | വരി 524: | ||
=== * ഭിന്നശേഷി കൂട്ടികൾക്ക് സൈക്കിൾ പരിശീലനം === | |||
സ്കൂളിലെ ഭിന്നശേഷി കുട്ടികളെ സ്മാർട്ടാക്കുന്നതിനു വേണ്ടി ആരംഭിച്ച സൈക്കിൾ പരിശീലനം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വിജിത്ത് ഉദ്ഘാടനം ചെയ്തു. ഇതിനു വേണ്ടി നല്ല പാഠം ക്ലബ്ബ് ഒരുക്കിയ സൈക്കിളിൽ ഒഴിവ് സമയങ്ങളിൽ മറ്റു കുട്ടികളും പരിശീലനം നടത്തി. | |||
[[പ്രമാണം:19852-011.jpeg|ഇടത്ത്|ലഘുചിത്രം|545x545ബിന്ദു]] | |||
| വരി 566: | വരി 556: | ||
| വരി 586: | വരി 573: | ||
=== * ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് === | |||
നല്ല പാഠം ക്ലബ്ബിന്റെ ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് രണ്ട് ബാച്ചുകളിലെ കുടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന . രൂപത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കുട്ടികളിൽ സത്യസന്ധത ഊട്ടിയുറപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് ഹോണസ്ററി ഷോപ്പ് ആരംഭിച്ചത്. ചെറിയ വിലക്ക് വാങ്ങാവുന്ന പഠനോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ഇതിൽ ലഭ്യമാക്കിയിരുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മനോഹരമായി അലങ്കരിച്ച കൂടാര രൂപത്തിൽ തയ്യാറാക്കിയ വിൽപ്പനക്കാരൻ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പിൽ വില വിവര പട്ടിക നോക്കി സാധനങ്ങൾ എടുത്ത് ക്യാഷ് ബോക്സിൽ പണം നിക്ഷേപിക്കുന്നത് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഹോണസ്റ്റി ഷോപ്പ് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൂബഷിറ സി എം ഉദ്ഘാടനം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി. | |||
[[പ്രമാണം:19852-012.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
| വരി 597: | വരി 587: | ||
| വരി 617: | വരി 604: | ||
=== * പറവകൾക്ക് ദാഹജലം === | |||
സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മൺചട്ടിയിൽ കിളികൾക്ക് ദാഹജലമൊരുക്കി. ഇത് എല്ലാ വീടുകളിലും ലഭ്യമാക്കുന്നന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. | |||
[[പ്രമാണം:19852-013.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
| വരി 638: | വരി 628: | ||
=== * | === * പാലിയേറ്റീവ് കെയർ യൂണിറ്റിന് പണക്കിഴി നൽകൽ === | ||
പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ പണം സ്വരൂപിച്ച്, ഹോണസ്റ്റി ഷോപ്പിൽ നിന്നും ലഭിച്ച ലാഭമടക്കം പണക്കിഴികളിലാക്കി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി | |||
[[പ്രമാണം:19852-014.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
"മനസ്സ് വിഷമിക്കണ്ടട്ടോ... | |||
സ്നേഹ വാതിലിൽമുട്ടിയാൽ മതി" | |||
കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കി നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതായി കൈത്താങ്ങ് ക്ലബ്ബ് ഒരുക്കിയ വൈവിധ്യമാർന്ന പദ്ധതിയാണ് സേനഹ വാതിൽ. സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സേനഹ വാതിൽ എന്നഴുതിയ ഒരു പെട്ടി വാതിലിൽ ഒരുക്കിയിടുണ്ട്. കുട്ടികൾക്ക് വീട്ടിൽ നിന്നോ, സ്കൂളിൽ നിന്നോ, സമൂഹത്തിൽ നിന്നോ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എഴുതി സേനഹ വാതിലിലെ പെട്ടിയിൽ നിക്ഷേപിക്കാം. സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാ ദിവസങ്ങളിലും പെട്ടിയിലെ എഴുത്തുകൾ പരിശോധിച്ച് പരിഹാരം കാണുന്നു. കുട്ടികളിൽ ഭയാശങ്കകൾ ഇല്ലാതെ കാര്യങ്ങൾ തുറന്ന് പറയാനും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാനും സ്നേഹ വാതിൽ സഹായകമാകുന്നു. കുട്ടികളുടെ നല്ല അനുഭവങ്ങൾ മറ്റു കുട്ടികൾക്ക് കൂടി അറിയിക്കുന്നതിനായി അസംബ്ലിയിൽ വെച്ച് പരസ്യമായും വായിച്ച് പ്രചോദനമാവുകയും ചെയ്യുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-2007.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
=== '''* 2-2-22 അപൂർവ്വ ദിനത്തിൽ ഭിന്നശേഷി കൂട്ടികൾക്ക് 22 പുസ്തകങ്ങൾ നൽകൽ''' === | |||
തേഞ്ഞിപ്പലം: നൂറ്റാണ്ടിലെ അപൂർവ്വ ദിനമായ 2-2-22 ൽ വേറിട്ട പ്രവർത്തനം സംഘടിപ്പിച്ച സന്തോഷത്തിലായിരുന്നുഎളമ്പുലാശ്ശേരി സ്കൂളിലെ കൈത്താങ്ങ് ക്ലബ്ബിലെ കൂട്ടുകാർ. കൈത്താങ്ങ് ക്ലബ്ബിലെ രണ്ട് അധ്യാപക കോർഡിനേറ്റർമാരുടേയും രണ്ട് വിദ്യാർത്ഥി കോർഡിനേറ്റർമാരുടേയും നേതൃത്വത്തിൽ തേഞ്ഞിപ്പലം പരിവാർ ഭവനിലെ ഭിന്നശേഷി കുട്ടികൾക്ക് ഇരുപത്തിരണ്ട് പുസ്തകങ്ങൾ നൽകി അപൂർവ്വ ദിനത്തിൽ മാതൃകയായി . ഭിന്നശേഷി കുട്ടികളുടെ കൂടെ കലാപരിപാടികളും മധുര പലഹാര വിതരണവും നടത്തി. പരിപാടിക്ക് പി എം ഷർമിള, പി മുഹമ്മദ് ഹസ്സൻ, തൻമയ, മുഹമ്മദ് ഷഹൽ എന്നിവർ നേതൃത്വം നൽകി . അപൂർവ്വ ദിനങ്ങളിലൊക്കെ വ്യത്യസ്ത പരിപാടികൾ കൈത്താങ്ങ് ക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്.12-12-12 ലെ 12 പരിപാടികൾ,11-12-13 ലെ വിവിധ മേഖലകളിലെ ബോധവൽക്കരണ ഫോട്ടോ പ്രദർശനങ്ങൾ, മുപ്പത്തി ഒന്നാം തിയ്യതി ലെ മുപ്പത്തി ഒന്ന് പ്രവർത്തനങ്ങൾ എന്നിവ ഇത്തരത്തിലുള്ളതായിരുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-2008.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
=== '''* പുഞ്ചിരി നിറയട്ടെ...” - കുട്ടികളുടെ കാരുണ്യ യാത്ര''' === | |||
ഞ്ചിരി നിറയട്ടെ എന്ന മുദ്രാവാക്യത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കാരുണ്യ യാത്ര സംഘടിപ്പിച്ചത്. കാരുണ്യ യാത്ര ആർ കെ കാറ്ററിംഗ് ഗ്രൂപ്പ് എം ഡിയും ജീവകാരുണ്യ പ്രവർത്തകനുമായ ടി കെ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. കലണ്ടറിലെ വ്യത്യസ്ത തീയതിയായ 24/12/24 നടത്തിയ യാത്രയിൽ 24 കുട്ടികൾ 12 സ്ഥാപനങ്ങളിൽ 24 വൃക്ഷത്തൈകൾ നട്ടു. യാത്രയുടെ ഭാഗമായി പാലിയേറ്റീവ് കെയറുകൾ, തെന്നല സാന്ത്വനം തൊഴിൽ പരിശീലന കേന്ദ്രം, രണ്ടത്താണി ശാന്തി ഭാവൻ, തവനൂരിലെ സർക്കാർ അഗതി മന്ദിരങ്ങൾ, എന്നിവ സന്ദർശിച്ചു ഉപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ വിത്ത് പേപ്പർ പേന ചലഞ്ചിലൂടെയും, കടലപൊതി വിതരണത്തിലൂടെയും ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച പണം മുഖ്യമന്ത്രി പിണറായി വിജയന് വളാഞ്ചേരി മൂർഖനാട്ടെ | |||
മിൽമ പ്ലാന്റ് ഉദ്ഘാടന വേദിയിൽ വച്ച് കൈമാറി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-517.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | === *മുത്തശ്ശിയെ ആദരിക്കൽ === | ||
|} | തേഞ്ഞപ്പലത്തെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി പാറു അമ്മയെ(98 വയസ്സ്) വീട്ടിൽ പോയി ആദരിച്ചു. കുട്ടികൾ മൂത്തശ്ശിക്ക് പഴങ്ങൾ സമ്മാനം നൽകി സന്തോഷിപ്പിച്ചു. | ||
=== * രോഗികളെ സന്ദർശിക്കൽ === | |||
കടലൂണ്ടിയിൽ പ്രവർത്തിക്കുന്ന അവശരും നിരാലംബരുമായ അമ്മമാരെ പരിപാലിക്കുന്ന സ്നേഹാലയം ചാരിറ്റബിൾ സൊസൈറ്റിക്ക് അധ്യാപകരുടെ സഹായത്തോടെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നൽകി സാമ്പത്തിക സഹായം. | |||
=== '''* 22/2/22 അപൂർവ്വ ദിനത്തിൽ 22 മുത്തശ്ശിമാരെ ആദരിക്കൽ''' === | |||
22-2-22 അപൂർവ്വദിനത്തിൽ 22 മുത്തശ്ശിമാരെ പൊന്നാടയണിയിച്ചും സർവസുഗന്ധി ഔഷധ ചെടികൾ നൽകിയും ആദരിച്ചു. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.22 പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് നഗരസഭ കൗൺസിലർ ഡോക്ടർ അജിത,തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ സിവി.മുബഷിറ എന്നീ രണ്ട് ജനപ്രധിനിധികളാണ് മുത്തശ്ശിമാരെ ആദരിച്ചത്. പ്രായമുള്ളവരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനാണ് അപൂർവ്വ ദിനത്തിൽ മുത്തശ്ശി സംഗമം സംഘടിപ്പിച്ചത്. റോട്ടറി ക്ലബ്ബ് ഗവർണർ Dr.രാജേഷ് സുഭാഷ് സംഗമം ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. കൈത്താങ്ങ് അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ സാന്ത്വന പ്രഭാഷണം നടത്തി. വാർദ്ധക്യത്തിന്റെ അവശതയിൽ വീടുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന മുത്തശ്ശിമാരെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ആദരിച്ചത് മറക്കാൻ പറ്റാത്ത ജീവിതത്തിലെ ധന്യ മുഹൂർത്തമാണന്ന് മറുപടി പ്രസംഗത്തിൽ മുത്തശ്ശിമാർ പറഞ്ഞത് കുട്ടികൾക്ക് ഇത്തരത്തിലുളള പ്രവർത്തനങ്ങൾ വീണ്ടും സംഘടിപ്പിക്കാൻ പ്രചോദനമായി. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിലുളള നെല്ലിമരമുത്തശ്ശിയുടെ ചുവട്ടിൽ വെച്ചാണ് 22 മുത്തശ്ശിമാരെ ആദരിച്ചത്. | |||
=== '''* ഭിന്നശേഷി കുടുംബങ്ങൾക്ക് സൗജന്യ ഉല്ലാസ യാത്ര === | {| class="wikitable" | ||
|+ | |||
![[പ്രമാണം:19852-2005(1).jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
![[പ്രമാണം:19852-2005(2).jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു| | |||
]] | |||
|} | |||
=== '''* വീട്ടിലൊരു കോഴി''' === | |||
കൈത്താങ്ങ് ക്ലബ്ബിന്റെ വീട്ടിലൊരു കോഴി പദ്ധതിയോടനുബന്ധിച്ച് ഒന്നാം ഘട്ട കോഴി വിതരണം നടത്തി. കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹത്തോടൊപ്പം വരുമാനമാർഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വീട്ടിലൊരു കോഴി പദ്ധതി നടപ്പാക്കുന്നത്. ഇരുപത്തിയഞ്ചു നാടൻ കോഴികളെയാണ് കുട്ടികൾക്ക് വീടുകളിൽ വളർത്താൻ വേണ്ടി നൽകിയത്. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി. കെ. രാധാകൃഷ്ണൻ വിതരണോൽഘാടനം നടത്തി. പി ടി എ പ്രസിഡന്റ് ടി.മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മലയാളി അസോസിയേഷൻ സെക്രട്ടറി പി സി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സ്കൂൾ മനേജർ എം മോഹനകൃഷ്ണൻ, ഹെഡ്മിസ്ട്രസ്സ് പി. എം. ഷർമിള, കൈത്താങ്ങ് ക്ലബ്ബിന്റെ കോഡിനേറ്റർമാരായ പി. മുഹമ്മദ് ഹസ്സൻ, തൻമയ.പി.എസ്, എം മുഹമ്മദ് ഷഹൽ എന്നിവർ പ്രസംഗിച്ചു. വീട്ടിലൊരു കോഴി പദ്ധതി പ്രകാരം കോഴിയെ ലഭിച്ച സന്തോഷത്തിൽ ചിരിക്കുന്ന കുടികളുടെ ഫോട്ടോ മലയാള മനോരമ പത്രം എല്ലാ എഡിഷനികളിലും പ്രസിദ്ധരിച്ച് ലോകം മുഴുവൻ കാണാൻ അവസരമൊരിക്കയത് നല്ലപാഠം ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങളിൽപ്പെട്ടതാണ്. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-00002.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
=== '''*സ്നേഹ വാതിൽ''' === | |||
"മനസ്സ് വിഷമിക്കണ്ടട്ടോ... | |||
സ്നേഹ വാതിലിൽമുട്ടിയാൽ മതി" | |||
കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കി നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതായി കൈത്താങ്ങ് ക്ലബ്ബ് ഒരുക്കിയ വൈവിധ്യമാർന്ന പദ്ധതിയാണ് സേനഹ വാതിൽ. സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സേനഹ വാതിൽ എന്നഴുതിയ ഒരു പെട്ടി വാതിലിൽ ഒരുക്കിയിടുണ്ട്. കുട്ടികൾക്ക് വീട്ടിൽ നിന്നോ, സ്കൂളിൽ നിന്നോ, സമൂഹത്തിൽ നിന്നോ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എഴുതി സേനഹ വാതിലിലെ പെട്ടിയിൽ നിക്ഷേപിക്കാം. സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാ ദിവസങ്ങളിലും പെട്ടിയിലെ എഴുത്തുകൾ പരിശോധിച്ച് പരിഹാരം കാണുന്നു. കുട്ടികളിൽ ഭയാശങ്കകൾ ഇല്ലാതെ കാര്യങ്ങൾ തുറന്ന് പറയാനും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാനും സ്നേഹ വാതിൽ സഹായകമാകുന്നു. കുട്ടികളുടെ നല്ല അനുഭവങ്ങൾ മറ്റു കുട്ടികൾക്ക് കൂടി അറിയിക്കുന്നതിനായി അസംബ്ലിയിൽ വെച്ച് പരസ്യമായും വായിച്ച് പ്രചോദനമാവുകയും ചെയ്യുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-2007.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
=== '''* 2-2-22 അപൂർവ്വ ദിനത്തിൽ ഭിന്നശേഷി കൂട്ടികൾക്ക് 22 പുസ്തകങ്ങൾ നൽകൽ''' === | |||
തേഞ്ഞിപ്പലം: നൂറ്റാണ്ടിലെ അപൂർവ്വ ദിനമായ 2-2-22 ൽ വേറിട്ട പ്രവർത്തനം സംഘടിപ്പിച്ച സന്തോഷത്തിലായിരുന്നുഎളമ്പുലാശ്ശേരി സ്കൂളിലെ കൈത്താങ്ങ് ക്ലബ്ബിലെ കൂട്ടുകാർ. കൈത്താങ്ങ് ക്ലബ്ബിലെ രണ്ട് അധ്യാപക കോർഡിനേറ്റർമാരുടേയും രണ്ട് വിദ്യാർത്ഥി കോർഡിനേറ്റർമാരുടേയും നേതൃത്വത്തിൽ തേഞ്ഞിപ്പലം പരിവാർ ഭവനിലെ ഭിന്നശേഷി കുട്ടികൾക്ക് ഇരുപത്തിരണ്ട് പുസ്തകങ്ങൾ നൽകി അപൂർവ്വ ദിനത്തിൽ മാതൃകയായി . ഭിന്നശേഷി കുട്ടികളുടെ കൂടെ കലാപരിപാടികളും മധുര പലഹാര വിതരണവും നടത്തി. പരിപാടിക്ക് പി എം ഷർമിള, പി മുഹമ്മദ് ഹസ്സൻ, തൻമയ, മുഹമ്മദ് ഷഹൽ എന്നിവർ നേതൃത്വം നൽകി . അപൂർവ്വ ദിനങ്ങളിലൊക്കെ വ്യത്യസ്ത പരിപാടികൾ കൈത്താങ്ങ് ക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്.12-12-12 ലെ 12 പരിപാടികൾ,11-12-13 ലെ വിവിധ മേഖലകളിലെ ബോധവൽക്കരണ ഫോട്ടോ പ്രദർശനങ്ങൾ, മുപ്പത്തി ഒന്നാം തിയ്യതി ലെ മുപ്പത്തി ഒന്ന് പ്രവർത്തനങ്ങൾ എന്നിവ ഇത്തരത്തിലുള്ളതായിരുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-2008.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
=== '''* പുഞ്ചിരി നിറയട്ടെ...” - കുട്ടികളുടെ കാരുണ്യ യാത്ര''' === | |||
ഞ്ചിരി നിറയട്ടെ എന്ന മുദ്രാവാക്യത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കാരുണ്യ യാത്ര സംഘടിപ്പിച്ചത്. കാരുണ്യ യാത്ര ആർ കെ കാറ്ററിംഗ് ഗ്രൂപ്പ് എം ഡിയും ജീവകാരുണ്യ പ്രവർത്തകനുമായ ടി കെ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. കലണ്ടറിലെ വ്യത്യസ്ത തീയതിയായ 24/12/24 നടത്തിയ യാത്രയിൽ 24 കുട്ടികൾ 12 സ്ഥാപനങ്ങളിൽ 24 വൃക്ഷത്തൈകൾ നട്ടു. യാത്രയുടെ ഭാഗമായി പാലിയേറ്റീവ് കെയറുകൾ, തെന്നല സാന്ത്വനം തൊഴിൽ പരിശീലന കേന്ദ്രം, രണ്ടത്താണി ശാന്തി ഭാവൻ, തവനൂരിലെ സർക്കാർ അഗതി മന്ദിരങ്ങൾ, എന്നിവ സന്ദർശിച്ചു ഉപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ വിത്ത് പേപ്പർ പേന ചലഞ്ചിലൂടെയും, കടലപൊതി വിതരണത്തിലൂടെയും ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച പണം മുഖ്യമന്ത്രി പിണറായി വിജയന് വളാഞ്ചേരി മൂർഖനാട്ടെ | |||
മിൽമ പ്ലാന്റ് ഉദ്ഘാടന വേദിയിൽ വച്ച് കൈമാറി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-517.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |||
=== '''* ഭിന്നശേഷി കുടുംബങ്ങൾക്ക് സൗജന്യ ഉല്ലാസ യാത്ര === | |||
ഭിന്നശേഷി കുട്ടികളുടെ വയനാട് യാത്ര സ്വപ്നം സഫലീകരിച്ച് എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ. | ഭിന്നശേഷി കുട്ടികളുടെ വയനാട് യാത്ര സ്വപ്നം സഫലീകരിച്ച് എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ. | ||
{| class="wikitable" | {| class="wikitable" | ||
| വരി 978: | വരി 1,005: | ||
|+ | |+ | ||
![[പ്രമാണം:19852-544.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19852-544.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
|} | |||
=== '''* പാട്ടു പാടി നന്മ വിളമ്പി എളമ്പുലാശ്ശേരി സ്കൂൾ കുട്ടികൾ === | |||
സോഷ്യൽ മീഡിയയിലെ വൈറൽ ട്രെൻഡുകളെ നന്മയുടെ പാതയിലേക്ക് വഴിതിരിച്ചു വിട്ട് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. താളത്തിൽ പാടിക്കൊണ്ട് വിവിധ നാടൻ വിഭവങ്ങൾ ഒന്നിച്ച് കഴിക്കുന്ന 'കത്ത് പാട്ട്' എന്ന വിനോദത്തെ, പാലിയേറ്റീവ് കെയർ രോഗികളെ സഹായിക്കാനുള്ള ധനസമാഹരണ മാർഗ്ഗമാക്കി മാറ്റിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കർ. | |||
സ്കൂൾ മുറ്റത്ത് ഒത്തുചേർന്ന കുട്ടികൾ പാട്ടിന്റെ ഈണത്തിനൊത്ത് വിഭവങ്ങൾ പങ്കുവെച്ച് കഴിക്കുകയും, അതിലൂടെ സമാഹരിച്ച തുക നാട്ടിലെ കിടപ്പിലായ രോഗികളുടെ ചികിത്സാ സഹായത്തിനായി കൈമാറുകയും ചെയ്തു. പുതുതലമുറയിലെ വിനോദങ്ങളെ സാമൂഹിക സേവനത്തിനായി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണമായി ഈ 'രുചിമേളം' മാറി. | |||
സഹജീവികളോടുള്ള സഹാനുഭൂതി കുട്ടികളിൽ വളർത്തുക, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുക, കുട്ടികളുടെ സർഗ്ഗാത്മകതയെ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കത്ത് പാട്ട് സംഘടിപ്പിച്ചത്.വേറിട്ട പരിപാടിയിലൂടെ കുട്ടികൾ ശേഖരിച്ച 9520രൂപ തേഞ്ഞിപ്പലത്തെ മൂന്ന് പാലിയേറ്റീവ് കെയറുകൾക്ക് വീതിച്ച് നൽകി.സ്കൂൾ പി ടി എ യുടെ കൈത്താങ്ങ് | |||
പദ്ധതിയുടെ ഭാഗമായാണ് കത്ത് പാട്ട് സംഘടിപ്പിച്ചത്. | |||
![[പ്രമാണം:19852-002.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |} | ||
| വരി 2,318: | വരി 2,356: | ||
=== <nowiki>*</nowiki> പരിസ്ഥിതി ബോധവൽക്കരണത്തിനായി ഒരു ചിത്രശലഭ ഉദ്യാനം === | |||
കുരുന്നുകളിൽ പരിസ്ഥിതി അവബോധവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിൽ ബട്ടർഫ്ലൈ ഗാർഡൻ (ചിത്രശലഭ ഉദ്യാനം) പ്രവർത്തനമാരംഭിച്ചു. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള പഠനത്തിന് പുതിയൊരു മാനം നൽകുന്നതാണ് ഈ പദ്ധതി. | |||
പദ്ധതിയുടെ ആഭിമുഖ്യം | |||
ദേശീയ ഹരിതസേനയുടെ (NGC) ആഭിമുഖ്യത്തിൽ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE), കേന്ദ്ര പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം (MoEFCC) എന്നിവയുടെ സഹകരണത്തോടെ EEP (Environment Education Programme) പദ്ധതിയുടെ ഭാഗമായാണ് ഈ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. | |||
പ്രധാന ലക്ഷ്യങ്ങൾ | |||
* വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹവും ജൈവവൈവിധ്യത്തെക്കുറിച്ചുള്ള അറിവും വളർത്തുക. | |||
•വംശനാശഭീഷണി നേരിടുന്ന ചിത്രശലഭങ്ങളെ സംരക്ഷിക്കാൻ അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുക. | |||
•പാഠപുസ്തകത്തിലെ പരിസ്ഥിതി പാഠങ്ങൾ പ്രായോഗികമായി മനസ്സിലാക്കാൻ അവസരമൊരുക്കുക. | |||
ഉദ്യാനത്തിലെ പ്രധാന സസ്യങ്ങൾ | |||
ശലഭങ്ങളെ ആകർഷിക്കുന്ന പൂന്തേനുകളുള്ള സസ്യങ്ങളും (Nectar plants), ശലഭപ്പുഴുക്കൾക്ക് വളരാൻ ആവശ്യമായ 'ഹോസ്റ്റ്' സസ്യങ്ങളുമാണ് (Host plants) ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്: | |||
1. കൃഷ്ണകിരീടം: ബുദ്ധമയൂരി പോലുള്ള ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. | |||
2. അരളി: നീലക്കടുവ, വരയൻ കടുവ എന്നീ ശലഭങ്ങളുടെ ഇഷ്ടസസ്യം. | |||
3. ഈശ്വരമുല്ല: ഗരുഡശലഭത്തിന്റെ ലാർവകൾ വളരുന്ന സസ്യം. | |||
4. കനകാംബരം & തെച്ചി: ധാരാളം തേൻ ലഭിക്കുന്നതിനാൽ വിവിധയിനം ശലഭങ്ങൾ എത്തുന്നു. | |||
5. ലന്റാന (അരിപ്പൂ): ചെറിയ ചിത്രശലഭങ്ങൾക്ക് പ്രിയപ്പെട്ട പൂക്കൾ. | |||
6. നാരകം: നാരകശലഭങ്ങളുടെ പ്രജനനത്തിന് അത്യാവശ്യം. | |||
7. വാടാമല്ലി & സെന്ന: മഞ്ഞപ്പാപ്പാത്തി തുടങ്ങിയ ശലഭങ്ങളെ ആകർഷിക്കുന്നു. | |||
കുട്ടികൾ നേരിട്ട് മണ്ണൊരുക്കിയും ചെടികൾ നട്ടുപരിപാലിച്ചും നടപ്പിലാക്കുന്ന ഈ പദ്ധതി സ്കൂൾ അങ്കണത്തെ കൂടുതൽ മനോഹരമാക്കുന്നതിനൊപ്പം ഒരു തുറന്ന പഠനമുറിയായി (Outdoor Classroom) മാറുകയും ചെയ്യുന്നു. വരും തലമുറയ്ക്ക് പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നുനൽകുന്നതിൽ ഈ ബട്ടർഫ്ലൈ ഗാർഡൻ വലിയ പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.ഹെഡ് മിസ്ട്രസ് കെ ജയശ്രീ, കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ,പരിസ്ഥിതി ക്ലബ് ലീഡർ പി വി ഷാസിൽ ഷാൻ എന്നിവർ നേതൃത്വം നൽകി | |||
[[പ്രമാണം:19852-003.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
[[പ്രമാണം:19852-901.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
| വരി 2,331: | വരി 2,389: | ||
| വരി 2,358: | വരി 2,412: | ||
== സാമൂഹിക ഇടപെടൽ == | |||
=== <nowiki>*</nowiki> "തേഞ്ഞിപ്പലത്തെ ഗതാഗത പ്രശ്നം"കുട്ടികൾ മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നു. === | |||
സാധാരണക്കാരന്റെ യാത്ര മാർഗമായ ബസ്സുകൾ നാഷണൽ ഹൈവേയിലെ പുതിയ വിശാലമായ റോഡിലൂടെ കടന്നുപോകുന്നതു കൊണ്ട് സ്കൂൾ കുട്ടികളടക്കമുള്ള പൊതു ജനം അനുഭവിക്കുന്ന അതി രൂക്ഷമായ യാത്ര പ്രശ്നം കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ തിരൂരങ്ങാടി താലൂക്ക് തല അദാലത്തിൽ വച്ച് കണ്ട് ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നങ്ങൾ കുറിച്ച് രേഖാമൂലം നിവേദനവും നൽകി. കുട്ടികളുടെ നിവേദനം വായിച്ച മന്ത്രി ആവശ്യമായ നടപടികൾ എടുക്കാം എന്ന് ഉറപ്പു നൽകി. | |||
[[പ്രമാണം:19852-556.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
| വരി 2,366: | വരി 2,424: | ||
| വരി 2,390: | വരി 2,445: | ||
=== <nowiki>*</nowiki> | === <nowiki>*</nowiki> സ്നേഹ പെരുന്നാൾ === | ||
[[പ്രമാണം:19852- | പെരുന്നാൾ ദിനത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി എം ഷർമിള ടീച്ചർക്ക് ഇസ മെഹ്റിൻ മൈലാഞ്ചി അണിയിക്കുന്നു | ||
[[പ്രമാണം:19852-571.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||