"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16008 (സംവാദം | സംഭാവനകൾ)
16008 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
== '''''റിപ്പബ്ലിക് ദിനാഘോഷം (26 ജനുവരി)''''' ==
== '''''റിപ്പബ്ലിക് ദിനാഘോഷം (26 ജനുവരി)''''' ==
<p style="text-align:justify">  
<p style="text-align:justify">  
<big>
<big>''2026 ജനുവരി 26-ന് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ ശംസുദ്ദീൻ ആർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ഷഫീക്ക് മാസ്റ്റർ, അസീസ് മാസ്റ്റർ,മജീദ് മാസ്റ്റർ,HSS പ്രിൻസിപ്പൽ അബ്ദുറഹിമാൻ,ഇസ്മായിൽ സാർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.തുടർന്ന് NCC, SPC, സ്കൗട്ട് & ഗൈഡ്, JRC, ലിറ്റിൽ കൈറ്റ്സ്, വിംഗുകൾ എന്നിവയുടെ പരേഡുകൾ സംഘടിപ്പിക്കപ്പെട്ടു.പരിപാടികൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ വിജയകരമായി നടന്നു.''</big>
 
'''2026 ജനുവരി 26-ന് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ ശംസുദ്ദീൻ ആർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ഷഫീക്ക് മാസ്റ്റർ,''' '''അസീസ് മാസ്റ്റർ,മജീദ് മാസ്റ്റർ,HSS പ്രിൻസിപ്പൽ അബ്ദുറഹിമാൻ,ഇസ്മായിൽ സാർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.തുടർന്ന് NCC, SPC, സ്കൗട്ട് & ഗൈഡ്, JRC, ലിറ്റിൽ കൈറ്റ്സ്, വിംഗുകൾ എന്നിവയുടെ പരേഡുകൾ സംഘടിപ്പിക്കപ്പെട്ടു.പരിപാടികൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ വിജയകരമായി നടന്നു.'''
</big>
</p><gallery>
</p><gallery>
പ്രമാണം:16008 Republic 2026 2.jpeg
പ്രമാണം:16008 Republic 2026 2.jpeg
വരി 22: വരി 19:
</gallery>
</gallery>

== പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന  
== '''ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ''' ==
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന  
ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ സ്കൂളിനെ പ്രതിനിധീകരിച്ച് 8 വിദ്യാർത്ഥികളും 3 അധ്യാപകരും മത്സരത്തിൽ പങ്കെടുത്തു. ,
ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ സ്കൂളിനെ പ്രതിനിധീകരിച്ച് 8 വിദ്യാർത്ഥികളും 3 അധ്യാപകരും മത്സരത്തിൽ പങ്കെടുത്തു. ,

വരി 78: വരി 76:

== '''ഓണാഘോഷം''' ==
== '''ഓണാഘോഷം''' ==
<p style="text-align:justify"> <big>

വരി 89: വരി 88:

ആഘോഷങ്ങളുടെ പ്രധാന ആകർഷണം വിഭവസമൃദ്ധമായ ഓണസദ്യയായിരുന്നു. തൂശനിലയിൽ വിളമ്പിയ പ്രഥമനും കൂട്ടുകറികളും ചേർന്ന സദ്യ എല്ലാവരും ഒത്തൊരുമിച്ചിരുന്ന് ആസ്വദിച്ചു. പാരമ്പര്യ തനിമ ഒട്ടും ചോർന്നുപോകാതെ സംഘടിപ്പിച്ച ഈ ഓണാഘോഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായി മാറി.

</p> </big>

<gallery>
<gallery>
വരി 102: വരി 102:

</gallery>
</gallery>
<p style=" text-align: justify;background-color:skyblue;  color: #333333; font-weight: bold; font-size: 20px;">

== '''സ്‌കൂൾ സ്പോർട്സ്''' ==
== '''സ്‌കൂൾ സ്പോർട്സ്''' ==
 
<p style=" text-align: justify; font-size: 20px;">
സ്കൂൾ സ്പോർട്സ്: ഐക്യത്തിന്റെയും കായികക്ഷമതയുടെയും സംഗമം
സ്കൂൾ സ്പോർട്സ്: ഐക്യത്തിന്റെയും കായികക്ഷമതയുടെയും സംഗമം

സ്കൂൾ കായികമേള വിദ്യാർത്ഥികളുടെ കായികക്ഷമതയും ഒപ്പം ഐക്യവും സഹകരണവും വളർത്തുന്നതിനുള്ള പ്രധാനപ്പെട്ട ഒരു വേദിയാണ്. ഈ വർഷത്തെ കായികമേള,  സ്കൂൾ ഹെഡ്മാസ്റ്റർ ശംസുദ്ദീൻ സാർ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

കായിക മത്സരങ്ങൾ, വിദ്യാർത്ഥികളിൽ ആരോഗ്യകരമായ മത്സരക്ഷമതയും, ടീം സ്പിരിറ്റും വളർത്താൻ സഹായിക്കുന്നു. ഓട്ടമത്സരം, ലോംഗ് ജമ്പ്, തുടങ്ങിയ വിവിധ മത്സര ഇനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. കായികമേള, പഠനത്തോടൊപ്പം കായികപരമായ കഴിവുകൾക്കും സ്കൂൾ പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഈ കായികമേള, വിദ്യാർത്ഥികൾക്ക് പുതിയ ഊർജ്ജവും ആവേശവും നൽകി.<gallery>
കായിക മത്സരങ്ങൾ, വിദ്യാർത്ഥികളിൽ ആരോഗ്യകരമായ മത്സരക്ഷമതയും, ടീം സ്പിരിറ്റും വളർത്താൻ സഹായിക്കുന്നു. ഓട്ടമത്സരം, ലോംഗ് ജമ്പ്, തുടങ്ങിയ വിവിധ മത്സര ഇനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. കായികമേള, പഠനത്തോടൊപ്പം കായികപരമായ കഴിവുകൾക്കും സ്കൂൾ പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഈ കായികമേള, വിദ്യാർത്ഥികൾക്ക് പുതിയ ഊർജ്ജവും ആവേശവും നൽകി.</p>
<gallery>
പ്രമാണം:Sports 16008 2025 7.jpeg
പ്രമാണം:Sports 16008 2025 7.jpeg
പ്രമാണം:Sports 16008 2025 4.jpeg
പ്രമാണം:Sports 16008 2025 4.jpeg
വരി 121: വരി 125:
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
വില്യാപ്പള്ളി:
വില്യാപ്പള്ളി:
<p style=" text-align: justify;  font-size: 20px;">

2025 ഓഗസ്റ്റ് 15-ന് എം.ജെ.വി.എച്ച്.എസ്.എസ്.വില്യാപ്പള്ളി സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രിൻസിപ്പാൾ അബ്ദുറഹിമാൻ കളമുള്ളതിൽപതാക ഉയർത്തി പരിപാടിക്ക് ഔപചാരികമായി തുടക്കം നൽകി.
2025 ഓഗസ്റ്റ് 15-ന് എം.ജെ.വി.എച്ച്.എസ്.എസ്.വില്യാപ്പള്ളി സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രിൻസിപ്പാൾ അബ്ദുറഹിമാൻ കളമുള്ളതിൽപതാക ഉയർത്തി പരിപാടിക്ക് ഔപചാരികമായി തുടക്കം നൽകി.
വരി 140: വരി 145:
</gallery>
</gallery>

== '''തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം.''' ==
== '''തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം.''' ==<p style=" text-align: justify;  font-size: 20px;">
 
എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളി. തൊഴിൽ ഉദ്‌ഗ്രഥിത വിദ്യാഭ്യാസത്തിൻറെ ഭാഗമായി എം ജെ സ്കൂളിലെ ഹയർസെക്കൻഡറിയിലെ സയൻസ് ബാച്ചിലെ കുട്ടികൾക്ക്. മെറ്റൽ എംബോസിങ്ങ്  വൺഡേ വർക്ക്ഷോപ്പ് നടത്തി. സ്കൂളിലെ പ്രവൃത്തി പഠന അധ്യാപിക സമീന ട്ടീച്ചറാണ്പരിശീലനം നൽകിയത്. ഹയർസെക്കൻഡറി അധ്യാപിക ഷെറിൻ ടീച്ചറാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.