"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
='''ലിറ്റിൽകൈറ്റ്സ് 2025-2028'''= | ='''ലിറ്റിൽകൈറ്റ്സ് 2025-2028'''= | ||
[[പ്രമാണം:47064 LK Batch Photo 25-28.jpg|center|500x500px|thumb|LITTLE KITES]] | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
| colspan="3" |'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' | | colspan="3" |'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' | ||
| വരി 276: | വരി 277: | ||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഡൽ ടിങ്കറിംഗ് ലാബിൽ വെച്ച് എടിഎൽ മെഗാ തിങ്കറിങ് ഫെസ്റ്റ് നടത്തി. എടിഎൽ ടാലന്റ് ക്ലബ് അംഗങ്ങളുടെയും സീനിയർ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ഏഴാം ക്ലാസിലെ എടിഎൽ വിദ്യാർത്ഥികളും ആണ് ഈ പരിപാടിയിൽ പങ്കെടുത്തത് .കുട്ടികളെ 10 ഗ്രൂപ്പുകൾ ആക്കി അവർക്ക് വാക്കം ക്ലീനർ ഉണ്ടാക്കാനുള്ള സാമഗ്രികൾ നൽകി. എടി എൽ ചുമതലയുള്ള അധ്യാപകരുടെയും മെൻറർ അക്ബറിന്റെയും എടിഎൽ ടാലൻറ്ടീം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. | കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഡൽ ടിങ്കറിംഗ് ലാബിൽ വെച്ച് എടിഎൽ മെഗാ തിങ്കറിങ് ഫെസ്റ്റ് നടത്തി. എടിഎൽ ടാലന്റ് ക്ലബ് അംഗങ്ങളുടെയും സീനിയർ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ഏഴാം ക്ലാസിലെ എടിഎൽ വിദ്യാർത്ഥികളും ആണ് ഈ പരിപാടിയിൽ പങ്കെടുത്തത് .കുട്ടികളെ 10 ഗ്രൂപ്പുകൾ ആക്കി അവർക്ക് വാക്കം ക്ലീനർ ഉണ്ടാക്കാനുള്ള സാമഗ്രികൾ നൽകി. എടി എൽ ചുമതലയുള്ള അധ്യാപകരുടെയും മെൻറർ അക്ബറിന്റെയും എടിഎൽ ടാലൻറ്ടീം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. | ||
[https://www.instagram.com/reel/DNVXBdnPtgM/?igsh=bjF6ZjJzZ2RodTMy വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DNVXBdnPtgM/?igsh=bjF6ZjJzZ2RodTMy വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
<gallery> | |||
പ്രമാണം:47064 atl mega fest.jpg | |||
പ്രമാണം:47064 atl mega fest3.jpg | |||
പ്രമാണം:47064 atl mega fest4.jpg | |||
</gallery> | |||
== '''പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ്(25/08/25)''' == | == '''പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ്(25/08/25)''' == | ||
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് എൻഐടിയിലെ അധ്യാപകർ പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ് നൽകി. എൻഐടിയിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ ലബീബ കെ ,സജിന അലി ,ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിലെ ഗ്രീഷ്മ മോഹൻ എന്നീ അസിസ്റ്റൻറ് പ്രൊഫസർമാരാണ് ഈ ക്ലാസിന് നേതൃത്വം നൽകിയത് .എൻ ഐ ട്ടി യിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെയും റോബോട്ടിക് ക്ലബ്ബിലെയും 5 വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. റോബോട്ടിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ അവർ തയ്യാറാക്കിയ കോഡ്രാ പാഡ് എന്ന്റോബോട്ട് സ്കൂളിൽ കൊണ്ടുവന്ന കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു .എടിഎൽ ഇൻചാർജും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ഫിർദൗസ് ബാനു.കെ, ലിറ്റിൽ കൈറ്റ്സ് മിസ്റ്റർ റീഷ പി , എടിഎൽ യുപി ഇൻചാർജ് ആയ ഷംസീറ പി,സ്റ്റാഫ് സെക്രട്ടറി സുബൈദ വി, വിജയോത്സവം കൺവീനർ മുഹമ്മദ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എടിഎൽ ടാലൻറ് ടീം വിദ്യാർത്ഥികളായ ജാസിബ് എം എം മുഹമ്മദ് ബിലാൽ, മുഹമ്മദ് അഷ്മിൽ എന്നിവർ ഡിസൈനിങ്ങിൽ കുട്ടികളെ സഹായിച്ചു. കൂടുതൽ അറിയാൻ | കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിൽ വെച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് എൻഐടിയിലെ അധ്യാപകർ പ്രോഡക്റ്റ് ഡിസൈനിങ്ങിൽ എക്സ്പേർട്ട് ക്ലാസ് നൽകി. എൻഐടിയിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ ലബീബ കെ ,സജിന അലി ,ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിലെ ഗ്രീഷ്മ മോഹൻ എന്നീ അസിസ്റ്റൻറ് പ്രൊഫസർമാരാണ് ഈ ക്ലാസിന് നേതൃത്വം നൽകിയത് .എൻ ഐ ട്ടി യിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലെയും റോബോട്ടിക് ക്ലബ്ബിലെയും 5 വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. റോബോട്ടിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ അവർ തയ്യാറാക്കിയ കോഡ്രാ പാഡ് എന്ന്റോബോട്ട് സ്കൂളിൽ കൊണ്ടുവന്ന കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു .എടിഎൽ ഇൻചാർജും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ഫിർദൗസ് ബാനു.കെ, ലിറ്റിൽ കൈറ്റ്സ് മിസ്റ്റർ റീഷ പി , എടിഎൽ യുപി ഇൻചാർജ് ആയ ഷംസീറ പി,സ്റ്റാഫ് സെക്രട്ടറി സുബൈദ വി, വിജയോത്സവം കൺവീനർ മുഹമ്മദ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എടിഎൽ ടാലൻറ് ടീം വിദ്യാർത്ഥികളായ ജാസിബ് എം എം മുഹമ്മദ് ബിലാൽ, മുഹമ്മദ് അഷ്മിൽ എന്നിവർ ഡിസൈനിങ്ങിൽ കുട്ടികളെ സഹായിച്ചു. കൂടുതൽ അറിയാൻ | ||
[https://www.instagram.com/reel/DPGjGkujxSs/?igsh=ZTZsZnVucmMxNnFy=വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DPGjGkujxSs/?igsh=ZTZsZnVucmMxNnFy=വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
<gallery> | |||
പ്രമാണം:47064 product design1.jpg | |||
പ്രമാണം:47064 product design2..jpg | |||
പ്രമാണം:47064 product design3..jpg | |||
പ്രമാണം:47064 product design4..jpg | |||
പ്രമാണം:47064 product design5..jpg | |||
പ്രമാണം:47064 product design6..jpg | |||
</gallery> | |||
== '''വർക്ക് ഷോപ്പ് (സെപ്റ്റംബർ 22,23)''' == | == '''വർക്ക് ഷോപ്പ് (സെപ്റ്റംബർ 22,23)''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ,മലയാളം ടൈപ്പിംഗ് എന്നീ വിഭാഗങ്ങളിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു . യു പി വിഭാഗം വിദ്യാർത്ഥികൾക്കാണ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്. 2024 -27, 2023 -26 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസ്സ് നൽകിയത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ യുപി സീനിയർ നിഷ ടീച്ചർ മറ്റ് അധ്യാപകരായ ദിവ്യ ടീച്ചർ ജസീല ടീച്ചർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു റീഷ പി എന്നിവർ വർക്ക് ഷോപ്പിന് നേതൃത്വം നൽകി.. 2024- 27 ബാച്ചിലെ ലിയ ഫാത്തിമ, ഫാത്തിമ നിത, ആയിഷ സന 20023 -26 ബാച്ചി ലെ നജാ ഫാത്തിമ ഫാത്തിമ നസ്രിയ ഫാത്തിമ , ഫാത്തിമ ഷാദിയ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. | കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ,മലയാളം ടൈപ്പിംഗ് എന്നീ വിഭാഗങ്ങളിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു . യു പി വിഭാഗം വിദ്യാർത്ഥികൾക്കാണ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്. 2024 -27, 2023 -26 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസ്സ് നൽകിയത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ യുപി സീനിയർ നിഷ ടീച്ചർ മറ്റ് അധ്യാപകരായ ദിവ്യ ടീച്ചർ ജസീല ടീച്ചർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു റീഷ പി എന്നിവർ വർക്ക് ഷോപ്പിന് നേതൃത്വം നൽകി.. 2024- 27 ബാച്ചിലെ ലിയ ഫാത്തിമ, ഫാത്തിമ നിത, ആയിഷ സന 20023 -26 ബാച്ചി ലെ നജാ ഫാത്തിമ ഫാത്തിമ നസ്രിയ ഫാത്തിമ , ഫാത്തിമ ഷാദിയ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. | ||
[https://www.instagram.com/reel/DRsLiXWk2tN/?igsh=MWVkZzN1cWR0NmdpaA==വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DRsLiXWk2tN/?igsh=MWVkZzN1cWR0NmdpaA==വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
<gallery> | |||
പ്രമാണം:47064 digital workshop.jpg | |||
</gallery> | |||
== '''പ്രിലിമിനറി ക്യാമ്പ്''' (23/09/25) == | == '''പ്രിലിമിനറി ക്യാമ്പ്''' (23/09/25) == | ||
| വരി 306: | വരി 327: | ||
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഇതിനോടനുബന്ധിച്ചു നടത്തിയ അസംബ്ലിയിൽ 2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അനന്തു സുനീഷ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എക്സിബിഷനും റോബോട്ടിക് എക്സ്പോയും സംഘടിപ്പിച്ചു. രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമു ണർത്തുന്ന പരിപാടിയായിരുന്നു ഇത്. ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യുപി ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പും, മലയാളം ടൈപ്പിംഗ് വർക്ക് ഷോപ്പും സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ നേതൃത്വം നൽകി. | സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഇതിനോടനുബന്ധിച്ചു നടത്തിയ അസംബ്ലിയിൽ 2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അനന്തു സുനീഷ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എക്സിബിഷനും റോബോട്ടിക് എക്സ്പോയും സംഘടിപ്പിച്ചു. രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമു ണർത്തുന്ന പരിപാടിയായിരുന്നു ഇത്. ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യുപി ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പും, മലയാളം ടൈപ്പിംഗ് വർക്ക് ഷോപ്പും സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ നേതൃത്വം നൽകി. | ||
[https://www.instagram.com/reel/DRYrih5j6Kv/?igsh=MWNtZHh6cjJvOHQxNA==വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DRYrih5j6Kv/?igsh=MWNtZHh6cjJvOHQxNA==വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
<gallery> | |||
പ്രമാണം:47064 freedom fest 1.jpg | |||
പ്രമാണം:47064 freedom fest 2.jpg | |||
പ്രമാണം:47064 freedom fest 3.jpg | |||
</gallery> | |||
== '''കഥാരിയോൺ 2025 സ്കൂൾ കലോത്സവം''' (25,26/09/25) == | == '''കഥാരിയോൺ 2025 സ്കൂൾ കലോത്സവം''' (25,26/09/25) == | ||
| വരി 320: | വരി 346: | ||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. | കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. | ||
[https://www.instagram.com/reel/DR7NQFOD6g5/?igsh=MTM3ZjhzOXBlY3Zxag=== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | [https://www.instagram.com/reel/DR7NQFOD6g5/?igsh=MTM3ZjhzOXBlY3Zxag=== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | ||
.<gallery> | |||
പ്രമാണം:47064 lkunit camp 1.jpg | |||
പ്രമാണം:47064 lk unit camp2.jpg | |||
പ്രമാണം:47064 lk unit camp 3.jpg | |||
പ്രമാണം:47064 lkunit camp 5.jpg | |||
</gallery> | |||
== '''ഡോക്യുമെന്റേഷനും ലൈവ് സ്ട്രീമിങ്ങും(4,5,6/11/25)''' == | == '''ഡോക്യുമെന്റേഷനും ലൈവ് സ്ട്രീമിങ്ങും(4,5,6/11/25)''' == | ||
| വരി 328: | വരി 360: | ||
[https://www.instagram.com/reel/DQoUD1dCdNl/?igsh=MWFwYXYzZGw5bHEyOQ== റീൽ 4കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DQoUD1dCdNl/?igsh=MWFwYXYzZGw5bHEyOQ== റീൽ 4കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
[https://www.instagram.com/reel/DQoDNWkCXi9/?igsh=MWphZWZqbnhlYnU2eQ== റീൽ 5 കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DQoDNWkCXi9/?igsh=MWphZWZqbnhlYnU2eQ== റീൽ 5 കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
<gallery> | |||
പ്രമാണം:47064 live lk1.jpg | |||
പ്രമാണം:47064 live lk2.jpg | |||
</gallery> | |||
== '''ക്ലിക്ക് ആൻഡ് സെക്യുർ മോം''' '''(22/11/25)''' == | == '''ക്ലിക്ക് ആൻഡ് സെക്യുർ മോം''' '''(22/11/25)''' == | ||
| വരി 333: | വരി 371: | ||
=== രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു === | === രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു === | ||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ, ഇങ്ക് സ്കേപ്പ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയർ, സൈബർ സുരക്ഷ എന്നീ വിഷയങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2023,- 26 ബാച്ചിന്റ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ പങ്കെടുത്തു. | കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ, ഇങ്ക് സ്കേപ്പ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയർ, സൈബർ സുരക്ഷ എന്നീ വിഷയങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2023,- 26 ബാച്ചിന്റ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ പങ്കെടുത്തു. | ||
<gallery> | |||
പ്രമാണം:47064 parents class 3.jpg | |||
പ്രമാണം:47064 parents class 4.jpg.jpg | |||
പ്രമാണം:47064 parents class 5.jpg.jpg | |||
</gallery> | |||
== '''ക്ലാസ്സ് സംഘടിപ്പിച്ചു(24/11/25)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്,ഓപ്പൺ ടൂ ൺസ് എന്നീ ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ റോബോട്ട് കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ബ്ലിങ്കിങ് എൽഇഡി കുട്ടികൾക്ക് കൗതുകമായി. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സർ ഉദ്ഘാടനം ചെയ്തു. യുപി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ ,ലിറ്റിൽ കൈറ്റ്സ് മെന്റർ മാരായ ഫിർദൗസ് ഭാനു കെ, റീഷ പി എന്നിവർ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:47064 class for up 1.jpg | |||
പ്രമാണം:47064 class for up2.jpg | |||
പ്രമാണം:47064 class for up 3..jpg | |||
പ്രമാണം:47064 class for up 4..jpg | |||
</gallery> | |||
== '''കൊടുവള്ളിയിൽ ഫീൽഡ് വിസിറ്റ് ആരംഭിച്ചു(24/11/25)''' == | == '''കൊടുവള്ളിയിൽ ഫീൽഡ് വിസിറ്റ് ആരംഭിച്ചു(24/11/25)''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിലേക്ക് മറ്റ് സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഫീൽഡ് വിസിറ്റ് ആരംഭിച്ചു . മണാശ്ശേരി സ്കൂളിലെ നാൽപതോളം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഫീൽഡ് വിസിറ്റിനായി സ്കൂളിലെത്തിയത്. അവർക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രെയിനറായ അക്ബർ ക്ലാസുകൾ നൽകി. അർഡിനോ ,സർവ്വോ മോട്ടോർ, വിവിധതരം സെൻസറുകൾ എന്നിവ ഉപയോഗിച്ച് വിദ്യാർഥികൾ വിവിധ പ്രോജക്ടുകൾ തയ്യാറാക്കി. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് അഷ്റഫ് സാർ ,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ ,റീഷ പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ, അസ്മർ, അൽഹാൻ ഉനൈസ്, മുഹമ്മദ് ജിനാൻ എന്നിവർ പ്രോജക്ട് തയ്യാറാക്കുന്നതിൽ വിദ്യാർഥികളെ സഹായിച്ചു. | കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിലേക്ക് മറ്റ് സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഫീൽഡ് വിസിറ്റ് ആരംഭിച്ചു . മണാശ്ശേരി സ്കൂളിലെ നാൽപതോളം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഫീൽഡ് വിസിറ്റിനായി സ്കൂളിലെത്തിയത്. അവർക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രെയിനറായ അക്ബർ ക്ലാസുകൾ നൽകി. അർഡിനോ ,സർവ്വോ മോട്ടോർ, വിവിധതരം സെൻസറുകൾ എന്നിവ ഉപയോഗിച്ച് വിദ്യാർഥികൾ വിവിധ പ്രോജക്ടുകൾ തയ്യാറാക്കി. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് അഷ്റഫ് സാർ ,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ ,റീഷ പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ, അസ്മർ, അൽഹാൻ ഉനൈസ്, മുഹമ്മദ് ജിനാൻ എന്നിവർ പ്രോജക്ട് തയ്യാറാക്കുന്നതിൽ വിദ്യാർഥികളെ സഹായിച്ചു. | ||
<gallery> | |||
പ്രമാണം:47064 atl lk visit.jpg | |||
പ്രമാണം:47064 atl lk visit 2.jpg | |||
</gallery> | |||
== '''ദേശീയതലത്തിൽ അംഗീകാരം''' == | |||
ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് വീണ്ടും ദേശീയതലത്തിൽ അംഗീകാരം. സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024 -25 മത്സരത്തിൽ സ്കൂളിലെ ഒരു പ്രോജക്ട് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നസ്രിയ ഫാത്തിമ , ഫാത്തിമ ഷാദിയ, ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രൊജക്റ്റിനാണ് അംഗീകാരം ലഭിച്ചത്. | |||
== '''വൈ ഐപി ശാസ്ത്ര പഥം''' == | == '''വൈ ഐപി ശാസ്ത്ര പഥം''' == | ||
| വരി 345: | വരി 404: | ||
[https://www.instagram.com/reel/DR7KSzzj-zk/?igsh=MTA1dTAzNGdxYmhwaA== വീഡിയോ 2 കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | [https://www.instagram.com/reel/DR7KSzzj-zk/?igsh=MTA1dTAzNGdxYmhwaA== വീഡിയോ 2 കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | ||
[https://www.instagram.com/reel/DSNP4TGD4Vp/?igsh=MmFjdHBtcDNrYmNz == വീഡിയോ 3 കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | [https://www.instagram.com/reel/DSNP4TGD4Vp/?igsh=MmFjdHBtcDNrYmNz == വീഡിയോ 3 കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | ||
== '''അഭിമുഖം(01/12/25)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൊടുവള്ളിയിലെ ജനകീയനായ ഡോക്ടർ അബ്ദുല്ല സാറുമായി അഭിമുഖം നടത്തി. ജീവിതശൈലി രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്നീ വിഷയത്തെക്കുറിച്ചാണ് കുട്ടികൾ അദ്ദേഹവുമായി സംവദിച്ചത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നസ്രിയ ഫാത്തിമ കെ കെ ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികളാണ് ഡോക്ടറുമായി സംസാരിച്ചത്. ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിലെ കുട്ടികൾ ഈ അഭിമുഖം ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി തയ്യാറാക്കി. | |||
<gallery> | |||
പ്രമാണം:47064 lk interview1.jpg | |||
പ്രമാണം:47064 lk interview2..jpg | |||
പ്രമാണം:47064 lk interview3..jpg | |||
</gallery> | |||
== ലോക ഭിന്നശേഷി ദിനം.(03/12/25) == | == ലോക ഭിന്നശേഷി ദിനം.(03/12/25) == | ||
| വരി 373: | വരി 441: | ||
പ്രമാണം:47064 snehayathra 3.jpg | പ്രമാണം:47064 snehayathra 3.jpg | ||
</gallery> | </gallery> | ||
== '''ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്(27,29/12/25)''' == | |||
കൊടുവള്ളി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 2024 27 ബാച്ച് ലിറ്റിൽസ് അംഗങ്ങൾക്കുള്ള ഉപജില്ല ക്യാമ്പ് ജിഎച്ച്എസ്എസ് കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പ്രോഗ്രാമിൽ ആനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് ഡിസംബർ 27 ,29 എന്നീ ദിവസങ്ങളിൽ ആയി നടന്ന ക്യാമ്പിൽ സ്കൂളിൽ നിന്നും എട്ടു കുട്ടികൾ പങ്കെടുത്തു .അനന്തു സുനീഷ് , നിരഞ്ജ് എസ് ,മുഹമ്മദ് ആഷിക്ക് മുഹമ്മദ് ഇമംതിയാ സ് എന്നീ വിദ്യാർത്ഥികൾ പ്രോഗ്രാമിംഗ് വിഭാഗത്തിലും മുഹമ്മദ് ഹാദി സി കെ, അൻഷാദ് യുകെ , ഫാത്തിമ നിത കെ കെ, ലിയ ഫാത്തിമ ,വി വി, , മുഹമ്മദ് ഹാദി സി കെ എന്നീ വിദ്യാർത്ഥികൾ ആനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. | |||
== '''വിത്ത് പേന വിതരണം ചെയ്തു(05/01/26)''' == | == '''വിത്ത് പേന വിതരണം ചെയ്തു(05/01/26)''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ്സ് കുട്ടിക്കൂട്ടം ക്ലബ്ബിലെ അംഗങ്ങൾക്ക് വിത്ത് പേന വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന കൈറ്റ് സ് കുട്ടിക്കൂട്ടം അംഗങ്ങളായ 6, 7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് വിത്ത് പേന വിതരണം ചെയ്തത്. സ്കൂളിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും പേരിൽ കുട്ടികൾക്ക് ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു കൊണ്ടാണ് പേന തയ്യാറാക്കിയത്. പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ്, പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ , ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, റീഷ പി , ആതിര പ്രിൻസി എന്നീ അധ്യാപകരും പങ്കെടുത്തു. | കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ്സ് കുട്ടിക്കൂട്ടം ക്ലബ്ബിലെ അംഗങ്ങൾക്ക് വിത്ത് പേന വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന കൈറ്റ് സ് കുട്ടിക്കൂട്ടം അംഗങ്ങളായ 6, 7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് വിത്ത് പേന വിതരണം ചെയ്തത്. സ്കൂളിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും പേരിൽ കുട്ടികൾക്ക് ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു കൊണ്ടാണ് പേന തയ്യാറാക്കിയത്. പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ്, പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ , ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, റീഷ പി , ആതിര പ്രിൻസി എന്നീ അധ്യാപകരും പങ്കെടുത്തു. | ||
<gallery> | |||
പ്രമാണം:47064 KK seed pen 1.jpg | |||
പ്രമാണം:47064 KK seed pen 2.jpg | |||
പ്രമാണം:47064 KK seed pen 3.jpg | |||
പ്രമാണം:47064 KK seed pen 4.jpg | |||
</gallery> | |||
== '''ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു (08/01/26)''' == | == '''ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു (08/01/26)''' == | ||
കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ പെരിങ്ങള ത്തെ മിൽമ ഡയറി ഫാം സന്ദർശിക്കുകയും അവിടെയുള്ള വിവിധ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഫീൽഡ് ട്രിപ്പി ൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ സുബൈദ വി. മൊയ്തീൻ ബാവ എന്നിവരും പങ്കെടുത്തു.. | കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ പെരിങ്ങള ത്തെ മിൽമ ഡയറി ഫാം സന്ദർശിക്കുകയും അവിടെയുള്ള വിവിധ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഫീൽഡ് ട്രിപ്പി ൽ പങ്കെടുത്തത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ സുബൈദ വി. മൊയ്തീൻ ബാവ എന്നിവരും പങ്കെടുത്തു.. | ||
<gallery> | |||
പ്രമാണം:47064 LK field trip1.jpg | |||
പ്രമാണം:47064 LK field trip 2.jpg | |||
പ്രമാണം:47064 LK field trip 3.jpg | |||
</gallery> | |||
== '''റോബോട്ടിക്സ് ക്ലാസ്(09/01/26)''' == | == '''റോബോട്ടിക്സ് ക്ലാസ്(09/01/26)''' == | ||
| വരി 386: | വരി 468: | ||
പ്രമാണം:47064 Robotics class 2.jpg | പ്രമാണം:47064 Robotics class 2.jpg | ||
പ്രമാണം:47064 Robotics class3.jpg | പ്രമാണം:47064 Robotics class3.jpg | ||
പ്രമാണം:47064 Robotics | പ്രമാണം:47064 Robotics class4.jpg | ||
</gallery> | |||
== '''വൈ ഐ പി(10/01/26)''' == | |||
വൈ ഐ പി ശാസ്ത്രപഥം യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല മത്സരത്തിൽ സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായജാസിബ് എം എം, മുഹമ്മദ് അസ് മിൽഎന്നീ വിദ്യാർത്ഥികളാണ് എട്ടാമത്തെ സ്കൂൾ ഇന്നവേഷൻ ഫെസ്റ്റിൽ പങ്കെടുത്തത്. ഗവൺമെന്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട് വച്ചാണ് മത്സരം നടന്നത്. | |||
<gallery> | |||
പ്രമാണം:47064 yip state.jpg | |||
പ്രമാണം:47064 yip state1.jpg | |||
പ്രമാണം:47064 yip state2.jpg.jpg | |||
</gallery> | |||
== '''അനുമോദനം (26/01/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വൈ ഐപി സംസ്ഥാനതല വിജയികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അനുമോദിച്ചു. 2023 26 ബാച്ചിലെ ജാസിബ് എം എം 2025 28 ബാച്ചിലെ മുഹമ്മദ് അസ്മിൽ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ഈ കുട്ടികൾ വൈ ഐപി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുകയും 75000 രൂപ സ്കോളർഷിപ്പ് ലഭി യ്ക്കുകയും ചെയ്തു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ്, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര സ്റ്റാഫ് സെക്രട്ടറി വി സുബൈദ, എസ് ആർ ജി കൺവീനർ ബഷീർ സർ മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദാസ് ബാനു, പി റീഷ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.<gallery> | |||
പ്രമാണം:47064 yip anumodanam 3.jpeg | |||
പ്രമാണം:47064 yip anumodanam 2.jpeg | |||
</gallery> | </gallery> | ||