"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 125: | വരി 125: | ||
== '''സ്വാതന്ത്ര്യദിനാഘോഷം''' == | == '''സ്വാതന്ത്ര്യദിനാഘോഷം''' == | ||
വില്യാപ്പള്ളി: | വില്യാപ്പള്ളി: | ||
<p style=" text-align: justify; font-size: 20px;"> | |||
2025 ഓഗസ്റ്റ് 15-ന് എം.ജെ.വി.എച്ച്.എസ്.എസ്.വില്യാപ്പള്ളി സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രിൻസിപ്പാൾ അബ്ദുറഹിമാൻ കളമുള്ളതിൽപതാക ഉയർത്തി പരിപാടിക്ക് ഔപചാരികമായി തുടക്കം നൽകി. | 2025 ഓഗസ്റ്റ് 15-ന് എം.ജെ.വി.എച്ച്.എസ്.എസ്.വില്യാപ്പള്ളി സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രിൻസിപ്പാൾ അബ്ദുറഹിമാൻ കളമുള്ളതിൽപതാക ഉയർത്തി പരിപാടിക്ക് ഔപചാരികമായി തുടക്കം നൽകി. | ||
| വരി 144: | വരി 145: | ||
</gallery> | </gallery> | ||
== '''തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം.''' == | == '''തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം.''' ==<p style=" text-align: justify; font-size: 20px;"> | ||
എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളി. തൊഴിൽ ഉദ്‌ഗ്രഥിത വിദ്യാഭ്യാസത്തിൻറെ ഭാഗമായി എം ജെ സ്കൂളിലെ ഹയർസെക്കൻഡറിയിലെ സയൻസ് ബാച്ചിലെ കുട്ടികൾക്ക്. മെറ്റൽ എംബോസിങ്ങ് വൺഡേ വർക്ക്ഷോപ്പ് നടത്തി. സ്കൂളിലെ പ്രവൃത്തി പഠന അധ്യാപിക സമീന ട്ടീച്ചറാണ്പരിശീലനം നൽകിയത്. ഹയർസെക്കൻഡറി അധ്യാപിക ഷെറിൻ ടീച്ചറാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. | എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളി. തൊഴിൽ ഉദ്‌ഗ്രഥിത വിദ്യാഭ്യാസത്തിൻറെ ഭാഗമായി എം ജെ സ്കൂളിലെ ഹയർസെക്കൻഡറിയിലെ സയൻസ് ബാച്ചിലെ കുട്ടികൾക്ക്. മെറ്റൽ എംബോസിങ്ങ് വൺഡേ വർക്ക്ഷോപ്പ് നടത്തി. സ്കൂളിലെ പ്രവൃത്തി പഠന അധ്യാപിക സമീന ട്ടീച്ചറാണ്പരിശീലനം നൽകിയത്. ഹയർസെക്കൻഡറി അധ്യാപിക ഷെറിൻ ടീച്ചറാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. | ||
<gallery> | <gallery> | ||