"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 414: | വരി 414: | ||
തലച്ചോറിലെ ന്യൂറോണുകൾ തൊണ്ണൂറു ശതമാനവും വികസിക്കുന്ന എട്ടുവയസ്സുവരെയുള്ള കാലഘട്ടത്തിൽ സൂക്ഷ്മ, സ്ഥൂല പേശികൾക്കും പഞ്ചേന്ദ്രിയങ്ങൾക്കും ധാരാളം പ്രവർത്തനാനുഭവങ്ങൾ നൽകിയാൽ മാത്രമേ ന്യൂറോണുകൾ സജീവമാവൂ എന്നതിനാലാണ് പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിൽ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. | തലച്ചോറിലെ ന്യൂറോണുകൾ തൊണ്ണൂറു ശതമാനവും വികസിക്കുന്ന എട്ടുവയസ്സുവരെയുള്ള കാലഘട്ടത്തിൽ സൂക്ഷ്മ, സ്ഥൂല പേശികൾക്കും പഞ്ചേന്ദ്രിയങ്ങൾക്കും ധാരാളം പ്രവർത്തനാനുഭവങ്ങൾ നൽകിയാൽ മാത്രമേ ന്യൂറോണുകൾ സജീവമാവൂ എന്നതിനാലാണ് പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിൽ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. | ||
==യുറീക്ക വിജ്ഞാനോത്സവം== | |||
==ഉപജില്ല ജില്ല കലോത്സവം 2025 - 26 == | ==ഉപജില്ല ജില്ല കലോത്സവം 2025 - 26 == | ||
കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഉപജില്ല കലോത്സവത്തിൽ പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ നിന്ന് 10 വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലുമായി 21 കുട്ടികൾ മത്സരിക്കുകയും 8 എ ഗ്രേഡ് 3 ബി ഗ്രേഡ് 1 സി ഗ്രേഡ് ഉൾപ്പെടെ 50 പോയിൻറ് നേടി ഓവറോൾ പത്താം സ്ഥാനം കരസ്ഥമാക്കി. | കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഉപജില്ല കലോത്സവത്തിൽ പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ നിന്ന് 10 വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലുമായി 21 കുട്ടികൾ മത്സരിക്കുകയും 8 എ ഗ്രേഡ് 3 ബി ഗ്രേഡ് 1 സി ഗ്രേഡ് ഉൾപ്പെടെ 50 പോയിൻറ് നേടി ഓവറോൾ പത്താം സ്ഥാനം കരസ്ഥമാക്കി. | ||
| വരി 419: | വരി 421: | ||
==റോഡ് സുരക്ഷിത മാർഗ് 25 പദ്ധതി== | ==റോഡ് സുരക്ഷിത മാർഗ് 25 പദ്ധതി== | ||
വിദ്യാർത്ഥികളിലൂടെ, കുടുംബങ്ങളിലേക്കും , സമൂഹത്തിലേക്കും , സുരക്ഷിതയാത്ര ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയും മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെയും സുരക്ഷിത് മാർഗ് 2025 പദ്ധതി ആരംഭിച്ചു. പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ 24 .10 . 2025 വെള്ളിയാഴ്ച സ്കൂൾ റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ ആദ്യ യോഗം നടന്നു. കോ- ഓർഡിനേറ്റർ ഷെമി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ക്ലാസ് തലത്തിൽ തെരഞ്ഞെടുത്ത 30 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂൾ തല റോഡ് സേഫ്റ്റി ക്ലബ്ബ് രൂപികരിച്ചു. ക്ലബ്ബ് അംഗങ്ങൾക്ക് ക്ലബ്ബിൻ്റെ ഉദ്ദേശങ്ങളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. ശേഷം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. | |||
[[പ്രമാണം:41409 Road safety club 4.jpg|ലഘുചിത്രം]] | |||
* പ്രസിഡൻറ് -ആര്യൻ 4.B | |||
* വൈസ് പ്രസിഡൻറ് -ശബരിനാഥ് 4B | |||
* സെക്രട്ടറി -ഭാഗ്യലക്ഷ്മി 4 . A | |||
<gallery> | |||
പ്രമാണം:41409 Road safety club activities 19.jpg|പ്രസിഡൻറ് -ആര്യൻ | |||
പ്രമാണം:41409 Road safety club activities 20.jpg|വൈസ് പ്രസിഡൻറ് -ശബരിനാഥ് | |||
പ്രമാണം:41409 Road safety club activities 21.jpg|സെക്രട്ടറി ഭാഗ്യലക്ഷ്മി | |||
</gallery> | |||
അതിനുശേഷംറോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു.റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട് ദേശാഭിമാനി , മലയാള മനോരമ, മാതൃഭൂമി , ജന്മഭൂമി, തുടങ്ങി ലഭ്യമാകുന്ന പത്രങ്ങളിൽ വരുന്ന പത്ര കട്ടിംഗ് ശേഖരിച്ച് ആൽബം തയ്യാറാക്കാൻ തീരുമാനിച്ചു.ആഴ്ചയിൽ ഒരു ദിവസം ക്ലബ് അംഗങ്ങൾ ഒത്തുകൂടി പ്രവർത്തനം വിലയിരുത്താനും പുതിയ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാനും തീരുമാനിച്ചു.ക്ലബ്ബിൻ്റെ ഉദ്ഘാടനം ഒക്ടോബർ 29 ന് നടത്താൻ തീരുമാനിച്ചു.സീനിയർ അസിസ്റ്റൻറ് ശ്രീമതി ജിബി .ടി .ചാക്കോ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.യോഗം അവസാനിച്ചു. | |||
===ഉദ്ഘാടനം=== | |||
പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ 30.10.2025 വ്യാഴാഴ്ച സുരക്ഷിത് മാർഗ് 2025പദ്ധതിയും, റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനവും നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. എസ് കണ്ണൻ സ്വാഗതം അർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. ആൻഡേഴ്സൺ അധ്യക്ഷത വഹിച്ചു.കൊല്ലം ജോയിൻ്റ്. ആർ.ടി.ഒ ശ്രീ. ശരത്ചന്ദ്രൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾക്ക് റോഡ് നിയമത്തെ ക്കുറിച്ചും, വാഹന യാത്രകളിൽ ഹെൽമെറ്റ് ,സീറ്റ് ബെൽറ്റ് ഇവ ധരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, റോഡ് മുറിച്ചു കടക്കുമ്പോഴും, സൈക്കിൾ സവാരി ചെയ്യുമ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണ ക്ലാസ് നൽകി. സുരക്ഷിത് മാർഗ് 2025പദ്ധതിയുടെ Digital poster പ്രദർശിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ആഷിഷ് സുരക്ഷിതയാത്രയെക്കുറിച്ച് പ്രസംഗിച്ചു. രക്ഷിതാക്ക ളും,പങ്കെടുത്തു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ജിബി.ടി. ചാക്കോ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി. | |||
[[പ്രമാണം:41409 Road safety club 3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:41409 Road safety club 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:41409 Road safety club 1.jpg|ലഘുചിത്രം]] | |||
റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ മൂന്നാമത്തെ യോഗം7.11.2025 1.30 PM ന്ഹെഡ്മാസ്റ്റർ എസ് കണ്ണൻ സാറിന്റെ നേത്യത്വത്തിൽ നടന്നു. | |||
കോ ഓർഡിനേറ്റർ ശ്രീമതി ഷെമി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ക്ലബ്ബ് അംഗങ്ങളെല്ലാം പങ്കെടുത്തു.നേരത്തെ അറിയിച്ചിരുന്ന ആൽബം തയ്യാറാക്കൽ പ്രവർത്തനങ്ങളെക്കുറിച്ച് സർ , സംസാരിച്ചു.സ്കൂൾ പരിസരത്തെ അപകട സാഹചര്യങ്ങൾ ഓർമ്മപ്പെടുത്തുകയും ട്രാഫിക് സുരക്ഷ മിറർ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു.സ്കൂൾ ബസ്സിൽ വരുന്ന കുട്ടികളെ വാഹനങ്ങളിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നതിനായി മാസ്റ്റർ ,രോഹിത്ത്. എം..പിള്ള,കുമാരി. അഭിജിത ,കുമാരി. നിരഞ്ജന , കുമാരി.ജോഷിക എന്നിവരെ സ്കൂൾ ബസ് ക്രോസിംഗ് വാർഡൻ മാരായി നിയമിച്ചു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് , ട്രാഫിക് ബോധവൽക്കരണ പ്രദർശനം, ചിത്ര രചന, ക്വിസ് മത്സരംഎന്നിവ നടത്തുന്നതിന് കുറിച്ച് ചർച്ച ചെയ്തു.കുട്ടികളെല്ലാം താല്പര്യപൂർവ്വം പങ്കെടുത്തു.ക്ലബ്ബ് പ്രസിഡൻറ്. മാസ്റ്റർ. ആര്യൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. യോഗം അവസാനിച്ചു. | |||
===ബോധവൽക്കരണ പ്രദർശനം=== | |||
7.11.2025 ൽ നടന്ന യോഗത്തിൽ തീരുമാനിച്ചത് പ്രകാരം 14.11.2025 വെള്ളിയാഴ്ച റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ ഗ്രൗണ്ടിൽ ഒരു ബോധവൽക്കരണ പ്രദർശനംസംഘടിപ്പിച്ചു.റോഡ് സുരക്ഷയെക്കുറിച്ച് അറിയേണ്ട പ്രാഥമിക കാര്യങ്ങൾ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. കുട്ടികൾക്ക് റോഡ് നിയമത്തെക്കുറിച്ചും, സുരക്ഷയെക്കുറിച്ചും ഒരു അവബോധം ലഭിക്കാൻ ഈ പ്രദർശനം സഹായിച്ചു സമൂഹനന്മ കുട്ടികളിലൂടെ എന്ന സന്ദേശം നൽകാൻ ഈ പ്രദർശനത്തിന് കഴിഞ്ഞു. | |||
===പ്രദർശന ചാർട്ടുകൾ=== | |||
# സിഗ്നൽ ലൈറ്റുകൾ - കാൽനടക്കാരുടെ ശ്രദ്ധയ്ക്ക്. ( സിഗ്നൽ ലൈറ്റുകൾ, ക്രോസിംഗ് ഡ്രിൽ I, ക്രോസിംഗ് ഡ്രിൽ 2) | |||
# റോഡിൽ നടക്കുമ്പോൾ. | |||
# റോഡ് മുറിച്ച് കടക്കുമ്പോൾ (ഓർമ്മിക്കുക) | |||
# റോഡ് മുറിച്ച് കടക്കുമ്പോൾ (സിഗ്നൽ ഉള്ള സ്ഥലങ്ങളിൽ) | |||
# റോഡ് സുരക്ഷയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങൾ. | |||
# അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് എന്ത് ചെയ്യാം. | |||
# ചില റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ. | |||
# യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. | |||
# സുരക്ഷിതമായി ബസ്സിൽ യാത്ര ചെയ്യുന്നതിന് ചില നിർദ്ദേശങ്ങൾ. | |||
# സൈക്കിൾ സവാരി ചെയ്യുമ്പോൾ (ഓർമിക്കുക) | |||
# നിങ്ങളും റോഡ് സുരക്ഷിതത്വം. | |||
# ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. | |||
# അഞ്ചും , പത്തും വയസ്സിന് ഇടയ്ക്കുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് എന്ത് ചെയ്യാം. | |||
# Protect your life with Seat Belt and Helmet . | |||
==സേഫ്റ്റിമിറർ - ട്രാഫിക് ക്ലബ്ബ് ബോർഡ് == | |||
മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സ്കൂളിനു മുന്നിലെ കൊടും വളവിൽ സേഫ്റ്റിമിറർ സ്ഥാപിച്ചു. സ്കൂൾ വളപ്പിൽ ട്രാഫിക് ക്ലബ്ബ് ബോർഡും സ്ഥാപിച്ചു. | |||
<gallery mode="packed"> | |||
<gallery> | |||
41409 safety mirror8.jpg |സേഫ്റ്റിമിറർ | |||
41409 safety mirror6.jpg |സേഫ്റ്റിമിറർ | |||
പ്രമാണം:41409 safety mirror7.jpg |സേഫ്റ്റിമിറർ | |||
</gallery> | |||
== പ്രദേശത്തെ ട്രാഫിക് ബോർഡുകളുടെ വൃത്തിയാക്കൽ== | |||
സ്കൂളിനു സമീപ പ്രദേശത്തെ ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. വാർഡ് മെംബർ സതിയും പ്രവർത്തനത്തിൽ പങ്കെടുത്തു. മിനിമോൾ ടീച്ചറും ഷെമി ടീച്ചറും നേതൃത്വം നൽകി. | |||
<gallery mode="packed"> | |||
<gallery> | |||
പ്രമാണം:41409 traffic board cleaning1.jpg|ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. | |||
41409 traffic board cleaning2.jpg|ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. | |||
പ്രമാണം:41409 traffic board cleaning12.jpg|ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. | |||
41409 traffic board cleaning6.jpg|വാർഡ് മെംബർ സതി | |||
41409 traffic board cleaning7.jpg|ഷെരീഫിക്ക | |||
</gallery> | |||
== ട്രാഫിക് ഗെയിംസ്== | |||
കൈറ്റ് ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ട്രാഫിക് ഗെയിംസിന്റെ സഹായത്തോടെ ക്ലബ്ബംഗങ്ങൾ ട്രാഫിക് നിയമങ്ങൾ പരിചയപ്പെടുകയും മറ്റ് ക്ലാസിലെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. | |||
<gallery mode="packed"> | |||
<gallery> | |||
41409 trffic game practice8.jpg| ട്രാഫിക് ഗെയിംസ് | |||
41409 trffic game practice4.jpg| ട്രാഫിക് ഗെയിംസ് | |||
41409 trffic game practice7.jpg|ട്രാഫിക് ഗെയിംസ് | |||
41409 trffic game practice1.jpg|ട്രാഫിക് ഗെയിംസ് | |||
</gallery> | |||
==മഴവില്ല് 2025 പ്രീ പ്രൈമറി കലോത്സവം== | ==മഴവില്ല് 2025 പ്രീ പ്രൈമറി കലോത്സവം== | ||
പ്രീ പ്രൈമറി കലോത്സവം, മഴവില്ല് 2025, വലിയ ജനപങ്കാളിത്തത്തോടെ നടന്നു. കലോത്സവം പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ സർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. തുടർന്ന് കുട്ടികളുടെ കലാപ്രകടനങ്ങൾ നടന്നു ഈ പരിപാടിയിൽ എല്ലാ രക്ഷകർത്താക്കളും പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. ശിശുദിനവുമായി ബന്ധപ്പെട്ട ശിശുദിന പ്രസംഗം,ശിശുദിന പാട്ടുകൾ, മറ്റു കലാപരിപാടികളായ ഗ്രൂപ്പ് ഡാൻസ്,നാടോടി നൃത്തം, ഫ്ലവർ ഡാൻസ്, ആക്ഷൻ സോങ്ങ്,തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു ഓരോ കുട്ടിക്കും ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞു പങ്കെടുത്ത എല്ലാ കുട്ടികൾക്കും എച്ച്. എം കണ്ണൻ സാറും പിടിഎ പ്രസിഡന്റ് ആൻഡേഴ്സൺസാറും സമ്മാനങ്ങൾ നൽകി വൈകിട്ട് 4 മണിയോടുകൂടി കലാപരിപാടികൾ അവസാനിച്ചു | |||
==ട്രാഫിക് സിഗ്‍നൽ ക്ലാസ്== | |||
മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് വിദ്യാലയത്തിൽ നടക്കുന്ന സുരക്ഷിത് മാർഗ് - ട്രാഫിക് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവായ എച്ച്. ഷാനവാസ് സാറിന്റെ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടന്നു.കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ചു. ട്രാക്കുമായി ചേർന്നുള്ള ഗതാഗത ബോധവൽക്കരണ ക്ലാസുകളിൽ സജീവമാണിപ്പോൾ. | |||
<gallery mode="packed"> | |||
<gallery> | |||
41409 Road safety class by Shanavas8.jpg|പോസ്റ്റർ | |||
41409 Road safety class by Shanavas7.jpg|ഷാനവാസ് സാറിന്റെ ക്ലാസ് | |||
41409 Road safety class by Shanavas2.jpg |ഉപഹാര സമർപ്പണം | |||
41409 Road safety class by Shanavas5.jpg |സ്കൂൾ ലീഡർ | |||
41409 Road safety class by Shanavas3.jpg|ഷാനവാസ് സാറിന്റെ ക്ലാസ് | |||
</gallery> | |||
==സുരക്ഷിത യാത്ര ബോധവൽക്കരണ സ്കിറ്റ്== | |||
<gallery mode="packed"> | |||
<gallery> | |||
41409 Road safety club activities 10.jpg|സ്കിറ്റ് | |||
41409 Road safety club activities 11.jpg| സ്കിറ്റ് | |||
</gallery> | |||
==ട്രാഫിക് ക്ലബ്ബ് പ്രവർത്തനങ്ങൾ== | |||
<gallery mode="packed"> | |||
പ്രമാണം:41409 Road safety club activities 13.jpg|ട്രാഫിക് നിയമങ്ങളെ ക്കുറിച്ചുള്ള പോസ്റ്റർ വായന | |||
പ്രമാണം:41409 Road safety club activities 14.jpg|ട്രാഫിക് നിയമങ്ങളെ ക്കുറിച്ചുള്ള പോസ്റ്റർ വായന | |||
പ്രമാണം:41409 Road safety club activities 9.jpg|ചിത്രരചനാ മത്സരം | |||
പ്രമാണം:41409 Road safety club activities 8.jpg|ചിത്രരചനാ മത്സരം | |||
പ്രമാണം:41409 Road safety club activities 18.jpg|പകരം=ബോധവത്കരണം|ബോധവൽക്കരണം | |||
</gallery> | |||
==ദേശീയ വിരവിമുക്ത ദിനാചരണം== | |||
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ വിരവിമുക്ത ദിനാചരണത്തിനോടനുബന്ധിച്ച് സ്കൂളിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ യുള്ള കുട്ടികൾക്കായി ആൽബൻഡസോൾ ഗുളിക നൽകി. ഒരു ഗുളികയാണ് (400 മില്ലിഗ്രാം) വിതരണം ചെയ്തത്. വാർഡ് മെംബർ സതി ഉദ്ഘാടനം ചെയ്തു. | |||
<gallery mode="packed"> | |||
<gallery> | |||
41409 ദേശീയ വിരവിമുക്ത ദിനാചരണം 2026 1.jpg| വാർഡ് മെംബർ സതി | |||
41409 ദേശീയ വിരവിമുക്ത ദിനാചരണം 2026 2.jpg|വാർഡ് മെംബർ സതി ഉദ്ഘാടനം ചെയ്യുന്നു | |||
</gallery> | |||
==കൈയ്യെഴുത്ത് ദിനം== | |||
ജനുവരി 21 ന് കൈയ്യെഴുത്ത് ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി കൈയ്യെഴുത്ത് മത്സരം നടത്തി. മികച്ചവ പ്രദർശിപ്പിച്ചു. മികച്ച കൈയ്യെഴുത്തിനുള്ള സമ്മാനം മൂന്നാം ക്ലാസിലെ സ്വാതിക്ക് ഹെഡ്‍മാസ്റ്റർ നൽകി. | |||
==ക്ലാസ് തല പിറ്റിഎയും പഠന പിന്തുണയും== | |||
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ടാം ടേം മൂല്യ നിർണയത്തിനു ശേഷം എസ്.ആർ.ജി., പിറ്റിഎ എക്സിക്യൂട്ടീവ്, ക്ലാസ് തല പിറ്റിഎ എന്നിവ വിളിച്ചു ചേർത്തു. എൺപതു ശതമാനത്തോളം കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. | |||
<gallery> | |||
41409 1class pta 2nd term.jpg|വാർഡ് മെംബർ ശ്രീമതി. സതി ഉദ്ഘാടനം ചെയ്യുന്നു | |||
41409 2class pta 2nd term.jpg|പിറ്റിഎ പ്രസിഡന്റ് ശ്രീ. ആൻഡേഴ്സൺ | |||
</gallery> | |||
==റിപ്പബ്ലിക് ദിനാഘോഷം== | |||
രാജ്യത്തിന്റെ എഴുപത്തിഏഴാം റിപ്പബ്ലിക് ദിനാഘോഷം വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങളുടെ ആലാപനവും പ്രസംഗ മത്സരവും നടന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ ജുവൽ മരിയ ജോഷി ഒന്നാം സ്ഥാനം നേടി. വാർഡ് മെംബർ സതി, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് അംഗം ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. | |||
<gallery mode="packed"> | |||
<gallery> | |||
<gallery mode="packed"> | |||
പ്രമാണം:41409 1Republic day 26.jpg|പതാക ഉയർത്തൽ | |||
പ്രമാണം:41409 12Republic day 26.jpg|ആർ.പി. പണിക്കർ | |||
പ്രമാണം:41409 9Republic day 26.jpg|ദേശഭക്തി ഗാനം | |||
പ്രമാണം:41409 10Republic day 26.jpg|ദേശഭക്തി ഗാനം | |||
പ്രമാണം:41409 6Republic day 26.jpg|ദേശഭക്തി ഗാനം | |||
പ്രമാണം:41409 11Republic day 26.jpg|ദേശഭക്തി ഗാനം | |||
പ്രമാണം:41409 5Republic day 26.jpg|റിപ്പബ്ലിക് ദിനം | |||
പ്രമാണം:41409 15 Republic day 26.jpg|റിപ്പബ്ലിക് ദിന ക്വിസ് ഒന്നാം സ്ഥാനം - ജുവൽ മേരി ജോഷി | |||
</gallery> | |||
== പരീക്ഷയെ സർഗാത്മകമായി എങ്ങനെ നേരിടാം?== | |||
സി.എം. കിഡ്സ് പരീക്ഷക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്കായി പരീക്ഷയെ സർഗാത്മകമായി എങ്ങനെ നേരിടാം? എന്ന വിഷയത്തിൽ കവി ശശിധരൻ കുണ്ടറയും വി.എം. രാജമോഹനും പങ്കെടുത്തു. വ്യത്യസ്തമായ കവിതകളുടെ അവതരണത്തോടെ വിവിധ ചോദ്യമാതൃകകൾ അവതരിപ്പിച്ചു. കവി ശശിധരൻ കുണ്ടറ സ്കൂൾ ഗ്രന്ഥശാലക്ക് തന്റെ കാവലും കൂവലും എന്ന കൃതി പുസ്തകോപഹാരമായി നൽകി. | |||
<gallery> | |||
41409 sasidharan kundara and VM Rajamohan class 3.jpg |കവി ശശിധരൻ കുണ്ടറ | |||
41409 sasidharan kundara and VM Rajamohan class 2.jpg |കവി ശശിധരൻ കുണ്ടറ | |||
41409 sasidharan kundara and VM Rajamohan class 3.jpg |കവി ശശിധരൻ കുണ്ടറ | |||
41409 sasidharan kundara and VM Rajamohan class 4.jpg |കവി ശശിധരൻ കുണ്ടറ | |||
41409 sasidharan kundara and VM Rajamohan class 5.jpg |കവി ശശിധരൻ കുണ്ടറ | |||
41409 sasidharan kundara and VM Rajamohan class 6.jpg |കവി ശശിധരൻ കുണ്ടറ സ്കൂൾ ഗ്രന്ഥശാലക്ക് പുസ്തകോപഹാരം നൽകുന്നു | |||
</gallery> | |||
== വിക്കിപീഡിയ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷം== | |||
ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25- പിറന്നാൾ ആഘോഷ പരിപാടികൾ കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ വിക്കിസംരംഭങ്ങളിലെ കാര്യനിർവാഹകനായ ഡോ. ഫുവാദ് ജലീൽ, കേക്ക് മുറിച്ച്, സ്കൂൾ ലീഡർ ജുവൽ മരിയ ജോഷിക്ക് നൽകി നിർവഹിച്ചു. വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ സഹകരണത്തോടെയായിരുന്നു സംഘാടനം. മുന്നൂറിലധികം ഭാഷകളിൽ പ്രചാരത്തിലുള്ള വിജ്ഞാനകോശത്തിന്റെ മലയാള പതിപ്പും അനുബന്ധ സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി പാഠശാല കുട്ടികൾക്കു പരിചയപ്പെടുത്തി. സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണി വിക്കിമീഡിയ കോമൺസിന്റെ പ്രാധാന്യവും പ്രവർത്തനവും കുട്ടികൾ പരിചയപ്പെട്ടു. ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം സ്വാഗതം പറഞ്ഞു. ജിബി ടി ചാക്കോ, വൃന്ദ ബി.ആർ, അർച്ചന അശോക് എന്നിവർ നേതൃത്വം നൽകി.<gallery> | |||
പ്രമാണം:41409 wikipedia 25th birth day celebrations 8.jpg|പിറന്നാൾ കേക്ക് | |||
പ്രമാണം:41409 wikipedia 25th birth day celebrations 12.jpg|പോസ്റ്റർ | |||
പ്രമാണം:41409 wikipedia 25th birth day celebrations 5.jpg|കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25- പിറന്നാൾ ആഘോഷ പരിപാടികൾ | |||
പ്രമാണം:41409 wikipedia 25th birth day celebrations 6.jpg|കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25- പിറന്നാൾ ആഘോഷ പരിപാടികൾ | |||
പ്രമാണം:41409 wikipedia 25th birth day celebrations 9.jpg|കേക്ക് വിതരണം | |||
പ്രമാണം:41409 wikipedia 25th birth day celebrations 1.jpg|ഡോ ഫുവാദ് ജലീൽ | |||
പ്രമാണം:41409 wikipedia 25th birth day celebrations 13.jpg|ഡോ ഫുവാദ് ജലീൽ | |||
പ്രമാണം:41409 wikipedia 25th birth day celebrations 2.jpg|ഡോ ഫുവാദ് ജലീൽ വിക്കി സംരംഭങ്ങൾ പരിചയപ്പെടുത്തുന്നു | |||
പ്രമാണം:41409 wikipedia 25th birth day celebrations 11.jpg|കണ്ണൻ | |||
പ്രമാണം:41409 wikipedia 25th birth day celebrations 7.jpg|വിക്കി ക്ലാസ് | |||
പ്രമാണം:41409 wikipedia 25th birth day celebrations 10.jpg|വിക്കി ക്ലാസ് | |||
പ്രമാണം:41409 wikipedia 25th birth day celebrations 4.jpg|ജിബി ടീച്ചർ | |||
41409 wiki news deshabimani.jpg|ദേശാഭിമാനി വാർത്ത | |||
41409 wiki news madhyamam.jpg|മാധ്യമം വാർത്ത | |||
41409 wiki 25th anniversary news Kaumudy.jpg|കേരള കൗമുദി വാർത്ത | |||
</gallery> | |||
* [https://web.archive.org/web/20260130004619/https://www.deshabhimani.com/district-news/-09840/wikipedia-33461 വിക്കി പിറന്നാൾ വാർത്ത ദേശാഭിമാനിയിൽ] | |||
* [https://www.kairalinewsonline.com/kerala/students-of-govt-lp-school-prakkulam-kollam-celebrated-wikipedias-25th-birthday-hr1 വിക്കി പിറന്നാൾ ആഘോഷ വാർത്ത കൈരളി ഒൺലൈനിൽ] | |||
* [https://web.archive.org/web/20260204195444/https://keralakaumudi.com/news/news.php?id=1691513&u=local-news വിക്കി പിറന്നാൾ ആഘോഷ വാർത്ത കേരള കൗമുദിയിൽ] | |||
==ലോക റേഡിയോ ദിനം == | |||
== ഹാം റേഡിയോ പരിശീലനം == | |||
== 125 ആം വാർഷിക ആഘോഷം == | |||
==അവലംബം== | ==അവലംബം== | ||
<References/> | <References/> | ||